Servants of Knowledge
Kerala Gazette · Government of Kerala

Nedumangad

Published 03 March 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_thiruvanathapuram_Nedumangad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1797 തിരുത്തൽ പരസ്യം അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം (1)

നമ്പർ ജി4-28056/2019. 2020 ജനുവരി 13. 12-11-2019-ലെ 45-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10100-ാം നമ്പർ പേജിൽ പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ സവിത സൂസൻ ബിജോയ്, കെവിൻ സൂസൻ ബിജോയ് എന്നിവർ പരേതന്റെ മക്കൾ ആയിട്ടാണ് പരസ്യപ്പെടുത്തിയിരി ക്കുന്നത്. എന്നാൽ ടിയാളുകൾ പരേതന്റെ മരണപ്പെട്ട മകൻ ബിജോയ് മാത്യുവിന്റെ മക്കളാണ്. ആയതിനാൽ സവിത സൂസൻ ബിജോയ്, കെവിൻ സൂസൻ ബിജോയ് എന്നിവർ പരേതന്റെ മരണപ്പെട്ട മകന്റെ മക്കൾ എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ജി3-55121/2018. 2020 ജനുവരി 14. 18-12-2018-ലെ 50-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 7, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10965-ാം നമ്പർ പേജിൽ പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിലെ അവകാശികളായി (1) എസ്. ഷീജ-50 വയസ്-മകൾ, (2) എസ്. ഷംല-48 വയസ് -മകൾ, (3) എസ്. ഷംനാദ്-43 വയസ് മകൻ എന്ന് പ്രസിദ്ധീകരിച്ചിരുന്നു.

ആയതിൽ മൂന്നാമത്തെ അവകാശിയായ 'മകൻ എസ്. ഷംനാദ്-43' വയസ്സിന്റെ പേര് 'എച്ച.് ഷംനാദ്-43 വയസ് മകൻ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.

കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(2)

നമ്പർ ബി5-1752/2020. 2020 ഫെബ്രുവരി 5.

നെടുമങ്ങാട് താലൂക്കിൽ കരുപ്പൂര് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ബി. കമലമ്മ എന്നവരുടെ അനന്തരാ വകാശികൾക്ക് പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പുലിപ്പാറ ഗോകുലത്തിൽ സാവിത്രി, കെ.

ബോധിപ്പിച്ച അപേക്ഷ കരുപ്പൂര് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 11-11-2019-ൽ മരണ പ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേഉള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 സാവിത്രി, കെ. മകൾ 68 2 സുരേഷ്ചന്ദ്രൻ, കെ. പി. മകൻ 56 3 ലക്ഷ്മി ജി. സതീഷ് പരേതനായ മകൻ

സതീഷ്ചന്ദ്രന്റെ മകൾ 36 4 വിഷ്ണു സതീഷ് ,, മകൻ 34 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം Nedumangad Taluk

പരസ്യം

(1)

നമ്പർ ബി6-19074/2019. 2019 ഡിസംബർ 18.

നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സരസു, കെ. എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പഴകുറ്റി പി. ഒ., കൊല്ലങ്കാവ്, പന്നിയോട്ടുകോണം, എസ്. എസ്. ഭവനിൽ, മല്ലിക, എസ്. ബോധിപ്പിച്ച അപേക്ഷ ആനാട്, വഞ്ചിയൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 25-4-2010-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വേണു, എസ്. മകൻ 58 ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(3)

നമ്പർ ബി6-18049/2019. 2019 ഡിസംബർ 18.

നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സൗദാബീവി, എ. എന്നവരുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ചുള്ളിമാനൂർ പി. ഒ., എസ്. ജെ. കോട്ടേജിൽ, ജിഷ ബീഗം ബോധിപ്പിച്ച അപേക്ഷ ആനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 23-6-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ്നമ്പർ ബന്ധം 2 മല്ലിക, എസ്. മകൾ 55 1 ജീന ബീഗം, എസ്. മകൾ 43 3 കുശല, എസ്. ,, 50 2 നിഷ ബീഗം, എ. എസ്. ,, 41 4 ഷീബ, എസ്. ,, 47 5 സിന്ധു, എസ്. ,, 45 3 ജിഷ ബീഗം, എ. എസ്. ,, 40 Gaz. No. 9/2020/DTP (CLR). 49 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1798 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(4)

നമ്പർ ബി6-70/2020. 2020 ഫെബ്രുവരി 10.

നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ഷാജി എന്നയാളുടെ അനന്തരാവകാ ശികൾക്ക് ആശ്രിത നിയമനത്തിനും മറ്റെല്ലാവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പുതുകുളങ്ങര, പ≠ാര വാതുക്കൽ വീട്ടിൽ അജിത ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-8-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവ കാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അജിത, ആർ. ഭാര്യ 48 2 നയന, എ. എസ്. മകൾ 23 3 നന്ദുകുമാർ, എ. എസ്. മകൻ 21 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(5)

നമ്പർ ബി6-18076/2019. 2019 ഡിസംബർ 18.

നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ജി. വിദ്യാധരൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മുന്നാനക്കുഴി പി. ഒ., മാങ്കുഴി, ഗിരി നിവാസിൽ,ഗിരിജാമണി ബോധിപ്പിച്ച അപേക്ഷ പുല്ലമ്പാറ, ഉള്ളൂർ, വഞ്ചിയൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-6-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗിരിജാമണി ഭാര്യ 75 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(6)

നമ്പർ ബി5-1882/2020. 2020 ഫെബ്രുവരി 6.

നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ രത്നമ്മ എന്നവരുടെ അനന്തരാ വകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കടുമാൻകുഴി πാവിള പുത്തൻവീട്ടിൽ അമ്പിളി ബോധിപ്പിച്ച അപേക്ഷ പാങ്ങോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 7-10-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്പിളി മകൾ 40 2 ഷീബ ,, 37 3 രമ്യ

,, 31 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(7)

നമ്പർ ബി5-18078/2019. 2019 ഡിസംബർ 13.

നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ എ. സരോജിനി എന്നവരുടെ അനന്തരാവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്ന തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കോട്ടയ്ക്കകം പി. ഒ., എരുമേട്, കുന്നുംപുറത്ത് വീട്ടിൽ സുനിൽകുമാർ, കെ. ബോധിപ്പിച്ച അപേക്ഷ ആര്യനാട്, കള്ളിക്കാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 9-12-2009-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സനൽകുമാർ, കെ. മകൻ 47 2 സിന്ധു, എസ്. മകൾ 45 3 സുനിൽകുമാർ, കെ. മകൻ 432 സലിൻ മകൻ 50 3 ബിജു ,, 49 4 വി. ജി. റോയ് ,, 46 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. 50 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1799 (8) (10) നമ്പർ ബി5-950/2020. 2020 ഫെബ്രുവരി 14.

നെടുമങ്ങാട് താലൂക്കിൽ ഉഴമലയ്ക്കൽ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഇ. കുട്ടപ്പൻ എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പുതുക്കുളങ്ങര പി. ഒ., ചാരുംമൂട്, രാഗി ഹൗസിൽ രാഗി ബോധിപ്പിച്ച അപേക്ഷ ഉഴമലയ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-5-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാഗി, കെ. എൽ. മകൾ 30 2 രാഹുൽ, കെ. എൽ. മകൻ 28 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(9)

നമ്പർ ബി6-18921/2019. 2019 ഡിസംബർ 13.

നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ കൃഷ്ണമ്മ എന്നവരുടെ അനന്തരാവകാശികൾക്ക് ഭൂമി സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി അരശുപറമ്പ്, പരിയാരം, ചേമ്പുപണ പുതുവൽ വീട്ടിൽ അശോകൻ, സി. ബോധിപ്പിച്ച അപേക്ഷ നെടുമങ്ങാട്, ഉള്ളൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 30-9-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അശോകൻ, സി. മകൻ 53 2 ലതിക, കെ. മകൾ 51 3 ശശികല, കെ.

,, 48 4 കുശല, കെ.

,, 45 5 മണികണ്ഠൻ, സി. മകൻ 39 നമ്പർ ബി6-570/2020. 2020 ഫെബ്രുവരി 3.

നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ രാജശേഖരൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പോത്തൻകോട് പി. ഒ., നന്നാട്ടുകാവ്, ആരണ്യകത്തിൽ, ആർ. ഡി. വസന്തകുമാരി ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-10-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വസന്തകുമാരി ഭാര്യ 64 2 ശ്രീവിശാഖ് മകൻ 35 3 ശ്രീകുമാർ ,, 32 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(11)

നമ്പർ ബി6-18871/2019. 2019 ഡിസംബർ 16.

നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ജയശങ്കർ, എൻ. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വേങ്കോട് പി. ഒ., കല്ലുവരമ്പ്, റെജി ഭവനിൽ, ശ്യാമള ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-3-2017-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമള ഭാര്യ 85 2 റെജി മകൻ 33 3 രമ്യ മകൾ 30 4 സരസ്വതി അമ്മ മാതാവ് 90അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. 51 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1800 (12) അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം നമ്പർ ബി6-17750/2019. 2019 ഡിസംബർ 13. നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ കെ. പി. കൃഷ്ണൻകുട്ടി നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് മിലിട്ടറിയിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ആനാകുടി പി. ഒ., വടക്കുംകര പുത്തൻ വീട്ടിൽ, സുഭദ്രാമ്മ, എൽ. ബോധിപ്പിച്ച അപേക്ഷ വാമനപുരം, കിളിമാനൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 3-10-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഭദ്ര അമ്മ ഭാര്യ 66 2 സനിൽ മകൻ 38 3 ആര്യ മരണപ്പെട്ട മകൾ

സോഫിയുടെ മകൾ 20 4 അപർണ്ണ ,,

,, 16 5 സീനകുമാരി മരണപ്പെട്ട മകൻ

സജിത്തിന്റെ ഭാര്യ 40 6 ദേവിക ,, മകൾ 14 7 സച്ചിൻ ,, മകൻ 12 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(13)

നമ്പർ ബി6-17987/2019. 2019 ഡിസംബർ 13.

നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ അബ്ദുൾ ഷുക്കൂർ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കൊഞ്ചിറ പി. ഒ., പോംകുന്ന്, നസീം മൻസിലിൽ, ഫിറോസ് ഖാൻ, എസ്. ബോധിപ്പിച്ച അപേക്ഷ മാണിക്കൽ, കല്ലറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 13-7-1998-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അവ്വാ ഉമ്മാൾ ഭാര്യ 85 2 ഷംസുനിസാ മകൾ 60 3 ഫൈസൽ മകൻ 58 4 ഫിറോസ് ഖാൻ ,, 54 കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(14)

നമ്പർ ബി6-19008/2019. 2019 ഡിസംബർ 13.

നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ പ്രഭാകരൻ എന്നയാളുടെ അനന്തരാവകാശികൾക്ക് ഭൂമി സംബന്ധമായ ആവശ്യത്തിനും മ െ റ്റ ല്ല ാ വ ി ധ ആ വ ശ ്യ ങ്ങ ൾ ക്ക ു മ ാ യ ി അ വ ക ാ ശ സർട്ടിഫിക്കറ്റിനായി പഴകുറ്റി പി. ഒ., മണക്കോട്, മേലേവിള പുത്തൻ വീട്ടിൽ പ്രിയ, എൽ. പി. ബോധിപ്പിച്ച അപേക്ഷ നെടുമങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-4-2018-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാമ്മ, ജി. ഭാര്യ 65 2 പ്രിയ, എൽ. പി. മകൾ 33 3 പ്രദോഷ്, പി. മകൻ 31 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(15)

നമ്പർ ബി6-19009/2019. 2019 ഡിസംബർ 13.

നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ആശ എൽ. സ്റ്റീഫൻ എന്നവരുടെ അനന്തരാവകാശികൾക്ക് സർവ്വീസ് ആനുകൂല്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ചാങ്ങ പി. ഒ., ആര്യനാട്, സാം നിവാസിൽ ഷാജിജോൺ ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൾ 20-8-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം5 മുഹമ്മദ് റാഫി ,, 50 1 ഷാജിജോൺ ഭർത്താവ് 46 6 റിയാസ് ,, 42 7 ജുനൈദ ബീവി മകൾ 44 2 ആഷിൻ എസ്. ജോൺ മകൻ 13 8 യാസർ മകൻ 38 3 അഷ്ന എസ്. ജോൺ മകൾ 7, 52 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1801 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(16)

നമ്പർ ബി5-2025/2020. 2020 ഫെബ്രുവരി 14.

നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ കെ. കുഞ്ഞുമോൻ എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പള്ളിവേട്ട, ഇരിഞ്ചൽ റോഡരികത്തു വീട്ടിൽ ദേവി, എം. ബോധിപ്പിച്ച അപേക്ഷ ആര്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-1-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവി, കെ. ഭാര്യ 42 2 വൈഗ, ഡി. കെ. മകൾ 1 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(17)

നമ്പർ ബി5-3813/2019. 2020 ഫെബ്രുവരി 9.

നെടുമങ്ങാട് താലൂക്കിൽ കുറുപുഴ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഗീത, എസ്. ആർ.

എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പാലുവള്ളി പി. ഒ., പച്ച, നന്ദിയോട്, ആലുംമൂട് ജഗീഷ് ഭവനിൽ തുളസീധരൻ പിള്ള, ഡി.

ബോധിപ്പിച്ച അപേക്ഷ കുറുപുഴ, തൊളിക്കോട് വില്ലേജ് ആഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 18-4-2012-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(18)

നമ്പർ ബി6-54/2020. 2020 ജനുവരി 16.

നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഗിരിജകുമാരി, ബി.

എന്നവരുടെ അനന്തരാവകാശിക്ക് ബാങ്ക് സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കുതിരകുളം പി. ഒ., ഗിരിജ വിലാസത്തിൽ രാജേന്ദ്രൻ നായർ ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 18-9-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശിയായി താഴെ പറയുന്നയാൾ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

രാജേന്ദ്രൻ നായർ ഭർത്താവ് 58 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(19)

നമ്പർ ബി5-16923/2019. 2019 ഡിസംബർ 9.

നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ മൊയ്തീൻകണ്ണ് എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മൂന്നുമുക്ക് പി. ഒ., 1386-ാം നമ്പർ ബ്ലോക്ക്, തണ്ണിച്ചാൽ, ഭരതന്നൂർ നബീസാ ബീവി ബോധിപ്പിച്ച അപേക്ഷ പാങ്ങോട്, മുദാക്കൽ, പേട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-8-1988-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നബീസാ ബീവി ഭാര്യ 77 2 ബഷീർ മകൻ 581 തുളസീധരൻ പിള്ള, ഡി. ഭർത്താവ് 65 3 നസീർ ,, 56 2 ജിഷ, ജി. റ്റി. മകൾ 37 4 സബീനാബീവി മകൾ 54 3 ജിഗീഷ്, ജി. റ്റി. മകൻ 36 5 നിസാർ മകൻ 52 Gaz. No. 9/2020/DTP (CLR). 53 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1802 (22) അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(20)

നമ്പർ ബി6-883/2020. 2020 ജനുവരി 31.

നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ രാധ, ബി. എന്നവരുടെ അനന്തരാവകാശിക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ആനാട് പി. ഒ., പുതുവൽ പുത്തൻ വീട്, ഏണിയോട്ടുകോണത്ത്, ഭാനുമതി ബോധിപ്പിച്ച അപേക്ഷ ആനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 9-11-2018-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശിയായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ഭാനുമതി മാതാവ് 97 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(21)

നമ്പർ ബി5-16644/2019. 2019 ഡിസംബർ 9.

നെടുമങ്ങാട് താലൂക്കിൽ പനവൂർ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ കൃഷ്ണൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പേരയം പി. ഒ., കരിഞ്ച ശ്രീകുമാർ ഭവനിൽ ശ്രീകുമാരൻ നായർ ബോധിപ്പിച്ച അപേക്ഷ പനവൂർ, പെരിങ്ങമ്മല വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 2-10-2018-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാവിത്രി ഭാര്യ 64 2 ശ്രീകുമാരൻ നായർ മകൻ 37 3 മായ മകൾ 39 നമ്പർ ബി5-17015/2019. 2019 ഡിസംബർ 9.

നെടുമങ്ങാട് താലൂക്കിൽ കരുപ്പൂര് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ സോളങ്കികൃഷ്ണൻ എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കരുപ്പൂര്, താവളം വീട്ടിൽ ശാലിനി, എസ്. ബോധിപ്പിച്ച അപേക്ഷ കരുപ്പൂര് വില്ലേജ് ആഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-10-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാലിനി, എസ്. ഭാര്യ 36 2 അഭിനന്ദ് എസ്. കൃഷ്ണൻ മകൻ 15 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(23)

നമ്പർ ബി5-16650/2019. 2019 ഡിസംബർ 9.

നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ സോമൻ @ മണിയൻ എന്നയാളുടെ അനന്തരാവകാശികൾക്ക് ആധാരം രജിസ്റ്റർ ചെയ്യുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ഇരുമ്പ മുറിയിൽ കൈതക്കുഴി, നീതു ഭവനിൽ വത്സല ബോധിപ്പിച്ച അപേക്ഷ അരുവിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 25-6-2006-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സല, എസ്. ഭാര്യ 50 2 നീതുസോമൻ, വി. എസ്. മകൾ 26 3 നിതിൻസോമൻ മകൻ 24 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. 54 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1803 (24) നമ്പർ ബി5-19343/2019. 2020 ജനുവരി 13.

നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ലളിത എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പാങ്ങോട് വില്ലേജിൽ പുലിപ്പാറ, ബീനാ ഭവനിൽ ബിനു ബോധിപ്പിച്ച അപേക്ഷ പാങ്ങോട്, കല്ലറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 17-7-2013-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബിനു, എസ്. മകൻ 44 2 ബീന, എസ്. മകൾ 40 തിരുത്തൽ പരസ്യം

നമ്പർ ബി6-13920/2019. 2020 ഫെബ്രുവരി 3. 7-1-2020--ാം തീയതിയിലെ 1-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം- 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 21-ാം നമ്പർ പേജിൽ ക്രമനമ്പർ (11) ആയി പ്രസിദ്ധപ്പെടുത്തിയ ബി6-13920/2019-ാം നമ്പർ പരസ്യത്തിൽ പരേതനായ കെ. രാധാകൃഷ്ണൻ നായരുടെ അവകാശികളിൽ ര≠ാം കക്ഷിയായ ടിയാന്റെ മകൻ ശബരി ബി. ആർ. നാഥ്-ന്റെ വയസ്സ് '17' എന്നത് '18' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) നെടുമങ്ങാട്. തഹശീൽദാർ.

Chirayinkeezhu Taluk

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(25)

നമ്പർ ബി6-19805/2019. 2019 ഡിസംബർ 31.

നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഡോ. എം. കമറുദ്ദീൻ കുഞ്ഞ് എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പെരിങ്ങമ്മല പി. ഒ., ബിസ്മില്ലാഹ്, അസീല ബെനാസീർ, ഒ. എ. ബോധിപ്പിച്ച അപേക്ഷ പെരിങ്ങമ്മല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-11-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അസീല ബെനാസീർ, ഒ. എ. ഭാര്യ 40 2 മുഹമ്മദ് ആലിം, കെ. മകൻ 18 3 മുഹമ്മദ് അമാൻ, കെ. ,, 13 4 ആമിന, കെ. മകൾ 7 5 ഹലീമ ബീവി മാതാവ് 71

പരസ്യം

(1)

നമ്പർ ബി4-1180/2019. 2019 ഡിസംബർ 17.

ചിറയിൻകീഴ് താലൂക്കിൽ വെള്ളല്ലൂർ വില്ലേജിൽ പാറവിള വീട്ടിൽ അപ്പു, എം. 28-10-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുമതി സമർപ്പിച്ച അപേക്ഷയിൻമേൽ വെള്ളല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അപ്പു, എം. 28-10-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമതി ഭാര്യ 65 2 ഹേന, എ. മകൾ 44 3 ഗീത, എ.

,, 39 4 ഗിരിജ, എ.

,, 36 5 അനിൽകുമാർ, എ. മകൻ 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ്ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. (ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.

അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

55
Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_thiruvanathapuram_Nedumangad/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_thiruvanathapuram_Nedumangad.