Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kasaragod District)

Published 03 March 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_kasaragod_Kasaragod_notification
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1998 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് SCHEDULE OF PROPERTY നമ്പർ ബന്ധം

1 സുധീർ, കെ. പി. മകൻ 44 2 സുനിൽ, കെ. പി.

,, 43 3 സജി, കെ. പി.

,, 39 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(21)

നമ്പർ ജി1-16509/2019. 2019 ഡിസംബർ 20.

പയ്യന്നൂർ താലൂക്കിൽ കോറോം വില്ലേജിൽ കാനായി ദേശത്ത് പാ≠്യാല വീട്ടിൽ കുഞ്ഞിക്കണ്ണൻ പാ≠്യാല എന്നയാൾ 29-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പി. പി. ചന്ദ്രമതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായി ഉള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പി. പി. ചന്ദ്രമതി ഭാര്യ 59 2 പി. പി. ദീപ മകൾ 34 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

മുന്നിലും പിന്നിലും KA-14-P-5730 എന്ന രജിസ്ട്രേഷൻ നമ്പരോടു കൂടിയതും, വെളുത്ത നിറത്തോട് കൂടിയതുമായ സ്കൂട്ടർ. എണ്ണം — ഒന്ന് (1).

(2)

Ref. B1-1816/2019. 27th January 2020.

It is hereby notified that the unclaimed property shown in the schedule below has been produced in this Court by the Sub Inspector of Police, Kumbla for disposal. Persons who have claims over the property mentioned in the schedule may appear before the undersigned within three (3) months from the date of publication of the notification and prefer claims. If no claimants turn up within the stipulated time, the property will be forfeited to the Government and disposed off under the provisions contained in the Kerala Escheats and Forfeitures Act and rules in force.

SCHEDULE OF PROPERTY

കറുത്ത നിറത്തിലുള്ളതും മുന്നിലും പിന്നിലും രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്താത്ത നിലയിലും മുൻ വശത്ത് ഹെഡ് ലൈറ്റ് ഉള്ളതും ആയതിന് ഇരുവശത്ത് ഇന്റിക്കേറ്റർ ഉള്ളതും, ഡിജിറ്റൽ സ്പീഡോമീറ്റർ ഉള്ളതും, റിവ്യൂമിറർ ഇല്ലാത്തതും, ഹാന്റ ിൽ ഉള്ളതും, മുൻ വശം ഷോക്ക് അബ്സോർബരിൽ ഇടതും വലതുമായി യമഹ എന്ന് വെളുത്ത അക്ഷരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും എഞ്ചിൻ നമ്പരും ചെയിസിസ് നമ്പരും ചുര≠ി മായ്ച്ച് കളഞ്ഞ് തെളിയാത്ത നിലയിൽ കാണുന്നതും റണ്ണിംഗ് ക≠ീഷനോട് കൂടിയതുമായ യമഹ കമ്പനിയുടെ മോട്ടോർ സൈക്കിൾ. എണ്ണം — ഒന്ന് (1).

Sub Divisional Magistrate (Sd.) Court, Kasaragod. Sub Divisional Magistrate.

Kasaragod Taluk

(ഒപ്പ്) താലൂക്കാഫീസ്, പയ്യന്നൂർ. തഹശീൽദാർ.

NOTICE

Ref. C1-1832/2020. 24th January 2020.

KASARAGOD DISTRICT

NOTIFICATIONS

(1)

Ref. B1-7288/2015. 24th January 2020.

It is hereby notified that the unclaimed property shown in the schedule below has been seized by the Sub Inspector of Police, Kumbla and submitted report as per Cr. No. 452/15 u/s 102 CrPC dated 20-8-2015 for disposal. Persons who have claims over the property mentioned in the schedule may appear before the undersigned within three (3) months from the date of publication of the notification and prefer claims. If no claimants turn up within the stipulated time, the property will be forfeited to the Government and disposed off under the provisions contained in the Kerala Escheats and Forfeitures Act and rules in force.

Notice is hereby given to all whom it may concern that Kamarunnisha w/o Abdul Hariz Muhammed Kunhi, Panoos Villa, Indira Nagar, Chengala residing at Chengala Village has filed an application for legal heirship certificate in respect of the legal heirs of Abdul Haris Muhammed Kunhi s/o (L) Muhammed Kunhi, T. M., Panoos Villa, Indira Nagar, Rahmath Nagar, Chengala who expired on 2-1-2020 and that it has been reported to this office that the persons named in the schedule below are the legal heirs of the said late Abdul Haris Muhammed Kunhi s/o (L) Muhammed Kunhi, T. M., Panoos Villa, Indira Nagar, Rahmath Nagar, Chengala and that objection if any against the issuance of the legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of the notice in the Kerala Government Gazette. Objection filed after the stipulated time will not be considered.

250 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1999 ക്രമ പേര് പരേതയുമായുള്ള വയസ് SCHEDULE നമ്പർ ബന്ധം

Sl. Name of the Relationship Age

No. legal heirs with the deceased

1 Beefathima Mother 64 2 Kamarunnisha Wife 40 3 Mohammed Ashir Son 19 4 Mohammed Hafnaz ,, 17 Taluk Office,

(Sd.) Kasaragod.

1 കുശാലകുമാരി മകൾ 63 2 രേണുക ,, 61 3 ബി. വരദരാജ മകൻ 56 4 ബി. ചന്ദ്രബാനു ,, 51 5 പ്രസന്നകുമാർ, ബി. ,, 48 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ

Tahsildar.

എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ Hosdurg Taluk

പരസ്യം

(1)

നമ്പർ ബി4-24426/2019. 2019 ഡിസംബർ 17.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ ഹോസ്ദുർഗ്ഗ് കടപ്പുറം ദേശത്ത് കൃഷ്ണൻ, പി. വി. s/o കുട്ടൻ എന്നയാൾ മ ര ി ച്ച ു േ പ ാ െ യന്ന ും വിവിധ ആ വ ശ ്യത്ത ി ന ് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മഹേഷ്, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-7-2009-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി, പി. വി. ഭാര്യ 66 2 ഉമേശൻ, പി. വി. മകൻ 45 3 മഹേഷൻ, പി. വി.

,, 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ.് ബി2-23740/2019. 2019 ഡിസംബർ 13.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കോട്ടിക്കുളം വില്ലേജിൽ തിരുവക്കോളി ബേക്കൽ ദേശത്ത് കുമാരയ്യ വീട്ടിൽ പ്രേമ, ബി. w/o (L) രാമചന്ദ്ര, ബി. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പ്രസന്നകുമാർ, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 28-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി2-22363/2019. 2019 ഡിസംബർ 13.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചിത്താരി വില്ലേജിൽ രാവണേശ്വരം ദേശത്ത് ഒറവങ്കര വീട്ടിൽ ഒ. കൊട്ടൻ s/o കോരൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കല്ല്യാണി, ഒറവങ്കര, രാവണീശ്വരം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-5-2006-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കല്ല്യാണി, വൈ. ഭാര്യ 65 2 പ്രമോദിനി, ഒ. മകൾ 46 3 സിന്ധു, ഒ.

,, 44 4 പ്രേംനാഥ്, ഒ. മകൻ 42 5 ബിന്ദു, ഒ. മകൾ 40 6 അരുണ, ഒ.

,, 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

251
Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_kasaragod_Kasaragod_notification/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_kasaragod_Kasaragod_notification.