Servants of Knowledge
Kerala Gazette · Government of Kerala

Kannur

Published 06 October 2020

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-06.part_3_clr_kannur_Kannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 39 Vol. IX

Tuesday

2020 ഒക്ടോബർ 6 6th October 2020 1196 കന്നി 20 20th Kanni 1196 1942 ആശ്വിനം 14 14th Aswina 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

6th OCT. 2020] COMMISSIONERATE OF LAND REVENUE 6860 (10) (8) നമ്പർ ജി1-2496/2020. 2020 ജൂലൈ 2. നമ്പർ ജി1-2497/2020. 2020 ജൂലൈ 2.

സുൽത്താൻ ബത്തേരി താലൂക്കിൽ പുറക്കാടി വില്ലേജിൽ പുറക്കാടി ദേശത്ത് പാറക്കൽ വീട്ടിൽ സിനി ജോർ÷് (പി. ടി. ജോർ÷്) എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വയലറ്റ്, കെ. ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-2-2020-ൽ മരണപ്പെട്ട തായും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വയലറ്റ്, കെ. ജെ. ഭാര്യ 58 2 മിനി മോൾ ജോർ÷് മകൾ 32 3 സിനി മോൾ ജോർ÷് ,, 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ജി1-1920/2020.

2020 ജൂൺ 18.

സുൽത്താൻ ബത്തേരി താലൂക്കിൽ തോമാട്ടുചാൽ വില്ലേജിൽ തോമാട്ടുചാൽ ദേശത്ത്, കടവത്തുവയൽ വീട്ടിൽ ഗംഗാധരൻ നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സരോജിനിയമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-4-2017-ൽ മരണപ്പെട്ടതായും ടിയാന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി അമ്മ ഭാര്യ 62 2 സജി, പി. ജെ മകൻ 43 3 സുജാത മകൾ 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, സുൽത്താൻബത്തേരി. തഹശീൽദാർ.

KANNUR DISTRICT

Kannur Taluk

സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ അമ്പലവയൽ ദേശത്ത് ബതിർക്ക≠ം കോളനി വീട്ടിൽ മുഹമ്മദ്കുട്ടി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അനുഷ, എം. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-2-2020-ൽ മരണപ്പെട്ട തായും ടിയാന്റെ അവകാശികളായി താഴെപറയുന്ന 4 (നാല്്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനുഷ, എം. എം. ഭാര്യ 34 2 ഹർഷിത, ബി. മകൾ 5 3 അമർദീപ്, ബി.

,, 3 4 ശാരദ മാതാവ് 62 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം

പരസ്യം

(1)

റഫ.് ബി1-7078/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 3-4-2015-ാം തീയതി നിര്യാതനായ അബ്ദുള്ള, സി. പി., നാറാത്ത് അംശം എന്നയാളുടെ മകൻ പി. പി. അജ്മൽ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പി. പി. ജമീല ഭാര്യ 62 2 പി. പി. അസ്ലം മകൻ 433 പി. പി. അജ്മൽ ,, 40 ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ 4 പി. പി. അജ്സൽ ,, 36 ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ 5 പി. പി. ശഹർബാൻ മകൾ 32 മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 6 പി. പി. ജുബൈരിയ്യ ,, 29 298 6th OCT. 2020] COMMISSIONERATE OF LAND REVENUE 6861 (2) ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം റഫ.് ബി1-7088/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 11-2-2020-ാം തീയതി നിര്യാതയായ ഗീത, കെ., വലിയന്നൂർ അംശം എന്നവരുടെ ഭർത്താവ് പി. ശ്രീധരൻ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പി. ശ്രീധരൻ ഭർത്താവ് 73 2 ശ്രീജേഷ്, കെ. മകൻ 39 3 ശ്രീനോജ്, കെ.

,, 34 4 ശ്രീഷ്മ, കെ. മകൾ 31

(3)

റഫ.് ബി1-7087/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 21-9-2001-ാം തീയതി നിര്യാതയായ സതി, വലിയന്നൂർ അംശം എന്നവരുടെ മകൾ ജിഷ, പി. പി. എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവ കാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രീഷ, പി. പി. മകൾ 44 2 ജിഷ, പി. പി.

,, 41 3 ജിഷിത, പി. പി.

,, 36

(4)

റഫ.് ബി1-7086/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 13-2-1998-ാം തീയതി നിര്യാതനായ രവീന്ദ്രൻ, പി. പി., വലിയന്നൂർ അംശം എന്നയാളുടെ മകൾ ജിഷ, പി. പി. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

1 രീഷ, പി. പി. മകൾ 44 2 ജിഷ, പി. പി.

,, 41 3 ജിഷിത, പി. പി.

,, 36

(5)

റഫ.് ബി1-7084/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 12-4-2020-ാം തീയതി നിര്യാതയായ എം. ലളിത, മക്രേരി അംശം എന്നവരുടെ മകൾ ലിനി, കെ.

എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പി. കരുണൻ നായർ ഭർത്താവ് 84 2 സതീഷ്, കെ. മകൻ 50 3 പ്രതീഷ്, കെ.

,, 49 4 കലേഷ്, കെ.

,, 45 5 ലിനി, കെ. മകൾ 43

(6)

റഫ.് ബി1-7083/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 18-1-2020-ാം തീയതി നിര്യാതനായ വിശ്വനാഥൻ, കറുവല വീട്ടിൽ, മക്രേരി അംശം എന്നയാളുടെ ഭാര്യ രജനി വിശ്വനാഥൻ എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രജനി വിശ്വനാഥൻ ഭാര്യ 59 2 നീതു വിശ്വനാഥൻ മകൾ 32 3 ശ്വേത വിശ്വനാഥൻ ,, 29Gaz. No. 39/2020/DTP (CLR). 299 6th OCT. 2020] COMMISSIONERATE OF LAND REVENUE 6862 (7) റഫ.് ബി1-7082/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 13-9-2019-ാം തീയതി നിര്യാതയായ കെ. പി. രാധ, ചേലോറ അംശം എന്നവരുടെ മകൻ ഹരീന്ദ്രൻ, കെ. കെ. എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഭാനുമതി, കെ. മകൾ 68 2 രതി, കെ. കെ.

,, 65 3 രത്നാവതി, കെ. എൻ. ,, 63 4 ഹരീന്ദ്രൻ, കെ. കെ. മകൻ 60 5 മംഗള പ്രകാശൻ, കെ. ,, 55

(8)

റഫ.് ബി1-7081/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 24-3-2010-ാം തീയതി നിര്യാതയായ കൂലോത്ത് വളപ്പിൽ ശാരദ, ചേലോറ അംശം എന്നവരുടെ മകൻ കെ. വി. പ്രദീപൻ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കെ. വി. വിനോദൻ മകൻ 55 2 കെ. വി. പ്രദീപൻ ,, 50 3 ശ്രീന, വി. മരണപ്പെട്ട മകൻ

ശ്രീനിവാസന്റെ മകൾ 35 4 ശ്രീഷ, വി.

,, ,, 30

(9)

റഫ.് ബി1-7080/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 30-1-2011-ാം തീയതി നിര്യാതനായ മുഹമ്മദ്കുട്ടി, എൻ. പി., നാറാത്ത് അംശം എന്നയാളുടെ മകൾ സുഹ്റാബി ഹാരിസ് എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സൗദ, കെ. ടി. ഭാര്യ 68 2 ഖാലിദ്, കെ. ടി. മകൻ 48 3 അബ്ദുള്ള മുഹമ്മദ്

കാദർ അബൂബക്കർ ,, 47 4 സിദ്ധീഖ്, കെ. ടി.

,, 42 5 സുമയ്യ അഷ്റഫ് മകൾ 39 6 സുഹ്റാബി ഹാരിസ് ,, 36 7 ബുഷ്റാബി മൻസൂർ ,, 32

(10)

റഫ.് ബി1-7079/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 17-7-2019-ാം തീയതി നിര്യാതനായ മുസ്തഫ മുഹമ്മദ്, നാറാത്ത് അംശം എന്നയാളുടെ മകൻ ഷഹബാസ്, എം. എ. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സുബൈദ, എം. എ. ഭാര്യ 57 2 ഷംസീന, എം. എ. മകൾ 35 3 ഷമീല, എം. എ.

,, 33 4 ഷഹബാസ്, എം. എ. മകൻ 26

(11)

റഫ.് ബി1-7110/2020.

2020 ജൂലൈ 3.

കണ്ണൂർ താലൂക്കിൽ 21-2-2020-ാം തീയതി നിര്യാതയായ നസീമ വണ്ണാൻ ക≠ി, ഇരിവേരി അംശം എന്നവരുടെ മകൻ ഷമിൽ, വി. കെ. എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സഫിയ, വി. കെ. മാതാവ് 71 2 ഷമിൽ, വി. കെ. മകൻ 30 3 ഷമ്മാസ്, വി. കെ.

,, 24 4 ഷഹല, വി. കെ. മകൾ 22300 6th OCT. 2020] COMMISSIONERATE OF LAND REVENUE 6863 (12) റഫ.് ബി1-7108/2020.

2020 ജൂലൈ 3.

കണ്ണൂർ താലൂക്കിൽ 23-4-2020-ാം തീയതി നിര്യാതനായ മോഹനൻ മൂളിയിൽ, പള്ളിക്കുന്ന് അംശം എന്നയാളുടെ ഭാര്യ ശീതള മോഹനൻ എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ശീതള മോഹനൻ ഭാര്യ 60 2 ശില്പാ വിപിൻ മകൾ 39 3 വിവേക് മോഹൻ മകൻ 37

(13)

റഫ.് ബി1-7105/2020.

2020 ജൂലൈ 3.

കണ്ണൂർ താലൂക്കിൽ 9-5-2020-ാം തീയതി നിര്യാതനായ നെല്ലേരി ജയചന്ദ്രൻ, പള്ളിക്കുന്ന് അംശം എന്നയാളുടെ മകൻ രഞ്ജിത്ത് ജയചന്ദ്രൻ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ചാന്ദിനി കടാംകോട്ട് ഭാര്യ 64 2 രഞ്ജിത്ത് ജയചന്ദ്രൻ മകൻ 40 3 നെല്ലേരി മാധവികുട്ടി അമ്മ മാതാവ് 90

(14)

റഫ.് ബി1-7104/2020.

2020 ജൂലൈ 3.

കണ്ണൂർ താലൂക്കിൽ 9-3-2020-ാം തീയതി നിര്യാതയായ ലീന, കെ. സി., എന്നവരുടെ ഭർത്താവ് പ്രേംകുമാർ, വി.

എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനു ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പ്രേംകുമാർ, വി. ഭർത്താവ് 59 2 നിമിഷ പ്രേംകുമാർ മകൾ 33

(15)

റഫ.് ബി1-7103/2020.

2020 ജൂലൈ 3.

കണ്ണൂർ താലൂക്കിൽ 24-4-2020-ാം തീയതി നിര്യാതനായ മോഹനൻ, കെ. എം., പള്ളിക്കുന്ന് അംശം എന്നയാളുടെ മകൻ വിപിൻ മോഹനൻ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ശോഭന, പി. എ. ഭാര്യ 62 2 മിനി സാജൻ മകൾ 42 3 വിപിൻ മോഹനൻ മകൻ 37 4 ഇന്ദുമോഹനൻ മകൾ 33 5 ലക്ഷ്മി, കെ. എം. മാതാവ് 92

(16)

റഫ.് ബി1-7101/2020.

2020 ജൂലൈ 3.

കണ്ണൂർ താലൂക്കിൽ 2-2-2018-ാം തീയതി നിര്യാതയായ കുഞ്ഞിപ്പാത്തുമ്മ, കണ്ണപുരം അംശം എന്നവരുടെ മകൻ കെ. പി. അഹമ്മദ് ബഷീർ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കെ. പി. മുഹമ്മദ് അലി മകൻ 62 2 കെ. പി. സുഹറാബി മകൾ 533 കെ. പി. റഷീദ ,, 52 വേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയ 4 കെ. പി. അഹമ്മദ് ബഷീർ മകൻ 50 തിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാ ശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു 5 കെ. പി. ജാഫർ സാദിഖ് ,, 48 അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ 6 കെ. പി. മുനീറ മകൾ 42 301 6th OCT. 2020] COMMISSIONERATE OF LAND REVENUE 6864 (17) റഫ.് ബി1-7099/2020.

2020 ജൂലൈ 3.

കണ്ണൂർ താലൂക്കിൽ 16-12-2019-ാം തീയതി നിര്യാതയായ സി. ചെമ്മരത്തി @ സി. യശോദ, എടക്കാട് അംശം എന്നവരുടെ മകൻ സി. ലക്ഷമണൻ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ലക്ഷ്മണൻ, സി. മകൻ 72 2 രവീന്ദ്രൻ, സി.

,, 70

(18)

റഫ.് ബി1-7097/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 29-3-2020-ാം തീയതി നിര്യാതനായ പി. വി. കൃഷ്ണൻ, എടക്കാട് അംശം എന്നയാളുടെ മകൻ മനോജ്, കെ. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രാധ, കെ. ഭാര്യ 70 2 മനോജ്, കെ. മകൻ 51 3 അനൂപ് കുമാർ, കെ. ,, 50 4 വിനയ, കെ. മകൾ 47 5 അനീഷ്, കെ. മകൻ 44 6 ആശ, കെ. മകൾ 38 7 വിവേക്, കെ. മകൻ 40

(19)

റഫ.് ബി1-7093/2020.

2020 ജൂലൈ 3.

ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നസീമ, കെ. മകൾ 47 2 സൗജത്ത്, കെ.

,, 43 3 ശബീർ, കെ. മകൻ 40 4 നവാസ്, കെ.

,, 39 5 ഷമീമ, കെ.

,, 37

(20)

റഫ.് ബി1-7092/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 1-2-2020-ാം തീയതി നിര്യാതനായ അരവിന്ദാക്ഷൻ, കെ., വലിയന്നൂർ അംശം എന്നയാളുടെ ഭാര്യ സുജ, കെ. കെ. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സുജ, കെ. കെ. ഭാര്യ 59 2 നിധിന, കെ. മകൾ 32 3 അങ്കിത, കെ.

,, 30

(21)

റഫ.് ബി1-7085/2020.

2020 ജൂലൈ 4.

കണ്ണൂർ താലൂക്കിൽ 20-5-2020-ാം തീയതി നിര്യാതനായ അംസു, എ. സി., അഴിക്കോട് സൗത്ത് അംശം എന്നയാളുടെ മകൻ പി. കെ. നൗഷാദ് എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം1 പി. കെ. ജമീല ഭാര്യ 65 2 പി. കെ. അബ്ദുൾ നിസാർ മകൻ 51 3 പി. കെ. നൗഷാദ് ,, 48 4 പി. കെ. നിസാം ,, 45 കണ്ണൂർ താലൂക്കിൽ 25-7-2010-ാം തീയതി നിര്യാതനായ വി. പി. മുസ്തഫ, വലിയന്നൂർ അംശം എന്നയാളുടെ മകൾ നസീമ, കെ. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ 302 6th OCT. 2020] COMMISSIONERATE OF LAND REVENUE 6865 (24) (22) റഫ.് ബി1-7109/2020.

2020 ജൂലൈ 3.

കണ്ണൂർ താലൂക്കിൽ 5-3-2020-ാം തീയതി നിര്യാതനായ തുളസീധരൻ, കെ. വി., ചെറുകുന്ന് അംശം എന്നയാളുടെ ഭാര്യ ലസിന, കെ. കെ. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ലസിന, കെ. കെ. ഭാര്യ 43 2 അമൽ, കെ. വി. മകൻ 23 3 വിഷ്ണുപ്രിയ, കെ. വി. മകൾ 20 4 സാവിത്രി, പി. പി. മാതാവ് 65

(23)

റഫ.് ബി1-7102/2020.

2020 ജൂലൈ 3.

കണ്ണൂർ താലൂക്കിൽ 22-3-2020-ാം തീയതി നിര്യാതയായ പാലങ്ങാടൻ പടിഞ്ഞാറെക്കരമ്മൽ പാർവ്വതി അമ്മ, കണ്ണാടിപ്പറമ്പ അംശം എന്നവരുടെ മകൾ പി. പി. സാവിത്രി എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാ ശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സാവിത്രി, പി. പി. മകൾ 70 2 രവീന്ദ്രൻ, പി. പി. മകൻ 66 3 സത്യവതി, പി. പി. മകൾ 61 4 രമാവതി, പി. പി.

,, 54 റഫ.് ബി1-7090/2020.

2020 ജൂലൈ 3.

കണ്ണൂർ താലൂക്കിൽ 1-3-2006-ാം തീയതി നിര്യാതയായ കൊമ്പിലാത്ത് രാധ, അഞ്ചരക്ക≠ി അംശം എന്നവരുടെ മകൾ ഗീത മധു എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 വിജയലക്ഷ്മി മകൾ 55 2 ഗീത മധു മകൾ 51 3 കൃഷ്ണകുമാർ മകൻ 49

(25)

റഫ.് ബി1-8548/2020. 2020 ആഗസ്റ്റ് 16.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം ചാലാട് ദേശത്ത്, ശ്രീനിലയം വീട്ടിൽ ഷിജിത്ത് കല്ലാളത്തിൽ കുന്നി എന്നയാൾ 2-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിന് വേ≠ി അനിഷ ബേബി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു. .

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 അനിഷ ബേബി, പി. ഭാര്യ 34 2 തൻവി ഷിജിത്ത് മകൾ 11 3 തീർ∞് ഷിജിത്ത് മകൻ 7 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കണ്ണൂർ. തഹശീൽദാർ.

Gaz. No. 39/2020/DTP (CLR). 303 6th OCT. 2020] COMMISSIONERATE OF LAND REVENUE 6866 തിരുത്തൽ പരസ്യം (4)

(1)

നമ്പർ ബി1-1741/2020. 2020 ആഗസ്റ്റ് 10. 26-5-2020-ലെ 21-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3696-ൽ ക്രമനമ്പർ (44) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതന്റെ സഹോദരങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. ആയത് താഴെ പറയും പ്രകാരം ഉൾപ്പെടുത്തി തിരുത്തി വായിക്കേ≠താണ്.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 എ. പി. റസിയ സഹോദരി 49 2 എ. പി. നസറിയ ,, 45 3 എ. പി. ഫൈസൽ സഹോദരൻ 44 4 എ. പി. റൗഫിയ്യ സഹോദരി 35 5 എ. പി. ഷറഫിയ്യ ,, 34 6 എ. പി. മുസമ്മിൽ സഹോദരൻ 29 7 എ. പി. അസ്ഫിയ്യ സഹോദരി 27

(2)

നമ്പർ ബി1-2429/2020. 2020 ആഗസ്റ്റ് 11. 2-6-2020-ലെ 22-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3886-ൽ ക്രമനമ്പർ (18) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ മരിച്ച മകൻ കൃഷ്ണന്റെ ഭാര്യയേയും മക്കളെയും ഉൾപ്പെടുത്തിയിരുന്നില്ല. മേൽ പറഞ്ഞ പരസ്യത്തിൽ നിന്നും കൃഷ്ണനെ ഒഴിവാക്കി പകരം താഴെ പറയുന്നവരെ കൂടി ഉൾപ്പെടുത്തി തിരുത്തി വായിക്കേ≠താണ്.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ജാനകി മരണപ്പെട്ട മകൻ

കൃഷ്ണന്റെ ഭാര്യ 80 2 സരോജിനി ,, മകൾ 65 3 വസന്ത ,,

,, 58 4 ലളിത ,,

,, 55 5 വനജ ,,

,, 52 6 പുഷ്പ ,,

,, 50 7 രാജീവൻ ,, മകൻ 45

(3)

നമ്പർ ബി1-17771/2019. 2020 ആഗസ്റ്റ് 10. 28-1-2020-ലെ 4-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 880-881-ൽ ക്രമനമ്പർ (35) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതയുടെ അവകാശികളിൽ ക്രമനമ്പർ (1) കുളങ്ങരത്ത് ഇന്ദിര ഭാര്യ എന്ന ത് കുളങ്ങരത്ത് ഇന്ദിര-മകൾ-63 എന്ന് തിരുത്തി വായിക്കേ≠ താണ്.

നമ്പർ ബി1-4832/2020. 2020 ആഗസ്റ്റ് 4. 2-6-2020-ലെ 22-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3888-ൽ ക്രമനമ്പർ (28) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതയുടെ മക്കളായ രവി പ്രകാശൻ, ഉണ്ണി കൃഷ്ണൻ എന്നിവരുടെ പേരിന് നേരെ 'മകൾ' എന്നുള്ളത് 'മകൻ' എന്ന് തിരുത്തി വായിക്കേ≠താണ്.

(5)

നമ്പർ ബി1-20663/2019. 2020 ജൂലൈ 28. 24-3-2020-ലെ 12-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2550-ൽ ക്രമനമ്പർ (50) ആയി പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ പരേതന്റെ സഹോദരങ്ങളുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ആയത് താഴെ പറയും പ്രകാരം തിരുത്തി വായിക്കേ≠താണ്.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നൂറുദ്ദീൻ, പി. സഹോദരൻ 50 2 ഷാഫി, പി.

,, 42 3 സൂബൈദ, പി. സഹോദരി 38 4 സജിന, പി.

,, 33 5 ജംസീന, പി.

,, 30

(6)

നമ്പർ ബി1-2139/2020. 2020 ആഗസ്റ്റ് 6. 26-5-2020-ലെ 21-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3691-ൽ ക്രമനമ്പർ (19) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ തഹസിൻ, കെ. പി.

മകൻ എന്നത് തഹസിൻ, കെ. പി.-മകൾ-28 എന്ന് തിരുത്തി വായിക്കേ≠താണ്.

(7)

നമ്പർ ബി1-2138/2020. 2020 ആഗസ്റ്റ് 4. 26-5-2020-ലെ 21-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3691-ൽ ക്രമനമ്പർ (18) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ നൂർജഹാൻ, കെ.-മകൻ എന്നത് നൂർജഹാൻ, കെ.-മകൾ എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) കണ്ണൂർ. തഹശീൽദാർ.

304
Cite this issue. Kerala Gazette, Government of Kerala, 06 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-06.part_3_clr_kannur_Kannur/. Archive identifier in.gazette.kerala_new.2020-10-06.part_3_clr_kannur_Kannur.