Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 39 Vol. IX
Tuesday
2020 ഒക്ടോബർ 6 6th October 2020 1196 കന്നി 20 20th Kanni 1196 1942 ആശ്വിനം 14 14th Aswina 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
6th OCT. 2020] COMMISSIONERATE OF LAND REVENUE 6811 ക്രമ പേര് പരേതനുമായുള്ള വയസ് Chalakkudy Taluk നമ്പർ ബന്ധംപരസ്യം
(1)
നമ്പർ സി2-7713/2020. 2020 ആഗസ്റ്റ് 26.
ചാലക്കുടി താലൂക്ക്, കൊടകര വില്ലേജ്, വല്ലപ്പാടി ദേശത്ത് ചക്കാലയ്ക്കൽ വീട്ടിൽ ഗോവിന്ദൻ മകൻ ആന്റണി എന്ന ഉണ്ണി എന്നയാൾ 16-6-2020-ാം തീയതിയും ആന്റണി എന്ന ഉണ്ണി എന്നയാളുടെ ഭാര്യ ജാൻസി മേരി എന്നവർ 16-5-2008-ാം തീയതിയും മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാരുടെ മകൾ അമൃത സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചു കൊ≠് പരേതരുടെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
1 തങ്കമണി ഭാര്യ 63 2 സിജ മകൾ 39 3 ഷിനോജ് മകൻ 37 4 കാർത്ത്യായനി മാതാവ് 86 താലൂക്കാഫീസ്,
(ഒപ്പ്) ചാലക്കുടി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-3550/2020. 2020 ഫെബ്രുവരി 29. 23-6-2020-ലെ 25-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4452-ൽ ക്രമനമ്പർ (16) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ആൻസി ആന്റണി, എം. എന്നവർക്ക് പരേതനുമായുള്ള ബന്ധം 'മകൻ' എന്നത് 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ചാലക്കുടി. തഹശീൽദാർ.
Kunnamkulam Taluk
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 അമൃത മകൾ 18 2 അഞ്ജിത ,, 13
(2)
നമ്പർ സി2-6030/2020. 2020 ജൂൺ 25.
ചാലക്കുടി താലൂക്ക്, കോടശ്ശേരി വില്ലേജ്, മണലായി ദേശത്ത് വടാശ്ശേരി വീട്ടിൽ കുഞ്ഞയ്യപ്പൻ മകൻ സുബ്രൻ, വി. കെ. എന്നയാൾ 19-8-2018-ാം തീയതി മരണപ്പെ ട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ ഷിനോജ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ
പരസ്യം
(1)
നമ്പർ എ4-4497/2020/TLKKKM. 2020 ജൂൺ 24.
തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, ക≠ാണശ്ശേരി വില്ലേജിൽ വട്ടംപറമ്പിൽ വീട്ടിൽ രാമൻ മകൻ വി. ആർ. ഹരിദാസ് 7-2-2020-നും ഭാര്യ ലക്ഷ്മി @ ലാലി 25-6-2013-നും മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാളുകളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതരുടെ മക്കൾ ബിനോയ് ഹരിദാസ്, വി., ലയ, വി. എച്ച്. എന്നിവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതരുമായുള്ള വയസ്