Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 39 Vol. IX
Tuesday
2020 ഒക്ടോബർ 6 6th October 2020 1196 കന്നി 20 20th Kanni 1196 1942 ആശ്വിനം 14 14th Aswina 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
6th OCT. 2020] COMMISSIONERATE OF LAND REVENUE 6827MALAPPURAM DISTRICT
Ernad Taluk
പരസ്യം
(1)
നമ്പർ ഇ2-4723/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ കീഴുപറമ്പ് വില്ലേജിൽ സപ്നസദൻ വീട്ടിൽ വാലില്ലാപ്പുഴ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സരോജിനി വാരസ്യാർ എന്നവർ 30-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ സപ്ന, കെ. കെ., സ്നേഹസാന്ദ്രം എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
സപ്ന, കെ. കെ. മകൾ 43 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ഇ2-4806/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ വെറ്റിലപ്പാറ വില്ലേജിൽ മറ്റത്തിൽ വീട്ടിൽ കക്കാടംപൊയിൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന എം. സി. ജെയിംസ് എന്നയാൾ 15-2-1995-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ജിജോ, എം. ജെ., മറ്റത്തിൽ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജിജോ, എം. ജെ. മകൻ 34 2 ജിഷ, എം. ജെ. മകൾ 29 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ ഇ2-4839/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ കുറുപ്പത്ത് വീട്ടിൽ ഡൌൺഹിൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുട്ടൻ, കെ. എന്നയാൾ 5-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ദേവി, കെ., കുറുപ്പത്ത് എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവി, കെ. ഭാര്യ 60 2 ഷിജി, കെ. മകൾ 40 3 ഷിജിൻ, കെ. മകൻ 38 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ ഇ2-4838/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ ചെമ്പ്രേരി വീട്ടിൽ ഹാജിയാർപള്ളി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുരളി ചെമ്പ്രേരി എന്നയാൾ 26-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സുമ, പി., ചെമ്പ്രേരി എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമ, പി. ഭാര്യ 39 2 അനന്യ മുരളി, സി. മകൾ 20 3 അഖിൻ മുരളി, സി. മകൻ 14 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ ഇ2-4836/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ കൊന്നോല വീട്ടിൽ ഡൌൺഹിൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുള്ള, കെ. എന്നയാൾ 18-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ വലീദ്, കെ., കൊന്നോല എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
6th OCT. 2020] COMMISSIONERATE OF LAND REVENUE 6828 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ആമിന, കെ. ഭാര്യ 56 2 നബീൽ മകൻ 33 3 അയ്യൂബ്, കെ.
,, 31 4 വലീദ്, കെ.
,, 25 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(6)
നമ്പർ ഇ2-4971/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ റീത സദൻ വീട്ടിൽ ചെമ്രക്കാട്ടൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പി. വിജയകുമാരി എന്നവർ 8-3-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ ഗീത, വി.
എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത, വി. മകൾ 41 2 പ്രീത, വി.
,, 39 3 റീത, വി.
,, 35 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(7)
റഫ്. ഇ2-4972/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ കൊഴക്കോട്ടൂർ വീട്ടിൽ അരീക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മറിയമ്മ മൂർകൻ എന്നവർ 12-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ 1 സുബൈദ മൊക്കത്ത് മകൾ 71 2 സൌദ മൊക്കത്ത്
,, 65 3 ഹബീബുറഹിമാൻ മൊക്കത്ത് മകൻ 64 4 അബ്ധുൽ ലത്തീഫ്
മുഹമ്മദ് മൊക്കത്ത് ,, 62 5 സനിയ്യാബി മൊക്കത്ത് മകൾ 58 6 റസിയ മൊയ്തുട്ടി
,, 56 7 മു…ീമത്ത്, എം.
,, 52 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(8)
റഫ്. ഇ2-5001/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ വിളക്കത്തിൽ വീട്ടിൽ, നറുകര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ്, കെ. പി. എന്നയാൾ 11-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ ഫാത്തിമത്ത് സുഹ്റ, കെ. പി. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റംലത്ത്, കെ. എൻ. ഭാര്യ 69 2 ലിയാഖത്തലി, കെ. പി. മകൻ 50 3 സക്കീന മകൾ 41 4 ഫാത്തിമത്ത് സുഹ്റ കിഴക്കേപീടിക ,, 37 5 അബ്ദുൽ ഖാദർ മകൻ 35 6 അഷ്റഫ് അലി, കെ. പി. ,, 32 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് 6th OCT. 2020] COMMISSIONERATE OF LAND REVENUE 6829 (9) (11) റഫ്. ഇ2-5004/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ മങ്കരത്തൊടി വീട്ടിൽ മഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദലി ഹാജി, എം. ടി. എന്നയാൾ 21-5-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഷാഹുൽ ഹമീദ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമ സുഹ്റ മകൾ 58 2 ഷാഹുൽ ഹമീദ്, എം. ടി. മകൻ 56 3 ഹഫ്സത്ത് ബഷീർ മകൾ 55 4 ഫിറോസ്, എം. ടി. മകൻ 51 5 സാദിഖ മകൾ 47 6 അഹമ്മദ് ശിഹാബ്, എം. ടി. മകൻ 45 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(10)
റഫ്. ഇ2-4836/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ ചെമ്പ്രശ്ശേരി വില്ലേജിൽ പടയത്ത് വീട്ടിൽ ചെമ്പ്രശ്ശേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കലങ്ങോടൻ എന്നയാൾ 31-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ വിജയകുമാരി, ടി.
എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
വിജയകുമാരി, ടി. ഭാര്യ 58 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് റഫ്. ഇ2-4833/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ ചെമ്പ്രശ്ശേരി വില്ലേജിൽ പടയത്ത് വീട്ടിൽ ചെമ്പ്രശ്ശേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അച്ചുതൻ, പി. എന്നയാൾ 6-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ശ്യാമള എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്യാമള ഭാര്യ 52 2 ആതിര മകൾ 23 3 അക്ഷയ്, പി. മകൻ 17 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(12)
റഫ്. ഇ2-4969/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ വെറ്റിലപ്പാറ വില്ലേജിൽ നെല്ലിയായി മാങ്കുളം വീട്ടിൽ വെറ്റിലപ്പാറ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഓമന എന്നവർ 28-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ ശ്രീജിത, എം.
എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാജു ഭർത്താവ് 46 2 ശ്രീജിത, എം. മകൾ 20 3 ശ്രീജിഷ, എം.
,, 14 4 ശ്രീനിഷ, എം.
,, 13 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് 6th OCT. 2020] COMMISSIONERATE OF LAND REVENUE 6830 (13) Nilambur Taluk പരസ്യം റഫ്. ഇ2-4970/2020.
2020 ജൂലൈ 1.
ഏറനാട് താലൂക്കിൽ വെറ്റിലപ്പാറ വില്ലേജിൽ നാടുവാഴി വീട്ടിൽ കക്കാടംപൊയിൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന രാമൻകുട്ടി എന്നയാൾ 28-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ശാരദ രാമൻകുട്ടി എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാരദ രാമൻകുട്ടി ഭാര്യ 38 2 ശ്യാമ രാമൻകുട്ടി മകൾ 17 3 ശ്യാംകുമാർ, സി. മകൻ 13 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ഏറനാട്. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ ബി3-7313/2020. 2020 സെപ്റ്റംബർ 16.
നിലമ്പൂർ താലൂക്കിൽ തിരുവാലി വില്ലേജിൽ അരവിന്ദാക്ഷൻ, കെ. കെ., ശ്രീവിഹാർ, കരുവമ്പ്രം വഴി, തിരുവാലി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ കെ. സി. സതി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ പരേതന്റെ മരണത്തിന് മുൻപ് തന്നെ മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. സി. സതി ഭാര്യ 60 2 കെ. സി. ജിതിൻ മകൻ 34 3 കെ. സി. അർജുൻ ,, 27 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതനായ അരവിന്ദാക്ഷൻ, കെ. കെ. എന്നയാളുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.
Tirur Taluk
നമ്പർ ഇ2-13692/2019. 2020 ജൂലൈ 29. 24-3-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 12-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2502-ൽ പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ ഏറനാട് താലൂക്കിൽ ''മേൽമുറി വില്ലേജിൽ, പനങ്ങാംപുറത്ത്, കോഡൂർ വീട്ടിൽ, കോഡൂർ പി. ഒ.'' എന്നതിനു പകരം ''മേൽമുറി വില്ലേജിൽ, കാടേരി വീട്ടിൽ, മേൽമുറി പി. ഒ.'' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ ഇ2-10388/2019. 2020 ജൂലൈ 29. 24-3-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 12-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2501-ൽ പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ അവകാശികളായി ക്രമപ്പെടുത്തിയതിൽ ക്രമനമ്പർ 4-ൽ ഫവാസ്, എ. എം. എന്നയാളുടെ വയസ് ''50'' എന്നതിനുപകരം ''26'' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ഏറനാട്. തഹശീൽദാർ.
പരസ്യം
(1)
റഫ്. ജി1-7193/2020.
2020 ജൂലൈ 9.
തിരൂർ താലൂക്കിൽ പരിയാപുരം വില്ലേജിൽ നാരായണൻകുട്ടി നായർ, ചോമാടത്ത് ഹൗസ്, കളരിപ്പടി, താനൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഭാനുമതി, ചോമാടത്ത് ഹൗസ്, കളരിപ്പടി, താനൂർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-2-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭാനുമതി ഭാര്യ 70 2 സ്മിത മകൾ 44 3 സിനി
,, 38 4 സിമി ജയദേവ് നായർ ,, 35