Servants of Knowledge
Kerala Gazette · Government of Kerala

Ottappalam

Published 03 March 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_palakkad_Ottappalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1943 ക്രമ പേര് പരേതനുമായുള്ള വയസ്

നമ്പർ ബന്ധം

1 അമ്മിണിക്കുട്ടി അമ്മ മാതാവ് 85 2 സൽമ, പി. ബി. ഭാര്യ 54 3 അഖില, എം. എസ്. മകൾ 25 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7) നമ്പർ ഡി3-4702/9/300/2019. 2019 ഡിസംബർ 12.

മണ്ണാർക്കാട് താലൂക്കിൽ പൊറ്റശ്ശേരി-1 വില്ലേജിൽ രാജൻ, എം. ജി. s/o ഗോപാലൻ, മുള്ളത്ത് വീട്, തരിശ്ശിപ്പാടം, പൊറ്റശ്ശേരി പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ശരത്, എം. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ പൊറ്റശ്ശേരി-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രാജൻ, എം. ജി. എന്നയാൾ 31-5-2017-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തത്ത മാതാവ് 75 2 സാവിത്രി ഭാര്യ 50 3 ശരത്, എം. മകൻ 32 4 ശരണ്യ, എം. ആർ. മകൾ 30 5 സുരഭി, എം. ആർ. ,, 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.

Ottappalam Taluk പരസ്യം

(1) നമ്പർ സി2-11394/9/400/2019. 2019 ഡിസംബർ 18.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി, വി. ഭാര്യ 59 2 വിപിൻദാസ്, വി. മകൻ 35 3 ദിവ്യദാസ്, വി. മകൾ 33

(2)

നമ്പർ സി2-11329/9/400/2019. 2019 ഡിസംബർ 18.

ഒറ്റപ്പാലം താലൂക്ക്, ലക്കിടി പേരൂർ-II വില്ലേജിൽ ഷഹർബാൻ, എ. എച്ച്., പെരുപറമ്പിൽ വീട്, പേരൂർ, ലക്കിടി പേരൂർ എന്നവർ 10-10-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ ഭർത്താവ് മുഹമ്മദ് ഹനീഫ, പി. എസ്. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് ഹനീഫ, പി. എസ്. ഭർത്താവ് 54 2 ബൾക്കീസ് മോൾ, പി. എം. മകൾ 30 3 മുബീന, പി. എം.

,, 24 4 മുഹമ്മദ് ഫവാസ് മകൻ 17 5 ഫാത്തിമ ബീവി മാതാവ് 71

(3) നമ്പർ സി2-11370/9/400/2019. 2019 ഡിസംബർ 18.

ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ രാജകുമാരൻ, എെ., ഇറ്റാംവീട്, ചുനങ്ങാട് പി. ഒ., അമ്പലപ്പാറ എന്നയാൾ 24-4-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്കായി ടിയാന്റെ ഭാര്യ ജ്യോതി, പി. വി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ജ്യോതി, പി. വി. ഭാര്യ 41 2 അനൂപ്, പി. വി. മകൻ 19 3 ആനന്ദ്, പി. വി. ,, 15 4 മഹാലക്ഷ്മി അമ്മ മാതാവ് 73 ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-II വില്ലേജിൽ ഷൺമുഖദാസ്, വി., വലിയപറമ്പിൽ വീട്, ആറംകുളം, മനിശ്ശേരി പി. ഒ. എന്നയാൾ 20-3-2017-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ രമണി, വി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 195 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1944 (4) നമ്പർ സി2-11332/9/400/2019. 2019 ഡിസംബർ 18.

ഒറ്റപ്പാലം താലൂക്ക്, ലക്കിടി പേരൂർ-II വില്ലേജിൽ സീതാലക്ഷ്മി, ശ്രീരാഘവം, പതിയിൽകളം, പേരൂർ പി. ഒ. എന്നവർ 8-5-2016-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്കായി ടിയാളുടെ മകൻ ശങ്കരനാരായണൻ നായർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശങ്കരനാരായണൻ നായർ മകൻ 54 2 മുരളീധരൻ നായർ ,, 65

(5) നമ്പർ സി2-11331/9/400/2019. 2019 ഡിസംബർ 18.

ഒറ്റപ്പാലം താലൂക്ക്, വെള്ളിനേഴി വില്ലേജിൽ സരോജിനി അമ്മ w/o (Late) അച്ചുതൻ നായർ, മേലേതിൽ വീട്, തിരുനാരായണപുരം പി. ഒ., വെള്ളിനേഴി എന്നവർ 2-8-2011-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്കായി ടിയാളുടെ മകൻ വിനോദ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പ്പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുധ മകൾ 62 2 രാമദാസ് മകൻ 60 3 പ്രേമ മകൾ 58 4 വിനോദ് മകൻ 49

(6) നമ്പർ സി2-11330/9/400/2019. 2019 ഡിസംബർ 18.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ മകൾ 59 2 ശാന്ത ,, 56 3 സരസ്വതി ,, 53 4 ബാലസുബ്ര"ണ്യൻ മകൻ 50 5 കൃഷ്ണകുമാർ ,, 48 6 നിർമ്മല മരിച്ച മകൻ

രാമൻകുട്ടിയുടെ ഭാര്യ 54 ,, മകൻ 32 7 രജീഷ് ,, ,, 28 8 റിജീഷ് ,, ,, 24 9 ഗിരീഷ് 10 കിഷോർ ,, ,, 19

(7) നമ്പർ സി2-11395/9/400/2019. 2019 ഡിസംബർ 18.

ഒറ്റപ്പാലം താലൂക്ക്, ഷൊർണൂർ-II വില്ലേജിൽ സി. കെ. പാറൻ, ചാക്കുംചാത്ത്തൊടി വീട്, മഞ്ഞക്കാട്, ഷൊർണൂർ എന്നയാൾ 6-8-2004-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ ബാബു, സി. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിത, സി. പി. മകൾ 46 2 അനിത, സി. പി. ,, 43 3 ബാബു, സി. പി. മകൻ 43

(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.

Pattambi Taluk പരസ്യം

(1) നമ്പർ സി2-8151/2019. 2019 ഒക്ടോബർ 14.

ഒറ്റപ്പാലം താലൂക്ക്, വെള്ളിനേഴി വില്ലേജിൽ വേലു, കോതാവിൽ വീട്, വെള്ളിനേഴി പി. ഒ. എന്നയാൾ 22-12-2008-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്കായി ടിയാന്റെ മകൻ ബാലസുബ്ര"ണ്യൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. പട്ടാമ്പി താലൂക്ക്, തിരുവേഗപ്പുറ വില്ലേജ്, നടുവട്ടം അഴകൻ ക≠ത്തിൽ വീട്ടിൽ മുഹമ്മദ് കുട്ടി എന്നയാൾ 29-8-2018-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ ഭാര്യ കദീജ, അഴകൻ ക≠ത്തിൽ വീട്, നടുവട്ടം, തിരുവേഗപ്പുറ വില്ലേജ് എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല. 196
Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_palakkad_Ottappalam/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_palakkad_Ottappalam.