Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 10
Tuesday
2020 മാർച്ച് 10 10th March 2020 1195 കുംഭം 26 26th Kumbham 1195 1941 ഫാൽഗുനം 20 20th Phalguna 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1451 (1) (2) (3) (4) PATHANAMTHITTA DISTRICT 6 ജെസി ജോർ÷് മകൾ 52Adoor Taluk
പരസ്യം
(1)
നമ്പർ സി2-11449/2019. 2019 നവംബർ 27.
അടൂർ താലൂക്കിൽ പന്തളം വില്ലേജിൽ മുടിയൂർകോണം മുറിയിൽ അനീഷ് ഭവനിൽ രമണി, എം. എസ്. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് കാർത്തികേയൻ, കെ. എ. 3-10-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും പന്തളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി, എം. എസ്. ഭാര്യ 53 7 മിനി തോമസ്
,, 49 8 ആനി പി. റോബിൻ ,, 47 9 ബേബി സുമന മരണപ്പെട്ട മകൻ
പി. ജി. ഗീവർഗ്ഗീസിന്റെ ഭാര്യ 59 10 ജിഞ്ചു സാറാ വർഗ്ഗീസ് ,, മകൾ 31 11 ജില്ലു സാറാ വർഗ്ഗീസ് ,,
,, 28 മുകളിൽ പേര്ചേർത്തിട്ടുള്ള 1 മുതൽ 11 വരെ കക്ഷികൾ പേരിൽ അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.
Thiruvalla Taluk
2 അനീഷ്, കെ. കെ. മകൻ 32 3 അജിത, കെ. മകൾ 31 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-11728/2019/കെ.ഡിസ്. 2019 ഡിസംബർ 30.
തിരുത്തൽ പരസ്യം
നമ്പർ സി10-5150/2019. 2020 ജനുവരി 1. 12-11-2019-ലെ കേരള ഗസറ്റ് നമ്പർ 45 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10121, ക്രമനമ്പർ 2 ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ അവകാശിയായ പ്രിയ അശോക് കുറുപ്പിന്റെ പിതാവ് സമന്തഭദ്രൻനായർ എന്നതിന് പകരം ഭർത്താവ് എന്ന് പ്രസിദ്ധീകരിച്ചത് പ്രിയ അശോക് കുറുപ്പിന്റെ പിതാവ് എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.
ALAPPUZHA DISTRICT
Karthikappally Taluk
അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ തെക്കേ മുറിയിൽ പാപ്പനാട്ടു വീട്ടിൽ പി. ജി. സോമൻ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് സാറാമ്മ ജോർ÷് 14-9-2019-ൽ മരിച്ചു പോയതായി അറിയുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും, അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും കടമ്പനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
(1) (2)
(3) (4) 1 വത്സമ്മ ജോർ÷് മകൾ 66 2 പി. ജി. മണി മകൻ 63 3 പി. ജി. സോമൻ ,, 60 4 മോളി രാജൻ മകൾ 58 5 വർഗ്ഗീസ് ജോർ÷് മകൻ 56
പരസ്യം
(1)
നമ്പർ എ3-13841/2019. 2019 ഡിസംബർ 7.
കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർ തോട്ടം മുറിയിൽ കാര്യാടിയിൽ വീട്ടിൽ സതീശൻ ടിയാന്റെ മാതാപിതാക്കൾ ഭാമിനി, കേശവൻ എന്നിവർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഭാമിനി 5-6-2016-ലും കേശവൻ 47 വർഷം മുൻപും മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
1452 KERALA GAZETTE [PART III (3) നമ്പർ എ3-13929/2019. 2019 ഡിസംബർ 3. ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം1 കമലമ്മ പരേതനായ മകൻ
ശശിധരന്റെ ഭാര്യ 58 2 ആശാ ശശിധരൻ ,, മകൾ 37 3 ശാരികാ ശശിധരൻ ,,
,, 30 4 ശ്യാം ശശിധരൻ ,, മകൻ 36 5 സത്യൻ മകൻ 56 6 സതീശൻ ,, 45 7 സുരേഷ്
,,
(പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതരായ ഭാമിനി, കേശവൻ എന്നിവരുടെ അവകാശികൾ മേൽ പറഞ്ഞ 7 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-13609/2019. 2019 ഡിസംബർ 3.
തിരുവല്ല താലൂക്കിൽ കാവുംഭാഗം വില്ലേജിൽ മന്നംകരച്ചിറ മുറിയിൽ പിച്ചനാട്ടു വീട്ടിൽ ഗീതാ, റ്റി. പി. ടിയാളുടെ ഭർത്താവ് കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ അമ്പിത്തറയിൽ വീട്ടിൽ ശ്യാം, എസ്. മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം, കാവുംഭാഗം വില്ലേജാഫീസർമാർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശ്യാം, എസ്. 18-3-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത, റ്റി. പി. ഭാര്യ 42 2 ആദിത്യൻ, എ. എസ്. മകൻ 12 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പിതാവ് ജീവിച്ചിരിപ്പു≠്.)
കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ വില്ലേജിൽ മംഗലം മുറിയിൽ താമരശ്ശേരിൽ വീട്ടിൽ ലേഖ ഭാസ്ക്കർ ടിയാളുടെ ഭർത്താവ് റ്റി. പി. റഷീദ് മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറാട്ടുപുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ റ്റി. പി. റഷീദ് 12-6-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലേഖ ഭാസ്ക്കർ, കെ. ഭാര്യ 57 2 മഞ്ജരി റഷീദ് മകൾ 32 3 ബിലഹരി, റ്റി. ആർ. മകൻ 24 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതനായ റ്റി. പി. റഷീദ്-ന്റെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ3-13320/2019. 2019 ഡിസംബർ 3.
കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ പെരുങ്ങാല മുറിയിൽ മാമൂട്ടിൽ പടീറ്റതിൽ (വാസ്മിയാ മൻസിൽ) വീട്ടിൽ ലൈലാ ബീവി ടിയാളുടെ ഭർത്താവ് അബ്ദുൾ അസ്സീസ് @ കോയാക്കൂട്ടി അസ്സീസ് മരണപ്പെട്ടു പോയെന്നും ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അബ്ദുൾ അസ്സീസ് @ കോയാക്കൂട്ടി അസ്സീസ് 23-2-2019-ൽ മരണപ്പെട്ടുപോയെന്നും ഇ…ാം പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലൈലാബീവി ഭാര്യ 47 2 വാസ്മിയാ അസീസ് മകൾ 23 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) 18th FEB. 2020] COMMISSIONERATE OF LAND REVENUE 1453 (5) (7) നമ്പർ എ3-13670/2019. 2019 ഡിസംബർ 3. നമ്പർ എ3-13289/2019. 2019 ഡിസംബർ 6. കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ പുതിയവിള മുറിയിൽ അമ്പിലേത്ത് വീട്ടിൽ ജ്യോതികുമാരി ടിയാളുടെ ഭർത്താവ് സദാശിവൻ മരണപ്പെട്ടുപോയെന്നും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സദാശിവൻ, കെ. 16-9-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജ്യോതികുമാരി ഭാര്യ 49 2 കല്ല്യാണിയമ്മ മാതാവ് 98 ടി ദമ്പതികൾക്ക് സന്താനങ്ങളില്ല. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ സദാശിവൻ, കെ.-യുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ3-14088/2019. 2019 ഡിസംബർ 7.
കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ ടി വടക്ക് മുറിയിൽ മരങ്ങാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ ടിയാന്റെ ഭാര്യ രമയമ്മ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രമയമ്മ 1-7-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഗോപാലകൃഷ്ണൻ നായർ ഭർത്താവ് 71 2 ശ്രീകല മകൾ 39 3 ശ്രീജിത്ത് മകൻ 37 പരേതയുടെ മാതാവ് ജീവിച്ചിരിപ്പു≠്. പിതാവ് ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതയായ രമയമ്മയുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.
Ambalapuzha Taluk
കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ചിങ്ങോലി മുറിയിൽ പുല്ലം ഭാഗത്ത് വടക്കതിൽ വീട്ടിൽ ചെല്ലമ്മ, എൻ. ടിയാളുടെ ഭർത്താവ് കെ. കൃഷ്ണൻകുട്ടി മരണപ്പെട്ടുപോയെന്നും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. കൃഷ്ണൻകുട്ടി 26-10-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചെല്ലമ്മ, എൻ. ഭാര്യ 66 2 രഞ്ചന, സി. മകൾ 43 3 രഞ്ജിത്ത്, കെ. മകൻ 41 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
പരസ്യം
(1)
നമ്പർ എ4-10335/2019. 2019 ഡിസംബർ 16.
അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ തെക്കേ പാലയ്ക്കൽ വീട്ടിൽ സേവ്യർ ആന്റണി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ഫിലോമിന വർഗ്ഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫിലോമിന വർഗ്ഗീസ് മകൾ 47 2 ലിബിയ പ്രത്താസ് മരണപ്പെട്ട