Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 03 March 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1952

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

റഫ്. സി2-12173/2019. 2019 ഡിസംബർ 12.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.

Ponnani Taluk

തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ സുലോചന, എ., അറക്കൽ ഹൗസ് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ നിഷാദ്, എ., അറക്കൽ ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 4-6-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വേലായുധൻ, എ. ഭർത്താവ് 79 2 നിഷാദ്, എ. മകൻ 48 3 പ്രദീപ് കുമാർ, എ.

,, 47 4 വിനോദ്, എ.

,, 45 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

റഫ്. സി2-13687/2019. 2020 ഫെബ്രുവരി 5.

തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ വില്ലേജിൽ മുഹമ്മദ് അലി, മൂച്ചിക്കാടൻ ഹൗസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഉമയ്യ മൂച്ചിക്കാടൻ ഹൗസ്, ഒതുക്കൽ പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-4-1996-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉമയ്യ ഭാര്യ 63 2 മുഹമ്മദ് ബഷീർ മകൻ 47 3 മുഹമ്മദ് നസീർ ,, 41 4 മുഹമ്മദ് ഷമീർ ,, 39 5 മുഹമ്മദ് സുനീർ ,, 33 6 മുഹമ്മദ് സജീർ ,, 30 7 സബിത മകൾ 45

പരസ്യം

(1)

നമ്പർ ഡി1 -4029/2019. 2019 ഡിസംബർ 18.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ സോജി ജോൺ, ടി. s/o ജോൺ, ടി. വി., താണിക്കൽ കോട്ടേപ്പറമ്പിൽ ഹൗസ്, പി. ഒ. പൊന്നാനി, ഈഴുവത്തിരുത്തി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ സഹോദരൻ സോണി ജോൺ, ടി. സമർപ്പിച്ച അപേക്ഷയിൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ സോജി ജോൺ, ടി. s/o ജോൺ, ടി. വി., താണിക്കൽ കോട്ടേപ്പറമ്പിൽ ഹൗസ്, പി. ഒ. പൊന്നാനി, ഈഴുവത്തിരുത്തി എന്നയാൾ 3-1-2018-ാം തീയതിക്കും 6-1-2018-ാം തീയതിക്കും ഇടയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന മൂന്ന് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സോണി ജോൺ, ടി. സഹോദരൻ 50 2 സോഫി ജോൺ, ടി. സഹോദരി 45 3 പി. പി. ത്രേസ്യാമ്മ മാതാവ് 8-3-2018-ന്

മരണപ്പെട്ടു മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി1 -4030/2019. 2019 ഡിസംബർ 18.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ പി. പി. ത്രേസ്യാമ്മ w/o ജോൺ, ടി. വി., താണിക്കൽ കോട്ടേപ്പറമ്പിൽ ഹൗസ്, പി. ഒ. പൊന്നാനി, ഈഴുവത്തിരുത്തി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ സോണി ജോൺ, ടി. സമർപ്പിച്ച അപേക്ഷയിൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പി. പി. ത്രേസ്യാമ്മ w/o ജോൺ, ടി. വി., താണിക്കൽ കോട്ടേപ്പറമ്പിൽ ഹൗസ്, പി. ഒ. പൊന്നാനി ഈഴുവത്തിരുത്തി എന്നവർ 8-3-2018-ാം തീയതി മരണപ്പെട്ടു വെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

204 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1953

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സോണി ജോൺ, ടി. മകൻ 50 2 സോഫി ജോൺ, ടി. മകൾ 45 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി1 -8236/2019. 2019 ഡിസംബർ 16.

പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ കല്ല്യാണി w/o രാമൻ, തേക്കിൻ കാട്ടിൽ ഹൗസ്, അയങ്കലം, പി. ഒ. തവനൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ സന്തോഷ് സമർപ്പിച്ച അപേക്ഷയി∑േൽ തവനൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ കല്ല്യാണി w/o രാമൻ, തേക്കിൻ കാട്ടിൽ ഹൗസ്, അയങ്കലം, പി. ഒ. തവനൂർ എന്നവർ 23-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സന്തോഷ് മകൻ 42 2 സിന്ധു മകൾ 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡി1 -8540/2019. 2019 ഡിസംബർ 18.

പൊന്നാനി താലൂക്കിൽ ആലംകോട് വില്ലേജിൽ ആലംകോട് അംശം പെരുമുക്ക് ദേശത്ത് സക്കീർ ഹുസൈൻ, കെ. s/o സൈതാലി, കിളിയം കുന്നത്ത് ഹൗസ്, പെരുമുക്ക്, പന്താവൂർ, പി. ഒ. ആലംകോട് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ സഫിയ, കെ. സമർപ്പിച്ച അപേക്ഷയിൽ ആലംകോട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ സക്കീർ ഹുസൈൻ, കെ. s/o സൈതാലി, കിളിയം കുന്നത്ത് ഹൗസ്, പെരുമുക്ക്, പന്താവൂർ, പി. ഒ. ആലംകോട് എന്നയാൾ 7-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സഫിയ, കെ. ഭാര്യ 46 2 സജിന മുനവ്വറ, കെ. മകൾ 25 3 ജാസ്മിൻ, കെ.

,, 19 4 നജ്മ, കെ.

,, 17 5 ഇർഫാൻ അലി, കെ. മകൻ 15 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഡി1 -8541/2019. 2019 ഡിസംബർ 18.

പൊന്നാനി താലൂക്കിൽ ആലംകോട് വില്ലേജിൽ ഒതളൂർ അംശം ചിയ്യാന്നൂർ ദേശത്ത് പി. ടി. സുബ്ര"ണ്യൻ s/o താമു, പട്ടയത്ത് ഹൗസ്, വളയംകുളം, പി. ഒ., കോക്കൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ രത്നകുമാരി, വി. വി. സമർപ്പിച്ച അപേക്ഷയിൽ ആലംകോട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പി. ടി. സുബ്ര"ണ്യൻ s/o താമു, പട്ടയത്ത് ഹൗസ്, വളയംകുളം, പി. ഒ. കോക്കൂർ എന്നയാൾ 18-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രത്നകുമാരി, വി. വി. ഭാര്യ 51 2 രാഹുൽ, പി. എസ്. മകൻ 31 3 രേഖ, പി. എസ്. മകൾ 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.

Gaz. No. 9/2020/DTP (CLR). 205
Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_malappuram_Ponnani.