Servants of Knowledge
Kerala Gazette · Government of Kerala

Thamarassery

Published 03 March 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_kozhikode_Thamarassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1982 (2) മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ റഫ്. കെ3-40071/2019. 2020 ജനുവരി 29. സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം

ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(3)

റഫ്. കെ3-33119/2019. 2020 ജനുവരി 27.

കോഴിക്കോട് താലൂക്ക്, കുന്ദമംഗലം വില്ലേജിൽ പാത്തയ്യി, പി., പൂളക്കൽ ഹൗസ്, കുന്ദമംഗലം പി. ഒ. എന്നവർ 25-6-1991-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മായിൻ, പി., പൂളക്കൽ ഹൗസ്, കുന്ദമംഗലം പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് 7-5-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 19, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4577 (37)-ൽ K-dis-5523/19/K3 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ അപേക്ഷകന്റെ അഡ്രസ്സ്, 'കുറ്റിയേടത്ത്' എന്നത് 'കുപ്പേരിച്ചാലിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.

(3)

റഫ്. കെ3-17262/2019. 2020 ജനുവരി 28. 26-11-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 47 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10673(50)-ൽ മേൽനമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ ക്രമനമ്പർ (2) പ്രകാരമുള്ള അവകാശിയുടെ പേര് 'അബ്ദുൾ അലി' എന്നുള്ളത് 'അബ്ദുൾ അസീസ്' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.

Thamarassery Taluk

നമ്പർ ബന്ധം

1 പാത്തുമ്മ മകൾ 75 2 കദീജ ,, 70 3 ആമിന ,, 68 4 മായിൻ മകൻ 60 5 കദീജ മരണപ്പെട്ട മകൻ

അമ്മദിന്റെ ഭാര്യ 69 6 റസിയ ,, മകൾ 50 7 അസ്സീസ് ,, മകൻ 47 8 ബഷീർ ,,

,, 44 9 റസീന ,, മകൾ 41 തിരുത്തൽ പരസ്യം

നമ്പർ സി2-6804/2019. 2020 ജനുവരി 15. 5-11-2019-ാം തീയതിയിലെ 44-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10046 ക്രമനമ്പർ 42 ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ക്രമ നമ്പർ 6 അവകാശിയായി നഫീസ (സഹോദരി) 58 വയസ്സ് എന്നവരെ കൂടി ഉൾപ്പെടുത്തി തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.

WAYANAD DISTRICT

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ Mananthavady Taluk

സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോഴിക്കോട്. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

റഫ്. കെ4-18447/2019. 2019 ഡിസംബർ 31. 29-10-2019-ലെ കേരള ഗസറ്റ് നമ്പർ 43 (വാല്യം 8, പാർട്ട്

പരസ്യം

(1)

നമ്പർ എച്ച്1-11120/2019. 2019 നവംബർ 21.

മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, വേമം ദേശത്ത് താമസിച്ചിരുന്ന അബു ചാമി, വലിയാ≠ി പറമ്പ്, ബി സ്ട്രീറ്റ് എന്നയാൾ 15-12-2010-ാം തീയതി മരണമടഞ്ഞി രിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 സരസ്വതി ഭാര്യ 58 2 ഹരീശൻ മകൻ 36 III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9777 (78) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിലെ ര≠ാം 3 ഗിരീശൻ ,, 34 നമ്പർ അവകാശിയുടെ പേര് 'സി. കെ. വാസു' എന്നത് 4 സതീശൻ ,, 32 'സി. കെ. ബാബു' എന്ന് തിരുത്തി വായിക്കേ≠താണ്. 5 ദിവ്യ മകൾ 27 234

Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_kozhikode_Thamarassery/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_kozhikode_Thamarassery.