Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 06 October 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-06.part_3_clr_idukki_Peerumede
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 39 Vol. IX

Tuesday

2020 ഒക്ടോബർ 6 6th October 2020 1196 കന്നി 20 20th Kanni 1196 1942 ആശ്വിനം 14 14th Aswina 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

6th OCT. 2020] COMMISSIONERATE OF LAND REVENUE 6782

(8)

Peerumede Taluk

നമ്പർ ബി3-7104/2020. 2020 ജൂലൈ 3.

ഉടുമ്പൻചോല താലൂക്കിൽ പാറത്തോട് വില്ലേജിൽ നെടുംക≠ം കരയിൽ പെരുംതോട്ടത്തിൽ വീട്ടിൽ സജിനി ജോസഫ് എന്നവർ 16-2-2020-ൽ മരണമടഞ്ഞിട്ടു ള്ളതാണ്. പരേതയുടെ ഭർത്താവ് ജോസഫ് തോമസ് പരേതയുടെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്.

അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസഫ് തോമസ് ഭർത്താവ് 51 2 ജോബിൻ ജോസഫ് മകൻ 22 3 ജിബിൻ ജോസഫ്

,, 20 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി3-7985/2020. 2020 ജൂലൈ 3.

ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ പെരിയകനാൽ കരയിൽ 11/172-ാം നമ്പർ, പെരിയകനാൽ എസ്റ്റേറ്റ് വീട്ടിൽ എസ്. വിക്ടോറിയ എന്നവർ 21-1-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ ഭർത്താവ് സോമസുന്ദരം പരേതയുടെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്.

അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സോമസുന്ദരം ഭർത്താവ് 50 2 അഭിനയ മകൾ 24 3 ആർത്തി

,, 20 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ

പരസ്യം

(1)

നമ്പർ ജി1-2306/2020/കെ.ഡിസ്. 2020 ജൂൺ 17.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിൽ പീരുമേട് കരയിൽ പുത്തൻ പുരയിൽ വീട്ടിൽ പി. ജെ. ഫിലിപ്പ് എന്നയാൾ 27-8-2019-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും, പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലൈസമ്മ ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ പീരുമേട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പീരുമേട് വില്ലേജിൽ പുത്തൻ പുരയിൽ വീട്ടിൽ പി. ജെ. ഫിലിപ്പ് 27-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും, പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈസമ്മ ജോൺ ഭാര്യ 60 2 കിരൺ പി. ഫിലിപ്പ് മകൻ 34 3 കിഷോർ പി. ഫിലിപ്പ് ,, 34 4 രേഷ്മ, പി. മകൾ 31 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുൻപാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ.് കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-3273/2020/കെ.ഡിസ്. 2020 ജൂൺ 8.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ വലിയക≠ത്തിൽ വീട്ടിൽ എെസക് 27-5-1991-ലും രഞ്ജിതം അമ്മ 27-7-2019-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും, പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൾ എസ്തേർ എെസക് സമർപ്പിച്ച അപേക്ഷയിൻമേൽ കുമളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കുമളി വില്ലേജിൽ വലിയരേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും ക≠ത്തിൽ വീട്ടിൽ എെസക് 27-5-1991-ലും രഞ്ജിതം അമ്മ തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല. 27-7-2019-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും, പരേതരുടെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ (ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ. മാത്രമാണെന്നും കാണുന്നു. 220 6th OCT. 2020] COMMISSIONERATE OF LAND REVENUE 6783 ക്രമ പേര് പരേതരുമായുള്ള വയസ്

തിരുത്തൽ പരസ്യം

നമ്പർ ബന്ധം

നമ്പർ ജി1-9330/2019. 2020 ആഗസ്റ്റ് 11.

1 ശേഖരൻ ദാസയ്യ മരുമകൻ 65

2 രഞ്ജിത്ത് റൂബി കൊച്ചുമകൾ 32

3 എെസക് റൂബൻ കൊച്ചുമകൻ 24

4 മീനാക്ഷി മകൾ 63

5 നേശമ്മാൾ ,, 57

6 എസ്തേർ ,, 55

21-1-2020-ാം തീയതിയിലെ കേരള സർക്കാർ ഗസറ്റ് നമ്പർ 3 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 605-ൽ ക്രമനമ്പർ (2) ആയി പ്രസിദ്ധീകരിച്ച ജി1-9330/2019-ാം നമ്പർ പരസ്യത്തിലെ പരേതൻ മരണമടഞ്ഞ തീയതി '30-1-2019' എന്നത് '3-1-2019' എന്ന് തിരുത്തി വായിക്കേ≠താണ്.

7 ഇമ്മാനുവേൽ മകൻ 51

8 •ോറി മകൾ 53

(ഒപ്പ്) 9 എലൈറ്റ് മരുമകൾ 48

താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ.

10 ലിയാനാ എഞ്ചലിൻ ചെറുമകൻ 16

ആകയാൽ പരേതരുടെ അനന്തരാവകാശികളായി മുകളിൽ

പേര് ചേർത്തിരിക്കുന്ന 10 (പത്ത്) പേർ മാത്രമാണെന്ന്

Thodupuzha Taluk

കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും

നോട്ടീസ്

എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം

കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് നമ്പർ എച്ച്1.-611/2020. 2020 ആഗസ്റ്റ് 7.

തഹശീൽദാർ മുൻപാകെ നേരിൽ ഹാജരായി

രേഖാമൂലം ബോധിപ്പിക്കേ≠താണ.് കാലാവധി കഴിഞ്ഞും

തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി1-2531/2020/കെ.ഡിസ്. 2020 മേയ് 25.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ഏലപ്പാറ

വില്ലേജിൽ ഗിൽബർട്ട് ഭവൻ വീട്ടിൽ മരിയദാസ് എന്നയാൾ

18-11-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും, പരേതന്റെ

അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച്

പരേതന്റെ ഭാര്യ ചന്ദ്രമതി സമർപ്പിച്ച അപേക്ഷയിൻമേൽ

ഏലപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ

നടത്തിയതിൽ ഏലപ്പാറ വില്ലേജിൽ ഗിൽബർട്ട് ഭവൻ വീട്ടിൽ

മരിയദാസ് എന്നയാൾ 18-11-2018-ൽ മരണമടഞ്ഞിട്ടുള്ള

താണെന്നും, പരേതന്റെ നിയമാനുസൃത അവകാശികൾ

താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്

നമ്പർ ബന്ധം

1 ചന്ദ്രമതി ഭാര്യ 52

2 ഗിൽബർട്ട് മകൻ 22

3 പ്രീറ്റാ, എം. മകൾ 19

ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ

പേര് ചേർത്തിരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണെന്ന്

കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും

എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം

കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം

പീരുമേട് തഹശീൽദാർ മുൻപാകെ നേരിൽ ഹാജരായിരേഖാമൂലം ബോധിപ്പിക്കേ≠താണ.് കാലാവധി കഴിഞ്ഞും അറക്കുളം സബ് രജിസ്ട്രാർ ഓഫീസിലെ 28-7-1998-ാം തീയതിയിലെ 1170/98-ാം നമ്പർ തീറാധാരപ്രകാരം കുടയത്തൂർ കരയിൽ വ≠ന്നൂർ ഒൗസേപ്പ് മകൾ അന്നമ്മ പേർക്ക് തൊടുപുഴ താലൂക്കിൽ കുടയത്തൂർ വില്ലേജിൽ മുൻ സർവ്വേ നമ്പർ 418/1/4-ൽപ്പെട്ട 0.0202 ഹെക്ടർ വസ്തുവിന് അവകാശം സിദ്ധിച്ചിട്ടുള്ളതും, റീ സർവ്വേ പ്രകാരം ടി വസ്തു കുടയത്തൂർ വില്ലേജിൽ ബ്ലോക്ക് 18-ൽ 3154 നമ്പർ ത≠പ്പേരും പടി റീ സർവ്വേ നമ്പർ 290/14-ൽപ്പെട്ട 0.0200 ഹെക്ടർ വസ്തുവായി ടി അന്നമ്മ പേരിൽ ഉൾപ്പെട്ട് വന്നിട്ടുളള്ളതുമാണ്. ടി അന്നമ്മ 4-7-2014-ം തീയതിയിൽ തയ്യാറാക്കിയ രജിസ്റ്റർ ചെയ്യാത്ത വിൽപ്പത്ര പ്രകാരം വസ്തു കുടയത്തൂർ വില്ലേജ് കുടയത്തൂർ കരയിൽ വ≠ന്നൂർ വീട്ടിൽ സ്കറിയാ മകളും ടിയിൽ റോബിൻ ഭാര്യയുമായ സിനി റോബിൻ പേർക്ക് എഴുതി വെച്ചിട്ടുള്ളതുമാണ്. ത≠പ്പേര് കക്ഷിയായ അന്നമ്മ 11-12-2018-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. വിൽപ്പത്രത്തിന്റെ അടിസ്ഥാനത്തിൽ പോക്കുവരവ് അനുവദിക്കു ന്നതിനായി ശ്രീമതി സിനി റോബിൻ അപേക്ഷ സമർപ്പിച്ചിട്ടു ള്ളതാണ്. വിൽപ്പത്രം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലും വിൽപ്പത്ര കർത്താവിന്റെ അവകാശികളെ അന്വേഷണത്തിൽ ക≠െത്തുവാൻ സാധിച്ചിട്ടില്ലാത്തതിനാലും പോക്കുവരവ് ചട്ടങ്ങൾ 1966, ചട്ടം 27 (11) പ്രകാരം പോക്കുവരവ് അനുവദിക്കാവുന്നതായി നിയമോപദേശം ലഭ്യമായിട്ടു≠്. ടി സാഹചര്യത്തിൽ കുടയത്തൂർ വില്ലേിൽ ബ്ലോക്ക് 18-ൽ റീ സർവ്വെ നമ്പർ 290/14-ൽപ്പെട്ട 0.0200 ഹെക്ടർ വസ്തു കുടയത്തൂർ വില്ലേിൽ കുടയത്തൂർ കരയിൽ വ≠ന്നൂർ വീട്ടിൽ സ്കറിയാ മകളും ടിയിൽ റോബിൻ ഭാര്യയുമായ സിനി റോബിൻ പേർക്ക് പോക്കുവരവ് ചട്ടങ്ങൾ 1966, ചട്ടം 27 (11 ) പ്രകാരം പോക്കുവരവ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തി 3 മാസത്തിനകം ബന്ധപ്പെട്ട സിവിൽ കോടതി മുമ്പാകെ കേസ്സ് ഫയൽ ചെയ്ത് ടി വിവരം തൊടുപുഴ തഹശീൽദാർ (ഭൂരേഖ) മുമ്പാകെ രേഖാമൂലം അറിയിക്കേ≠താണ്. തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) താലൂക്കാഫീസ്, (ഒപ്പ്) താലൂക്ക് ഓഫീസ്, തൊടുപുഴ. തഹശീൽദാർ (ഭൂരേഖ). പീരുമേട്. തഹശീൽദാർ. 221

Cite this issue. Kerala Gazette, Government of Kerala, 06 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-06.part_3_clr_idukki_Peerumede/. Archive identifier in.gazette.kerala_new.2020-10-06.part_3_clr_idukki_Peerumede.