Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. IX
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1920 തിരുത്തൽ പരസ്യം (2) നമ്പർ എ5-15747/2019. 2019 ഡിസംബർ 20.(1)
നമ്പർ എ4-13703/2019. 2020 ജനുവരി 27. 30-7-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 31 (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6934-ൽ ക്രമനമ്പർ 40 ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ വിലാസത്തിൽ 'πോട്ട് നമ്പർ 7' എന്നത് 'πോട്ട് നമ്പർ 70' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ എ4-19342/2019. 2020 ജനുവരി 29. 26-11-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 47 (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10599-ൽ ക്രമനമ്പർ 23 ആയി പ്രസിദ്ധീകരിച്ച പരസ്യ നമ്പർ 'എ4-19342/2017' എന്നുള്ളത് 'എ4-19342/2019' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) തൃശ്ശൂർ. തഹശീൽദാർ.
ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ പുതിയ വീട്ടിൽ അബ്ദുൾ അസീസ് ഭാര്യ സുബൈദ അബ്ദുൾ അസീസ് എന്നവർ 18-6-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാരിയുടെ പേരിൽ ബാങ്കിലുള്ള 2 ലക്ഷം രൂപയിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ അസീസ് ഭർത്താവ് 83 2 ഫാത്തിമ മകൾ 47 Chavakkad Taluk
പരസ്യം
(1)
നമ്പർ എ5-15748/2019. 2019 ഡിസംബർ 20.
ചാവക്കാട് താലൂക്ക്, പാവറട്ടി വില്ലേജിൽ ഒലക്കേങ്കിൽ വീട്ടിൽ ചാക്കോ മകൻ ഒ. സി. ജോർ÷് എന്നയാൾ 26-9-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ താഴെയുള്ള നിക്ഷേപതുക പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യ ഭാര്യ 74 2 സന്തോഷ് ജോർജ്
3 ബാദുഷബാനു
,, 45 4 ഷാജഹാൻ മകൻ 42 5 ബെൻസി മകൾ 40
(3)
നമ്പർ എ5-15739/2019. 2019 ഡിസംബർ 20.
ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജിൽ മാമരക്കാട്ട് വീട്ടിൽ നാരായണൻ മകൻ രാജൻ, എം. എൻ.
എന്നയാൾ 5-3-2016-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 1,00,000-ൽ കുറവായ തുക പിൻവലിക്കുന്ന തിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1921 (6) (4) നമ്പർ എ5-15793/2019. 2019 ഡിസംബർ 20. നമ്പർ എ5-15796/2019. 2019 ഡിസംബർ 20.
ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി വില്ലേജിൽ വടക്കേവീട്ടിൽ ശങ്കരനാരായണൻ നായർ ഭാര്യ വി. സരസ്വതി അമ്മ എന്നവർ 5-6-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാരിയുടെ പേരിൽ ബാങ്കിലുള്ള `85,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാരിയുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 രാമചന്ദ്രൻ മകൻ 51 2 പ്രദീപ്കുമാർ ,, 49 3 സുചിത്ര എസ്. നായർ മകൾ 41 കൊടുങ്ങല്ലൂർ താലൂക്ക് ലോകമലേശ്വരം വില്ലേജിൽ താമസിച്ചിരുന്നതും പ്രസ്തുത വില്ലേജ് പരിധിയിൽ വെച്ച് 1-7-2019-ന് മരണപ്പെട്ടതുമായ വടക്കേടത്ത് കാഞ്ഞിരപ്പറമ്പിൽ വാസുദേവൻ നായർ മകൻ വി. കെ. ശശിധരൻ എന്നയാളുടെ കുടുംബാംഗങ്ങൾ നിലവിൽ പ്രസ്തുത വില്ലേജ് പരിധിയിൽ താമസമില്ലാത്തതും നാളത് ചാവക്കാട് താലൂക്ക് വലപ്പാട് വില്ലേജ് പരിധിയിൽ സ്ഥിരതാമസമുള്ള ടിയാന്റെ ഭാര്യയും കരാണത്ത് വിലാസിനി മകളുമായ സുധ എന്നവർ ടിയാന്റെ പേരിലുള്ള ര≠് ലക്ഷം രൂപയിൽ കുറവായ നിക്ഷേപത്തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താകുന്നു. അപേക്ഷ പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സുധ, കെ. ഭാര്യ 57 2 സുമേഷ് മകൻ 28 3 സുജിത്ത്
,, 25
(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.
Mukundapuram Taluk
(5)
നമ്പർ എ5-15783/2019. 2019 ഡിസംബർ 20.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ കാണിക്കോട്ട് വീട്ടിൽ അപ്പുകുട്ടൻ ഭാര്യ ഭാർഗവി എന്നവർ 31-1-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാരിയുടെ പേരിൽ ബാങ്കിലുള്ള `50,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാരിയുടെ അവകാശി ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് മരിച്ചവരുമായുള്ള വയസ്
ബന്ധം
സുധാകരൻ മകൻ 66
പരസ്യം
(1)
നമ്പർ സി2-15663/2019. 2019 ഡിസംബർ 13.
മുകുന്ദപുരം താലൂക്ക്, ആമ്പല്ലൂർ വില്ലേജ്, വരാക്കര ദേശത്ത്, കിഴക്കൂടൻ വീട്ടിൽ അന്തോണി മകൻ പോളി എന്നയാൾ 28-10-2019-ൽ മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ ഭാര്യ ഗ്രേസി, ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശി കളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയി ക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗ്രേസി ഭാര്യ 48 2 ലിജി മകൾ 19 3 ലിമ ,, 16 4 ലെനറ്റ് മകൻ 9