© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 10 2020 മാർച്ച് 10 10th March 2020 1195 കുംഭം 26 26th Kumbham 1195 1941 ഫാൽഗുനം 20 20th Phalguna 1941
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യൂ.കെ./1489/2019.
2020 ഫെബ്രുവരി 24.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കാസറഗോഡ് ജില്ലാ ആഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും നിരത ദർഘാസ് ജോലി ചെയ്തു ജോലിയുടെ വിവരവും ദ്രവ്യം ഫോറത്തിന്റെ വില തീർക്കേ≠ കാലാവധി ക്രമ നമ്പർ
അടങ്കൽ തുകയും ` ` `
(1)
(2)
(3) (4)
(5) 1 22/2019-20—മധൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ 3,250 500+ G. S. T 12% 2020 ഏപ്രിൽ 15-ന് മുൻപ് സ്ഥലങ്ങളിൽ കൈപമ്പ് അറ്റകുറ്റ പ്രവൃത്തി നടപ്പിലാക്കൽ—` 1,28,141
2 23/2019-20—കാസറഗോഡ് ജില്ലയിലെ വിവിധ പട്ടികജാതി 2,000 500+ G. S. T 12% 2020 മാർച്ച് 31-ന് മുൻപ് കോളനികളിൽ കുഴൽ കിണർ ആഴം കൂട്ടലും കൈപമ്പ് അറ്റകുറ്റ പ്രവൃത്തി നടപ്പിലാക്കലും— ` 71,740 20 KERALA GAZETTE [PART III (1) (2) (3) (4) (5) 4 25/2019-20—കുമ്പള ഗ്രാമ പഞ്ചായത്തിലെ വിവിധ 6,400 600+ G. S. T 12% 2020 മാർച്ച് 31-ന് മുൻപ് സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം—` 2,55,750
5 26/2019-20—ക ു മ്പ ള ്ര ഗ ാ മ പഞ്ച ാ യ ത്ത ി െ ല 9,650 800+ G. S. T 12% 2020 ഏപ്രിൽ 30-ന് മുൻപ് കു≠ങ്കാറഡുക്ക പട്ടികജാതി കോളനിയിൽ മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 3,85,000
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—5-3-2020, 10 മണിമുതൽ.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—12-3-2020, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—13-3-2020, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-3-2020, 2 മണി.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസർഗോഡ് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ജില്ലാ ഓഫീസറുടെ കാര്യാലയം, വിദ്യാനഗർ, കാസർഗോഡ്.
(ഒപ്പ്) ജില്ലാ ഓഫീസർ.