Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. IX
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1982 (2)മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(3)
റഫ്. കെ3-33119/2019. 2020 ജനുവരി 27.
കോഴിക്കോട് താലൂക്ക്, കുന്ദമംഗലം വില്ലേജിൽ പാത്തയ്യി, പി., പൂളക്കൽ ഹൗസ്, കുന്ദമംഗലം പി. ഒ. എന്നവർ 25-6-1991-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മായിൻ, പി., പൂളക്കൽ ഹൗസ്, കുന്ദമംഗലം പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് റഫ്. കെ3-40071/2019. 2020 ജനുവരി 29. 7-5-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 19, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4577 (37)-ൽ K-dis-5523/19/K3 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ അപേക്ഷകന്റെ അഡ്രസ്സ്, 'കുറ്റിയേടത്ത്' എന്നത് 'കുപ്പേരിച്ചാലിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
റഫ്. കെ3-17262/2019. 2020 ജനുവരി 28. 26-11-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 47 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10673(50)-ൽ മേൽനമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ ക്രമനമ്പർ (2) പ്രകാരമുള്ള അവകാശിയുടെ പേര് 'അബ്ദുൾ അലി' എന്നുള്ളത് 'അബ്ദുൾ അസീസ്' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.
Thamarassery Taluk
നമ്പർ ബന്ധം
1 പാത്തുമ്മ മകൾ 75 2 കദീജ ,, 70 3 ആമിന ,, 68 4 മായിൻ മകൻ 60 5 കദീജ മരണപ്പെട്ട മകൻ
അമ്മദിന്റെ ഭാര്യ 69 6 റസിയ ,, മകൾ 50 7 അസ്സീസ് ,, മകൻ 47 8 ബഷീർ ,,
,, 44 9 റസീന ,, മകൾ 41 തിരുത്തൽ പരസ്യം
നമ്പർ സി2-6804/2019. 2020 ജനുവരി 15. 5-11-2019-ാം തീയതിയിലെ 44-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10046 ക്രമനമ്പർ 42 ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ക്രമ നമ്പർ 6 അവകാശിയായി നഫീസ (സഹോദരി) 58 വയസ്സ് എന്നവരെ കൂടി ഉൾപ്പെടുത്തി തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.
WAYANAD DISTRICT
മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ Mananthavady Taluk
സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കോഴിക്കോട്. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
റഫ്. കെ4-18447/2019. 2019 ഡിസംബർ 31. 29-10-2019-ലെ കേരള ഗസറ്റ് നമ്പർ 43 (വാല്യം 8, പാർട്ട്
പരസ്യം
(1)
നമ്പർ എച്ച്1-11120/2019. 2019 നവംബർ 21.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, വേമം ദേശത്ത് താമസിച്ചിരുന്ന അബു ചാമി, വലിയാ≠ി പറമ്പ്, ബി സ്ട്രീറ്റ് എന്നയാൾ 15-12-2010-ാം തീയതി മരണമടഞ്ഞി രിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി ഭാര്യ 58 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1983 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
(2)
നമ്പർ എച്ച്1-11121/2019. 2019 നവംബർ 21.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, ആറാട്ടുതറ ദേശത്ത് താമസിച്ചിരുന്ന ലീല, പരവൻക≠ി ഹൗസ്, എന്നവർ 25-2-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീധരൻ ഭർത്താവ് 75 2 വിമൽകുമാർ, പി. കെ. മകൻ 53 3 സരിത, കെ. കെ. മകൾ 43 മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.
നമ്പർ പേര് ബന്ധം
1 കെ. ലീല അമ്മ ഭാര്യ 75 2 കെ. മുരളീധരൻ മകൻ 53 3 കെ. പ്രമീള മകൾ 52 4 കെ. സുജാത ,, 50 5 കെ. ഷീജ ,, 48 6 കെ. ലക്ഷ്മി ര≠ാംഭാര്യ 69 7 സി. കെ. ജയകുമാർ മകൻ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ2-403/2019. 2019 നവംബർ 10.
വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ ബബീഷ്, തോട്ടക്കര വീട്, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് കുമാരൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ബബീഷ്, തോട്ടക്കര വീട്, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ 1-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
Vythiri Taluk
പരസ്യം
(1)
നമ്പർ എ2-1208/2019. 2019 ഡിസംബർ 14.
വൈത്തിരി താലൂക്കിൽ വെങ്ങപ്പള്ളി വില്ലേജിൽ സി. കെ. ശങ്കരൻ നായർ, മുരളി നിവാസ്, പുഴമുടി പി. ഒ., വെങ്ങപ്പള്ളി വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജയകുമാർ, സി. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ വെങ്ങപ്പള്ളി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സി. കെ. ശങ്കരൻ നായർ, മുരളി നിവാസ്, പുഴമുടി പി. ഒ., വെങ്ങപ്പള്ളി വില്ലേജ് എന്നയാൾ 5-1-2007-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
1 കുമാരൻ പിതാവ് 64 2 പ്രേമ മാതാവ് 54 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.