Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. IX
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1842 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധംപരേതന് മറ്റ ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റിന്റെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
No. A5-13890/2019. 20th December 2019.
Notice is here by given to all to whom it may concern that Jessy Sunny, Charivukalayil Veedu, Kulasekharapathy, Pathanamthitta Village, Kozhenchery Taluk, Pathanamthitta District of Kerala State has applied for legal heirship certificate for various purposes due to her husband Sunny C. George who died on 16-9-2019. Enquiry conducted through the Village Officer, Pathanamthitta reveals that the following are the legal heirs of late Sunny C. George.
SCHEDULE
1 അന്നമ്മ ഏബ്രഹാം ഭാര്യ 75 2 ജിജു ഏബ്രഹാം മകൻ 48 3 ജോർ÷ി ഏബ്രഹാം മകൻ 43 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവിവാഹിതരും വികലാംഗരുമായ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ പേരിലുള്ള ട്രഷറി, ബാങ്ക്, ആർ. റ്റി. ഓഫീസ്, സബ് രജിസ്ട്രാർ, റവന്യൂ എന്നീ വകുപ്പുകളിലെ ഇടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-7993/2019. 2019 ഡിസംബർ 10.
Sl. Name of Relationship Age
No. legal heirs with the
deceased
1 Jessy Sunny Wife 43 2 Justin Mon, S. Son 13 Objections if any against the issuance of the legal said legal heirship certificate to the above 2 persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent through post and filed after the stipulatied time will not be considered.
(Sd.) Taluk Office, Kozhencherry. Tahsildar.
Ranni Taluk പരസ്യം
(1)
നമ്പർ എ3-8167/2019. 2019 ഡിസംബർ 10.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരുനാട് വില്ലേജിൽ പെരുനാട് മുറിയിൽ ളാഹ എസ്റ്റേറ്റിൽ കമലാസദനം നടുപുരട്ട് വീട്ടിൽ ഹരികുമാർ, എസ.് എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് പരേതന്റെ ഭാര്യ ഷീനാ ഹരികുമാർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 19-9-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടു ള്ളതാണ് എന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരുപറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഷീന ഹരികുമാർ ഭാര്യ 38 2 ആദിത്യൻ ഹരികുമാർ മകൻ 16 3 സുകുമാര പണിക്കർ പാതാവ് 75 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1843 (3) പരേതന്റെ പിതാവ് മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും പരേതന് നമ്പർ എ3-9201/2019. 2019 ഡിസംബർ 10. അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ചെറുകോൽ വില്ലേജിൽ തടത്തേൽ വീട്ടിൽ ജോർജ്് വർഗ്ഗീസ് എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് പരേതന്റെ ഭാര്യ ജാസ്മിൻ സാറ ജോർജ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 5-9-2019-ാം തീയതിയിൽ മരണപ്പെട്ടി ട്ടുള്ളതാണ് എന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരുപറയുന്നവർ മാത്രമാണുള്ളതെന്നം അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ജാസ്മിൻ സാറ ജോർജ് ഭാര്യ 50 2 ദിയ മേരി ജോർ÷് മകൾ 25 3 ഹൈമ എലിസബത്ത് ജോർജ് ,, 20 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതാണ്. പരേതന് സെൻട്രൽ ബാങ്ക്, തെക്കേമല, യൂക്കോ ബാങ്ക്, നെല്ലിക്കാലാ, എൽ. എെ. സി., സഹകരണ ബാങ്ക്, ചെറുകോൽ, എച്ച്. ഡി. എഫ്. സി., പോസ്റ്റ് ഓഫീസ്, കെ. എസ്. എഫ്. ഇ. എന്നിവിടങ്ങളിൽ ഉ≠ായിരുന്ന നിക്ഷേപങ്ങൾ തിരിച്ചെടുക്കുന്നതിനും സെൻട്രൽ ബാങ്ക് തെക്കേമല ശാഖയിലെ ലോൺ ക്ലോസ് ചെയ്യുന്നതിനും പരേതന്റെ പേരിലുള്ള KL-62 A-8334-ാം നമ്പർ വാഹന ത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് ആവശ്യങ്ങൾ ക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യ പ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ3-9393/2019. 2019 ഡിസംബർ 19.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ എെത്തല മുറിയിൽ കാരയ്ക്കാട്ട് വീട്ടിൽ തോമസ് പൈലി പൈലി എന്നയാൾ മരണപ്പെട്ടിട്ടുളളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ റീന വർഗീസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 15-10-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുളളതാണെന്നും പരേതന്റെ അനന്തരാ വകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുളളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 റീന വർഗീസ് ഭാര്യ 46 2 ഏബൽ തോമസ് തോമസ് (മൈനർ) മകൻ 11 ഇല്ലാത്തതുമാണ്. പരേതന്റെ മാതാവ് പൊന്നമ്മ പൈലി ജീവിച്ചിരിപ്പുള്ളതാണ്. പരേതന്റെ പേരിലുള്ള KL-62A-5532 നമ്പർ Swift Dzire VXI M കാർ, KL-62A-8803 നമ്പർ Honda Unicon ബൈക്ക് എന്നിവ ഒന്നാം അവകാശിയുടെ പേരിലേക്ക് മാറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണു ള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ3-9370/2019. 2019 ഡിസംബർ 19.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ കോറ്റാത്തൂർ മുറിയിൽ കുറുമ്പേലിൽ വീട്ടിൽ കെ. എസ്. സൈമൺ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ വൽസാ ജോർ÷് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 1-10-2009-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വൽസാ ജോർ÷് ഭാര്യ 70 2 രേഖാ പ്രേം മകൾ 46 3 ഡോ. രാജീവ് സൈമൺ, കെ. മകൻ 41 പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടി ട്ടുള്ളതും പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ പേരിൽ ട്രഷറി, ബാങ്ക്, ആർ. റ്റി. ഒ., സബ് രജസ്ട്രാർ, റവന്യു എന്നീ വകുപ്പുകളിലെ ഇടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാ വകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പേര് പറയുന്നവർ മാത്ര മാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരളഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1844 (6) ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം നമ്പർ എ3-9234/2019. 2019 ഡിസംബർ 19.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ വെച്ചൂച്ചിറ എന്ന സ്ഥലത്ത് ഇ. എസ്. എം. കോളനിയിൽ ബ്ലോക്ക് നമ്പർ 232-ൽ കെ. ബി. എ. ജനാർദ്ദനൻ, ടിയാൻ ഭാര്യ കെ. എസ്. ദേവകിയമ്മ എന്നിവർ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൾ കുമാരി ശ്യാമളകുമാരി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാളുകൾ യഥാക്രമം 27-6-2007, 23-11-2018 എന്നീ തീയതികളിൽ മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതരുടെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതരുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ശ്യാമള കുമാരി മകൾ 49 2 അനിതകുമാരി, സി. ജെ. ,, 46 3 മനോജ്കുമാർ, സി. ജെ. മകൻ 40 4 ദിനേഷ്കുമാർ, സി. ജെ. ,, 39 1 പ്രീതാ ജോൺ ഭാര്യ 53 2 പ്രവീണ തങ്കം ജോൺ മകൾ 28 3 പ്രദീക് ജോർജ് ജോൺ മകൻ 25 പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും പരേതന് വികലാംഗരോ അവിവാഹിതരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ പേരിലുള്ള വസ്തു വകകളും, KL-03-1818 ജീപ്പ്, KL-03J-5869 മോട്ടോർ സൈക്കിൾ എന്നിവ അപേക്ഷകയുടെ പേരിലേക്ക് മാറ്റി ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ്. അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) റാന്നി. തഹശീൽദാർ.
Adoor Taluk
പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതാണ്. പരേതർക്ക് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്. അപേക്ഷകയുടെ പിതാവ് വിമു‡ ഭടനായിരുന്നു. ടിയാൻ മരണമടയുകയും ടിയാന്റെ പെൻഷൻ അപേക്ഷകയുടെ മാതാവായ കെ. എസ്. ദേവകിയമ്മ എന്നവർക്ക് ലഭിച്ച് വരവെ മരണമടഞ്ഞിട്ടുള്ളതുമാണ്. പരേതന്റെ പേരിലുള്ള പെൻഷൻ തുക മൂത്ത മകളായ കുമാരി ശ്യാമളകുമാരി എന്നവർക്ക് ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതരുടെ അവകാശികളായി മുകളിൽ പേരു പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാ വകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എ3-9964/2019. 2019 ഡിസംബർ 19.
പരസ്യം
(1)
നമ്പർ സി2-12885/2019. 2020 ജനുവരി 17.
അടൂർ താലൂക്കിൽ പെരിങ്ങനാട് വില്ലേജിൽ മേലൂട് മുറിയിൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ മാധവൻ നായർ, ആർ.
അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ സഹോദരൻ ആർ. ചന്ദ്രശേഖരൻ നായർ 9-4-1996-ൽ മരണ പ്പെട്ടിട്ടുളളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും പരേതൻ അവിവാഹിതൻ ആണെന്നും നിയമാനുസൃത അവകാശി ചുവടെ ചേർക്കുന്നയാളാണെന്നും പെരിങ്ങനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
പേര് പരേതനുമായുള്ള വയസ്
ബന്ധം
മാധവൻ നായർ, ആർ. സഹോദരൻ 79 മുകളിൽ പേരു ചേർത്തിട്ടുളള ഏക കക്ഷി പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ