Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 06 October 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-06.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 39 Vol. IX

Tuesday

2020 ഒക്ടോബർ 6 6th October 2020 1196 കന്നി 20 20th Kanni 1196 1942 ആശ്വിനം 14 14th Aswina 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

6th OCT. 2020] COMMISSIONERATE OF LAND REVENUE 6784

തടികളുടെ അളവുകൾ

ERNAKULAM DISTRICT

ലേല പരസ്യം

(1)

നമ്പർ എ12-3127/16. 2020 ആഗസ്റ്റ് 27.

കോതമംഗലം താലൂക്ക,് കീരമ്പാറ വില്ലേജ്, സർവ്വെ 458/1 നമ്പരിൽപ്പെട്ടതും പുന്നേക്കാട്ട് കരയിൽ πാക്കുടി വീട്ടിൽ സാജു, പി. കെ. എന്നയാളുടെ കൈവശത്തിലുള്ള പട്ടയ ഭൂമിയിൽ നിന്നിരുന്ന തേക്ക് മരം മുറിച്ച് സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ളത് 13-10-2020-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ കീരമ്പാറ വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളിന്റെ പേരിൽ താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേലവസ്തു വിട്ടുനൽകുന്നതാണ്. ലേല തുക, ജി.എസ്.ടി., വനവികസന നികുതി എന്നിവ അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. എന്തെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ 27-10-2020-ാം തീയതിയിലും പ്രസ്തുത തീയതിയിൽ ലേലം നടക്കാതിരുന്നാൽ 5-11-2020-ാം തീയതിയിലും നടപടിക്രമങ്ങൾ പാലിച്ച് ലേല നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

തടിയുടെ അളവുകൾ

ക്രമ

നീളം വണ്ണം ഇനം

നമ്പർ (സെ. മീ.) (സെ. മീ.) 1 തേക്ക് 480 100 2 തേക്ക് 330 50 3 തേക്ക് 315 40

(2)

നമ്പർ എ12-4009/16. 2020 ആഗസ്റ്റ് 27.

ഇനം GBH

ക്രമ നമ്പർ

തടി അളവ് (ക്യു. മീ.) 1 ആഞ്ഞിലി 188 0.974 2 πാവ് 148 0.932

(3)

നമ്പർ എ12-1917/19.

2020 ആഗസ്റ്റ് 27.

കുന്നത്തുനാട് താലൂക്ക്, പുത്തൻകുരിശ് വില്ലേജ്, ബ്ലോക്ക് നമ്പർ 37, റീസർവ്വേ നമ്പർ 72-ൽപ്പെട്ടതും കൊച്ചി സ്മാർട്ട് സിറ്റി കോമ്പൗ≠ിൽ നിൽക്കുന്നതുമായ ആഞ്ഞിലി മരം 13-10-2020-ാം തീയതി പകൽ 11 മണിയ്ക്ക് മൂവാറ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പുത്തൻകുരിശ് വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേലവസ്തു വിട്ടുനൽകുന്നതാണ്. ലേല തുക, ജി.എസ്.ടി., വനവികസന നികുതി എന്നിവ മുഴുവനായും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. എന്തെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ 27-10-2020-ാം തീയതിയിലും പ്രസ്തുത തീയതിയിൽ ലേലം നടക്കാതിരുന്നാൽ 5-11-2020-ാം തീയതിയിലും നടപടിക്രമങ്ങൾ പാലിച്ച് ലേല നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

തടിയുടെ അളവുകൾ

ഇനം/ക്ലാസ്സ്

വണ്ണം തടി അളവ് വിറക് (സെ.മീ) (ക്യു. മീ.) (മെ.ടൺ) ആഞ്ഞിലി 190 1.137 0.966 റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ആഫീസർ.

Kochi Taluk

കോതമംഗലം താലൂക്ക്, കടവൂർ വില്ലേജ്, സർവ്വെ 834/2ബി-ൽപ്പെട്ട സർക്കാർ തരിശിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ 15-10-2020-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കടവൂർ വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേല ത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേലവസ്തു വിട്ടുതരുന്നതുമാണ്. ലേല തുക, ജി.എസ്.ടി., വനവികസന നികുതി എന്നിവ മുഴുവനായും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. എന്തെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ 3-11-2020-ാം തീയതിയിലും പ്രസ്തുത തീയതിയിൽ ലേലം നടക്കാതിരുന്നാൽ 17-11-2020-ാം തീയതിയിലും നടപടിക്രമങ്ങൾ പാലിച്ച് ലേല നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

പരസ്യം

(1)

നമ്പർ എച്ച് 2-5331/2020. 2020 ജൂൺ 23.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ CC-13/1187 വീട്ടിൽ പി. എ. ഹനീഫ ഹാജി എന്നയാൾ മരിച്ചുപോയെന്നും കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പി. എച്ച്. ഹാരിസ് സമർപ്പിച്ച അപേക്ഷയിൻമേൽ തോപ്പുംപടി വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ പി. എ. ഹനീഫ ഹാജി എന്നയാൾ 4-5-2007-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

222 6th OCT. 2020] COMMISSIONERATE OF LAND REVENUE 6785 (3) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എച്ച് 2-4992/2020. 2020 ജൂൺ 23.

1 റ്റി. എം. സുബൈദ ഭാര്യ 75 2 പി. എച്ച്. സറീന മകൾ 55 3 പി. എച്ച്. റഹീം മകൻ 53 4 പി. എച്ച്. റസിയ മകൾ 52 5 പി. എച്ച്. നവാസ് മകൻ 51 6 പി. എച്ച്. നാസർ ,, 49 7 പി. എച്ച്. മുംതാസ് മകൾ 48 8 പി. എച്ച്. ഷമീർ മകൻ 46 9 പി. എച്ച്. ഹാരിസ്

,, 45 10 പി. എച്ച്. ഷിഹാബ്

,, 44 11 പി. എച്ച്. സഹീറ ബാനു മകൾ 42 മേൽ വിവരിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച് 2-5129/2020. 2020 ജൂൺ 23.

കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ തോലാട്ട് വീട്ടിൽ അഗസ്റ്റിൻ എന്നയാൾ മരിച്ചുപോയെന്നും ലാന്റ ് ട്രൈബ്യൂണൽ ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ആന്റണി അഗസ്റ്റിൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ അഗസ്റ്റിൻ എന്നയാൾ 30-9-1995-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെസ്സി മകൾ 58 2 വിൻസി

,, 52 3 ആന്റണി അഗസ്റ്റിൻ മകൻ 49 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ പാട്ടാളത്ത് വീട്ടിൽ ഫ്രാൻസിസ് പ്രവീൺ, പി. ജെ. എന്നയാൾ മരിച്ചുപോയെന്നും ഇൻഷ്വറൻസ് ക്ലെയിം ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റീമ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ ഫ്രാൻസിസ് പ്രവീൺ, പി. ജെ. എന്നയാൾ 14-3-2020-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റീമ ഭാര്യ 30 2 എയ്ഡൻ ലൂക്ക് ഫ്രാൻസിസ് മകൻ 3 3 എമിലിൻ മാർത്ത മകൾ 1 വയസ്സ്

5 മാസം മേൽ വിവരിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച് 2-5736/2020. 2020 മാർച്ച് 11.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ നിത്യകല്ല്യാണി വീട്ടിൽ എം. എ. ബൽരാജ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സി. കെ. പ്രമീള സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ എം. എ. ബൽരാജ് എന്നയാൾ 18-8-2015-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സി. കെ. പ്രമീള ഭാര്യ 54 2 കല്ല്യാണിദേവി, എം. ബി. മകൾ 30 3 അർ÷ുൻ ബാവ, എം. ബി. മകൻ 25 മേൽ വിവരിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. Gaz. No. 39/2020/DTP (CLR). 223 6th OCT. 2020] COMMISSIONERATE OF LAND REVENUE 6786 (5) (7) നമ്പർ എച്ച് 2-4781/2020. 2020 ജൂൺ 12. നമ്പർ എച്ച് 2-4945/2020. 2020 ജൂൺ 5. കൊച്ചി താലൂക്കിൽ ഇടക്കൊച്ചി വില്ലേജിൽ എെക്കനാട്ട് വീട്ടിൽ വക്കോ ഫ്രാൻസിസ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ തദേവൂസ് കുഞ്ഞുമോൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വക്കോ ഫ്രാൻസിസ് എന്നയാൾ 27-5-2019-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തദേവൂസ് കുഞ്ഞുമോൻ മകൻ 57 2 ജോസഫ് ഷാജി

,, 53 3 ഷൈജ മകൾ 51 4 ഷീജു സെബാസ്റ്റ്യൻ ,, 49 5 ഷീല ,, 47 6 മരിയ രജനി

,, 43 മേൽ വിവരിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച് 2-746/2020.

2020 ജൂൺ 5.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ മാവേലി വീട്ടിൽ മിനി ഗ്രിഗറി എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ഗ്രിഗറി മാവേലി വർഗ്ഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ തോപ്പുംപടി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മിനി ഗ്രിഗറി എന്നവർ 20-1-2011-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗ്രിഗറി മാവേലി വർഗ്ഗീസ് ഭർത്താവ് 59 2 മെൽവിൻ ഗ്രിഗറി വർഗ്ഗീസ് മകൻ 25 3 മിൽട്ടൻ ഗ്രിഗറി വർഗ്ഗീസ് ,, 23 4 മിഷേൽ മരിയ ഗ്രിഗറി മകൾ 17 കൊച്ചി താലൂക്കിൽ ഇടക്കൊച്ചി വില്ലേജിൽ കായനാട്ട് വീട്ടിൽ എെവി ക്ലീറ്റസ് എന്നവർ മരിച്ചുപോയെന്നും KSEB, KWA, ബാങ്ക് എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ഫ്രാൻസിസ് ക്ലീറ്റസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എെവി ക്ലീറ്റസ് എന്നവർ 27-1-2020-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഫ്രാൻസിസ് ക്ലീറ്റസ് ഭർത്താവ് 58 2 ഷാരോൺ ക്ലീറ്റസ് മകൻ 26 3 മേരി രേഷ്മ ക്ലീറ്റസ് മകൾ 24 മേൽ വിവരിച്ചിട്ടുളളവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എച്ച് 2-5478/2020. 2020 ജൂൺ 30.

കൊച്ചി താലൂക്കിൽ എടവനക്കാട് വില്ലേജിൽ താന്നിപ്പിള്ളി വീട്ടിൽ ഷാലറ്റ് റാഫേൽ എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ബിയാൻഷി സേവ്യർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഷാലറ്റ് റാഫേൽ എന്നവർ 13-5-2020-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബിയാൻഷി സേവ്യർ മകൾ 20 2 ബെനീറ്റ സേവ്യർ ,, 18 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതികഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽ വിവരിച്ചിട്ടുളളവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊച്ചി. തഹശീൽദാർ.

224
Cite this issue. Kerala Gazette, Government of Kerala, 06 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-06.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-10-06.part_3_clr_ernakulam_Kochi.