Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. IX
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1848Konni Taluk
പരസ്യം
(1)
നമ്പർ എ5-10315/2019. 2019 ഡിസംബർ 18.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ കൂടൽ ദേശത്ത് പുഷ്പവിലാസം വീട്ടിൽ രാജേന്ദ്രൻ, കെ. എന്നയാൾ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിമല രാജേന്ദ്രൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 8-11-2019-ാം തീയതി മരിച്ചു പോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിമല രാജേന്ദ്രൻ ഭാര്യ 61 2 നിഷ രാജേന്ദ്രൻ മകൾ 39 3 നിതി രാജേന്ദ്രൻ ,, 35 പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടി ട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-606/2020. 2020 ഫെബ്രുവരി 4.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നി വില്ലേജിൽ മങ്ങാരം മുറിയിൽ πാന്തറയിൽ വീട്ടിൽ പി. ജി. ജോർ÷്, കുഞ്ഞമ്മ ജോർ÷് എന്നിവർ മരിച്ചു പോയിട്ടുള്ളതാണെന്നും പരേതരുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ജോർ÷് വിൽസൺ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാന്റെ പിതാവ് 1-12-2017-ാം തീയതിയും മാതാവ് 17-3-2017-ാം തീയതിയും മരിച്ചുപോയിട്ടുള്ളതാണെന്നും പരേതരുടെ അവകാശി കളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ജോർ÷് വിൽസൺ മകൻ 54 2 ബീന സജി സാമുവേൽ മകൾ 52 3 ബിനു ജോർ÷് മകൻ 48 ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-10689/2019. 2019 ഡിസംബർ 18.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം ദേശത്ത് മുളയിൽക്കാലായിൽ വീട്ടിൽ എം. ജി. തോമസ് എന്നയാൾ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിന്ദു റ്റി. തോമസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 1-6-2019-ാം തീയതി മരിച്ചു പോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു റ്റി. തോമസ് ഭാര്യ 40 2 എയ്ഞ്ചൽ തോമസ് മകൾ 18 മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ5-10088/2019. 2019 ഡിസംബർ 17.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ മല്ലശ്ശേരി വലഞ്ചുഴി ദേശത്ത് പേഴുംമൂട്ടിൽ വീട്ടിൽ രാജേഷ്കുമാർ എന്നയാൾ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് കമലാക്ഷിയമ്മ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 19-3-2019-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതന്റെ അവകാശിയായി താഴെപ്പറയുന്നവരാണു ള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
കമലാക്ഷിയമ്മ മാതാവ് 75 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1849 (5) നമ്പർ എ5-10876/2019. 2019 ഡിസംബർ 17.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ ചിറ്റാർ വില്ലേജിൽ നീലിപിലാവ് ദേശത്ത് കോയിക്കലേത്ത് വീട്ടിൽ പങ്കജാക്ഷൻ എന്നയാൾ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അമ്പിളി പങ്കജാക്ഷൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 18-1-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്പിളി പങ്കജാക്ഷൻ ഭാര്യ 44 2 ഉദയൻ മകൻ 17 3 വിനയൻ ,, 13 4 വിലാസിനി മാതാവ് 64 മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ5-11015/2019. 2019 ഡിസംബർ 10.
(7)
നമ്പർ എ5-7712/2019. 2019 ഡിസംബർ 18.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ വള്ളിക്കോട് ദേശത്ത് അരിയു≠േത്ത് വീട്ടിൽ പ്രതാപചന്ദ്രൻ നായർ, ആർ. എന്നയാൾ മരിച്ചുപോയിട്ടു ള്ളതാണെന്നും പരേതന്റെ പേരിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കു ന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രസന്നകുമാരി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയ തിൽ ടിയാൻ 26-6-2018-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്നകുമാരി ഭാര്യ 54 2 പ്രിയങ്ക പ്രതാപ് മകൾ 30 3 പ്രീതി പ്രതാപ്
,, 34 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.
മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കോന്നി. തഹശീൽദാർ.
ALAPPUZHA DISTRICT
Karthikappally Taluk
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ പ്രമാടം ദേശത്ത് ചരിവുവിളയിൽ വീട്ടിൽ സി. എൻ. അനിരുദ്ധൻ എന്നയാൾ മരിച്ചുപോയിട്ടുള്ളതാ ണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലളിതമ്മ, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 11-8-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലളിതമ്മ, എസ്. ഭാര്യ 55 2 മാരിഷ, എൽ. എ. മകൾ 16
പരസ്യം
(1)
നമ്പർ എ3-15819/2019. 2019 ഡിസംബർ 11.
കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ ടി തെക്ക് മുറിയിൽ ചക്കുളങ്ങര കളത്തിൽ വീട്ടിൽ ബീന, എസ്., ടിയാളുടെ ഭർത്താവ് വിശ്വനാഥൻ, ഡി.
മരണപ്പെട്ടുപോയി എന്നും വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ മുതുകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വിശ്വനാഥൻ, ഡി., 21-7-2019-ൽ മരണപ്പെട്ടുപോയി എന്നും