Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 20 October 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 Thiruvananthapuram,

}

No. Vol. IX }

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART IV

Private Advertisements and Miscellaneous

Notifications

20th OCT. 2020] COMMISSIONERATE OF LAND REVENUE 7199 ക്രമ പേര് പരേതനുമായുള്ള വയസ് തടിയുടെ അളവുകൾ

ക്രമ ഇനം നീളം വണ്ണം തടിയുടെ അളവ് നമ്പർ (മീ.) (മീ.) (ക്യൂബിക്

മീറ്റർ) (1) (2) (3) (4) (5) 1 തേക്ക് 8.5 0.85 0.38 2 തേക്ക് 8 0.90 0.4 3 തേക്ക് 3.5 0.50 0.054 4 തേക്ക് 10 0.70 0.306 5 തേക്ക് 9 0.50 0.140 6 തേക്ക് 9 0.60 0.202

(ഒപ്പ്) റവന്യൂ ഡിവിഷണൽ ആഫീസ്, റവന്യൂ ഡിവിഷണൽ മൂവാറ്റുപുഴ. ആഫീസർ.

നമ്പർ ബന്ധം

1 സൊഹൈൽ ബഷീർ മകൻ 23 2 സംഗീത കുമാർ മകൾ 41 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്2-4612/2020. 2020 ജൂൺ 23.

Kochi Taluk

പരസ്യം

(1)

നമ്പർ എച്ച്2-5440/2020. 2020 ജൂലൈ 2.

കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ സി സി-8/30എ വീട്ടിൽ, ശ്യാമള ഭട്ട് എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ ഭർത്താവ് കുശനരസിംഹഭട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ശ്യാമള ഭട്ട് എന്നവർ 24-3-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കുശനരസിംഹഭട്ട് ഭർത്താവ് 69 2 സന്തോഷ്, കെ. മകൻ 41 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-5512/2020. 2020 ജൂൺ 30.

കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ CC-1/951A വീട്ടിൽ, ആഷ്ലി പീറ്റർ ബാരിഡ് എന്നയാൾ മ ര ി ച്ച ു േ പ ാ െ യ ന്ന ു ം ബ ാ ങ്ക ി ൽ ഹ ാ ജ ര ാ ക്ക ു ന്ന ത ി ന ് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ക്രെസന്റിയ ആഷ്ലി ബാരിഡ് സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ആഷ്ലി പീറ്റർ ബാരിഡ് എന്നയാൾ 21-2-2020-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ക്രെസന്റിയ ആഷ്ലി ബാരിഡ് ഭാര്യ 59 2 സാഷ ആന്റോനെറ്റ് ബാരിഡ് മകൾ 26 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്2-5632/2020. 2020 ജൂൺ 30.

കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ CC 4/1528F വീട്ടിൽ അബ്ദുൾ കരീം, കെ. ബി. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നസീറ അബ്ദുൾ കരീം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അബ്ദുൾ കരീം, കെ. ബി. എന്നയാൾ 9-1-2020-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നസീറ അബ്ദുൾ കരീം ഭാര്യ 56 2 ഹഫിഫ മുഹ്സിന മകൾ 31 3 മുഹമ്മദ് സലാഹുദ്ദീൻ അയൂബ് മകൻ 29കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ CC-8/2508 വീട്ടിൽ, എച്ച്. ബഷീർ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹ ാ ജ ര ാ ക്ക ു ന്ന ത ി ന ് അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സൊഹൈൽ ബഷീർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എച്ച്. ബഷീർ എന്നയാൾ 22-10-2001-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു. മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. Gaz. No. 41/2020/DTP (CLR). 193 7200 KERALA GAZETTE [PART III (7) (5) നമ്പർ എച്ച്2-3915/2020. 2020 ജൂൺ 3. നമ്പർ എച്ച്2-4834/2020. 2020 ജൂൺ 5. കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ പള്ളത്ത് വീട്ടിൽ, ലെൻജിത്ത്, പി. ജെ. എന്നയാൾ മരിച്ചുപോയെന്നും എം. എ. സി. റ്റി. യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ജോയ്, പി. ഡി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ലെൻജിത്ത്, പി. ജെ. എന്നയാൾ 29-1-2020-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോയ്, പി. ഡി. പിതാവ് 43 2 കലാവതി മാതാവ് 46 3 ലെൻജിഷ പി. ജെ. സഹോദരി 22 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച്2-3583/2020. 2020 ജൂൺ 8.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ കോതാട്ട് വീട്ടിൽ, കെ. ജെ. റോയി എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹ ാ ജ ര ാ ക്ക ു ന്ന ത ി ന ് അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പുഷ്പി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. ജെ. റോയ് എന്നയാൾ 24-9-2018-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പി ഭാര്യ 48 2 ജോയി സഹോദരൻ 69 3 മോളി സഹോദരി 65 4 മേരിക്കുഞ്ഞ്

,, 53 5 ജാൻസി

,, 49 6 പാപ്പച്ചൻ സഹോദരൻ 49 7 റീന സഹോദരി 48 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും കൊച്ചി താലൂക്കിൽ പുതുവൈപ്പ് വില്ലേജിൽ തു≠ിപ്പറമ്പിൽ വീട്ടിൽ, ടി. പി. ദേവകി എന്നവർ മരിച്ചു പോയെന്നും പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിന് ഹ ാ ജ ര ാ ക്ക ു ന്ന ത ി ന ് അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടി. വി. ദിവാകരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി. പി. ദേവകി എന്നവർ 25-7-2016-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി, ടി. വി. മകൾ 75 2 ദിവാകരൻ, ടി. വി.

മകൻ 72 3 പflാവതി, ടി. വി. മകൾ 68 4 ജയമണി, ടി. വി.

,, 62 5 ദേവദാസ്, ടി. വി. മകൻ 65 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എച്ച്2-3203/2020. 2020 ജൂൺ 5.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ, താഴിശ്ശേരി പറമ്പ് വീട്ടിൽ, സുബറായ മല്ലയ്യ എന്നയാൾ മരിച്ചുപോയെന്നും കൊച്ചി നഗരസഭ റിലീഫ് സെറ്റിൽമെന്റ ് ആഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ സഹോദര പുത്രൻ ജെ. സോമനാഥൻ സമർപ്പിച്ച അപേക്ഷയിൻമേൽ തോപ്പുംപടി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സുബറായ മല്ലയ്യ എന്നയാൾ 20-9-2019-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെ. സോമനാഥൻ സഹോദരപുത്രൻ 51 2 ജെ. മോഹൻദാസ്

,, 57 3 ജെ. ലതാവിജയൻ സഹോദരപുത്രി 53 4 വിജയഭായി സഹോദര ഭാര്യ 76 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന്ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

194 20th OCT. 2020] COMMISSIONERATE OF LAND REVENUE 7201 (9) Kanayannur Taluk നമ്പർ എച്ച്2-5822/2020. 2020 ആഗസ്റ്റ് 26.

കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ കൂട്ടാല വീട്ടിൽ പൗലോസ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹ ാ ജ ര ാ ക്ക ു ന്ന ത ി ന ് അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ കെ. പി. മേരി ബെറ്റി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പൗലോസ് എന്നയാൾ 15-3-1992-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുര്യാക്കോസ് (രാജു) മകൻ 70 2 ശോഭ ആന്റണി മരിച്ച മകൻ

ആന്റണിയുടെ ഭാര്യ 67 3 പോൾ ആന്റണി ,, മകൻ 42 4 അമൽ ആന്റണി ,, ,, 37 5 റാണി മകൾ 68 6 ലീമ ഫ്രാൻസിസ് മരിച്ച മകൻ

ഫ്രാൻസിസിന്റെ ഭാര്യ 62 7 കെ. പി. മേരി ബെറ്റി മകൾ 62 8 വിന്നി

,, 60 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എച്ച്2-7380/2020. 2020 സെപ്റ്റംബർ 22.

കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ കരോട്ട് വീട്ടിൽ നിഖിൽ ജോസഫ് എന്നയാൾ മരിച്ചുപോയെന്നും എം. എ. സി. റ്റി.-യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ടോണി, കെ. എ. സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിഖിൽ ജോസഫ് എന്നയാൾ 15-6-2020-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എ. ടോണി പിതാവ് 60 2 മേരി ഷൈൻ മാതാവ് 54 3 റ്റീന ടോണി, കെ. ടി. സഹോദരി 30

പരസ്യം

(1)

നമ്പർ എ5-11386/2020. 2020 ആഗസ്റ്റ് 10.

കണയന്നൂർ താലൂക്കിൽ എറണാകുളം വില്ലേജിൽ തൃക്കണാർവട്ടം ദേശത്ത് കരിപ്പായിൽ വീട്ടിൽ കെ. കെ. സുരേഷ് ബാബു എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ള താണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതി നുവേ≠ി പരേതന്റെ ഭാര്യ റ്റി. എൻ. ബാബുവതി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. എൻ. ബാബുവതി ഭാര്യ 65 2 ഇന്ദു ദീപക് മകൾ 38 3 ഭാനുപ്രിയ ,, 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-13569/2020. 2020 സെപ്റ്റംബർ 11.

കണയന്നൂർ താലൂക്കിൽ എറണാകുളം വില്ലേജിൽ പനമ്പിള്ളി നഗർ ദേശത്ത് കുണുക്കശ്ശേരി വീട്ടിൽ റിനിൽ ജോ എഡ്വർഡ് എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.

പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ പിതാവ് എഡ്വേർഡ് ജോസഫ് സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

എഡ്വേർഡ് ജോസഫ് പിതാവ് 59 മേൽപ്പറഞ്ഞയാളാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. (ഒപ്പ്) താലൂക്കാഫീസ്, കൊച്ചി. തഹശീൽദാർ.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

195
Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-10-20.part_3_clr_ernakulam_Kochi.