Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 39 Vol. IX
Tuesday
2020 ഒക്ടോബർ 6 6th October 2020 1196 കന്നി 20 20th Kanni 1196 1942 ആശ്വിനം 14 14th Aswina 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
6th OCT. 2020] COMMISSIONERATE OF LAND REVENUE 6758 (2) No. C10-3581/2020. 17th August 2020.Notice is hereby given to all to whom it may concerned that Suhitha Cherian, Pulimoottil House, Perumthuruthy P. O., Kavumbhagom Village, Thiruvalla Taluk of Pathanamthitta District of Kerala State has filed an application before this office for the grant of a legal heirship certificate in respect of legal heirs of her Husband, Benjamin Cherian who died on 11-3-2020. Enquiry conducted through the Village Officer, Kavumbhagom reveals that the persons named in the മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മല്ലപ്പള്ളി. തഹശീൽദാർ.
Konni Taluk
schedule below are the legal heirs of the late Benjamin Cherian.
SCHEDULE
പരസ്യം
നമ്പർ എ5-4587/2020. 2020 ജൂലൈ 6.
Sl. Name of the Relationship Age
No. legal heirs with the deceased
1 Suhitha Cherian Wife 54 2 Mariam Cherian Daughter 18 Hence it is proposed to issue a legal heirship Certificate accordingly in favour of the above mentioned persons and the objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla whinin 30 days from the date of publication of the notice in the Kerala Government Gazette. Objections send by post or filed after the stipulated time limit will not be considered.
Taluk Office,
(Sd.) Thiruvalla.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ തണ്ണിത്തോട് വില്ലേജിൽ മണ്ണീറ മുറിയിൽ ഷാജി ഭവനിൽ ശ്യാം, എസ്. എന്നയാൾ 18-19-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ള താണെന്നും പരേതന്റെ പേരിലുള്ള KL-03-AC-9175 നമ്പർ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ഷാജി, സി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 18-19-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശിയായി താഴെപ്പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
കോമളവല്ലി മാതാവ് 48
Tahsildar.
Mallappally Taluk പരസ്യം
നമ്പർ എ4-5812/2019.
2020 ജൂൺ 19.
മല്ലപ്പള്ളി താലൂക്കിൽ തെള്ളിയൂർ വില്ലേജിൽ തെള്ളിയൂർ ദേശത്ത് മഞ്ഞള്ളൂർ വീട്ടിൽ ഉമ്മൻ പി. ഈപ്പൻ എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷിബു ഈപ്പൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഉമ്മൻ പി. ഈപ്പൻ, 19-10-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
പരേതൻ അവിവാഹിതനും സന്താനരഹിതനുമാണ്. മുകളിൽ പേര് പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്, കോന്നി.
(ഒപ്പ്) തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എ5-1292/2020. 2020 ആഗസ്റ്റ് 7.