Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 39 Vol. IX
Tuesday
2020 ഒക്ടോബർ 6 6th October 2020 1196 കന്നി 20 20th Kanni 1196 1942 ആശ്വിനം 14 14th Aswina 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
6th OCT. 2020] COMMISSIONERATE OF LAND REVENUE 6729 (3) Nedumangad Taluk നമ്പർ ബി6-7695/2020. 2020 ആഗസ്റ്റ് 4.പരസ്യം
(1)
നമ്പർ ബി5-8053/2020. 2020 ആഗസ്റ്റ് 12.
നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അഖിൽ ജെ. പ്രകാശ് എന്നയാളുടെ അനന്തരാവകാശിക്ക് ആക്സിഡന്റ ് ക്ലെയിമിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ആര്യനാട് പി. ഒ., ഇരിഞ്ചൽ ഒഴുകുപാറ, ബ്ളസ്സൽ ഭവനിൽ ജയപ്രകാശ് ബോധിപ്പിച്ച അപേക്ഷ ആര്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-12-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശിയായി താഴെ പറയുന്നയാൾ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജയപ്രകാശ് പിതാവ് 46 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(2)
നമ്പർ ബി6-6810/2020. 2020 ജൂലൈ 12.
നെടുമങ്ങാട് താലൂക്കിൽ വിതുര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ. കുട്ടൻ എന്നയാളുടെ അനന്തരാവകാശിക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി താവയ്ക്കൽ, പുത്തൻ വീട്ടിൽ, രാജു, കെ.
ബോധിപ്പിച്ച അപേക്ഷ വിതുര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-6-1995-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശിയായി താഴെ പറയുന്നയാൾ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
രാജു, കെ. മകൻ 62 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോമതി അമ്മ എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കല്ലയം, പുലികുളം, ആതിര ഭവനിൽ ശശികല ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 7-11-2007-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശശികല മരണപ്പെട്ട മകൾ
ശാന്തകുമാരിയുടെ മകൾ 47 2 ശ്രീകല ,,
,, 44 3 ശ്രീകണ്ഠൻ നായർ ,, മകൻ 45 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(4)
നമ്പർ ബി5-8879/2020. 2020 സെഫ്റ്റംബർ 15.
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഭുവനചന്ദ്രൻ എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി മു≠േല (പി. ഒ.), കൊക്കോതമംഗലം, കുഴിവിളവീട്ടിൽ ഗിരിജകുമാരി ബോധിപ്പിച്ച അപേക്ഷ അരുവിക്കര-പാലോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-9-2015-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജകുമാരി, ബി. ഭാര്യ 60 2 സ്മിത ബി. ജി. നായർ മകൾ 36 3 സൗമ്യ ബി. ജി. നായർ ,, 31