Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 03 March 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_kottayam_Changanassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1870 SCHEDULE (20)

നമ്പർ ഇ4-371/2020.

2020 ജനുവരി 20.

Sl. Name of the Relationship with the Age

No. legal heirs deceased

കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ വില്ലേജിൽ കിഴക്കുംഭാഗം കരയിൽ തച്ചക്കുന്നേൽ കരോട്ട് വീട്ടിൽ ശിവദാസ്, എം. കെ. 8-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സുജാത ശിവദാസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.

ടി അപേക്ഷ ഏറ്റുമാനൂർ, പാലക്കുഴ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തച്ചക്കുന്നേൽ കരോട്ട് വീട്ടിൽ ശിവദാസ്, എം. കെ. 8-7-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 Aswathy B. Nair Wife 33 2 Chandana S. Nair Daughter 11 3 Kashinath, V. S. Son 8 Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be field in persons before the Tahsildar, Kottayam within 30 days from the date of publication of this notice in the Kerala Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Kottayam.

Tahsildar.

1 സുജാത ശിവദാസ് ഭാര്യ 53 2 രഞ്ജിത് ശിവദാസ് മകൻ 30 3 രാഗേഷ് ശിവദാസ്

,, 25 Changanassery Taluk

പരേതനായ ടി ശിവദാസ്, എം. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(21)

No. E4-13858/2019. 17th January 2020.

Aswathy B. Nair, Lathabhavanam, Kaitha Vadakku Chettikulangara has applied for a legal heirship Certificate of her husband named Sooraj, V. S. On verification of the Report of Village Officer, Ayarkunnam and the Death Certificate from the concerned authority and other connected records, it was revealed that Sooraj, V. S. Vazhatharayil, Arumanoor P. O., Ayarkunnam Village of Kottayam Taluk, Kottayam District of Kerala State

പരസ്യം

(1)

നമ്പർ സി2-11567/2019. 2019 ഡിസംബർ 23.

ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ തെക്കെ എബ്രാ≠ിയിൽ വീട്ടിൽ റ്റി. കെ. ഭവാനി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ മകൻ രാജേഷ്, റ്റി. എൻ. 21-11-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

പരേതന്റെ അവകാശിയായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

റ്റി. കെ. ഭവാനി മാതാവ് 81 ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ തെക്കെ എബ്രാ≠ിയിൽ വീട്ടിൽ പരേതനായ രാജേഷ്, റ്റി. എൻ.

എന്നയാളുടെ നിയമപരമായ അവകാശിയായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധികഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ expired on 15-11-2019 and he is survied by the following പരിഗണിക്കുന്നതല്ല. legal heirs. 122 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1871 (2) (4) നമ്പർ സി2-11539/2019. 2019 ഡിസംബർ 18. നമ്പർ സി2-1160/2020. 2020 ഫെബ്രുവരി 10. ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ വിത്തരിക്കുന്ന് വീട്ടിൽ ശാന്തി സുരേഷ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ധനരാജ്, വി. കെ. 20-3-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലമ്മ കുഞ്ഞച്ചൻ മാതാവ് 59 2 ശാന്തി സുരേഷ് ഭാര്യ 34 3 ധനലക്ഷ്മി മകൾ 12 4 ദേവൻരാജ് മകൻ 7 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ വിത്തരിക്കുന്ന് വീട്ടിൽ പരേതനായ ധനരാജ്, വി. കെ. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-9233/2019. 2019 ഡിസംബർ 23.

ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ അറ്റാശ്ശേരിൽ വീട്ടിൽ അന്നമ്മ ഈപ്പൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എ. ജി. ഈപ്പൻ 22-11-2016-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ ഈപ്പൻ ഭാര്യ 60 2 അനുവർ ഈപ്പൻ മകൻ 37 3 ജിനുവർ ഈപ്പൻ ,, 35 4 സിനുവർ ഈപ്പൻ ,, 30 ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ കല്ലമ്പള്ളി ഇല്ലത്ത് ദ്രൗപതി അന്തർ÷നം അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാകത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. ജി. ശംഭു നമ്പൂതിരി 6-5-2010-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദ്രൗപതി അന്തർ÷നം ഭാര്യ 71 2 ജ്യോതി, കെ. എസ്. മകൾ 45 3 രശ്മി, കെ. എസ്.

,, 42 ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ കല്ലമ്പള്ളി ഇല്ലത്ത് പരേതനായ കെ. ജി. ശംഭു നമ്പൂതിരി എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-9657/2019. 2020 ജനുവരി 7.

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ മാമ്പറമ്പിൽ വീട്ടിൽ വേലമ്മ വി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് വിൽസൺ 15-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വേലമ്മ, വി. ഭാര്യ 36 2 അൽഫോൻസാ വിൽസൺ മകൾ 8 3 ആ·സ്, വി.

,, 6 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ മാമ്പറമ്പിൽ വീട്ടിൽ പരേതനായ വിൽസൺ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ അറ്റാശ്ശേരിൽ വീട്ടിൽ പരേതനായ എ. ജി. ഈപ്പൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 123 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1872 (8) (6) നമ്പർ സി2-393/2020. 2020 ജനുവരി 16. നമ്പർ സി2-352/2020. 2020 ജനുവരി 16. ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കുറുമ്പനാടം കരയിൽ കിഴക്കേമുറി വീട്ടിൽ പ്രേമാ രാജീവ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് രാജീവ്, കെ. റ്റി. 3-3-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമാ രാജീവ് ഭാര്യ 40 2 ശരണ്യാമോൾ കെ. രാജീവ് മകൾ 18 3 ശരൺ കെ. രാജീവ് മകൻ 14 4 രാജമ്മ തങ്കപ്പൻ മാതാവ് 67 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കുറുമ്പനാടം കരയിൽ കിഴക്കേമുറി വീട്ടിൽ പരേതനായ രാജീവ്, കെ. റ്റി. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി2-391/2020. 2020 ജനുവരി 18.

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ മലകുന്നം പി. ഒ., കണ്ണന്തറ വീട്ടിൽ വത്സമ്മ മാത്യു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് മാത്യു ദേവസ്യ 3-12-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സമ്മ മാത്യു ഭാര്യ 59 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പടിഞ്ഞാറ്, ഊശയിൽ വീട്ടിൽ വിശാലാക്ഷി, ഒ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ഓമനക്കുട്ടൻ, പി. 12-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിശാലാക്ഷി, ഒ. ഭാര്യ 46 2 ആദി ഓമനക്കുട്ടൻ മകൻ 13 3 അഭിരാമി ഓമനക്കുട്ടൻ മകൾ 11 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പടിഞ്ഞാറ്, ഊശയിൽ വീട്ടിൽ പരേതനായ ഓമനക്കുട്ടൻ, പി. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

No. C2-392/2020. 16th January 2020.

Notice is hereby given to all to whom it may concern that Minu Cherian, Aruvithanathu House, Pariyaram P. O., Vakathanam Village, Changanassery Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heirs of her husband Aruvithanathu Cherian Thomas who expired on 20-12-2019. Enquiry conducted through the Village Officer, Vakathanam reveals that the following persons are the only legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

2 ഡോൺ എസ്. മാത്യു മകൻ 17 1 Minu Cherian Wife 57 2 Ria Cherian Daughter 34 3 Thomas Gregory Son 25ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ മലകുന്നം പി. ഒ., കണ്ണന്തറ വീട്ടിൽ പരേതനായ മാത്യു ദേവസ്യ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Objections if any against the issuance of legal heirship certificate to the above said persons should be filed in persons before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazatte. Objections send by post or filed after the stipulated time will not be considered. 124 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1873 തിരുത്തൽ പരസ്യം (10) നമ്പർ സി2-963/2019. 2019 ഡിസംബർ 23. No. C2-11876/2019. 16th January 2020. Notice is hereby given to all to whom it may concern that Ponnamma Mathew, w/o. K. M. Mathew, Kaniyamparampil House, Vazhoor Village, Changanassery Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heirs of her husband K. M. Mathew who expired on 9-12-2019. Enquiry conducted through the Village Officer, Vazhoor reveals that the following persons are the only legal heirs of the deceased.

SCHEDULE

26-3-2019-ലെ 13-ാം നമ്പർ കേരളാ ഗസറ്റിൽ (പാർട്ട് III, വാല്യം 8) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഷീറ്റിൽ പേജ് നമ്പർ 3089-ൽ ക്രമനമ്പർ 10-ാമതായി പ്രസിദ്ധീകരിച്ചിട്ടുള്ള മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ മരണ തീയതി '15-7-2018' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് '5-7-2018' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ചങ്ങനാശ്ശേരി. തഹശീൽദാർ.

Vaikom Taluk

Sl. Name of the Relationship Age

No. legal heirs with the deceased

1 Ponnamma Mathew Wife 67 2 Nishant Mathew Son 34 Objections if any against the issuance of legal heirship certificate to the above said persons should be filed in persons before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazatte. Objections send by post or filed after the stipulated time will not be considered.

(11)

No. C2-215/2020. 18th January 2020.

Notice is hereby given to all to whom it may concern that M. V. Chandy, Mannoorkaduppil, Vakathanam Village, Changanassery Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heirs of his daughter Jessy Rajan Thomas, Bethel Puthen Villa, Kurampala South, Pandalam, Kerala who expired on 6-11-2019. Enquiry conducted through the Village Officer, Vakathanam reveals that the following persons are the only legal heirs of the deceased.

SCHEDULE

പരസ്യം

നമ്പർ സി1-12020/2019. 2019 ഡിസംബർ 23.

വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ കിഴക്കുംചേരി നടുവിലെ മുറിയിൽ ശിവം വീട്ടിൽ മോഹനചന്ദ്രൻ നായർ, എ. എൻ. 13-11-2018-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ആർ. രമാദേവി നൽകിയ അപേക്ഷയിൻമേൽ നടുവിലെ വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 13-11-2018-ൽ മരണപ്പെട്ടിട്ടുള്ള താണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആർ. രമാദേവി ഭാര്യ 56 2 രാധിക മോഹനചന്ദ്രൻ മകൾ 28 3 മിഥുൻ മോഹൻ മകൻ 26 4 ഭവാനിയമ്മ മാതാവ് 89 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി Sl. Name of the Relationship Age No. legal heirs with the deceased 1 Rajan P. Thomas Husband 66 2 Thomson Rajan Thomas Son 27 ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച ഒന്നു മുതൽ നാല് വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിതസമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന Objections if any against the issuance of legal heirship certificate to the above said persons should be filed in persons before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazatte. Objections send by post or filed after the stipulated time will not be considered. പരാതികൾ പരിഗണിക്കുന്നതല്ല. (Sd.) താലൂക്കാഫീസ്,

(ഒപ്പ്) വൈക്കം. തഹശീൽദാർ.

Taluk Office, Changanasserry. Tahsildar. Gaz. No. 9/2020/DTP (CLR). 125
Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_kottayam_Changanassery/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_kottayam_Changanassery.