Servants of Knowledge
Kerala Gazette · Government of Kerala

Final Seniority List of Deputy Labour Officers—Payments for Workmens’ Compensation

Published 20 October 2020

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. IX

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART III

Labour Department

നമ്പർ ഇ(1) 1701/2018.

2020 സെപ്റ്റംബർ 11.

വിഷയം:—തൊഴിൽ—ജീവനക്കാര്യം—ഡെപ്യൂട്ടി ലേബർ ഓഫീസർമാരുടെ 15-8-2018 അടിസ്ഥാനമാക്കിയുള്ള അന്തിമ മുൻഗണനാ പട്ടിക.

Final Seniority List of Deputy Labour Officers in Labour Department as on 15-8-2018

Date of Date from Remarks

Qualification

Sl.

Date of

Commencement which (Promotion

No.

Birth

Name General Special

of Continuous working in Order)

Service present post

(1) (2) (3) (4) (5) (6) (7) (8)1 B. S. Rajeev S.S.L.C. Labour Dept. 22-5-1967 8-12-1986 21-6-2017 Promoted Test 2 T. V. Raghavan S.S.L.C. Labour Dept. 5-5-1964 13-9-1990 28-6-2017 ,, Test Gaz. No. 41/2020/DTP (Labour). 373 20th OCT. 2020] LABOUR DEPARTMENT 88 (1) (2) (3) (4) (5) (6) (7) (8) 3 M. Manoj PDC Labour Dept. 15-5-1968 30-4-1990 21-10-2017 E1-7712/2017

Test

A.N. dated 5-10-2017 4 C. S. Venugopal B. Sc. Labour Dept. 10-5-1962 27-8-1990 11-10-2017 Retired

Test

5 P. G. Vinodkumar S. S. L. C. Labour Dept. 20-5-1971 29-8-1990 6-10-2017 ,,

Test

6 M. S. Venugopal B. A. Labour Dept. 31-5-1969 19-9-1990 1-2-2018 E1-7712/2017

Test

dated 25-1-2018 7 P. K. Divakaran S. S. L. C. Labour Dept. 20-9-1964 15-9-1990 31-1-2018 ,,

Test

8 G. Vijayakumar B. Sc. Labour Dept. 10-5-1966 12-10-1990 1-2-2018 ,,

Test

9 T. Baburaj S. S. L. C. Labour Dept. 8-4-1963 30-7-1987 25-1-2018 ,,

Test

10 K. Krishnankutty B. Sc. Labour Dept. 23-7-1962 12-8-1987 1-2-2018 Retired

Test

11 S. Lalgi B. A. Labour Dept. 4-4-1962 20-10-1990 31-1-2018 ,,

Test

12 M. Kesavan S. S. L. C. Labour Dept. 2-5-1965 14-12-1990 7-2-2018 ,,

Test

13 K. S. Syam B. Sc. Labour Dept. 28-6-1964 29-12-1988 7-2-2018 ,,

Test

14 R. Shylaja B. Sc. Labour Dept. 12-3-1968 5-1-1991 1-2-2018 ,,

Test

15 B. Devadas PDC, T/W Eng. Labour Dept. 29-5-1964 4-1-1991 21-5-2018 E1-3256/2017

Test

dated 10-5-2018 15A G. Baby B. A. Dip. Labour Dept. 16-5-1963 11-2-1991 20-2-2019 Seniority Revised N Journalisam, Test

as per Lr.

Hindi

No. D3-06/2020/ Sahithyacharya

LBR dated

2-3-2020 16 M. P. Haridasan B. Sc., B. Ed. Labour Dept. 1-6-1964 9-12-1987 21-5-2018

Test

17 T. K. Jayachandran S. S. L. C. Labour Dept. 31-5-1966 21-3-1991 30-5-2018

Test18 V. M. Vijayan S. S. L. C. Labour Dept. 1-3-1968 4-11-1991 30-6-2018 E1-3256/2018 Test AN dated 11-6-2018 19 T. R. Manojkumar B. Sc. Labour Dept. 4-2-1965 4-3-1991 13-6-2018 ,, Test 374 20th OCT. 2020] LABOUR DEPARTMENT 89 (1) (2) (3) (4) (5) (6) (7) (8) 20 K. Karunakaran B. A. Labour Dept. 1-6-1963 30-10-1991 27-6-2018 E1-3256/2018

Test

dated 11-6-2018 21 S. Jayaschandran M. A. Labour Dept. 31-5-1963 31-10-1991 13-6-2018 ,,

Test 22 I. Martin Jeevaraj M. A., Labour Dept. 1-8-1962 15-6-1988 13-6-2018 Retired

B. Ed., T/W Test

Eng. Minority

Test in Tamil

Office of the Labour Commissioner,

Thiruvananthapuram.

(Sd.)

Labour Commissioner.

NOTICE

No. P. 81/2020. 16th September 2020.

Whereas the New India Assurance Company Limited has deposited with this Court a sum of ` 13,70,432 (Rupees Thirteen Lakhs Seventy Thousand Four Hundred and Thirty Two only) as a compensation to be distributed to the dependents of the deceased Manikandan who met with a fatal accident while employed under Sri Nasim Gesnafarkhan and where as the Nedumangadu Assistant Labour Officer reported that

1. Smt. Manju, S., Anandu Bhavan, Melekunathu Veedu, Nedumannoor, Punalal P. O. — Wife 2. Smt.Vijayamma, Anandu Bhavan, Melekunathu Veedu, Nedumannoor, Punalal P. O. — Mother 3. Akhila, M. M., Anandu Bhavan, Melekunathu Veedu, Nedumannoor, Punalal P. O.— Daughter 4. Anandu, M. M., Anandu Bhavan, Melekunathu Veedu, Nedumannoor, Punalal P. O. — Son Are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ശ്രീ. നാസിം ഗെസ്നാഫാർഖാൻ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ മണികണ്ഠന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ തുക നൽകുന്നതിനായി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ` 13,70,432 (പതിമൂന്ന് ലക്ഷത്തി എഴുപതിനായിരത്തി നാന്നൂറ്റി മുപ്പത്തിര≠് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി. മഞ്ചു, എസ്., അനന്ദു ഭവൻ, മേലേകുന്നത്ത് വീട്, നെടുമാനൂർ, പുനലാൽ പി. ഒ. — ഭാര്യ 2. ശ്രീമതി. വിജയമ്മ, അനന്ദു ഭവൻ, മേലേകുന്നത്ത് വീട്, നെടുമാനൂർ, പുനലാൽ പി. ഒ. — മാതാവ് 3. അഖില, എം. എം., അനന്ദു ഭവൻ, മേലേകുന്നത്ത് വീട്, നെടുമാനൂർ, പുനലാൽ പി. ഒ. — മകൾ 4. അനന്ദു, എം. എം., അനന്ദു ഭവൻ, മേലേകുന്നത്ത് വീട്, നെടുമാനൂർ, പുനലാൽ പി. ഒ. — മകൻ എന്നിവർ മാത്രമേ ഉള്ളൂ എന്ന് നെടുമങ്ങാട് അസിസ്റ്റന്റ ് ലേബർ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടു ന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.) Office of the Industrial Tribunal, Housing Board Building 4th Floor, Santhi Nagar, Employees' Compensation Thiruvananthapuram-01. Commissioner.

നോട്ടീസ്

(1)

നമ്പർ സി-157/2020. 2020 സെപ്റ്റംബർ 17.

റെയിൽവേയിൽ കീമാൻ തസ്തികയിൽ ജോലി നോക്കുന്നതിനിടയിൽ അപകടത്തിൽ മരണമടഞ്ഞ ശ്രീ. ബി. വിജയകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ആലപ്പുഴ, ചേർത്തല സി. എം. സി.—25, കുന്നുംപുറം കോട്ടേജിൽ താമസം (1) ശ്രീമതി ജലജകുമാരി (ഭാര്യ), ആലപ്പുഴ തകഴി,375 20th OCT. 2020] LABOUR DEPARTMENT 90 ചിറയകം പി. ഒ., തെന്നടി, ശ്രീനിലയം വീട്ടിൽ താമസം (2) ശ്രീ. ബാലകൃഷ്ണപിള്ള (പിതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-484/2019. 2020 സെപ്റ്റംബർ 24.

ശ്രീ. കെ. എ. ഒൗസേഫ് s/o ആന്റണി, കൈതാരത്ത് വീട്, ചാലക്കുടി, തൃശ്ശൂർ-ന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രഞ്ജു, വി. ആർ., വിലങ്ങുപാറ വീട്, നോർത്ത് മഴുവന്നൂർ പി. ഒ., വലമ്പൂർ-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 14,59,557 (പതിനാല് ലക്ഷത്തി അൻപത്തിയൊമ്പതിനായിരത്തി അഞ്ഞൂറ്റി അമ്പത്തിയേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി വിലങ്ങുപാറ വീട്, വലമ്പൂർകര, നോർത്ത് മഴുവന്നൂർ പി. ഒ., എറണാകുളം താമസം (1) ശ്രീ. രാജൻ, വി. കെ. (പിതാവ്), (2) ശ്രീമതി കാർത്ത്യായനി, റ്റി. എ. (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും പെരുമ്പാവൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-72/2020. 2020 സെപ്റ്റംബർ 24.

ശ്രീ. ഇബ്രാഹിം, s/o മുഹമ്മദ്, ശ്രീമതി സാജിത, വാത്തിപറമ്പ് വീട്, മില്ല്പടി, ഈസ്റ്റ് വെളിയത്ത് നാട്, ആലുവ എന്നിവരുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. റഫീക്ക്, ചൊമായത്ത് പള്ളം വീട്, അടുവാതുരുത്ത്, വെസ്റ്റ് വെളിയത്ത് നാട്, ആലുവ-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 11,25,873 (പതിനൊന്ന് ലക്ഷത്തി ഇരുപത്തയ്യായിരത്തി എണ്ണൂറ്റി എഴുപത്തിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ചൊമായത്ത് പള്ളം വീട്, അടുവാതുരുത്ത്, വെസ്റ്റ് വെളിയത്ത് നാട്, ആലുവ താമസം (1) ശ്രീമതി ഷരീഫ (മാതാവ്), (2) നദീറ (സഹോദരി) എന്നിവർ മാത്രമേ ഉള്ളൂവെന്നും നോർത്ത് പറവൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

എംπോയീസ് കോമ്പൻസേഷൻ കമ്മീഷണറുടേയും (ഒപ്പ്) ഇൻഡസ്ട്രിയൽ കമ്മീഷണർ ഫോർ എംπോയീസ് ട്രൈബ്യൂണലിന്റെയും കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ കാര്യാലയം, ആലപ്പുഴ. ട്രൈബ്യൂണൽ.

376
Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_Labour/. Archive identifier in.gazette.kerala_new.2020-10-20.part_3_Labour.