© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IX
}
Tuesday
No. }41 2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942
PART III
Ground Water Department
ദർഘാസ് പരസ്യം
[നമ്പർ 04/2020-21]
നമ്പർ ജി.ഡബ്ല്യു./കെ.കെ.ഡി./ടി-260/2020.
2020 സെപ്റ്റംബർ 24.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തിയ്ക്കായി പരിചയസമ്പന്നരായ കരാറുകാരിൽനിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.
പ്രവൃത്തിയുടെ സ്വഭാവം—കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വാർഡ് 8-ൽ മരഞ്ചാട്ടിയിൽ സ്ഥിതി ചെയ്യുന്ന കുഴൽക്കിണറിലെ ഹാൻഡ് പമ്പ് റിപ്പയർ ചെയ്യുന്ന പ്രവൃത്തി.
അടങ്കൽ തുക—` 20,000.
ദർഘാസ് ഫോറത്തിന്റെ വില—` 300 + 12% ജി. എസ്. ടി.
പ്രവൃത്തിയുടെ കാലാവധി—7 ദിവസം.
ടെ≠ർ ഫോറങ്ങൾ ഭൂജല വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽനിന്നും 15-10-2020-ാം തീയതി 10 മണി മുതൽ 22-10-2020, 1 മണിവരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 22-10-2020, 3 മണിവരെ. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.
അവിചാരിതമായ ചില കാരണങ്ങളാൽ ടെ≠ർ മാറ്റി വെക്കേ≠തു≠െങ്കിൽ അതിന്റെ പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. വിശദവിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, കോഴിക്കോടിൽ നിന്നും ലഭിക്കുന്നതാണ്.
ജില്ലാ ഓഫീസറുടെ
കാര്യാലയം, ഭൂജലവകുപ്പ്, നിരതദ്രവ്യം—` 500.