Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
41 Thiruvananthapuram,
}
No. Vol. IX }
Tuesday
2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942
PART IV
Private Advertisements and Miscellaneous
Notifications
7204 KERALA GAZETTE [PART IIIAluva Taluk
പരസ്യം
(1)
നമ്പർ എച്ച്3-4931/2020. 2020 ജൂലൈ 2.
ആലുവ താലൂക്ക് അയ്യമ്പുഴ വില്ലേജിൽ ചിനംചിറ കരയിൽ മഞ്ഞളി വീട്ടിൽ വറീത് ഒൗസേഫ് എന്ന കക്ഷി 24-12-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ എം. ഒ. ജോസഫ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വർഗ്ഗീസ് മകൻ 68 2 അന്തോണി
,, 66 3 റോസി മകൾ 64 4 ജോസഫ് മകൻ 60 5 ആനി മകൾ 57 6 ഡേവീസ് മകൻ 54 7 മേരി മകൾ 50 8 സിനി
,, 49 9 ജിജി
,, 45 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-4849/2020. 2020 ജൂലൈ 6.
ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ എടത്തല കരയിൽ തമ്പലക്കാട്ട് വീട്ടിൽ കാളി മകൻ കെ. മധുരൈ വീരർ എന്ന കക്ഷി 4-3-2012-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ജ്യോതിലക്ഷ്മി അപേക്ഷ സമർപ്പിച്ചിട്ടു ള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജ്യോതിലക്ഷ്മി ഭാര്യ 50 2 കാർത്തികൻ, എം. മകൻ 30 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്3-5160/2020. 2020 ജൂലൈ 1.
ആലുവ താലൂക്ക്, കറുകുറ്റി വില്ലേജിൽ കറുകുറ്റി കരയിൽ അന്തപ്പിള്ളി വീട്ടിൽ രാമൻ നായർ മകൻ മാധവൻ, എ. ആർ. എന്ന കക്ഷി 7-4-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഉഷാദേവി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശി എന്നറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഉഷാ ദേവി ഭാര്യ 59 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്3-5651/2020. 2020 ജൂലൈ 27.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ നായത്തോട് കരയിൽ പൈനാടത്ത് കുറ്റിക്കാട്ടിൽ വീട്ടിൽ കുഞ്ഞമ്മ വർക്കി എന്ന കക്ഷി 14-10-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ പോൾസൺ പി. വർക്കി പൈനാടത്ത് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസി തമ്പി മകൾ 62 2 പോൾസൺ പി. വർക്കി മകൻ 59 3 എെബി ജോൺസൻ മകൾ 58 20th OCT. 2020] COMMISSIONERATE OF LAND REVENUE 7205 (5) (7) നമ്പർ എച്ച്3-3856/2020. 2020 ജൂലൈ 29. നമ്പർ എച്ച്3-5462/2020. 2020 ജൂലൈ 29. ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടക്കാട്ടുകര കരയിൽ എടയാളി വീട്ടിൽ ജോസഫ് മകൻ ഇ. എം. ജോർ÷് എന്ന കക്ഷി 6-12-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ റെജു ജോർ÷് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗ്രേസി ജോർ÷് ഭാര്യ 70 2 ബൈജു ജോർ÷് മകൻ 48 3 സെജു ജോർ÷്
,, 45 4 ബിജു ജോർ÷്
,, 43 5 റെജു ജോർ÷്
,, 38 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എച്ച്3-3859/2020. 2020 ജൂലൈ 29.
ആലുവ താലൂക്ക് ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടക്കാട്ടുകര കരയിൽ എടയാളി വീട്ടിൽ ജോസഫ് ഭാര്യ മറിയാമ്മ എന്ന കക്ഷി 13-10-1990-ാം തീയതി മരണപ്പെട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ ചെറുമകൻ ബൈജു ജോർജ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഗ്രേസി ജോർ÷് പരേതനായ മകൻ
ജോർജിന്റെ ഭാര്യ 70 2 ബൈജു ജോർജ് ,, മകൻ 48 3 സെജു ജോർ÷് ,,
,, 45 4 ബിജു ജോർ÷് ,,
,, 43 5 റെജു ജോർ÷് ,,
,, 38 ആലുവ താലൂക്ക് ചൂർണ്ണിക്കര വില്ലേജിൽ മുട്ടം കരയിൽ തെക്കേക്കര വീട്ടിൽ ടി. ടി. വർഗ്ഗീസ് മകൻ ഡേവി വർഗ്ഗീസ് എന്ന കക്ഷി 22-5-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ബോബി ഡേവീസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത ഡേവി ഭാര്യ 81 2 ജോർ÷് ടി. ഡേവീസ് മകൻ 55 3 ബോബി ഡേവീസ് ,, 52 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എച്ച്3-5605/2020. 2020 ജൂലൈ 27.
ആലുവ താലൂക്ക്, തെക്കുംഭാഗം വില്ലേജിൽ തെക്കുംഭാഗം കരയിൽ പീടിയേക്കൽ വീട്ടിൽ കുഞ്ഞുമൊയ്തീൻ മകൻ മരക്കാർ, പി. കെ. എന്ന കക്ഷി 15-5-2020-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സീനത്ത് മക്കാർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സീനത്ത് മക്കാർ ഭാര്യ 53 2 അഫ്സൽ, പി. എം. മകൻ 32 3 അൻസൽ, പി. എം.
,, 30 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി 7206 KERALA GAZETTE [PART III (11) (9) നമ്പർ എച്ച്3-5335/2020. 2020 ജൂലൈ 29. നമ്പർ എച്ച്3-5504/2020. 2020 ജൂലൈ 29. ആലുവ താലൂക്ക് ചെങ്ങമനാട് വില്ലേജിൽ ചെങ്ങമനാട് കരയിൽ അമ്പാട്ട്പറമ്പിൽ വീട്ടിൽ കുമാരൻ മകൻ എ. കെ. സത്യൻ എന്ന കക്ഷി 16-2-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജിനേഷ്, എ. എസ്. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അംബിക സത്യൻ ഭാര്യ 73 2 രാജേഷ്, എ. എസ്. മകൻ 44 3 ജിനേഷ്, എ. എസ്.
,, 42 4 ജിഷ സത്യൻ മകൾ 40 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ എച്ച്3-5334/2020. 2020 ജൂലൈ 29.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ തൈപറമ്പിൽ വീട്ടിൽ അച്ചുതൻ മകൻ ടി. എ. സദാനന്ദൻ എന്ന കക്ഷി 27-3-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ഷിജു, ടി. എസ്. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷിജു, ടി. എസ്. മകൻ 42 2 ഷൈനി, ടി. എസ്. മകൾ 44 3 ഷൈജു, ടി. എസ്. മകൻ 46 4 ഓമന സദാനന്ദൻ ഭാര്യ 66 ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ പുള്ളാലിക്കര കരയിൽ കുറുപ്പശ്ശേരിയിൽ വീട്ടിൽ കരുണാകരൻ മകൻ വേണുഗോപാലൻ, കെ. കെ. എന്ന കക്ഷി 7-3-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഭാമിനി വേണുഗോപാൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭാമിനി വേണുഗോപാൽ ഭാര്യ 59 2 വിനീഷ്, കെ. വി. മകൻ 35 3 ശ്രീവിദ്യ, കെ. വി. മകൾ 33 4 ഗൗരി മാതാവ് 87 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ എച്ച്3-5460/2020. 2020 ജൂലൈ 29.
ആലുവ താലൂക്ക,് നെടുമ്പാശ്ശേരി വില്ലേജിൽ മേക്കാട് കരയിൽ കോവാട്ട് വീട്ടിൽ ശങ്കരൻ മകൻ വേലായുധൻ എന്ന കക്ഷി 20-11-1976-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ശങ്കു അപേക്ഷ സമർപ്പിച്ചിട്ടുള്ള താണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശങ്കു മകൻ 78 2 തയ്യാമ്മ മകൾ 85 3 കാർത്ത്യായനി
,, 84 4 തങ്കമ്മ ,, 80 5 കൗസല്യ ,, 70 6 സുമിത്ര ,, 70 20th OCT. 2020] COMMISSIONERATE OF LAND REVENUE 7207 (13) (15) നമ്പർ എച്ച്3-5482/2020. 2020 ജൂലൈ 29. നമ്പർ എച്ച്3-5534/2020. 2020 ജൂലൈ 29. ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ അശോകപുരം കരയിൽ ചാക്കുപുരയ്ക്കൽ വീട്ടിൽ കുര്യൻ മകൻ ജോൺ കുര്യൻ എന്ന കക്ഷി 20-11-2019-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിസ്സി ജോൺ കുര്യൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസ്സി ജോൺ കുര്യൻ ഭാര്യ 50 2 ലിജോ ജോൺ മകൻ 14 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ എച്ച്3-5557/2020. 2020 ജൂലൈ 29.
ആലുവ താലൂക്ക്, തുറവൂർ വില്ലേജിൽ വാതക്കാട് കരയിൽ പറമ്പേൻ വീട്ടിൽ പത്രോസ് മകൻ ജോസ് എന്ന കക്ഷി 31-3-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഫോർബിൻ പി. ജോസ്. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ഭാര്യ 63 2 റോസ്മീൻ ജോസ് മകൾ 38 3 മെറിൻ ജോസ്
,, 36 4 ജാസ്മിൻ ജോസ്
,, 34 5 ഫോർബിൻ പി. ജോസ് മകൻ 32 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ചെങ്ങമനാട് കരയിൽ തേയ്ക്കാനത്ത് വീട്ടിൽ ഒൗസേഫ് മകൻ റാഫേൽ എന്ന കക്ഷി 16-5-2013-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സാറാമ്മ റാഫേൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാറാമ്മ റാഫേൽ ഭാര്യ 68 2 ജോണി മകൻ 48 3 മിനി മകൾ 46 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ എച്ച്3-5535/2020. 2020 ജൂലൈ 29.
ആലുവ താലൂക്ക്, മൂക്കന്നൂർ വില്ലേജിൽ മൂക്കന്നൂർ കരയിൽ തെക്കേക്കര വീട്ടിൽ പൗലോ മകൻ ടി. പി. ആന്റണി എന്ന കക്ഷി 12-3-2017-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ബൈജു ആന്റണി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബ്രീജീത്ത ഭാര്യ 72 2 ബൈജു ആന്റണി മകൻ 43 3 ബിജു ആന്റണി
,, 37 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി 7208 KERALA GAZETTE [PART III (19) (17) നമ്പർ എച്ച്3-5301/2020. 2020 ജൂലൈ 27. നമ്പർ എച്ച്3-5533/2020. 2020 ജൂലൈ 29.
ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ നൊച്ചിമ കരയിൽ വൈഷ്ണവം, നടുവിലേടത്ത്പറമ്പിൽ വീട്ടിൽ കെ. രാമവർമ്മ മകൻ ഒ. ആർ. ശശിധരൻ എന്ന കക്ഷി 26-9-2009-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വി. കെ. വിശാലാക്ഷി അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. കെ. വിശാലാക്ഷി ഭാര്യ 60 2 നിഖിൽ എസ്. കൈമൾ മകൻ 30 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(18)
നമ്പർ എച്ച്3-5650/2020. 2020 ജൂലൈ 27.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ നായത്തോട് കരയിൽ പ്രീത മന്ദിരത്തിൽ ശങ്കരൻ നായർ മകൻ എസ്. ഗോപാലൻ നായർ എന്ന കക്ഷി 30-5-1995-ലും ടിയാൻ ഭാര്യ സി. ജെ. ലീല എന്ന കക്ഷി 17-1-2020-ാം തീയതിയിലും മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ പ്രീത അശോകൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശി എന്നറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
പ്രീത അശോകൻ മകൾ 52 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ കുറുമശ്ശേരി കരയിൽ വളയം പറമ്പിൽ വീട്ടിൽ രാമൻ ഭാര്യ ജാനകി രാമൻ എന്ന കക്ഷി 15-1-2014-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതയുടെ മകന്റെ ഭാര്യ ഷീന, പി. സി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 രമണി മകൾ 62 2 ഷീന, പി. സി. പരേതനായ മകൻ
രാജേന്ദ്രന്റെ ഭാര്യ 44 3 അഭിഷേക് രാജേഷ് ,, മകൻ 20 4 അനാമിക രാജേഷ് ,, മകൾ 16 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(20)
നമ്പർ എച്ച്3-5263/2020. 2020 ജൂലൈ 27.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ പുറയാർ കരയിൽ സഹുദ് മൻസിൽ വീട്ടിൽ സി. എം. കുഞ്ഞ് മെയ്തീൻ മകൻ സിദ്ധീഖ്, സി. കെ. എന്ന കക്ഷി 7-6-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സീനത്ത്, പി. എം. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സീനത്ത്, പി. എം. ഭാര്യ 44 2 സമീന, സി. എസ്. മകൾ 21 3 മുഹമ്മദ് സഹൂദ്, സി. എസ്. മകൻ 19 4 ഫാത്തിമ സാഹിന, സി. എസ്. മകൾ 15 20th OCT. 2020] COMMISSIONERATE OF LAND REVENUE 7209 (21) (23) നമ്പർ എച്ച്3-5653/2020. 2020 ജൂലൈ 27. നമ്പർ എച്ച്3-5220/2020. 2020 ജൂലൈ 27. ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ നായത്തോട് കരയിൽ മേനാച്ചേരി വീട്ടിൽ ഒൗസേഫ് മകൻ എം. ഒ. തോമൻ എന്ന കക്ഷി 18-4-2003-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ മാർട്ടിൻ അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏല്യാക്കുട്ടി തോമസ് ഭാര്യ 70 2 സൗമ്യ മകൾ 31 3 മാർട്ടിൻ മകൻ 41 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(22)
നമ്പർ എച്ച്3-5304/2020. 2020 ജൂലൈ 27.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ എടത്തല കരയിൽ ചാലയിൽ വീട്ടിൽ ബീരാക്കുട്ടി മകൻ അബ്ദുൾ ഖാദർ, സി. ബി. എന്ന കക്ഷി 8-10-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ റഷീദ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിന ഭാര്യ 65 2 സുനീർ മകൻ 43 3 റഷീദ്
,, 41 4 ജുമൈല മകൾ 38 5 ഷാമില ,, 35 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി ആലുവ താലൂക്ക്, തുറവൂർ വില്ലേജിൽ ശിവജിപുരം കരയിൽ കാവർളി വീട്ടിൽ കുമാരൻ നായർ മകൻ മാധവൻ നായർ എന്ന കക്ഷി 12-3-2020-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്തകുമാരി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തകുമാരി ഭാര്യ 68 2 ബിന്ദു മാധവൻ മകൾ 36 3 ധന്യ ബിജു പരേതനായ മകൻ
ബിജുവിന്റെ ഭാര്യ 35 4 അനുശ്രി ,, മകൾ 11 5 അവന്തിക ,,
,, 6 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(24)
നമ്പർ എച്ച്3-5648/2020. 2020 ജൂലൈ 27.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ അങ്കമാലി കരയിൽ മുട്ടത്ത് വീട്ടിൽ ശങ്കു മകൻ എം. എസ്. വേലായുധൻ എന്ന കക്ഷി 3-5-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ കിരൺ ജിത്ത് അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയ വേലായുധൻ ഭാര്യ 85 2 കിരൺ ജിത്ത്, എം. വി. മകൻ 38 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി 7210 KERALA GAZETTE [PART III (25) നമ്പർ എച്ച്3-6857/2020. 2020 സെപ്റ്റംബർ 22. Paravoor Taluk പരസ്യം ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ വെളിയത്ത്നാട് കരയിൽ പാത്രക്കടവിൽ വീട്ടിൽ രാഘവൻ മകൻ ഷാജി, പി. ആർ. എന്ന കക്ഷി 21-6-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗിരിജ, ജി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജ, ജി. ഭാര്യ 46 2 മിഥുൻ, പി. എസ്. മകൻ 17 3 സിജി, പി. എസ്. മകൾ 15 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(26)
നമ്പർ എച്ച്3-5962/2020. 2020 ആഗസ്റ്റ് 20.
ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ എളവൂർ കരയിൽ കിഴക്കേടത്ത് വീട്ടിൽ ഒൗസേഫ് മകൻ ആന്റണി കിഴക്കേടത്ത് ഒൗസേഫ് (ആന്റണി കെ. ഒ. ജോണി) എന്ന കക്ഷി 16-5-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണ മെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ത്രേസ്യ, കെ. ഒ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യ, കെ. ഒ. (റാണി) ഭാര്യ 51 2 ജെയ്നി ആന്റണി മകൾ 23 3 ഗോഡ്സൺ ആന്റണി മകൻ 20
(1)
നമ്പർ ബി3-3518/2020. 2020 ജൂലൈ 2.
കൊച്ചി താലൂക്കിൽ നായരമ്പലം വില്ലേജിൽ കല്ലുമഠത്തിൽ വീട്ടിൽ കെ. വി. രാജൻ ഭാര്യ എം. എൻ. സരസ്വതി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൾ മായ, കെ. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എം. എൻ. സരസ്വതി എന്നവർ 30-7-2012-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ
ബന്ധം
1 മായ, കെ. ആർ. മകൾ 50 2 ബോബി, കെ. ആർ.
,, 45 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുൻപാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-4628/2020 (1). 2020 ജൂലൈ 10.
പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ കരുമാല്ലൂർ കരയിൽ മാമ്പിള്ളിപുറത്ത് വീട്ടിൽ എം. എൻ. ചന്ദ്രൻ ഭാര്യ സുഭാഷിണി, കെ. യു. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ ഭാർഗവൻ s/o ഉണ്ണീര, കുടിലിങ്കൽ ഹൗസ്, മന്നം സമർപ്പിച്ച അപേക്ഷയിൻമേൽ കരുമാല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സുഭാഷിണി, കെ. യു. 23-5-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശിവൻ, എം. എൻ. ഭർതൃ സഹോദരൻ 80 2 എം. എൻ. സുധി
,, 63 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ