Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. IX
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1840 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംപരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ര≠ാം കക്ഷി മൈനറും ഒന്നാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ 1 -ം 2-ം കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.
1 ജിഷ, എസ്. ഭാര്യ 44 2 നീതു ശശികുമാർ മകൾ 9 3 പങ്കജാക്ഷി, എൻ. മാതാവ് 74 മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
PATHANAMTHITTA DISTRICT
Kozhencherry Taluk പരസ്യം
(1) നമ്പർ എ5-12486/2019. 2019 ഡിസംബർ 18.
കോഴഞ്ചേരി താലൂക്കിൽ ഓമല്ലൂർ വില്ലേജിൽ പുത്തൻ പീടിക മുറിയിൽ കിഴക്കേ വീട്ടിൽ കെ. എസ്. മാത്യു 29-9-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ ഷീലാ മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ ഓമല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീലാ മാത്യു ഭാര്യ 59 2 ലൗജി മാത്യു മകൻ 34 3 ലിജി മാത്യു മകൾ 30 പരേതന്റെ മാതാപിതാക്കൾ ജിവിച്ചിരിപ്പില്ല. മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ എ5-709/2020. 2020 ജനുവരി 22.
(3) നമ്പർ എ5-13670/2019. 2019 ഡിസംബർ 18.
കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ കുറിച്ചിമുട്ടം മുറിയിൽ കരയിൽ ലക്ഷ്മി സദനം വീട്ടിൽ രാധാകൃഷ്ണൻ നായർ 19-8-2018-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന തിനായി പരേതന്റെ ഭാര്യ ശോഭനകുമാരി സമർപ്പിച്ച അപേക്ഷയിൽ കിടങ്ങന്നൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭനകുമാരി ഭാര്യ 54 2 ജയകൃഷ്ണൻ, കെ. മകൻ 32 3 ജയലക്ഷ്മി മകൾ 29 മേൽ പറഞ്ഞ 3 പേർ മാത്രമാണ് പരേതന്റെ അവകാശി കൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ എ5-8664/2019. 2019 ഡിസംബർ 20.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ കുമ്പഴ മുറിയിൽ ചരിവുകാലായിൽ വീട്ടിൽ ശിവദാസൻ നായർ എന്നയാൾ 20-3-2018-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ ഭാര്യ ഗിരിജ, കെ. ജെ. സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജഗദമ്മ മാതാവ് 70 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1841 പരേതന് മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റിന്റെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5) നമ്പർ എ5-12724/2019. 2019 ഡിസംബർ 23.
കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ വില്ലേജിൽ ഇടപ്പരിയാരം മുറിയിൽ തെക്കേമുറിയിൽ വീട്ടിൽ റ്റി. കെ. കോമളൻ 27-1-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. ബാങ്ക് ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ പ്രസീദ, പി. എസ്. സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാന ത്തിൽ ഇലന്തൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ആളുകളാണ് പരേതന്റെ അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസീദ, പി. എസ്. ഭാര്യ 60 2 അശ്വിൻ, റ്റി. കെ. മകൻ 25 3 എെശ്വര്യ, റ്റി. കെ. മകൾ 30 പരേതന് മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റിന്റെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6) നമ്പർ എ5-12477/2019. 2019 ഡിസംബർ 23.
കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ കിടങ്ങന്നൂർ മുറിയിൽ തെക്കെ പാരാറ്റുമലയിൽ വീട്ടിൽ പി. സി. വർഗീസ് 18-2-2016-ലും ഭാര്യ ടിയിൽ അമ്മിണി വർഗീസ് 10-11-2018-ലും മരണപ്പെട്ടുപോയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതരുടെ മകൾ സുജ സുരേഷ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കിടങ്ങന്നൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ആളുകളാണ് പരേതരുടെ അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
പരേതർക്ക് മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റിന്റെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7) നമ്പർ എ5-13904/2019. 2019 ഡിസംബർ 23.
കോഴഞ്ചേരി താലൂക്കിൽ മെഴുവേലി വില്ലേജിൽ ഇലവുംതിട്ട മുറിയിൽ ഭ‡ി വിലാസം വീട്ടിൽ എം. എൻ. ആനന്ദൻ 29-7-2018-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ മകൻ അനിൽ കുമാർ ആനന്ദ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ മെഴുവേലി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ആളുകളാണ് പരേതന്റെ അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന, ജി. ഭാര്യ 65 2 സുനിൽ കുമാർ ആനന്ദ് മകൻ 48 3 അനിൽ കുമാർ ആനന്ദ് ,, 44 പരേതന് മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റിന്റെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8) നമ്പർ എ5-12904/2019. 2019 ഡിസംബർ 23.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ കുമ്പഴ മുറിയിൽ മരുതൂർ വീട്ടിൽ എം. റ്റി. മാത്യു 24-1-2018-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ ബാങ്ക് അക്കൗ≠ിലെ പണം പിൻവലിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ ഭാര്യ മറിയാമ്മ മാത്യു സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ആളുകളാണ് പരേതന്റെ അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ മാത്യു ഭാര്യ 82 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1842 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം പരേതന് മറ്റ ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റിന്റെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
No. A5-13890/2019. 20th December 2019.
Notice is here by given to all to whom it may concern that Jessy Sunny, Charivukalayil Veedu, Kulasekharapathy, Pathanamthitta Village, Kozhenchery Taluk, Pathanamthitta District of Kerala State has applied for legal heirship certificate for various purposes due to her husband Sunny C. George who died on 16-9-2019. Enquiry conducted through the Village Officer, Pathanamthitta reveals that the following are the legal heirs of late Sunny C. George.
SCHEDULE
1 അന്നമ്മ ഏബ്രഹാം ഭാര്യ 75 2 ജിജു ഏബ്രഹാം മകൻ 48 3 ജോർ÷ി ഏബ്രഹാം മകൻ 43 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവിവാഹിതരും വികലാംഗരുമായ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ പേരിലുള്ള ട്രഷറി, ബാങ്ക്, ആർ. റ്റി. ഓഫീസ്, സബ് രജിസ്ട്രാർ, റവന്യൂ എന്നീ വകുപ്പുകളിലെ ഇടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-7993/2019. 2019 ഡിസംബർ 10.
Sl. Name of Relationship Age
No. legal heirs with the
deceased
1 Jessy Sunny Wife 43 2 Justin Mon, S. Son 13 Objections if any against the issuance of the legal said legal heirship certificate to the above 2 persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent through post and filed after the stipulatied time will not be considered.
(Sd.) Taluk Office, Kozhencherry. Tahsildar.
Ranni Taluk പരസ്യം
(1)
നമ്പർ എ3-8167/2019. 2019 ഡിസംബർ 10.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ കോറ്റാത്തൂർ മുറിയിൽ അമ്പാട്ട് വീട്ടിൽ എം. സി. ഏബ്രഹാം എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ അന്നമ്മ ഏബ്രഹാം സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 22-9-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതന്റെ അനന്ത രാവകാശികളായി താഴെ പേരുപറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരുനാട് വില്ലേജിൽ പെരുനാട് മുറിയിൽ ളാഹ എസ്റ്റേറ്റിൽ കമലാസദനം നടുപുരട്ട് വീട്ടിൽ ഹരികുമാർ, എസ.് എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് പരേതന്റെ ഭാര്യ ഷീനാ ഹരികുമാർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 19-9-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടു ള്ളതാണ് എന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരുപറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഷീന ഹരികുമാർ ഭാര്യ 38 2 ആദിത്യൻ ഹരികുമാർ മകൻ 16 3 സുകുമാര പണിക്കർ പാതാവ് 75 പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും മാതാവ് മരണപ്പെട്ടിട്ടുള്ളതുമാണ്. പരേതന്റെ ഹാരിസൺ മലയാളം ലിമിറ്റഡ് എസ്റ്റേറ്റിലെ സർവ്വീസ് ആനുകൂല്യങ്ങളും ആശ്രിത ജോലിയും ലഭിക്കുന്നതിനും മറ്റ് ആവശ്യ ങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.