Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. IX
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1947 തിരുത്തൽ പരസ്യംനമ്പർ ഇ2 -2513/2019. 2020 ഫെബ്രുവരി 6. 17-12-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 50-ൽ (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 11308-ൽ പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ അവകാശികളായി രേഖപ്പെടുത്തിയതിൽ പട്ടികയിലെ ക്രമനമ്പർ 5-ൽ "ഹസീബ" എന്നതിന് പകരം "ഹബീബ" എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കാളിന്ദി ഭാര്യ 76 2 നവീൻ, എ. എ. മകൻ 52 3 പ്രവീൺ ,, 50 4 സുബിൻ, എ. എ.
,, 46 Nilambur Taluk
പരസ്യം
നമ്പർ ബി3-12734/2019. 2020 ഫെബ്രുവരി 17.
നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ ശ്രീധരൻ, പള്ളിക്കുന്നേൽ വീട്, മുതുകാട്, രാമൻകുത്ത് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേരി പോൾ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-5-2004-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി പോൾ ഭാര്യ 70 2 ദീപ, ജെ. മകൾ 46 3 രൂപ, ജെ.
,, 44 4 ശിൽപ ശ്രീധരൻ ,, 35 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ജി1-11465/2019. 2019 ഡിസംബർ 17.
തിരൂർ താലൂക്കിൽ തൃക്ക≠ിയൂർ വില്ലേജിൽ രാമൻ, കമ്മാളിയിൽ, തൃക്ക≠ിയൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുരേഷ്, കമ്മാളിയിൽ, തൃക്ക≠ിയൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-5-1995-ാം തീയതി മരി ച്ച ു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 (ഒമ്പത്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുരേഷ് മകൻ 58 2 ശോഭ മകൾ 53 3 ശ്രീരേഖ, പി. പേരക്കുട്ടി 35 4 സുമൻ, കെ.
,, 21 5 ദേവദാസ്, കെ.
,, 23 6 രാമദാസ്, കെ.
,, 20 7 സുന്ദരി മരുമകൾ 46 8 പാർവ്വതീദേവി, പി.
,, 52 9 ശ്രീധരൻ, പി. മരുമകൻ 73
Tirur Taluk
പരസ്യം
(1)
നമ്പർ ജി1-18324/2019. 2019 ഡിസംബർ 18.
തിരൂർ താലൂക്കിൽ പരിയാപുരം വില്ലേജിൽ എ. പി. ആ≠ിക്കുട്ടി, അടിപ്പറമ്പത്ത്, പ്രശാന്തം, താനൂർ, പരിയാപുരം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അ വ ക ാ ശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുബിൻ, എ. എ., അടിപ്പറമ്പത്ത്, പ്രശാന്തം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-3-2014-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ ജി1-18171/2019. 2019 ഡിസംബർ 17.
തിരൂർ താലൂക്കിൽ പുറത്തൂർ വില്ലേജിൽ വേലായുധൻ, പുളിക്കൽ ഹൗസ്, പുറത്തൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോഷി, പി., പുളിക്കൽ ഹൗസ്, പുറത്തൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1948 പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ബന്ധം1 പflാവതി ഭാര്യ 61 2 ജോഷി, പി. മകൻ 40 3 ജനീഷ്, പി.
,, 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ ജി1-17387/2019. 2019 ഡിസംബർ 11.
തിരൂർ താലൂക്കിൽ കോട്ടക്കൽ വില്ലേജിൽ മൊയ്തീൻകുട്ടി, ടി., തോപ്പിൽ ഹൗസ്, കാവതികളം, കോട്ടക്കൽ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മൂസ്സ തൈക്കാട്ട്, തൈക്കാട്ട് ഹൗസ്, കാവതികളം എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-2-1998-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിയ്യുമ്മ, വി. ഭാര്യ 74 2 എെദ്രു തൈക്കാടൻ മകൻ 51 3 മൂസ്സ തൈക്കാട്ട്
,, 44 4 കദീജ മകൾ 40 5 ബീക്കുട്ടി
,, 50 6 പാത്തുമ്മ ,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ ജി1-17475/2019. 2019 ഡിസംബർ 12.
തിരൂർ താലൂക്കിൽ ഇരിമ്പിളിയം വില്ലേജിൽ ലക്ഷ്മി, എ. പി., അരങ്ങൻ പള്ളിയാലിൽ ഹൗസ്, പുറമണ്ണൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാജൻ, അരങ്ങൻ പള്ളിയാലിൽ ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 14-2-2009-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
രാജൻ മകൻ 54 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(6)
നമ്പർ ജി1-9681/2019. 2019 ഡിസംബർ 13.
തിരൂർ താലൂക്കിൽ പൊ∑ള വില്ലേജിൽ ഹംസ, ഇല്ലിക്കോട്ടിൽ വീട്, ചേങ്ങോട്ടൂർ പി. ഒ., നെല്ലോളിപറമ്പ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പാത്തൂട്ടി, ഇല്ലിക്കോട്ടിൽ വീട് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാത്തൂട്ടി ഭാര്യ 59 2 ബുഷ്റ ഇല്ലിക്കോട്ടിൽ മകൾ 42 3 ഹസ്ന ,, 33 4 അബ്ദുസ്സലാം ഇല്ലിക്കോട്ടിൽ സഹോദരൻ 51 5 കുഞ്ഞിമൊയ്തീൻ ,, 54 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(7)
നമ്പർ ജി1-293/2020. 2020 ജനുവരി 9.
തിരൂർ താലൂക്കിൽ കല്പകഞ്ചേരി വില്ലേജിൽ മുഹമ്മദ് ഹനീഫ, തയ്യിൽ ഹൗസ്, മഞ്ഞച്ചോല എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വഹീദ, തയ്യിൽ വീട്, കല്പകഞ്ചേരി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-11-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1949 (4) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ജി1-4909/2019. 2019 ഡിസംബർ 31.1 വഹീദ ഭാര്യ 36 2 ഹഫീദ ബാനു മകൾ 19 3 ഫഹദ് മകൻ 15 4 ഫിദ മകൾ 12 5 സിനാൻ, റ്റി. മകൻ 10 6 ആയിഷു മാതാവ് 69 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തിരൂർ. തഹശീൽദാർ.
തിരുത്തൽ പരസ്യം
12-11-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 45, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10178-ാം നമ്പർ പേജിൽ 1-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പിതാവിന്റെ പിതാവിന്റെ സഹോദരന്റെ മകൻ എന്നത് പിതാവിന്റെ പിതാവിന്റെ സഹോദരന്റെ മകന്റെ മകൻ എന്ന് തിരുത്തി വായിക്കേ≠താണ്.
(5)
നമ്പർ ജി1-12048/2019. 2019 ഡിസംബർ 31. 12-11-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 45 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10179-ാം നമ്പർ പേജിൽ 4-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ പേര് ഹൈദോസ് എന്നത് ഹൈദ്രോസ് എന്നും, 6-ാമത്തെ അവകാശിയുടെ പേര് അൻവർ ഷാജി എന്നത് അൻവർ ഷാഫി എന്നും തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.
Thirurangadi Taluk
(1)
നമ്പർ ജി1-12247/2019. 2019 ഡിസംബർ 30. 12-11-2019-ാം തീയതിയിലെ നമ്പർ കേരള ഗസറ്റ് നമ്പർ 45, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10178-ാം നമ്പർ പേജിൽ ക്രമനമ്പർ (2) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ "ജബീന, വി. പി." എന്നത് "ജസീന, വി. പി." എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ ജി1-12045/2019. 2019 ഡിസംബർ 31. 12-11-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 45, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10180-ാം നമ്പർ പേജിൽ 10-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ പിതാവിന്റെ പേര് "അർ÷ുനൻ" എന്നത് "ഇ ൗ ച്ച ര ൻ " എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ ജി1-12248/2019. 2019 ഡിസംബർ 31. 12-11-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 45, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10178-ാം നമ്പർ പേജിൽ 3-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ അപേക്ഷകയും ക്രമനമ്പർ (1)-ം ആയ അവകാശിയുടെ പേര്, ക്രമനമ്പർ 8, 9 അവകാശികളുടെ പേര് "കുഞ്ഞാമു, സർവദാനൻ, ഗോഗുൽദാസ്" എന്നത് യഥാക്രമം കുഞ്ഞമ്മു, സർവദമനൻ, ഗോകുൽ ദാസ് എന്ന് തിരുത്തി വായിക്കേ≠താണ്.
പരസ്യം
(1)
റഫ്. സി2-13203/2019. 2019 ഡിസംബർ 20.
തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം വില്ലേജിൽ അമ്മു, കെ., πാത്തോട്ടത്തിൽ ഹൗസ് എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ഉഷ, കെ., πാത്തോട്ടത്തിൽ ഹൗസ്, തേഞ്ഞിപ്പലം പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 3-5-2014-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ മകൾ 49 2 മിനി
,, 46 3 ലത ,, 43 4 സതീഷ് മകൻ 39 5 ഷാജി
,, 36 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.