Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 03 March 2020

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1924

ക്രമ പേര് മരണപ്പെട്ട ആളുമായുള്ള വയസ് നമ്പർ ബന്ധം

1 ബീപാത്തുമ്മ മകൾ 75 2 നബീസ ,, 73 3 ആമിന ,, 68 4 ഫാത്തിമ ,, 64 5 മറിയകുട്ടി

,, 61 6 എെഷ ,, 49 7 അബൂബക്കർ മകൻ 59 8 ഹംസ ,, 57 9 ഉമ്മർ ,, 55 10 സുലൈമാൻ ,, 51 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തലപ്പിള്ളി. തഹശീൽദാർ.

ERRATUM NOTICE

No. B7-7345/2019. 12th December 2019.

The advertisement published in Kerala Gazette date 29-10-2019 No. 43 (Vol. VIII Part III) Page No. 9722 Sl. No. 16 of Land Revenue Section Name of the leagal heirs should be read as Santha Sreekumar, Adhilakshmy R. Nair instead of Santha, P., Adhilakshmy Nair respectively.

Taluk Office, Talappilly.

(Sd.) Tahsildar.

Chalakkudy Taluk പരസ്യം

(1) നമ്പർ സി2-13552/2019. 2019 ഡിസംബർ 18.

ചാലക്കുടി താലൂക്കിൽ മുπിയം വില്ലേജിൽ മുπിയം ദേശത്ത് താണിപറമ്പിൽ വീട്ടിൽ ശങ്കരൻകുട്ടി മകൻ സുബ്രൻ, ടി. എസ്. എന്നയാൾ 7-7-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ശ്രീജ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചു കൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ സി2-13579/2019. 2019 ഡിസംബർ 18.

ചാലക്കുടി താലൂക്കിൽ മുരിങ്ങൂർ തെക്കുമുറി വില്ലേജ് കോനൂർ പാലമുറി ദേശത്ത് മനക്കുളങ്ങരപറമ്പിൽ വീട്ടിൽ ഫക്കീർ റാവുത്തർ മകൾ മിനു, എം. എഫ്. എന്നവർ 6-12-2011-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്ക് ടിയാളുടെ സഹോദരൻ ഷാജിഹാൻ, എം. എഫ്. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുലേഖ (ചെല്ലമ്മ) സഹോദരി 73 2 ഖദീജാബീവി (രാജു) ,, 71 3 ഇസ്മയിൽ, എം. പി. (മജീദ്) സഹോദരൻ 68 4 അസീസ് (ഷെക്സൻ) ,, 65 5 ബീവിജാൻ (അമ്മിണിക്കുട്ടി) സഹോദരി 64 6 ബദറുദ്ദീൻ, എം. എഫ്. സഹോദരൻ 62 7 ഷാജിഹാൻ, എം. എഫ്.

,, 60 8 എം. എഫ്. സുധീപ്

,, 58 9 ജിൻഷ, എം. എഫ്. സഹോദരി 53 10 സിമി, എം. എഫ്.

,, 50

(3) നമ്പർ സി2-13426/2019. 2019 ഡിസംബർ 16.

ചാലക്കുടി താലൂക്കിൽ മേലൂർ വില്ലേജിൽ മേലൂർ ദേശത്ത് കച്ചിറക്കൽ വീട്ടിൽ കൊച്ചുപൈലോ മകൻ കെ. കെ. ജോസ് എന്നയാൾ 1-5-2014-ാം തീയതി മരണപ്പെട്ടു വെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ ഫെലിക്സ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 പോൾ മകൻ 33 1 ശ്രീജ ഭാര്യ 39 2 ഫെലിക്സ് ,, 30

2 അഭിരാം ശങ്കർ, ടി. എസ്. മകൻ 19176 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1925

Kunnamkulam Taluk

(4) നമ്പർ സി2-13425/2019. 2019 ഡിസംബർ 16.

ചാലക്കുടി താലൂക്കിൽ മറ്റത്തൂർ വില്ലേജിൽ അവിട്ടപ്പിള്ളി ദേശത്ത് മഠത്തിപറമ്പിൽ വീട്ടിൽ ശ്രീധരൻ മകൻ ബിജു, എം. എസ്. എന്നയാൾ 28-8-2019-ാം തീയതി മരണപ്പെട്ടു വെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ഷൈല, എൻ. കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈല, എൻ. കെ. ഭാര്യ 38 2 ആഷിക് എം. ബിജു മകൻ 15 3 ആദർശ് എം. ബിജു ,, 13 4 രാധ മാതാവ് 67

(5) No. C2-13427/2019. 16th December 2019.

Notice is hereby given to all to whom it may concern that Annie, T. V. w/o Anthony, Chethalan House, Manakkulangara, Kodakara Village, Chalakudy Taluk, Thrissur District, Kerala has filed an application before this office for a legal heirship certificate in respect of her husband Anthony, C. P. s/o Poulose, Chethalan House, Manakkulangara, Kodakara Village, Chalakudy Taluk, Thrissur District, Kerala State, India who expired on 31-8-2005. Enquiry conducted through the Village Officer Kodakara has revealed that the under mentioned are the legal heirs of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ എ4-11599/2019/TLKKKM. 2019 ഡിസംബർ 18.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, നെല്ലുവായ് വില്ലേജിൽ പുലിക്കോട്ട് വീട്ടിൽ പാവുണ്ണി മകൻ എം. എ. കുഞ്ഞുമോൻ എന്നയാൾ 22-8-2019-ന് മരണപ്പെട്ടിട്ടുള്ള താകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ ലിൻസി കുഞ്ഞുമോൻ എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ലിൻസി കുഞ്ഞുമോൻ ഭാര്യ 46 2 ഹിമ എൽജോ മകൾ 25 3 ഹന്ന പി. കുഞ്ഞുമോൻ ,, 22 4 ഹാനോക്ക് പാവുണ്ണി മകൻ 14

(2)

നമ്പർ എ4-12463/2019/TLKKKM. 2019 ഡിസംബർ 18.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, ചൊവ്വന്നൂർ വില്ലേജിൽ പള്ളിക്കര വീട്ടിൽ കണ്ണ മകൻ ബാലൻ എന്നയാൾ 13-9-2012-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ മകൾ ധന്യ എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ Sl. Name of the Relationship with Age No. legal heirs the deceased 1 Annie, T. V. Wife 70 2 Paulson, C. A. Son 47 3 Jimmi, C. A. Daughter 44 4 Jimson, C. A. Son 41 മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ്നമ്പർ ബന്ധം Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections, if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level. 1 ധന്യ മകൾ 36 2 ധജീഷ് മകൻ 34 Taluk Office, Chalakkudy. (Sd.) Tahsildar. 3 ദിവ്യ മകൾ 32 Gaz. No. 9/2020/DTP (CLR). 177

Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_thrissur_Chalakkudy/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_thrissur_Chalakkudy.