Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 10
Tuesday
2020 മാർച്ച് 10 10th March 2020 1195 കുംഭം 26 26th Kumbham 1195 1941 ഫാൽഗുനം 20 20th Phalguna 1941
PART III
Commissionerate of Land Revenue
10th MARCH 2020] COMMISSIONERATE OF LAND REVENUE 2109 ക്രമ പേര് പരേതനുമായുള്ള വയസ് (18) നമ്പർ ബന്ധംനമ്പർ എച്ച്3-275/2020. 2020 ജനുവരി 7.
ആലുവ താലൂക്ക്, മലയാറ്റൂർ വില്ലേജിൽ മലയാറ്റൂർ കരയിൽ കാട്ടേൻ വീട്ടിൽ വർഗ്ഗീസ് മകൻ വിജു വർഗ്ഗീസ് എന്ന കക്ഷി 8-10-2019-ാം തീയതി മരണപ്പെട്ടതാണെന്നും അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിനി സെബാസ്റ്റ്യൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിനി സെബാസ്റ്റ്യൻ ഭാര്യ 41 2 ആന്റോണിയ മകൾ 10 3 ആന്റൺ മകൻ 6 മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ആലുവ. തഹശീൽദാർ.
1 മുംതാസ് ഭാര്യ 46 2 സഫ്ന മകൾ 22 3 സഫർ മകൻ 19 4 നസീമ മരണപ്പെട്ട സഹോദരൻ
ഹുസൈൻ-ന്റെ ഭാര്യ 66 5 അൻവർ ,, മകൾ 39 6 അസ്ലം ,, മകൻ 37 7 ഫൗസിയ ,, മകൾ 35 8 ഫിർദൗസ് ,, മകൻ 36 9 മൈമുന സഹോദരി 65 10 ലത്തീഫ് സഹോദരൻ 59 11 നഫീസ സഹോദരി 58 12 ബാബു സഹോദരൻ 55 13 സൈദ സഹോദരൻ 52 14 റഹിം സഹോദരൻ 49 15 ഹാരിസ്
,, 39 16 അദബിയ സഹോദരി 62 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-762/2020. 2020 ജനുവരി 25.
പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ കരുമാല്ലൂർ Paravoor Taluk
പരസ്യം
(1)
നമ്പർ ബി3-582/2020. 2020 ജനുവരി 22.
പറവൂർ താലൂക്കിൽ ഏലൂർ വില്ലേജിൽ ഏലൂർ വടക്കുംഭാഗം കരയിൽ അകത്തെപള്ളിപ്പറമ്പ് വീട്ടിൽ മുഹമ്മദ് മകൻ സഹീർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മുംതാസ് കരയിൽ മാലിൽ വീട്ടിൽ സദാനന്ദൻ മകൻ ബിനീഷ്, എം. എസ്.
എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീജ, ടി. എസ്.
സമർപ്പിച്ച അപേക്ഷയിൻമേൽ കരുമാല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബിനീഷ്, എം. എസ്. 16-11-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 2110
KERALA GAZETTE
[PART IIIമേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് ക്രമ പേര് പരേതനുമായുള്ള വയസ് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നമ്പർ ബന്ധം ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി3-941/2020. 2020 ജനുവരി 30.
പറവൂർ താലൂക്കിൽ ചേന്ദമംഗലം വില്ലേജിൽ തെക്കേതുരുത്ത് കരയിൽ കൈതവളപ്പിൽ വീട്ടിൽ കൃഷ്ണൻ ഭാര്യ കെ. കെ. മണി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് കൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ചേന്ദമംഗലം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. കെ. മണി 31-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കൃഷ്ണൻ ഭർത്താവ് 91 2 ബൈജു മകൻ 55 3 സോളി മകൾ 52 4 സാജു മകൻ 50 5 ജിജു
,, 48 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി3-1580/2020. 2020 ഫെബ്രുവരി 15.
പറവൂർ താലൂക്കിൽ പുത്തൻവേലിക്കര വില്ലേജിൽ തുരുത്തൂർ കരയിൽ കൈതത്തറ വീട്ടിൽ ജോസയുടെയും മേരിയുടെയും മകൻ നിർമ്മൽ ജോസ് എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് മേരി സമർപ്പിച്ച അപേക്ഷയിൻമേൽ 1 ഗീതു ഫ്രാൻസിസ് ഭാര്യ 31 2 ഇസ റോസ് നിർമ്മൽ മകൾ 4 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി3-537/2020. 2020 ഫെബ്രുവരി 13.
പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ കോട്ടപ്പുറം കരയിൽ കൂത്താട്ടുപറമ്പ് വീട്ടിൽ ഹനീഫ, കെ. എസ്. മകൻ സനൂഫ്, കെ. എച്ച്. (സനൂഫ് കൂത്താട്ട്പറമ്പ് ഹനീഫ) എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ഹനീഫ, കെ. എസ്.
സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സനൂഫ്, കെ. എച്ച്. 15-12-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണു ള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഹനീഫ, കെ. എസ്. പിതാവ് 58 2 റംല ഹനീഫ മാതാവ് 54 3 മുഹമ്മദ് ഇജാസ് സഹോദരൻ 22 4 ഫാത്തിമ ഫസ്ന, കെ. എച്ച്. സഹോദരി 20 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ