Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 10 March 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-10.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 10

Tuesday

2020 മാർച്ച് 10 10th March 2020 1195 കുംഭം 26 26th Kumbham 1195 1941 ഫാൽഗുനം 20 20th Phalguna 1941

PART III

Commissionerate of Land Revenue

10th MARCH 2020] COMMISSIONERATE OF LAND REVENUE 2091 ERNAKULAM DISTRICT (2) നമ്പർ എഫ്1-1904/2020. 2020 ഫെബ്രുവരി 5.

തൊടുപുഴ താലൂക്കിൽ കുടയത്തൂർ വില്ലേജിൽ കാലായിൽ വീട്ടിൽ സിന്ധു, കെ. വി. എന്നവർ 26-11-2019-ാം തീയതിയിൽ മരിച്ചുപോയതിനാൽ പരേതയുടെ ഭർത്താവ് ബാബു, കെ. എ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സിന്ധു, കെ. വി. എന്നവർ 26-11-2019-ാം തീയതിയിൽ മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബാബു, കെ. എ. ഭർത്താവ് 56 2 ശ്രീജിത്ത് ബാബു മകൻ 27 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നുകാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.

Idukki Taluk പരസ്യം നമ്പർ എ3-1154/2020. 2020 ഫെബ്രുവരി 4.

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ കട്ടപ്പന കരയിൽ ചിരട്ടവേലിൽ വീട്ടിൽ ജി. ജോസഫ് 16-4-2002-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ യോഹന്നാൻ ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജി. ജോസഫ് 16-4-2002-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 യോഹന്നാൻ ജോസഫ് മകൻ 70 2 ജോസ്, സി. ജെ. ,, 65 3 സൂസമ്മ മത്തായി മകൾ 58 4 ജോസ് ചാക്കോ മരണപ്പെട്ട മകൾ

റെയ്ച്ചലിന്റെ ഭർത്താവ് 70 5 ബിനുമോൾ ,, മകൾ 44 (പരേതന്റെ ഭാര്യ മറിയം 21-7-1983-ലും മകൾ റെയ്ച്ചൽ ജോസ് 31-8-2017-ലും മരണപ്പെട്ടിട്ടുള്ളതാണ്.)

Kochi Taluk പരസ്യം

(1) നമ്പർ എച്ച്2-12771/2019. 2019 ഡിസംബർ 13.

കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ വില്ലേജിൽ അമ്പലക്കാട്ട് വീട്ടിൽ കുഞ്ഞുണ്ണി എന്നയാൾ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകന്റെ മകൾ സിന്ധു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ കുഞ്ഞുണ്ണി എന്നയാൾ 13-2-1985-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 സിന്ധു മകന്റെ മകൾ 52 2 കൃഷ്ണകുമാർ മകൾ ഭവാനിയുടെ മകൻ 54 3 രാജേഷ്

,,

,, 48 4 സുലേഖ ,, മകൾ 56 5 ശിവാനന്ദൻ മകൾ

വിജയലക്ഷ്മിയുടെ ഭർത്താവ് 76 6 ബിജു എസ്. ആനന്ദ് ,, മകൻ 46 7 ജയ എസ്. ആനന്ദ് ,, മകൾ 40 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ എച്ച്2-14247/2019. 2019 ഫെബ്രുവരി 12.

കൊച്ചി താലൂക്കിൽ പുതുവൈപ്പ് വില്ലേജിൽ പോളോത്തിൽ വീട്ടിൽ കുമാരൻ, പി. കെ. എന്നയാൾ മരിച്ചു പോയെന്നും KWTC-യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാധാകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കുമാരൻ, പി. കെ. എന്നയാൾ 3-3-2018-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മൃണാളിനി മകൾ 67 2 സുഗന്ധി

,, 63 3 ഭ‡ൻ മകൻ 59 4 രാധാകൃഷ്ണൻ ,, 57മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. പരേതനായ ജി. ജോസഫ് എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, കൊച്ചി. തഹശീൽദാർ. താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ. Gaz. No. 10/2020/DTP (CLR). 285

Cite this issue. Kerala Gazette, Government of Kerala, 10 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-10.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-03-10.part_3_clr_ernakulam_Kochi.