Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 10 Vol. IX
Tuesday
2020 മാർച്ച് 10 10th March 2020 1195 കുംഭം 26 26th Kumbham 1195 1941 ഫാൽഗുനം 20 20th Phalguna 1941
PART III
Police Department
ലേല പരസ്യം
2020 ഫെബ്രുവരി 11.
നമ്പർ ഡി4(a)-54440/2019/CC.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കോഴിക്കോട് ജില്ലാ സായുധ സേനാ വിഭാഗം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 28-3-2020-ാം തീയതി പകൽ 11 മണിക്ക് മേൽ പറഞ്ഞ ഓഫീസ് പരിസരത്ത് വെച്ച് ദർഘാസ്/ലേലം വഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ രജിസ്ട്രേഷൻ നമ്പർ വാഹന ഇനം മോഡൽ നിരതദ്രവ്യം നമ്പർ
` (1) (2)
(3)
(4)
(5) 1 KL 01 AH 5368 Bajaj CT 100 2005 350
M/Cycle
2 KL 01 AH 5473 Bajaj CT 100 2005 350
M/Cycle
3 KL 01 AG 8339 Bullet 2005 4,000
M/Cycle 10th MARCH 2020] POLICE DEPARTMENT 42 (1) (2) (3) (4) (5) 6 KL 01 AU 5317 Bolero Invader 2008 6,000 7 KL 01 AA 9435 Ambassador Car 2003 1,000 8 KL 01 AM 7882 Ambassador Car 2006 1,000 9 KL 01 X 9099 Ambassador Car 2002 1,000 10 KL 01 AS 8130 Mahindra Bolero 2008 4,000 11 KL 01 AS 8198 Mahindra Bolero 2008 9,500 12 KL 01 AQ 4296 Leyland Stag Bus 2007 8,500 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിനു തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കവറിനു മുകളിൽ 'വാഹനങ്ങളുടെ പുനർലേലത്തിനുള്ള ദർഘാസ്' എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പരുകളും ഇതോടൊപ്പം വ്യ‡മാക്കേ≠താണ്.
പരസ്യലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുമ്പിൽ വെച്ച് ദർഘാസുകൾ തുറക്കുന്നതും, പരസ്യലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക ഉള്ളത് ആയതിനു ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൈക്കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്ത് അപ്പോൾ തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി സംഖ്യ നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം കൈകൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതല്ല.
ലേലത്തിനായി നീക്കിവെച്ചിട്ടുള്ള വാഹനങ്ങൾ ലേലതീയതിക്കുമുമ്പുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള ഏതെങ്കിലും സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. ഉചിതമെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വെയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.
City Police Office,
GEORGE, A. V. IPS, Kozhikode.
District Police Chief.
ലേല പരസ്യം
(1) (2)
(3) (4) No. E2-52709/2019/DR. 2020 ഫെബ്രുവരി 13.
5 KL 01 X 9855 Hero Honda
CD 100 M/Cycle 2002 300
6 KL 01 X 9858 Hero Honda
CD 100 M/Cycle 2002 300
7 KL 01 AH 2642 Bajaj CT
100 M/Cycle 2005 200 കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള കീഴരിയൂർ സായുധ സേന വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 18-3-2020-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
8 KL 01 AH 2605 Bajaj CT
100 M/Cycle 2005 200 ക്രമ വാഹനത്തെ സംബന്ധിച്ച മോഡൽ നിരതദ്രവ്യം
9 KL 01 AS 3503 Kinetic
നമ്പർ വിവരങ്ങൾ `
4S Scooter 2008 150 (1) (2) (3) (4)
1 KL 01 X 9249 Tata 709 Bus 2002 6,000
2 KL 01 X 9250 Tata 709 Bus 2002 6,000 10th MARCH 2020] POLICE DEPARTMENT 43 മേൽപറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ലേലദിവസത്തിന് 5 ദിവസം മുൻപായി കിട്ടത്തക്കവിധം സീൽചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗ്ഗമോ അസിസ്റ്റന്റ ് കമാ≠ന്റിന്റെ കീഴരിയൂരുള്ള കാര്യാലയത്തിലേക്ക് അയയ്ക്കേ≠തും കവറിനു മുകളിൽ മോട്ടോർ വാഹന ലേലത്തിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തി നിരതദ്രവ്യം അടച്ച രസീത് അടക്കം ചെയ്യേ≠തുമാണ്.
പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണ് കൂടുതൽ തുകയുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കാവുന്നതുമാണ്.
ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യ മുഴുവൻ തുക നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീതി വാങ്ങേ≠തും ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം നിയമാനുസൃതമായ വിൽപ്പന നികുതി അടച്ച് സ്വന്തം ചെലവിൽ ലേല വസ്തുക്കൾ കൊ≠ുപോകേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിര പ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്.
പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തര വാദിയായിരിക്കും. നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമായിരിക്കും.
പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിനു അവകാശി ആയിരിക്കുന്നതുമല്ല.
മേൽപറഞ്ഞ വാഹനങ്ങൾ ലേല തീയതിയുടെ തൊട്ടുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അസിസ്റ്റൻറ് കമാ≠ന്റിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റി വെയ്ക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കുന്നതും ലേലം സംബന്ധിച്ച് ജില്ലാ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമവും ആയിരിക്കും.
ജില്ലാ പോലീസ് ഓഫീസ്, ശ്രീനിവാസ്, എ. IPS., കോഴിക്കോട് റൂറൽ. ജില്ലാ പോലീസ് മേധാവി.
ലേല പരസ്യം
No. E2-26462/2019/W. 2020 ഫെബ്രുവരി 14.
വയനാട് ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന (13) പോലീസ് വകുപ്പ് വാഹനങ്ങൾ 2020 മാർച്ച് മാസം 25-ന് പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്തു വിൽപ്പന നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ക്രമ വാഹനത്തിന്റെ മോഡൽ നിരതദ്രവ്യം നമ്പർ രജിസ്ട്രേഷൻ നമ്പർ ` (1) (2) (3) (4) 1 KL 01AS 6128 Invader 2008 4,000 2 KL 01 AQ 7165 Invader 2007 3,800 3 KL 01 AS 7443 Invader 2008 4,000 4 KL 01 AQ 4461 Invader 2007 5,000 5 KL 01 AU 3881 Invader 2008 4,500 6 KL 01 AU 3861 Invader 2008 4,500 7 KL 01 AU 3903 Invader 2008 4,000 8 KL 01 AU 3890 Invader 2008 4,500 9 KL 01 AH 5376 Bajaj CT
100 M/C 2005 150 10 KL 01 AH 1931 Bajaj CT
100 M/C 2005 150 11 KL 01 AH 5384 Bajaj CT
100 M/C 2005 150 12 KL 01 AQ 4309
Ashok Leyland Bus 2005 8,000 13 KL 01 AG 5585 TATA
Sumo SE+ 2005 3,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് മേൽ പറഞ്ഞിരിക്കുന്ന വാഹനങ്ങൾക്ക് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവെയ്ക്കേ≠തുമാണ്. കൂടാതെ വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി നേരിട്ടോ തപാൽമാർഗ്ഗമോ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ മുദ്രവച്ച കവറിൽ 24-3-2020 വൈകുന്നേരം 4-മണിക്കകം ഈ ആഫീ സിൽ സമർപ്പിക്കേ≠താണ്.
ദർഘാസിനോടൊപ്പം വാഹനത്തിന്റെ നിരതദ്രവ്യമായി നി›യിച്ചിരിക്കുന്ന തുകയുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും വയനാട് ജില്ലാപോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. നി›ത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. ദർഘാസുകൾ അയയ്ക്കുന്ന കവറിനു പുറത്ത് "പോലീസ് വകുപ്പ് വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്" എന്നെഴുതി കവർ മുദ്രവെയ്ക്കേ≠താണ്.
പരസ്യലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും, ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ ആ തുകക്ക് യു‡മെന്ന് തോന്നുന്ന പക്ഷം ലേലം ബന്ധപ്പെട്ടയാളുടെ പേരിൽ ഉറപ്പിക്കുന്നതാ യിരിക്കും. ലേലം കൊ≠യാൾ ഉടനെതന്നെ ലേലം ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം ഒഴികെ ലേലസ്ഥലത്തു വെച്ച് അടച്ച് രസീത് കൈപ്പറ്റേ≠താണ്. ബാക്കി തുക നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് തിയതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.
10th MARCH 2020] POLICE DEPARTMENT 44ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്. മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ലേല നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം/ദർഘാസ് കൊ≠യാൾ ഉത്തരവാദിയാ കുന്നതും പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ലേലം/ദർഘാസ് കൊ≠യാൾക്ക് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
ജില്ലാ സായുധ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ലേലം ചെയ്യാനുദ്ദേശിക്കുന്നതുമായ വാഹനങ്ങൾ ലേലത്തിനുമുമ്പുള്ള 15 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ വയനാട് ജില്ലാ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ഈ നോട്ടീസ് പ്രകാരമുള്ള ലേലനടപടികൾ മാറ്റിവയ്ക്കാനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുവാനോ ഉള്ള പൂർണ്ണ അധികാരം വയനാട് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
ജില്ലാ പോലീസ് ഓഫീസ്, ഇളങ്കോ, ആർ. എെ.പി.എസ്., വയനാട്. ജില്ലാ പോലീസ് മേധാവി.
ലേല പരസ്യം
നമ്പർ ഇ2(ബി)-36770/2019/സി. 2020 ഫെബ്രുവരി 22.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനതയി ലുള്ളതും കണ്ണൂർ സായുധസേന വിഭാഗം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 18-3-2020-ാം തീയതി രാവിലെ 11 മണിക്ക് മേൽപറഞ്ഞ ഓഫീസ് പരിസരത്ത് വച്ച് ലേലം നടത്തുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ലേലം ആരംഭിക്കുന്നതിന് 1 മണിക്കൂർ മുമ്പായി താഴെപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിരിക്കുന്ന നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രസീതി കൈപ്പറ്റേ≠താണ്.
ക്രമ നമ്പർ മോഡൽ നിരതദ്രവ്യം നമ്പർ
` 1 KL 01 AU 9882 2009 Model
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പായി മേൽ പറഞ്ഞിരിക്കുന്ന വാഹനങ്ങൾക്ക് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവെയ്ക്കേ ≠തുമാണ്. കൂടാതെ വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസുകൾ ലേലതലേന്ന് വൈകുന്നേരം 4 മണിവരെ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്.
ദർഘാസിനോടൊപ്പം വാഹനത്തിന്റെ നിരതദ്രവ്യവുമായി നി›യിച്ചിരിക്കുന്ന തുക ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. നി›ത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസുകൾ അയയ്ക്കുന്ന കവറിനു പുറത്ത് "പോലീസ് വകുപ്പ് വാഹനങ്ങളുടെ ലേല ത്തിനുള്ള ദർഘാസ്" എന്നെഴുതി കവർ മുദ്രവെയ്ക്കേ≠താണ്.
പരസ്യലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും, ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ ആ തുകക്ക് യു‡മെന്ന് തോന്നുന്ന പക്ഷം ലേലം ബന്ധപ്പെട്ടയാളുടെ പേരിൽ ഉറപ്പിക്കുന്ന തായിരിക്കും. ലേലം കൊ≠യാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം ഒഴികെ നികുതിയടക്കം ലേലസ്ഥലത്തുവെച്ച് അടച്ച് രസീത് കൈപ്പറ്റേ≠താണ്.
ബാക്കി തുക നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.
ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്. മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ലേല നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്.
പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ആദ്യം ലേലം/ദർഘാസ് കൊ≠യാൾ ഉത്തരവാദിയാകു ന്നതും പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ലേലം/ദർഘാസ് കൊ≠യാൾക്കു യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
Bolero Invader 6,750
2 KL 01 AH 6741 2005 Model Bajaj
ജില്ലാ സായുധ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ലേലം ചെയ്യാനുദ്ദേശിക്കുന്നതുമായ വാഹനങ്ങൾ ലേലത്തിനുമുമ്പുള്ള
CT 100 M/Cycle 225
3 KL 01 AH 6723 2005 Model Bajaj
15 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ കണ്ണൂർ ജില്ലാ സായുധസേനാ
CT 100 M/Cycle 225
4 KL 01 X 9732 2002 Model Hero
വിഭാഗം ഡെപ്യൂട്ടി കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ഈ നോട്ടീസ് പ്രകാരമുള്ള ലേലനടപടികൾ മാറ്റിവയ്ക്കാനോ
Honda CD
100 M/Cycle 225
ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുവാനോ ഉള്ള 6 KL 01 X 9384 2002 Tata 709 Bus 9,000 10th MARCH 2020] POLICE DEPARTMENT 45 ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2-32375/2019/ജി. 2020 ഫെബ്രുവരി 13.
കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കാസറഗോഡ് സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗമില്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന സ്പെയർ പാർട്ട്സുകളും വെയ്സ്റ്റ് ഓയിലും ടയറുകളും 2020 മാർച്ച് മാസം 17-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
സ്പെയർ പാർട്ട്സുകൾ—145 എെറ്റംസ്. വേസ്റ്റ് ഓയിൽ—821 ലിറ്റർ. വിവിധ തരം ടയറുകൾ—148 എണ്ണം.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ലേല സാധനങ്ങൾക്ക് നി›യിച്ചിട്ടുള്ളതായ നിരതദ്രവ്യം ` 2,000 അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ടി സാധനങ്ങളുടെ വിൽപ്പ നയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ കാസറഗോഡ് ജില്ലാ പോലീസ് മേധാവിക്ക് 2020 മാർച്ച് മാസം 16-ാം തീയതി വൈകുന്നേരം 4 മണിക്കു മുൻപായി കിട്ടത്തക്ക വിധം നൽകാവുന്നതാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാസറഗോഡ് ശാഖയിൽ നിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിനു മുകളിൽ ''ഉപയോഗശൂന്യമായ സ്പെയർ പാർട്ട്സുകൾ വാങ്ങുന്നതിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. ദർഘാസുകൾ നൽകിയിട്ടു ള്ളവർ നിർദ്ദിഷ്ട സമയത്ത് ലേലത്തിന് ഹാജരാകേ≠താണ്.
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസൃതമുള്ള മുഴുവൻ ചരക്കു സേവന നികുതിയും പ്രളയസെസ് അയടക്കമുള്ള ലേല/ദർഘാസ് തുകയുടെ പകുതി ലേലസ്ഥലത്ത് വെച്ചു തന്നെ അടയ്ക്കേ≠തും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 1 0 ദിവസത്തിനകം ബാക്കി തുകയും അടച്ച് സാധനം സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.
ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർ ലേലം ചെയ്യുന്ന തുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടമു≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ലേലം ചെയ്യപ്പെടുന്ന സാധനങ്ങളുടെ വിശദവിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ട വരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള സംശയനിവാരണത്തിനായി 04994 230 088 എന്ന ഫോൺ നമ്പരിൽ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം/ദർഘാസ് നടപടികൾ മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
District Police Office, SABU, P. S., IPS, Kasaragod. District Police Chief.