Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. IX
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1947 തിരുത്തൽ പരസ്യം ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംനമ്പർ ഇ2 -2513/2019. 2020 ഫെബ്രുവരി 6. 17-12-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 50-ൽ (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 11308-ൽ പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ അവകാശികളായി രേഖപ്പെടുത്തിയതിൽ പട്ടികയിലെ ക്രമനമ്പർ 5-ൽ "ഹസീബ" എന്നതിന് പകരം "ഹബീബ" എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.
1 കാളിന്ദി ഭാര്യ 76 2 നവീൻ, എ. എ. മകൻ 52 3 പ്രവീൺ ,, 50 4 സുബിൻ, എ. എ.
,, 46 Nilambur Taluk
പരസ്യം
നമ്പർ ബി3-12734/2019. 2020 ഫെബ്രുവരി 17.
നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ ശ്രീധരൻ, പള്ളിക്കുന്നേൽ വീട്, മുതുകാട്, രാമൻകുത്ത് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേരി പോൾ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-5-2004-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി പോൾ ഭാര്യ 70 2 ദീപ, ജെ. മകൾ 46 3 രൂപ, ജെ.
,, 44 4 ശിൽപ ശ്രീധരൻ ,, 35 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ജി1-11465/2019. 2019 ഡിസംബർ 17.
തിരൂർ താലൂക്കിൽ തൃക്ക≠ിയൂർ വില്ലേജിൽ രാമൻ, കമ്മാളിയിൽ, തൃക്ക≠ിയൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുരേഷ്, കമ്മാളിയിൽ, തൃക്ക≠ിയൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-5-1995-ാം തീയതി മരി ച്ച ു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 (ഒമ്പത്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുരേഷ് മകൻ 58 2 ശോഭ മകൾ 53 3 ശ്രീരേഖ, പി. പേരക്കുട്ടി 35 4 സുമൻ, കെ.
,, 21 5 ദേവദാസ്, കെ.
,, 23 6 രാമദാസ്, കെ.
,, 20 7 സുന്ദരി മരുമകൾ 46 8 പാർവ്വതീദേവി, പി.
,, 52 9 ശ്രീധരൻ, പി. മരുമകൻ 73
Tirur Taluk
പരസ്യം
(1)
നമ്പർ ജി1-18324/2019. 2019 ഡിസംബർ 18.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ ജി1-18171/2019. 2019 ഡിസംബർ 17.