Servants of Knowledge
Kerala Gazette · Government of Kerala

Idukki

Published 20 October 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_clr_idukki_Idukki
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 Thiruvananthapuram,

}

No. Vol. IX }

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART IV

Private Advertisements and Miscellaneous

Notifications

7194 KERALA GAZETTE [PART III (3) Thodupuzha Taluk

പരസ്യം

(1)

നമ്പർ എഫ്7-9368/2020. 2020 സെപ്റ്റംബർ 16.

തൊടുപുഴ താലൂക്കിൽ കരിങ്കുന്നം വില്ലേജിൽ വള്ളോംകോട്ട് വീട്ടിൽ ജോബിൻ ജോൺ എന്നയാൾ 5-5-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ പിതാവായ വി. കെ. ജോൺ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ജോബിൻ ജോൺ എന്നയാൾ 5-5-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നയാൾ മാത്രമാണ് പരേതന്റെ അവകാശിയെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

വി. കെ. ജോൺ പിതാവ് 64 (പരേതൻ അവിവാഹിതനാണ്.)

മേൽ വിവരിച്ചയാൾ മാത്രമാണ് അവകാശിയെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എഫ്7-9160/2020. 2020 സെപ്റ്റംബർ 8.

തൊടുപുഴ താലൂക്കിൽ കരിങ്കുന്നം വില്ലേജിൽ കുരുട്ടുപറമ്പിൽ വീട്ടിൽ ജേക്കബ് ജോർ÷് എന്നയാൾ 22-7-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ലിറ്റി ജേക്കബ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ജേക്കബ് ജോർ÷് എന്നയാൾ 22-7-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

നമ്പർ എഫ്1-8701/2020. 2020 സെപ്റ്റംബർ 3.

തൊടുപുഴ താലൂക്കിൽ ഉടമ്പന്നൂർ വില്ലേജിൽ ചാമക്കാട്ടുകുന്നേൽ വീട്ടിൽ ഗോപാലൻ എന്നയാൾ 29-1-2011-ാം തീയതിയിലും, ഭാര്യ ടിയിൽ പാറുക്കുട്ടി ഗോപാലൻ 12-8-2016-ാം തീയതിയിലും മരിച്ചുപോയതിനാൽ പരേതരുടെ മകൻ അനീഷ്, സി. ജി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ഗോപാലൻ എന്നയാൾ 29-1-2011-ാം തീയതിയിലും ഭാര്യ ടിയിൽ പാറുക്കുട്ടി ഗോപാലൻ 12-8-2016-ാം തീയതി യിലും മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ബിജു ഗോപാലൻ മകൻ 53 2 അനീഷ്, സി. ജി.

,, 40 3 സുജ സന്തോഷ് മരണമടഞ്ഞ മകൻ

സന്തോഷ് ഗോപാലന്റെ ഭാര്യ 36 4 ആദിത്യ സന്തോഷ് ,, മകൾ 18 5 ആതിര സന്തോഷ് ,,

,, 13 (പരേതരുടെ മകനായ സന്തോഷ് ഗോപാലൻ 29-8-2019-ാം തീയതിയിലും മാതാപിതാക്കൾ മുൻപിനാലെയും മരണപ്പെട്ടിട്ടുള്ളതാണ്. )

മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തൊടുപുഴ. തഹശീൽദാർ.

Idukki Taluk

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിറ്റി ജേക്കബ് ഭാര്യ 45 2 റോസ് മേരി ജേക്കബ് മകൾ 19 3 റിയ റോസ് ജേക്കബ് ,, 17 4 റൂബി റോസ് ജേക്കബ് ,, 12 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

പരസ്യം

നമ്പർ എ3-8567/2020. 2020 സെപ്റ്റംബർ 22.

ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ പൈനാവ് കരയിൽ വരമ്പനാൽ വീട്ടിൽ അജിതൻ, വി. പി. 31-7-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ രമണി അജിതൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അജിതൻ, വി. പി. 31-7-2020-ൽ മരിച്ചുപോയതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

188

20th OCT. 2020] COMMISSIONERATE OF LAND REVENUE 7195ക്രമ പേര് പരേതനുമായുള്ള വയസ് (1) (2) (3) നമ്പർ ബന്ധം 16 മരട് 16-1-2021 1 രമണി അജിതൻ ഭാര്യ 50 2 അക്ഷയ വി. അജിത് മകൾ 20 3 അഫിൻ വി. അജിത് മകൻ 17 4 സരോജിനി മാതാവ് 80 പരേതനായ അജിതൻ, വി. പി. എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

ERNAKULAM DISTRICT വി⁄ാപനം

നമ്പർ ജെ1-7671/2020/DCEKM. 2020 സെപ്റ്റംബർ 24.

എറണാകുളം ജില്ലയിലെ 2019-20 സാമ്പത്തിക വർഷത്തിലെ ജമാബന്തി പരിശോധന താഴെ കൊടുത്തിരിക്കുന്ന തീയതി കളിൽ ജമാബന്തി ആഫീസർമാർ അതാത് വില്ലേജാഫീസു കളിൽവച്ച് നടത്തുന്നതായിരിക്കും.

ക്രമ വില്ലേജിന്റെ പേര് പരിശോധനാ നമ്പർ തീയതി (1) (2)

(3) താലൂക്ക് ഓഫീസ്—കണയന്നൂർ ജമാബന്തി ഓഫീസർ—റവന്യൂ ഡിവിഷണൽ ഓഫീസർ, ഫോർട്ടുകൊച്ചി

1 എറണാകുളം 19-10-2020 2 എളംകുളം

23-10-2020 3 പൂണിത്തുറ 30-10-2020 4 ഇടപ്പള്ളി നോർത്ത് 3-11-2020 5 ഇടപ്പള്ളി സൗത്ത്

10-11-2020 6 കടമക്കുടി

16-11-2020 7 മുളവുകാട്

24-11-2020 8 ചേരാനല്ലൂർ 30-11-2020 9 ആമ്പല്ലൂർ (ഗ്രൂപ്പ് വില്ലേജ്) 2-12-2020 10 നടമ തെക്കുംഭാഗം (ഗ്രൂപ്പ് വില്ലേജ്) 8-12-2020 11 മണക്കുന്നം 14-12-2020 12 കുമ്പളം

22-12-2020 17 വാഴക്കാല 20-1-2021 18 തൃക്കാക്കര നോർത്ത് 25-1-2021 19 ഇടയ്ക്കാട്ടുവയൽ 30-1-2021 20 കൈപ്പട്ടൂർ 2-2-2021 21 കാക്കനാട്

10-2-2021 താലൂക്ക് ഓഫീസ്—കുന്നത്തുനാട് ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (എൽ.എ.) 1 പെരുമ്പാവൂർ 20-10-2020 2 കൂവപ്പടി

27-10-2020 3 വേങ്ങൂർ 31-10-2020 4 വേങ്ങൂർ വെസ്റ്റ് 4-11-2020 5 ചെല്ലാനം 11-11-2020 6 കോടനാട്

17-11-2020 7 കൊമ്പനാട് 25-11-2020 8 അശമന്നൂർ 30-11-2020 9 രായമംഗലം 3-12-2020 10 വെങ്ങോല 9-12-2020 11 വാഴക്കുളം 15-12-2020 12 അറയ്ക്കപ്പടി

19-12-2020 13 മാറമ്പിള്ളി 23-12-2020 14 മഴുവന്നൂർ 28-12-2020 15 വടവുകോട് 31-12-2020 16 എെക്കരനാട് നോർത്ത് 5-1-2021 17 എെക്കരനാട് സൗത്ത് 11-1-2021 18 എെരാപുരം 16-1-2021 19 കുന്നത്തുനാട് 21-1-2021 20 കിഴക്കമ്പലം 27-1-2021 21 തിരുവാണിയൂർ 3-2-2021 22 പുത്തൻകുരിശ്

10-2-2021 23 പട്ടിമറ്റം

18-2-2021 താലൂക്ക് ഓഫീസ്—കൊച്ചി ജമാബന്തി ഓഫീസർ—ജില്ലാ കലക്ടർ എറണാകുളം 1 ഫോർട്ടുകൊച്ചി

19-10-2020 2 മട്ടാഞ്ചേരി 23-10-2020 3 രാമേശ്വരം 30-10-2020 4 നായരമ്പലം 3-11-2020 5 ഞാറയ്ക്കൽ 10-11-20206 പള്ളുരുത്തി 16-11-2020 13 മുളന്തുരുത്തി 31-12-2020 7 കുമ്പളങ്ങി 24-11-2020 14 തിരുവാങ്കുളം 4-1-2021 8 ചെല്ലാനം 30-11-2020 15 കണയന്നൂർ (ഗ്രൂപ്പ് വില്ലേജ്) 8-1-2021 9 തോപ്പുംപടി 2-12-2020 Gaz. No. 41/2020/DTP (CLR). 189

Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_clr_idukki_Idukki/. Archive identifier in.gazette.kerala_new.2020-10-20.part_3_clr_idukki_Idukki.