Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. IX
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1946 (8) (6) No. C2-10664/2019. 9th December 2019.നമ്പർ സി2-10692/2019. 2019 ഡിസംബർ 9.
പട്ടാമ്പി താലൂക്ക്, തൃത്താല വില്ലേജ്, മേഴത്തൂർ കു≠ൂളി വീട്ടിൽ ഗോപാലകൃഷ്ണൻ എന്നയാൾ 25-8-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മകൻ ജിഷ്ണു, കെ., കു≠ൂളി വീട്, മേഴത്തൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും Notice is hereby given to all to whom it may concern that Safiya, Chemban Kunnan House, Edappalam, Vilayur Village, Pattambi Taluk, Palakkad District, Kerala State has filed an application before this office for the issuance of a legal heirship certificate in respect of her son Afsal Ali, Chemban Kunnan House, Edappalam, Vilayur Village, Pattambi Taluk, Palakkad District, Kerala State who died on 3-4-2018. Enquiry conducted through the Village Officer, Vilayur reveals that the undermentioned are the legal heirs of the deceased.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്വപ്ന മകൾ 31 2 ജിഷ്ണു മകൻ 25
(7)
നമ്പർ സി2-10476/2019. 2019 ഡിസംബർ 5.
1 Hamsa Father 60 2 Safiya Mother 50 It is proposed to issue a legal heirship certificate in favour of the above said members. Objections if any against the issuance of the said certificate should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.
Taluk Office, Pattambi.
(Sd.) Tahsildar.
MALAPPURAM DISTRICT
പട്ടാമ്പി താലൂക്ക്, ഓങ്ങല്ലൂർ-II വില്ലേജ്, കൊ≠ൂർക്കര പടിഞ്ഞാക്കര പറമ്പിൽ വീട്ടിൽ അബ്ദുൾ കാദർ എന്നയാൾ 14-8-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മകൾ വഫാഷെമി, പടിഞ്ഞാക്കര പറമ്പിൽ, കൊ≠ൂർക്കര എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
Ernad Taluk പരസ്യം
നമ്പർ ഇ2-408/2020. 2020 ജനുവരി 13.
ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ സോണ ഹൗസ് വീട്ടിൽ മഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന നാരായണ അയ്യർ, ടി. ആർ. എന്നയാൾ 21-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ശ്രീനിവാസൻ, ടി. എൻ., സോണ ഹൗസ് എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീനിവാസൻ, ടി. എൻ. മകൻ 48 2 വെങ്കിടേശ്വരൻ, ടി. എൻ. ,, 46