Servants of Knowledge
Kerala Gazette · Government of Kerala

Varkala

Published 03 March 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_thiruvanathapuram_Varkala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1811

ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(29)

നമ്പർ ബി4-27921/2019. 2019 ഡിസംബർ 26.

ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ ശ്രീനിലയം വീട്ടിൽ നാരായണൻ, കെ. ആർ. 22-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ റാണി നാരായണൻ സമർപ്പിച്ച അപേക്ഷയിൻമേൽ പഴയകുന്നുമ്മേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ നാരായണൻ, കെ. ആർ. 22-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned person and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Chirayinkeezhu within 30 days of the date of publication of this notice in the Kerala Govt. Gazette. Objections sent by post or filed after the stipulated time will not be considered.

(31)

No. B4-26220/2019. 18th December 2019.

Notice is hereby given to all whom it may concern that Saifunisa, Kappacheri Veedu (K. C. House), Thalavilamukku, P. C. Mukku P. O., Karavaram Village, Chirayinkeezhu Taluk, Thiruvananthapuram District, Kerala State has applied for a legal heirship certificate for availing pension benefits due to her husband Nazarudeen who died on 12-9-2019. Enquiry conducted through the Village Officer, Karavaram reveals that the persons named in schedule below are the legal heirs of the late Nazarudeen.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

നമ്പർ ബന്ധം

1 രമണി, കെ. ഭാര്യ 72 2 റാണി നാരായണൻ മകൾ 45 3 അനീഷ്, എൻ. മകൻ 43 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(30)

No. B4-25724/2019. 17th December 2019.

1 Saifunisa Wife 54 2 Mehzin Nazar Daughter 31 3 Mehnaz Nazar, N. S. ,, 26 4 Minhas Nazar ,, 24 5 Raihana Nazar ,, 12 (Parents of the deceased are not alive).

Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Chirayinkeezhu within 30 days of the date of publication of this notice in the Kerala Govt. Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Chirayinkeezhu.

(Sd.) Tahsildar.

Varkala Taluk

Notice is hereby given to all whom it may concern that Ajitha, O., Vayalthitta Veedu, Cherumuttam, Azhoor Village, Chirayinkeezhu Taluk, Thiruvananthapuram District, Kerala State has applied for a legal heirship certificate for availing death compensation and for various purposes due to her son Prasanth Prabhakaran who died on 17-7-2019. Enquiry conducted through the Village Officer, Azhoor reveals that the person named in schedule below is the legal heir of the late Prasanth Prabhakaran.

SCHEDULE

പരസ്യം

(1)

നമ്പർ ബി2-13869/2019. 2019 ഡിസംബർ 6.

Name of the Relationship Age

legal heir with the deceased

Ajitha, O. Mother 45 (Father of the deceased is alive.)

വർക്കല താലൂക്കിൽ കുടവൂർ വില്ലേജിൽ ഞാറയിൽക്കോണം പി. ഒ., കുടവൂർ, തിരുവോണം ഹൗസിൽ ഉദയകുമാർ എന്നയാൾ 6-8-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കുടവൂർ വില്ലേജിൽ ഞാറയിൽക്കോണം പി. ഒ., കുടവൂർ, തിരുവോണം ഹൗസിൽ ഷീജകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ കുടവൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും ഉദയകുമാർ, 6-8-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

63 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1812 ക്രമ പേര് പരേതനുമായുള്ള വയസ് കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും

നമ്പർ ബന്ധം

1 ഷീജകുമാരി ഭാര്യ 47 2 വിഷ്ണു ഉദയൻ മകൻ 27 3 ശ്രുതി ഉദയൻ മകൾ 23 4 സാവിത്രി അമ്മ മാതാവ് 82 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-14422/2019. 2019 ഡിസംബർ 10.

വർക്കല താലൂക്കിൽ വെട്ടൂർ വില്ലേജിൽ വെന്നികോട് പി. ഒ., വലയന്റകുഴി, ഒലുപ്പുവിള വീട്ടിൽ സഹദേവൻ എന്നയാൾ 15-8-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വെട്ടൂർ വില്ലേജിൽ വെന്നികോട് പി. ഒ., വലയന്റകുഴി, ഒലുപ്പുവിള വീട്ടിൽ സുമതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും സഹദേവൻ 15-8-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമതി ഭാര്യ 61 2 അഭയൻ മകൻ 43 3 അജയൻ ,, 42 4 അജിത മകൾ 39 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി2-14021/2019. 2019 ഡിസംബർ 6.

വർക്കല താലൂക്കിൽ വെട്ടൂർ വില്ലേജിൽ മേൽവെട്ടൂർ പി. ഒ., വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് വെട്ടൂർ വില്ലേജിൽ മേൽവെട്ടൂർ പി. ഒ., ഇലപ്പിൽ, ഷിമി നിവാസ് വീട്ടിൽ പ്രതിഭ മുരളീധരൻ സമർപ്പിച്ച അപേക്ഷയിൻമേൽ വെട്ടൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും ഷിലിൻ പി. ധരൻ 9-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു. .

പേര് പരേതനുമായുള്ള വയസ്

ബന്ധം

പ്രതിഭ മുരളീധരൻ മാതാവ് 51 ടി പരേതൻ അവിവാഹിതനാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ കക്ഷിയുടെ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി2-12817/2019. 2019 ഡിസംബർ 11.

കൊട്ടാരക്കര താലൂക്കിൽ ചക്കുവരയ്ക്കൽ വില്ലേജിൽ കോക്കാട്, കടുവാപ്പാറ, ബിസ്മിത മൻസിൽ വീട്ടിൽ ഷാജഹാൻ എന്നയാൾ 23-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വർക്കല താലൂക്കിൽ മടവൂർ വില്ലേജിൽ പുലിയൂർക്കോണം പി. ഒ., മുളവന, ചരുവിള പുത്തൻ വീട്ടിൽ റസിയാബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും ഷാജഹാൻ 23-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദാബീവി മാതാവ് 67 2 റസിയാബീവി ഭാര്യ 41 3 തൗഫീക്ക്, എസ്. മകൻ 23 4 തസ്ലീമ, എസ്. ആർ. മകൾ 21 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധംചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഇലപ്പിൽ, ഷിമി നിവാസ് വീട്ടിൽ ഷിലിൻ പി. ധരൻ എന്നയാൾ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി 9-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആറ്റിങ്ങൽ എം. എ. സി. റ്റി. 64 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1813 (5) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബി2-8283/2019. 2019 ഡിസംബർ 12.

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല പി. ഒ., കണ്ണംബ, എ. കെ. ഹൗസ് വീട്ടിൽ രത്നമ്മ അമ്മ എന്നവർ 26-2-2009-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ വർക്കല വില്ലേജിൽ വർക്കല പി. ഒ., കണ്ണംബ, എ. കെ. ഹൗസ് വീട്ടിൽ ഉഷാകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും രത്നമ്മ അമ്മ 26-2-2009-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയകുമാർ മകൻ 65 2 മോഹനകുമാർ ,, 63 3 ചന്ദ്രകുമാർ ,, 62 4 സുധാകുമാരി മകൾ 59 5 വൽസലകുമാരി

,, 57 6 സുജാത ,, 55 7 ഉഷാകുമാരി

,, 52 8 സരോജിനി അമ്മ

(ബേബിസരോജം) മരണപ്പെട്ട മകൻ

രവീന്ദ്രൻ നായരുടെ ഭാര്യ 65 9 ബിപിൻകുമാർ ,, മകൻ 46 10 ബീന, ആർ. എസ്. ,, മകൾ 44 പരേതയുടെ മാതാപിതാക്കളും ഭർത്താവും മകൻ രവീന്ദ്രൻ നായർ എന്നിവരും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 10 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി2-15494/2019. 2019 ഡിസംബർ 16.

നമ്പർ ബന്ധം

1 ശാന്ത ഭാര്യ 75 2 രാജേഷ് മകൻ 40 3 ബീന മകൾ 45 4 രാജീവ് മകൻ 58 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ബി2-12526/2019. 2019 ഡിസംബർ 19.

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല മു≠യിൽ, ദ്വാരക വീട്ടിൽ സരസമ്മ അമ്മ എന്നവർ 9-5-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ വർക്കല വില്ലേജിൽ വർക്കല പി. ഒ., മു≠യിൽ, കൃപ വീട്ടിൽ വിജയകുമാരൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സരസമ്മ അമ്മ, 9-5-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജൻ മകൻ 62 2 ബേബി മകൾ 59 3 വിജയകുമാരൻ നായർ മകൻ 56 4 അനിത മകൾ 53 5 ബാബു മകൻ 54 6 അനിൽകുമാർ ,, 52 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 6 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ്ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല താലൂക്ക് ആശുപത്രിയ്ക്ക് സമീപം ശങ്കുമന്ദിരം വീട്ടിൽ ഭാനുദാസ് എന്നയാൾ 23-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ വർക്കല വില്ലേജിൽ വർക്കല താലൂക്ക് ആശുപത്രിയ്ക്ക് സമീപം ശങ്കുമന്ദിരം വീട്ടിൽ രാജേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും ഭാനുദാസ് 23-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു. Gaz. No. 9/2020/DTP (CLR). 65 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1814 (8) നമ്പർ ബി2-1249/2020. 2020 ഫെബ്രുവരി 3.

വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., അംബികവിലാസം വീട്ടിൽ എൽ. ഗൗരിക്കുട്ടി അമ്മ എന്നവർ 13-2-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., മുടിയാക്കോട,് ദീപം വീട്ടിൽ ശര›ന്ദ്രൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും എൽ. ഗൗരിക്കുട്ടി അമ്മ 13-2-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വി. ബാലചന്ദ്രൻ നായർ ആദ്യ

വിവാഹത്തിലെ മകൻ 78 2 ശര›ന്ദ്രൻ നായർ ര≠ാം

വിവാഹത്തിലെ ,, 72 3 ഹേമചന്ദ്രൻ നായർ ,, ,, 69 4 ജയചന്ദ്രൻ നായർ ,, ,, 67 5 പ്രേമചന്ദ്രൻ നായർ ,, ,, 62 6 പവിത്രചന്ദ്രൻ നായർ ,, ,, 60 7 ചന്ദ്രിക, ജി. ആർ. ,, മകൾ 53 പരേതയുടെ മാതാപിതാക്കളും ആദ്യഭർത്താവ് വാസുദേവൻപിള്ളയും ര≠ാം ഭർത്താവ് രാമൻപിള്ളയും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 7 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി2-13593/2019. 2019 ഡിസംബർ 19.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിഹിജാബീവി ഭാര്യ 60 2 ഷാജി മകൻ 40 3 ഷൈൻ ,, 37 4 ഷൈന മകൾ 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

അവധികഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ബി2-15337/2019. 2019 ഡിസംബർ 20.

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ നാവായിക്കുളം പി. ഒ., ചരുവിള പുത്തൻ വീട്ടിൽ മണിയൻ എന്നയാൾ 24-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നാവായിക്കുളം വില്ലേജിൽ നാവായിക്കുളം പി. ഒ., ആശാരിക്കോണം, ചരുവിള വീട്ടിൽ ശ്യാമള സമർപ്പിച്ച അപേക്ഷയിൻമേൽ നാവായിക്കുളം വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും മണിയൻ, 24-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമള ഭാര്യ 59 2 റീന മകൾ 38 3 ഷീജ ,, 35 4 മഞ്ചു

,, 32 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ പാലച്ചിറ പി. ഒ., ഷാജി മൻസിൽ വീട്ടിൽ ഷംസുദ്ദീൻ എന്നയാൾ 26-6-2001-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചെറുന്നിയൂർ വില്ലേജിൽ പാലച്ചിറ പി. ഒ., ഷാജി മൻസിൽ വീട്ടിൽ മിഹിജാബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും ഷംസുദ്ദീൻ 26-6-2001-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു. തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. 66 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1815 (11) നമ്പർ ബി2-13116/2019. 2019 ഡിസംബർ 19.

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ നാവായിക്കുളം വടക്കേ വീട്ടിൽ കുഞ്ഞൻ എന്നയാൾ 12-1-1998-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ സഹോദരൻ നാവായിക്കുളം വില്ലേജിൽ നാവായിക്കുളം പി. ഒ., വടക്കേവയൽ, പറങ്കിമാംവിള വീട്ടിൽ ചെല്ലപ്പൻ സമർപ്പിച്ച അപേക്ഷയി∑േൽ നാവായിക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കുഞ്ഞൻ, 12-1-1998-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചെല്ലപ്പൻ സഹോദരൻ 64 2 ഭവാനി സഹോദരി 54 (ടി പരേതൻ നിസന്തതിയനാണ്. പരേതന്റെ മാതാപിതാക്കളും ഭാര്യ ചെല്ലമ്മ എന്നവരും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ബി2-15404/2019. 2019 ഡിസംബർ 20.

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല പി. ഒ., മു≠യിൽ, ബോസ് വിഹാർ വീട്ടിൽ സജി, എസ്. എന്നയാൾ 9-11-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വർക്കല വില്ലേജിൽ വർക്കല പി. ഒ., മു≠യിൽ, ബോസ് വിഹാർ വീട്ടിൽ ബി. രേഖ സമർപ്പിച്ച അപേക്ഷയി∑േൽ വർക്കല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സജി, എസ്., 9-11-2015-ാം തീയതി മരണപ്പെട്ടു വെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തി നകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(13) നമ്പർ ബി2-15548/2019. 2019 ഡിസംബർ 21.

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ മുത്താന പി. ഒ., ചാവർകോട്, അർച്ചനാ ഭവൻ വീട്ടിൽ ഇന്ദിര, ജി. എന്നവർ 30-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ നാവായിക്കുളം വില്ലേജിൽ മുത്താന പി. ഒ., ചാവർകോട്, അർച്ചനാഭവൻ വീട്ടിൽ അജയൻ, എ. സമർപ്പിച്ച അപേക്ഷയി∑േൽ നാവായിക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഇന്ദിര, ജി. 30-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അജയൻ, എ. മകൻ 30 2 അർച്ചന, എ. മകൾ 29 പരേതയുടെ മാതാപിതാക്കളും ഭർത്താവ് അശോകൻ എന്നയാളും മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(14) നമ്പർ ബി2-15632/2019. 2019 ഡിസംബർ 23.

വർക്കല താലൂക്കിൽ വെട്ടൂർ വില്ലേജിൽ മേൽവെട്ടൂർ പി. ഒ., അയന്തി, നീലിമ വീട്ടിൽ ജയചന്ദ്രൻ എന്നയാൾ 30-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വെട്ടൂർ വില്ലേജിൽ മേൽവെട്ടൂർ പി. ഒ., അയന്തി, നീലിമ വീട്ടിൽ ജയചന്ദ്രൻ സമർപ്പിച്ച അപേക്ഷയി ∑േൽ വെട്ടൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജയചന്ദ്രൻ, 30-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ബി. രേഖ ഭാര്യ 46 1 ഷർമ്മിള, വി. എൻ. ഭാര്യ 48 2 കിരൺചന്ദ്, ജെ. എസ്. മകൻ 24 2 സാഗർ, എസ്. മകൻ 24 3 അനൂപ്ചന്ദ്, ജെ. എസ്. ,, 20 (പരേതന്റെ മാതാപിതാക്കളും അവിവാഹിതയായ മകൾ രാഖേന്ദു സജി എന്നിവരും ജീവിച്ചിരിപ്പില്ല.) (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)67 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1816 ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(15) നമ്പർ ബി2-13680/2019. 2019 ഡിസംബർ 26.

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ പുന്നമൂട്, ചന്തവിള വീട്ടിൽ ആർ. രവീന്ദ്രൻ നായർ എന്നയാൾ 2-11-2007-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വർക്കല വില്ലേജിൽ വർക്കല പി. ഒ., പുന്നമൂട്, ദീപുനിവാസ് വീട്ടിൽ ഉഷാകുമാരി സമർപ്പിച്ച അപേക്ഷയി∑േൽ വർക്കല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ആർ. രവീന്ദ്രൻ നായർ, 2-11-2007-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷാകുമാരി ഭാര്യ 62 2 ദീപു ആർ. നായർ മകൻ 38 3 ദീപ ആർ. നായർ മകൾ 34 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാവകാശി കളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(16) നമ്പർ ബി2-15704/2019. 2019 ഡിസംബർ 26.

വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., പുത്തൻകടവ്, പുതുവൽ വീട്ടിൽ ശിവരാജൻ എന്നയാൾ, 17-12-2000-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണ മെന്ന് കാണിച്ച് പരേതന്റെ മകൻ ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., ഉഷസ് വീട്ടിൽ ഷനു എസ്. രാജ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശിവരാജൻ, 17-12-2000-ൽ മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(17) നമ്പർ ബി2-15703/2019. 2019 ഡിസംബർ 26.

വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., ഉഷസ് വീട്ടിൽ, ഉഷാകുമാരി, കെ. എന്നവർ 17-1-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., ഉഷസ് വീട്ടിൽ ഷനു എസ്. രാജ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഉഷാകുമാരി, കെ., 17-1-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷനു എസ്. രാജ് മകൻ 36 2 നിഷ എസ്. രാജ് മകൾ 45 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തി നകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(18) നമ്പർ ബി2-13040/2019. 2019 ഡിസംബർ 24.

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ വെട്ടിയറ പി. ഒ., നാവായിക്കുളം, കേശവവിലാസത്തിൽ ബാലകൃഷ്ണപിള്ള എന്നയാൾ 7-8-2004-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നാവായിക്കുളം വില്ലേജിൽ വെട്ടിയറ പി. ഒ., നാവായിക്കുളം, കേശവവിലാസത്തിൽ ചന്ദ്രിക അമ്മ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബാലകൃഷ്ണപിള്ള, 7-8-2004-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംനമ്പർ ബന്ധം 1 ചന്ദ്രിക അമ്മ ഭാര്യ 68 2 ദീബു, ബി. മകൻ 44 1 ഷനു എസ്. രാജ് മകൻ 36 3 സിന്ധു, സി. മകൾ 43 2 നിഷ എസ്. രാജ് മകൾ 45 (പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.) (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)68 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1817 ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാവകാശികളാക്കി അവകാശ സാക്ഷ്യപത്രം നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(19) നമ്പർ ബി2-1242/2020. 2020 ഫെബ്രുവരി 1.

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല പി. ഒ., പുന്നമൂട്, രേവതി വീട്ടിൽ രവീന്ദ്രൻ നായർ, പി. എന്നയാൾ 6-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വർക്കല വില്ലേജിൽ വർക്കല പി. ഒ., പുന്നമൂട്, രേവതി വീട്ടിൽ ബേബിഅമ്മ സമർപ്പിച്ച അപേക്ഷയി∑േൽ വർക്കല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രവീന്ദ്രൻ നായർ, പി., 6-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബേബി അമ്മ ഭാര്യ 59 The parents of the deceased are not alive. Objection if any against the issuance of the legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

(21)

No. B2-13842/2019. 18th December 2019.

Notice is hereby given to all whom it may concern that Sathi, Puthanveedu, Menappara, Navaikulam P. O., Navaikulam Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced before Highway authorities and other purposes due to her father Kunju Krishnan, Mohana Mandiram, Navaikulam Village who died on 18-1-2004.

Enquiry conducted through the Village Officers of concerned Village Offices reveales that the following persons are the legal heirs of the deceased Kunju Krishnan.

SCHEDULE

Sl. Name of the Relationship with Age

No. legal heirs the deceased

2 റിജു രവീന്ദ്രൻ നായർ മകൻ 35 3 റീജ ആർ. നായർ മകൾ 31 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാവകാശി കളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(20)

No. B2-13765/2019. 6th December 2019.

Notice is hereby given to all whom it may concern that Sajan, Ramalekshmi Bhavan, Kannamba, Varkala P. O., Varkala Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for various purposes due to his father P. Sahadevan Nair who died on 10-11-2018. Enquiry conducted through the Village Officer of Varkala reveales that the following persons are the legal heirs of the deceased P. Sahadevan Nair.

SCHEDULE

Age 1 Savithri Wife 76 2 Mohanan Son 60 3 Sathi Daughter 53 4 Akash Dev Deceased daughter

Anitha's son 29 The parents and daughter named Anitha of the deceased are not alive. Objections if any against the issuance of the legal heirship certificate to the above said persons has to file in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

(22)

No. B2-15338/2019. 20th December 2019.

Notice is hereby given to all whom it may concern that Anuraj, M. S., Sithara, Vettiyara P. O., Navaikulam Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for various purposes due to his father Madhusoodanan Unnithan, S. who died on 1-9-2018.

Sl. Name of the Relationship with

No. legal heirs the deceased

1 Girija Wife 60 2 Sindhu Prasad Daughter 40 3 Sajan Son 39 Enquiry conducted through the Village Officers, Navaikulam, Chirakkara reveales that the following persons are the legal heirs of the deceased Madhusoodanan Unnithan, S.

Gaz. No. 9/2020/DTP (CLR). 69 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1818

SCHEDULE

അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടു ള്ളതും അതിൻപ്രകാരം ടിയാൻ 18-9-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കു Sl. Name of the Relationship with Age No. legal heirs the deceased

1 Shyla, R. Wife 59 2 Anju, M. S. Daughter 35 3 Anuraj, M. S. Son 27 The parents of the deceased are not alive. Objections if any against the issuance of the legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

(23)

No. B2-15633/2019. 23rd December 2019.

Notice is hereby given to all whom it may concern that Beena, Beenasadanam, Chennancode, Vadasserikonam P. O., Ottoor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for various purposes due to her husband Lohithakshan, R. who died on 11-5-2019. Enquiry conducted through the Village Officer, Ottoor reveales that the following persons are the legal heirs of the deceased Lohithakshan, R.

SCHEDULE

ന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുമാരി, കെ. ഭാര്യ 54 2 അനൂപ്, എം. കെ. മകൻ 34 3 വൈശാഖ്, എം. കെ. ,, 32 പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ3-916/2020. 2020 ജനുവരി 24.

കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ വില്ലേജിൽ പേയാട് പി. ഒ., ശിവാനന്ദ വിലാസത്തിൽ സാവിത്രി അമ്മ മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു Sl. Name of the Relationship with Age No. legal heirs the deceased

1 Beena Wife 56 2 Bincy Rajesh Daughter 35 3 Bipinthash Son 30 The parents of the deceased are not alive. Objection if any against the issuance of the legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

Taluk Office, Varkala.

(Sd.) Tahsildar.

അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ശാലിനി ദേവി, എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളവൂർക്കൽ, കടകംപള്ളി വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 28-8-2019-ാം തീയതി മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നിർമ്മലൻ നായർ, റ്റി. മകൻ 63 2 പflനാഭൻ നായർ, റ്റി. ,, 61 3 ശോഭനകുമാരി, എസ്. മകൾ 58 Kattakada Taluk

പരസ്യം

(1) നമ്പർ എ3-21583/2019. 2019 ഡിസംബർ 19.

4 ശാലിനി ദേവി, എസ്. ,, 54 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ വില്ലേജിൽ പെരുകാവ് പി. ഒ., തേവികോണത്ത് മേലെ റോഡരികത്ത് വീട്ടിൽ മോഹനൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ കുമാരി, കെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളവൂർക്കൽ വില്ലേജാഫീസർ മുഖേന 70

Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_thiruvanathapuram_Varkala/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_thiruvanathapuram_Varkala.