Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 20 October 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 Thiruvananthapuram,

}

No. Vol. IX }

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART IV

Private Advertisements and Miscellaneous

Notifications

7186 KERALA GAZETTE [PART III ആകയാൽ ടിയിൽ പരേതനായ സുനിൽ കുമാർ എന്നയാളുടെ

ALAPPUZHA DISTRICT

നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 5 പേർ മാത്രമാണെന്ന് Karthikappally Taluk

പരസ്യം

(1)

നമ്പർ എ3-4233/2020. 2020 ജൂലൈ 30.

കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ വരിക്കോലിൽ തെക്കതിൽ വീട്ടിൽ ശ്രീലത ടിയാളുടെ സഹോദരൻ കൃഷ്ണപുരം കാപ്പിൽമേക്ക് അറയ്ക്കൽ കുന്നേൽ വടക്കതിൽ ബാലദാസൻ മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ബാലദാസൻ എന്നയാൾ 11-3-2006-ൽ മരിച്ചുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീലത, എസ്. സഹോദരി 51 2 അവിനാശ്, എം. എസ്. പരേതയായ

സഹോദരി ശ്രീകലയുടെ മകൻ 20 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതൻ അവിവാഹിതനായിരുന്നു.)

ആകയാൽ ടിയിൽ പരേതനായ ബാലദാസന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-5814/2020. 2020 ആഗസ്റ്റ് 4.

കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ അകംകുടി മുറിയിൽ പുത്തൻ വീട്ടിൽ കലാ സുനിൽ, ടിയാളുടെ ഭർത്താവ് സുനിൽകുമാർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ പള്ളിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സുനിൽകുമാർ 8-10-2011-ാം തീയതി മരിച്ചുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായി ഉള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കലാ സുനിൽ ഭാര്യ 35 2 അഭിജിത്ത് നാരായണൻ മകൻ 16 3 ദേവിപ്രിയ, എസ്. മകൾ 14 4 അക്ഷിത് എസ്. കുമാർ മകൻ 11 കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-5785/2020. 2020 ആഗസ്റ്റ് 4.

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ ഏവൂർ തെക്ക് മുറിയിൽ നാടാലയ്ക്കൽ ലിജുവില്ല വീട്ടിൽ ലിസി വർഗ്ഗീസ് ടിയാളുടെ ഭർത്താവ് ചെറിയാൻ, വി.

മരണപ്പെട്ടുപോയെന്നും ബാങ്കിൽ ഹജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ചെറിയാൻ, വി. 15-2-2020-ാം തീയതി മരിച്ചു പോയെന്നും ഇൻഡ്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിസി വർഗ്ഗീസ് ഭാര്യ 63 2 ലിജു കെ. വർഗ്ഗീസ് മകൾ 34 3 ജൂലി വർഗ്ഗീസ്

,, 32 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതനായ ചെറിയാൻ, വി. എന്നയാളുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 3 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-5774/2020. 2020 ജൂലൈ 30.

കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ആയിക്കാട് മുറിയിൽ സുരഭി വീട്ടിൽ പflാകരൻ ടിയാന്റെ സഹോദരൻ ചെല്ലപ്പൻ മരണപ്പെട്ടുപോയെന്നും പരേതന്റെ പേരിലുള്ള ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിനും മറ്റാവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ചെല്ലപ്പൻ എന്നയാൾ 7-3-2018-ൽ മരിച്ചുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ5 സരള എൻ. നായർ മാതാവ് 63 നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളാ (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്.) യിട്ടുള്ളതെന്നും അറിവായിട്ടു≠്. 180 20th OCT. 2020] COMMISSIONERATE OF LAND REVENUE 7187 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പflാകരൻ സഹോദരൻ 69 2 രത്നമ്മ സഹോദരി 62 3 ആനന്ദവല്ലി പരേതനായ സഹോദരൻ

ജനാർദ്ദനന്റെ ഭാര്യ 66 4 അഞ്ജന

ഗോപാലകൃഷ്ണൻ ,, മകൾ 45 5 അജി

,, മകൻ 41 6 മധു പരേതയായ സഹോദരി

പflാവതിയുടെ മകൻ 50 7 ഹണി

,, ,, 48 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതൻ അവിവാഹിതനും നിസ്സന്തതീയനുമായിരുന്നു.) ആ ക യ ാ ൽ ട ി യ ി ൽ പ േ ര ത ന ാ യ െ ച ല്ല പ്പ ൻ - െ ന്റ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 7 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ3-5732/2020. 2020 ജൂലൈ 30.

കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ആനാരി തെക്ക് മുറിയിൽ കൃഷ്ണവിലാസം വീട്ടിൽ ജയന്തി, എസ്., ടിയാളുടെ ഭർത്താവ് ഉദയൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ചെറുതന വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഉദയൻ 7-8-2019-ാം തീയതി മരിച്ചുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി മാതാവ് 92 2 ജയന്തി, എസ്. ഭാര്യ 41 3 ലക്ഷ്മി, ജെ. മകൾ 18 4 മീനാക്ഷി, ജെ.

,, 15 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)

ആകയാൽ ടിയിൽ പരേതനായ ഉദയൻ എന്നയാളുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ

(6)

നമ്പർ എ3-5660/2020. 2020 ജൂലൈ 30.

കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ വില്ലേജിൽ പതിയാങ്കര മുറിയിൽ ബം•ാവിൽ വീട്ടിൽ സുഹ്റ ടിയാളുടെ ഭർത്താവ് ജാഫർ മരണപ്പെട്ടുപോയെന്നും ആക്സിഡന്റ ് ക്ലെയിം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ തൃക്കുന്നപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജാഫർ 15-8-2019-ാം തീയതി മരിച്ചു പോയെന്നും മുസ്ളീം വ്യ‡ിനിയമം (ശരി അത്ത്)നടപ്പാക്കൽ നിയമം 1937 പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഹ്റ ഭാര്യ 56 2 ഷാഹിദ മകൾ 40 3 നിസാമോൾ മകൾ 33 4 സുമയ്യ ,, 30 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതനായ ജാഫർ എന്നയാളുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ3-5599/2020. 2020 ജൂലൈ 30.

കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ വടക്ക് മുറിയിൽ ക≠ത്തിൽ പീടികയിൽ വീട്ടിൽ നജീബ്, കെ. എം. ടിയാന്റെ പിതാവ് അബ്ദുൾ മജീദ് മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അബ്ദുൾ മജീദ് 24-11-2019-ാം തീയതി മരിച്ചു പോയെന്നും മു…ീം വ്യ‡ി നിയമം (ശരി അത്ത്) നടപ്പാക്കൽ നിയമം 1937 പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ള തെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 സീനത്ത് ബീവി ഭാര്യ 65 പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം 2 നജീബ്, കെ. എം. മകൻ 42 രേഖാമൂലം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് 3 നെജില, കെ. എം. മകൾ 36 ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 41/2020/DTP (CLR). 181 7188 KERALA GAZETTE [PART III ആകയാൽ ടിയിൽ പരേതനായ അബ്ദുൾ മജീദിന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.

മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ4-9506/2020. 2020 സെപ്റ്റംബർ 28.

Ambalapuzha Taluk

പരസ്യം

(1)

നമ്പർ എ4-7532/2020. 2020 ജൂലൈ 23.

അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിൽ കണിയാംപറമ്പ് വീട്ടിൽ പ്രദീപ്, പി. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അമ്പിളി, എ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്പിളി, എ. ഭാര്യ 41 2 അനുപമ, പി. മകൾ 19 3 ആദിത്യ, പി.

,, 15 4 ശോഭന മാതാവ് 64 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-9493/2020. 2020 സെപ്റ്റംബർ 28.

അമ്പലപ്പുഴ താലൂക്കിൽ പഴവീട് വില്ലേജിൽ പുളിംപറമ്പിൽ വീട്ടിൽ കെ. മദനൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഡോ. ജി. ജയശ്രീ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോ. ജി. ജയശ്രീ ഭാര്യ 69 2 സിദ്ധാർ∞് മദൻ മകൻ 35 അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ നീതു നിവാസ് വീട്ടിൽ സുലൈമാൻ കുഞ്ഞ്, എ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ രഹ്ന, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹഫ്സ സുലൈമാൻ കുഞ്ഞ് ഭാര്യ 72 2 നദീറ, എസ്. മകൾ 54 3 നഹാസ്, എസ്. മകൻ 52 4 നൗഫൽ, എസ്.

,, 49 5 രഹ്ന, എസ്. മകൾ 46 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അമ്പലപ്പുഴ. തഹശീൽദാർ.

Cherthala Taluk പരസ്യം (1) നമ്പർ എഫ്4-8737/2020. 2020 സെപ്റ്റംബർ 8.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ആലപ്പുഴ കഞ്ഞിക്കുഴി വില്ലേജിൽ പൊന്നിട്ടുശ്ശേരി വീട്ടിൽ രാജമ്മ, പി. ബി. എന്നവർ 10-12-2014-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ രാജീവ്, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി രാജമ്മ, പി. ബി. എന്നവർ 10-12-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം3 സന്ദീപ് മദൻ ,, രാജീവ്, ആർ. മകൻ 45 (ദത്തുപുത്രൻ) 27 182

Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2020-10-20.part_3_clr_alappuzha_Karthikappally.