Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens’ Compensation

Published 10 March 2020

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-10.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 10 2020 മാർച്ച് 10 10th March 2020 1195 കുംഭം 26 26th Kumbham 1195 1941 ഫാൽഗുനം 20 20th Phalguna 1941

PART III

Labour Department

NOTICE

No. P. 742/2019. 10th February 2020.

Whereas the Executive Engineer, M/s. KSEB Electrical Division, Kattakada has deposited with this Court a sum of ` 6,57,280 (Rupees Six Lakhs Fifty Seven Thousand Two Hundred and Eighty only) as a compensation to be distributed to the dependents of the deceased Rajesh Kumar, C., who met with a fatal accident while contract employee under KSEB Electrical Section, Vellanad and whereas the Assistant Labour Officer, Nedumangad reported that

1. Smt. Sandhya, V., Thadatharikathu Veedu, Navettikkonam, Kattakkada P. O.—Wife 2. Anjali, S. R., Thadatharikathu Veedu,

Navettikkonam, Kattakkada P. O.—Daughter 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

വെള്ളനാട് കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ കരാർ തൊഴിലാളിയായി, ജോലിനോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ രാജേഷ്കുമാർ, സി.- യുടെ ആ ്ര ശ ി ത ർക്ക ് എ ം േ π ാ യ ീ സ ് േ ക ാ മ്പ ൻ േ സ ഷ ൻ തുക നൽകുന്നതിനായി കെ. എസ്. ഇ. ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ` 6,57,280 (ആറു ലക്ഷത്തി അമ്പത്തി ഏഴായിരത്തി ഇരുനൂറ്റി എൺപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു.

അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീമതി സന്ധ്യ, വി., തടത്തരികത്ത് വീട്,

നാവട്ടിക്കോണം, കാട്ടാക്കട പി. ഒ.—ഭാര്യ3. Sreekuttan, S. R., Thadatharikathu Veedu, Navettikkonam, Kattakkada P. O.—Son 2. അഞ്ജലി, എസ്. ആർ., തടത്തരികത്ത് വീട്, നാവട്ടിക്കോണം, കാട്ടാക്കട പി. ഒ.—മകൾ are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 3. ശ്രീക്കുട്ടൻ, എസ്. ആർ., തടത്തരികത്ത് വീട്, നാവട്ടിക്കോണം, കാട്ടാക്കട പി. ഒ.—മകൻ Gaz. No. 10/2020/DTP (Labour). 449 10th MARCH 2020] LABOUR DEPARTMENT 24 എന്നിവർ മാത്രമേ ഉള്ളൂവെന്ന് നെടുമങ്ങാട് അസിസ്റ്റന്റ ് ലേബർ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്ന വരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Office of the Industrial (Sd.) Tribunal, Employees Compensation Thiruvananthapuram. Commissioner.

നോട്ടീസ്

(1)

നമ്പർ സി1-454/2019. 2020 ജനുവരി 23.

ശ്രീ. സുനൂപ്, 16എ (2/448), കണിച്ചിറയിൽ വീട്, കടുങ്ങാമംഗലം, ചോറ്റാനിക്കര, തൃപ്പൂണിത്തുറ-682 305-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷാജി, ടി. ജി., തച്ചാട്ടുതറയിൽ വീട്, ഏനാദി പി. ഒ., വൈക്കം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തച്ചാട്ടുതറയിൽ വീട്, ഏനാദി. പി. ഒ., വൈക്കം-686 608-ൽ താമസം (1). ശ്രീമതി അജിത ഷാജി (ഭാര്യ), (2) കുമാരി മാളവിക (മൈനറായ മകൾ), (3) മാസ്റ്റർ നന്ദഗോപാൽ (മൈനറായ മകൻ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് വൈക്കം അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-457/2019. 2020 ജനുവരി 23.

ഒപാൽ ഏഷ്യ അമര ക≠െയ്നർ യാഡ്, ചേരാനെല്ലൂർ പി. ഒ., എറണാകുളം-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബേബി, ടി. പി., തിരുമനശ്ശേരി, പുത്തൻ വീട്, കാരിച്ചാൽ, ഹരിപ്പാട്, ആലപ്പുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തിരുമനശ്ശേരി, പുത്തൻ വീട്, കാരിച്ചാൽ, വീയപുരം പി. ഒ., ഹരിപ്പാട്, ആലപ്പുഴ താമസം (1). ശ്രീമതി ഷാമ ബേബി (ഭാര്യ), (2) കുമാരി ഷാലു ബേബി (മകൾ), (3) കുമാരി ഷീതു മറിയം ബേബി (മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്നും ഹരിപ്പാട് അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-458/2019. 2020 ജനുവരി 23.

ശ്രീ. ജോബ് s/o ചാക്കോ 32/2269, നെല്ലിപ്പറമ്പ് വീട്, പാലാരിവട്ടം, കൊച്ചി-25-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. എസ്. മാത്യൂ, 2456, പനംതാനത്ത് വീട്, പുത്തൻപള്ളി, വാരാപ്പുഴ, എറണാകുളം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വ ചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി പനംതാനത്ത് വീട്, പുത്തൻപള്ളി, വാരാപ്പുഴ, എറണാകുളം താമസം ശ്രീമതി ഗ്രേസി മാത്യൂ (w/o. Late. കെ. എസ്. മാത്യൂ) എന്നവർ മാത്രമേ ഉള്ളൂവെന്ന് നോർത്ത് പറവൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-455/2019. 2020 ഫെബ്രുവരി 3.

ശ്രീ. ഉണ്ണികൃഷ്ണൻ, s/o മണികണ്ഠൻ, വടക്കുമുറി വീട്, ആമ്പക്കാട്, പുഴക്കൽ പി. ഒ., തൃശ്ശൂർ-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശശി, വി. എം., വടക്കുമുറി വീട്, ആമ്പക്കാട്, പുഴക്കൽ, തൃശ്ശൂർ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി അന്വേഷണം നടത്തിയിതിൽ തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി വടക്കുമുറി വീട്, ആമ്പക്കാട്, പുഴക്കൽ, തൃശ്ശൂർ-ൽ താമസം (1). ശ്രീമതി സുമ, കെ. കെ. (ഭാര്യ), (2) കുമാരി ശരണ്യ (മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ര≠ാം സർക്കിൾ, തൃശ്ശൂർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

450 10th MARCH 2020] LABOUR DEPARTMENT 25

(5)

നമ്പർ സി1-324/2019. 2020 ഫെബ്രുവരി 10.

M/s. Cheshhtasya Branding & Interior Solutions (P) Ltd., കാക്കനാട്, കൊച്ചി-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സോബിൻ, വി. ജെ., വേങ്ങാമൂട്ടിൽ വീട്, കൊച്ചറ പി. ഒ., അണക്കര, ഇടുക്കി എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,39,680 (എട്ടുലക്ഷത്തി മുപ്പത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി മാവേലിൽ, ശാന്തിപുരം, ഞീഴൂർ പി. ഒ., കോട്ടയം താമസം (1). ശ്രീമതി ലിബിയ, എം. പി. (ഭാര്യ), (2) ബേബി എമിലിയ സോബിൻ (മൈനറായ മകൾ), വേങ്ങാമൂട്ടിൽ വീട്, കൊച്ചറ പി. ഒ., അണക്കര, ഇടുക്കി താമസം (3) ശ്രീ. ജോയി എബ്രഹാം (പിതാവ്), (4) ശ്രീമതി മറിയാമ്മ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്ന് വൈക്കം, നെടുങ്ക≠ം അസിസ്റ്റന്റ ് ലേബർ ഓഫീസർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

എംπോയീസ് കോമ്പൻസേഷൻ കമ്മീഷണറുടെയും (ഒപ്പ്) ഇൻഡസ്ട്രിയൽ കമ്മീഷണർ ഫോർ ട്രൈബ്യൂണലിന്റെയും എംπോയീസ് കോമ്പൻസേഷൻ & കാര്യാലയം, ആലപ്പുഴ. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.

നോട്ടീസ്

നമ്പർ ബി-469/2019. 2019 ഒക്ടോബർ 3.

കുറവിലങ്ങാട് മാർത്താമറിയം പള്ളി വക കെട്ടിടത്തിൽ ജോലി ചെയ്തുവരവെ 1-4-2011-ാം തീയതി ജോലിക്കിടയിലു≠ായ അപകടത്തിൽ മരണമടഞ്ഞ ശ്രീ. പ്രജിത്ത്, കെ. പി., കരിപ്പുരം ഹൗസ്, ആർപ്പുക്കര വെസ്റ്റ് പി. ഒ, ആർപ്പൂക്കര, കോട്ടയം എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 17,47,789 (പതിനേഴു ലക്ഷത്തി നാല്പ്പത്തിയേഴായിരത്തി എഴുന്നൂറ്റി എൺപത്തി ഒൻപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി (1) ശ്രീ. അപ്പുക്കുട്ടൻ (പിതാവ്), കരിപ്പുരം ഹൗസ്, ആർപ്പുക്കര വെസ്റ്റ് പി. ഒ., ആർപ്പൂക്കര, കോട്ടയം (2) ശ്രീമതി അനീഷാമ്മ @ അനീഷ(മാതാവ്), കരിപ്പുരം ഹൗസ്, ആർപ്പുക്കര വെസ്റ്റ് പി. ഒ, ആർപ്പൂക്കര, കോട്ടയം എന്നിവർ മാത്രമേ ഉള്ളൂവെന്നും കോട്ടയം ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതിയിൽ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, ഇടുക്കി, കമ്മീഷണർ & ഇൻഡസ്ട്രിയൽ പീരുമേട്. ട്രൈബ്യൂണൽ.

നോട്ടീസ്

നമ്പർ ബി-99/2020 2020 ഫെബ്രുവരി 5.

ECC 83/19.

ശ്രീ. റിജേഷ്, എം. ജി. s/o ഗിരിജൻ, മലയൻ വീട്ടിൽ (ഹൗസ്), അദൂർ റോഡ്, കല്ലൂർ, തൃശ്ശൂർ എന്നയാൾ ജോലിക്കിടയിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുവേ≠ി ടിയാന്റെ രക്ഷിതാക്കാളായ ശ്രീ. ഗിരിജൻ, ശ്രീമതി. ലീല, ഭാര്യ ശ്രീമതി അഭിത, കെ. ആർ., മകൾ വേദ എന്നിവർ ഈ ട്രൈബ്യൂണൽ മുൻപാകെ ECC 83/19 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ശ്രീ. റിജേഷി ന്റെ ആശ്രിതരായി (1). ശ്രീ. ഗിരിജൻ (പിതാവ്), (2) ശ്രീമതി ലീല (മാതാവ്), (3) ശ്രീമതി അഭിത (ഭാര്യ) (4) വേദ (മകൾ) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് ഇരിങ്ങാലക്കുട അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതാരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മേൽ പറഞ്ഞവർ മാത്രമാണ് ശ്രീ. റിജേഷിന്റെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ (ഒപ്പ്) കാര്യാലയം, തൃശ്ശൂർ, എംπോയീസ് കോമ്പൻസേഷൻ അയ്യന്തോൾ-680 003. കമ്മീഷണർ.

NOTICES

(1)

No. ECC-38/2019. 4th February 2020.

Whereas, the Divisional Manager, United India Insurance Company Limited has deposited with this Court an amount of ` 9,73,842 (Nine Lakh Seventythree Thousand Eight Hundred and Fourty two only) towards compensation payable to the dependents of the deceased Suresh who met with fatal accident in the cource of work while he was working as a driver in a Bus bearing Registration No. KL 13-AF 9045 on 11-7-2016. The Assistant Labour Officer Iritty has reported that (1) Smt. Jisha (Wife), (2) Nandana (Minor daughter) (3) Sreevedika (Minor daughter) (4) Meenakshi Amma (Mother) Payyan Veedu, Nerampokku Road, Keezhoor (P. O.),451 10th MARCH 2020] LABOUR DEPARTMENT 26 Iritty are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

നമ്പർ ECC-38/2019. 2020 ഫെബ്രുവരി 4. 11-7-2016-ാം തീയതി KL 13-AF 9045-ാം നമ്പർ ബസ്സിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട സുരേഷ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 9,73,842 (ഒമ്പത് ലക്ഷത്തി എഴുപത്തിമൂന്നായിരത്തി എണ്ണൂറ്റി നാൽപത്തിര≠് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ജിഷ (ഭാര്യ), (2) നന്ദന (മൈനർ മകൾ), (3) ശ്രീവേദിക (മൈനർ മകൾ), (4) മീനാക്ഷി അമ്മ(മാതാവ്), പയ്യൻ വീട്, നേരംപോക്ക് റോഡ്, കീഴൂർ പി. ഒ., ഇരിട്ടി എന്നിവർ മാത്രമേയുള്ളൂവെന്ന് ഇരിട്ടി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. ECC-63/2018. 10th February 2020.

Whereas, the HDFC ERGO General Insurance Company Limited has deposited with this Court an amount of ` 9,51,195 (Nine Lakh Fiftyone Thousand One Hundred and Ninety Five only) towards compensation payable to the dependents of the deceased Musthafa who met with fatal accident in the course of work while he was working as a driver in a Tipper Lorry bearing Registration No. KL 55-B 3141 on 19-8-2017. The Assistant Labour Officer Thamarassery has reported that (1) Smt. Pathumma (Mother), (2) Rajula (Wife), (3) Muhammed Hisham (Minor Son), (4) Janna Sherin (Minor daughter), Kudampoyil House, Odatheru, Karassery P. O., Mukkam, Kozhikode are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

നമ്പർ ECC-63/2018. 2020 ഫെബ്രുവരി 10. 19-8-2017-ാം തീയതി KL 55B-3141-ാം നമ്പർ ടിപ്പർ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട മുസ്തഫ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 9,51,195 (ഒമ്പത് ലക്ഷത്തി അൻപത്തിഒന്നായിരത്തി നൂറ്റിതൊണ്ണൂറ്റി അഞ്ച് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി പാത്തുമ്മ (മാതാവ്), (2) റജുല (ഭാര്യ), (3) മുഹമ്മദ് ഹിഷാം (മൈനർ മകൻ), (4) ജന്നഷെറിൻ (മൈനർ മകൾ), കൂടാംപൊയിൽ ഹൗസ്, ഓടത്തെരു, കാരശ്ശേരി പി. ഒ., മുക്കം, കോഴിക്കോട് എന്നിവർ മാത്രമേയുള്ളൂവെന്ന് താമരശ്ശേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

No. ECC-36/2019. 11th February 2020.

Whereas, the United India Insurance Company Limited has deposited with this Court an amount of ` 6,93,555 (Six Lakh Nineythree Thousand Five Hundred and Fifty Five only) towards compensation payable to the dependents of the deceased Prabhakaran who met with fatal accident in the course of work while he was working as a driver in a Tipper Lorry bearing Registration No. KL 59/B 4868 on 10-11-2018. The Assistant Labour Officer Iritty has reported that (1) Smt. Roja (Wife), (2) Aswini (Daughter), (3) Anjali (Minor daughter), Parikkal House, Chembottikkari, Chalod, Edayyannur P. O., (4) Gopalan (Father), Nirmala House, P. O. Chattuvappara, Kannur are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

452 10th MARCH 2020] LABOUR DEPARTMENT 27

നമ്പർ ECC-36/2019. 2020 ഫെബ്രുവരി 11. ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. 10-11-2018-ാം തീയതി KL 59/B 4868-ാം നമ്പർ ടിപ്പർ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട പ്രഭാകരൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,93,555 (ആറ് ലക്ഷത്തി തൊണ്ണൂറ്റിമൂന്നായിരത്തി അഞ്ഞൂറ്റി അൻപത്തിയഞ്ച് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി റോജ (ഭാര്യ), (2) അശ്വിനി(മകൾ), (3) അഞ്ജലി (മൈനർ മകൾ), പാരിക്കൽ വീട്, ചെമ്പോട്ടിക്കരി, പി. ഒ. എടയന്നൂർ, കണ്ണൂർ, (4) ഗോപാലൻ (പിതാവ്), നിർമ്മല ഹൗസ്, പി. ഒ. ചട്ടുവപ്പാറ, കണ്ണൂർ എന്നിവർ മാത്രമേയുള്ളൂവെന്ന് ഇരിട്ടി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & (ഒപ്പ്) എംπോയീസ് കോമ്പൻസേഷൻ പ്രിസൈഡിംഗ് ഓഫീസർ, കമ്മീഷണറുടെ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർ, കോഴിക്കോട്.

Gaz. No. 10/2020/DTP (Labour). 453
Cite this issue. Kerala Gazette, Government of Kerala, 10 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-10.part_3_Labour/. Archive identifier in.gazette.kerala_new.2020-03-10.part_3_Labour.