Servants of Knowledge
Kerala Gazette · Government of Kerala

Notice

Published 10 March 2020

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-10.part_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IX

}

Tuesday

നമ്പർ

10

No.

} 2020 മാർച്ച് 10 10th March 2020 1195 കുംഭം 26 26th Kumbham 1195 1941 ഫാൽഗുനം 20 20th Phalguna 1941

PART III

Fisheries Department

പരസ്യം

നമ്പർ ബി1/3657/2019. 2020 ജനുവരി 3.

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്ക് മുളവുകാട് വില്ലേജിൽ പുഴ പുറമ്പോക്ക് സർവ്വേ നമ്പർ 847-ൽ ഫിഷറീസ് വകുപ്പ് സർട്ടിഫിക്കറ്റ് നമ്പർ 712 പ്രകാരം മട്ടക്കൽ പാടിനും പുത്തൻ പാടിനും ഇടയ്ക്കുള്ള ഊന്നി നിരയിലെ 59-ാം നമ്പർ ഊന്നിവല (മൂന്നാംതരം)-യുടെ ഉടമസ്ഥാവകാശം എളങ്കുന്നപ്പുഴ അടിമക്ക≠ത്തിൽ ശ്രീമതി ശാന്തിനി ഹരിഹരൻ എന്നവർക്ക് അനുവദിച്ചുനൽകുന്നതിനായി അപേക്ഷ നൽകിയിട്ടു≠്. 147-ാം നമ്പരായി ശ്രീമതി ശാന്തിനി ഹരിഹരൻ, അടിമക്ക≠ത്തിൽ വീട്, എളങ്കുന്നപ്പുഴയുടെ പേർക്ക് തീറാധാരം ചെയ്ത് നൽകിയിട്ടു≠്.

മേൽ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്ക് മുളവുകാട് വില്ലേജിൽ പുഴ പുറമ്പോക്ക് സർവ്വേ 847-ൽ മട്ടക്കൽ പാടിനും പുത്തൻപാടിനും ഇടക്കുള്ള ഊന്നിനിരയിലുള്ളതും ഫിഷറീസ് വകുപ്പ് 17-3-1989-ൽ 712-ാം നമ്പർ സർട്ടിഫിക്കറ്റ് പ്രകാരം അനുവദിച്ചു നൽകിയിട്ടുള്ളതുമായ 59-ാം നമ്പർ മൂന്നാംതരം വലയുടെ ഉടമസ്ഥാവകാശം എളങ്കുന്നപ്പുഴ അടിമക്ക≠ത്തിൽ വീട്ടിൽ ശ്രീമതി ശാന്തിനി ഹരിഹരന്റെ പേർക്ക് ജമമാറി അനുവദിച്ച് ഉത്തരവാകുന്നതിൽ ആർക്കെങ്കിലും ന്യായമായ പരാതി ഉ≠െങ്കിൽ, ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ു മാസത്തിനകം രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേ≠താണ്. പരാതികൾ ഒന്നുംതന്നെ ലഭിക്കാത്ത സാഹചര്യത്തിൽ ടി ഊന്നിവലകളുടെ രജിസ്ട്രേഷൻ അപേക്ഷ കയായ ശ്രീമതി ശാന്തിനി ഹരിഹരന്റെ പേരിൽ ജമമാറി അനുവദിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്ന താണെന്ന് ഇതിനാൽ അറിയിക്കുന്നു.

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട് വില്ലേജിൽ പുഴ പുറമ്പോക്ക് സർവ്വേ 847-ൽ മട്ടക്കൽ പാടിനും പുത്തൻപാടിനും ഇടയ്ക്കുള്ള ഊന്നി നിരയിൽ നെറ്റ് നമ്പർ 59, മൂന്നാം തരം ഊന്നിവല, ഫിഷറീസ് വകുപ്പ് 17-3-1989-ലെ 712-ാം നമ്പർ സർട്ടിഫിക്കറ്റ് പ്രകാരം എളങ്കുന്നപ്പുഴ, പുതുവൈപ്പ് കൊമരോത്ത് വീട്ടിൽ കെ. കെ. അയ്യപ്പൻ എന്ന വ്യ‡ിക്ക് നേരത്തേ അനുവദിച്ചു നൽകിയിട്ടുള്ളതാണ്. ലൈസൻസിയായ കെ. കെ. അയ്യപ്പന്റെ മരണശേഷം ടിയാന്റെ അനന്തരാവകാശികളായ ഭാര്യ ശാന്ത, മക്കളായ അജയൻ, മധു എന്നിവർ മേൽപ്പടി ഊന്നിവല എറണാകുളം സബ് രജിസ്ട്രാർ ഓഫീസിലെ 1993-ലെ ഒന്നാം പുസ്തകം 974-ാം വാല്യം 157 മുതൽ 159 വരെ വശങ്ങളിൽ

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) എറണാകുളം മേഖല. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.

Gaz. No. 10/2020/DTP (Fisheries). 419
Cite this issue. Kerala Gazette, Government of Kerala, 10 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-10.part_3_Fisheries/. Archive identifier in.gazette.kerala_new.2020-03-10.part_3_Fisheries.