Servants of Knowledge
Kerala Gazette · Government of Kerala

Paravoor

Published 06 October 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-06.part_3_clr_ernakulam_Paravoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 39 Vol. IX

Tuesday

2020 ഒക്ടോബർ 6 6th October 2020 1196 കന്നി 20 20th Kanni 1196 1942 ആശ്വിനം 14 14th Aswina 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

6th OCT. 2020] COMMISSIONERATE OF LAND REVENUE 6793

മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്3-5237/2020. 2020 ജൂലൈ 1.

ആലുവ താലൂക്ക്, മലയാറ്റൂർ വില്ലേജിൽ ഇല്ലിത്തോട് കരയിൽ എടപ്പറമ്പിൽ വീട്ടിൽ കുഞ്ഞൻ മകൻ രമണൻ, മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.

Paravoor Taluk

ടിയാൻ ഭാര്യ ഗോമതി എന്നീ കക്ഷികൾ 23-12-1999, 15-4-2011 എന്നീ തീയതികളിൽ മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ രതീഷ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.

ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 രാജേഷ്, എ. ആർ. മകൻ 39 2 രതീഷ്, എ. ആർ.

,, 36 3 ര⁄ിത്ത്, എ. ആർ.

,, 34 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്3-5132/2020. 2020 ജൂലൈ 1.

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടയ്ക്കാട്ടുകര കരയിൽ തേറോടത്ത് വീട്ടിൽ പി. മുരളീധരൻ ഭാര്യ വി. ജി. രമണി എന്ന കക്ഷി 12-5-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ശ്രീകുമാർ, പി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.

ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീകുമാർ മകൻ 42 2 ജയകുമാർ ,, 40 3 മുരളീധരൻ ഭർത്താവ് 71

പരസ്യം

(1)

നമ്പർ ബി3-4710/2020.

2020 ജൂലൈ 2.

പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കൈതാരം കരയിൽ കായൽനികത്തിൽ വീട്ടിൽ സുദർശനൻ ഭാര്യ ഉഷ, എ. റ്റി. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സുദർശനൻ, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഉഷ, എ. റ്റി. 2-6-2020-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുദർശനൻ, കെ. കെ. ഭർത്താവ് 61 2 ഗ്രീഷ്മ മകൾ 29 3 ശിൽപ ,, 24 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-4234/2020.

2020 ജൂലൈ 2.

പറവൂർ താലൂക്കിൽ ഏലൂർ വില്ലേജിൽ മഞ്ഞുമ്മൽ കരയിൽ ശ്രീശൈലം വീട്ടിൽ സത്യഭാനു ഭാര്യ സേതുഭായി, എൻ. കെ. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കിഷോർകുമാർ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ഏലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സേതുഭായി, എൻ. കെ. 12-3-2020-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

Gaz. No. 39/2020/DTP (CLR). 231 6th OCT. 2020] COMMISSIONERATE OF LAND REVENUE 6794 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 കൃഷ്ണകുമാർ, എസ്. മകൻ 45 2 കിഷോർ കുമാർ ,, 43 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പറവൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ബി3-11410/2019. 2020 ആഗസ്റ്റ് 11.

1 റൂബി ആംബ്രോസ് ഭാര്യ 71 2 പ്രവീൺ ആംബ്രോസ് മകൻ 38 3 പ്രീത തോമസ് മകൾ 45 4 പ്രിയ എൽദോസ്

,, 43 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽ മാർഗ്ഗമോ മറ്റുവിധ ത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.

Kothamangalam Taluk

28-4-2020-ലെ കേരള ഗസറ്റ് നമ്പർ 17 (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3156-ൽ ക്രമനമ്പർ (2) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ 'പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ കോട്ടപ്പുറം കരയിൽ പുത്തൻവീട് വീട്ടിൽ വി. ജി. എബ്രഹാം മകൻ വി. എ. സാമുവൽ' എന്നയാൾ മരിച്ചുപോയി എന്ന് ചേർത്തിട്ടുള്ളത് 'ആലുവ താലൂക്കിൽ കീഴ്മാട് വില്ലേജിൽ കുന്നുംപുറം കരയിൽ വല്ലൂർ പുത്തൻവീട് വീട്ടിൽ വി. ജി. എബ്രഹാം മകൻ വി. എ. സാമുവൽ' എന്നയാൾ മരിച്ചുപോയി എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) പറവൂർ. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ4-10625/2019. 2020 ജൂൺ 22.

കോതമംഗലം താലൂക്ക്, പല്ലാരിമംഗലം വില്ലേജ്, മടിയൂർ കരയിൽ ചിറങ്ങര പുത്തൻപുരയിൽ വീട്ടിൽ അലി മകൻ സിദ്ദീക്ക്, സി. എ. എന്നയാൾ 14-5-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സൽമത്ത് സിദ്ദീക്ക് സമർപ്പിച്ച അപേക്ഷയിൻമേൽ പല്ലാരിമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൽമത്ത് സിദ്ദീക്ക് ഭാര്യ 37 Moovattupuzha Taluk

പരസ്യം

നമ്പർ എ4-6931/2020.

2020 ജൂലൈ 30.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ഓണക്കൂർ വില്ലേജ് ഓണക്കൂർ കരയിൽ കുമ്പളക്കുന്നേൽ വീട്ടിൽ കെ. എസ്. ആംബ്രോസ് 19-10-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ.് അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ റൂബി ആംബ്രോസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശി കളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

2 സൽ സബീൽ, സി. എസ്. മകൻ 14 3 സഹദിയ ലാ അൽ, സി. എസ്. മകൾ 9 4 സ്വാലിഹ സിദ്ദീക്ക്

,, 5 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടുപോയി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

232
Cite this issue. Kerala Gazette, Government of Kerala, 06 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-06.part_3_clr_ernakulam_Paravoor/. Archive identifier in.gazette.kerala_new.2020-10-06.part_3_clr_ernakulam_Paravoor.