Servants of Knowledge
Kerala Gazette · Government of Kerala

Hosdurg

Published 20 October 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_clr_kasaragod_Hosdurg
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 Thiruvananthapuram,

}

No. Vol. IX }

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART IV

Private Advertisements and Miscellaneous

Notifications

20th OCT. 2020] COMMISSIONERATE OF LAND REVENUE 7320 (20) (22) നമ്പർ ജി1-5653/2020. 2020 ജൂലൈ 21. നമ്പർ ജി2-5761/2020. 2020 ജൂലൈ 17.

പയ്യന്നൂർ താലൂക്കിൽ കുഞ്ഞിമംഗലം വില്ലേജിൽ കുഞ്ഞിമംഗലം ദേശത്ത് പാർവ്വതി വീട്ടിൽ, സി. കെ. നാരായണി അമ്മ എന്നവർ 8-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സി. കെ. നളിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാളാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയുന്നു.

പേര് മരിച്ചവരുമായുള്ള വയസ്

ബന്ധം

സി. കെ. നളിനി മകൾ 67 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(21)

നമ്പർ ജി2-5760/2020. 2020 ജൂലൈ 17.

പയ്യന്നൂർ താലൂക്കിൽ രാമന്തളി വില്ലേജിൽ രാമന്തളി ദേശത്ത് നരൂർ വീട്ടിൽ കൃഷ്ണൻ, എൻ. വി. എന്നയാൾ 4-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. വി. ലളിത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 എൻ. വി. കുഞ്ഞാതി അമ്മ 88 2 കെ. വി. ലളിത ഭാര്യ 46 3 കെ. വി. അനഘകൃഷ്ണൻ മകൾ 20 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പയ്യന്നൂർ. തഹശീൽദാർ.

KASARAGOD DISTRICT

പയ്യന്നൂർ താലൂക്കിൽ മാടായി വില്ലേജിൽ പുതിയങ്ങാടി Hosdurg Taluk

ദേശത്ത് കൂലോത്ത്വളപ്പിൽ ഹൗസ്, നാരായണി, കെ. വി.

എന്നവർ 30-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കെ. വി. സുരേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. വി. തങ്കം മകൾ 68 2 കെ. വി. സുരേഷ് മകൻ 56 3 കെ. വി. പ്രേമ മകൾ 51 4 കെ. വി. രമ ,, 47 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ

പരസ്യം

(1)

റഫ്. ബി4-7935/2020. 2020 ജൂലൈ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ക്ലായിക്കോട് വില്ലേജിൽ മുഴക്കോം ദേശത്ത് ചാപ്പയിൽ വീട്ടിൽ ചാപ്പയിൽ പൊക്കൻ എന്നയാളും തൈവളപ്പിൽ ചിരുത w/o (ലേറ്റ്) ചാപ്പയിൽ പൊക്കൻ, മുഴക്കോം ക്ലായിക്കോട് എന്നവരും മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ തമ്പാൻ, ടി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ ചാപ്പയിൽ പൊക്കൻ എന്നയാൾ 22-9-2015-നും തൈവളപ്പിൽ ചിരുത എന്നവർ 31-5-2001-നും മരണപ്പെട്ടതായും പരേതരുടെ അവകാശികളായി താഴെപ്പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

തമ്പാൻ, ടി. വി. മകൻ 53തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ മേൽപ്പറഞ്ഞയാളാണ് പരേതരുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. 314 20th OCT. 2020] COMMISSIONERATE OF LAND REVENUE 7321 (4) (2) റഫ്. ബി2-3098/2020. 2020 ജൂലൈ 16.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പുല്ലൂർ വില്ലേജിൽ ഹരിപുരം, ആന്ദാശ്രമം ദേശത്ത് കരക്കക്കു≠് ഹൗസ് വീട്ടിൽ മുള്ളിച്ചി d/o (ലേറ്റ്) ബോളൻ എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകളായ നാരായണി, കെ., ഹരിപുരം ഇരിയ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയ തിൽ ടിയാൾ 30-7-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി, കെ. മകൾ 52 2 മാധവി, കെ.

,, 48 3 നാരായണൻ, കെ. മകൻ 43 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

റഫ്. ബി4-8229/2020. 2020 ജൂലൈ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പിലിക്കോട് വില്ലേജിൽ മട്ടലായി ദേശത്ത് പുല്ലയിൽ വീട്ടിൽ പി. പി. ജോസഫ് s/o പി. എം. പോൾ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സിജോ സെബാസ്റ്റ്യൻ ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-12-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. സി. മറിയം ഭാര്യ 74 2 സുജ മേഴ്സി ജോസ് മകൾ 47 3 സിജോ സെബാസ്റ്റ്യൻ ജോസ് മകൻ 45 4 ജിൻസി മകൾ 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് റഫ്. ബി4-8554/2020. 2020 ജൂലൈ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പടന്ന വില്ലേജിൽ വടക്കേപ്പുറം ദേശത്ത് ടി. എം. സി. നിവാസിൽ കുഞ്ഞലീമ, എം. കെ.

w/o (ലേറ്റ്) അബ്ദുൾ റഹിമാൻ, ടി. എം. സി. എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ തുഫൈൽ, ടി.എം.സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-3-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 പേരാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബിലാൽ, ടി. എം. സി. മകൻ 45 2 തുഫൈൽ, ടി. എം. സി. ,, 41 3 സാറ, ടി. എം. സി. മകൾ 39 4 യാസർ, ടി. എം. സി. മകൻ 35 5 കുബൈബ്, ടി. എം. സി. ,, 33 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

റഫ്. ബി4-7913/2020. 2020 ജൂലൈ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കയ്യൂർ വില്ലേജിൽ പലോത്ത് ദേശത്ത് പലോത്ത് വീട്ടിൽ ദാമോദരൻ, പി. s/o അമ്പൂഞ്ഞി ആചാരി, പി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുമതി, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി, സി. പി. മാതാവ് 72 2 സുമതി, പി. ഭാര്യ 48 3 ശ്രുതി, പി. മകൾ 31 4 രാഹുൽദാസ് മകൻ 28തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. (6) 315 20th OCT. 2020] COMMISSIONERATE OF LAND REVENUE 7322 റഫ്. ബി4-7932/2020. 2020 ജൂലൈ 14.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പിലിക്കോട് വില്ലേജിൽ മല്ലക്കര ദേശത്ത് ശശികല, കെ. w/o മോഹനൻ, വി. വി. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് മോഹനൻ, വി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 5-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മോഹനൻ, വി. വി. ഭർത്താവ് 56 2 ഷൈജു, കെ. മകൻ 33 3 ബൈജു, കെ.

,, 28 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

റഫ്. ബി4-4995/2020. 2020 ജൂലൈ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പിലിക്കോട് വില്ലേജിൽ ക ാ ല ി ക്ക ട വ ് േ ദ ശത്ത ് , സ ി . െ ക . ഹ ൗ സ ി ൽ വി. കെ. കുഞ്ഞിരാമൻ നായർ s/o (ലേറ്റ്) കേളുനായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടി. രാജീവ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-10-2005-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. വാസന്തി ഭാര്യ 72 2 ടി. രാജീവ് മകൻ 52 3 ടി. ബിന്ദു മകൾ 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി റഫ്. ബി4-5644/2020. 2020 ജൂലൈ 14.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കൊടക്കാട് വില്ലേജിൽ പുത്തിലോട്ട് ദേശത്ത് കുതിരുമ്മൽ വീട്ടിൽ കുതിരുമ്മൽകൊട്ടൻ s/o കലയക്കാരന്റെ കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ സഹോദരിയുടെ മകൾ ബിന്ദു, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-11-2004-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 പേരാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുകുമാരൻ, കെ. പരേതയായ

സഹോദരി മാധവിയുടെ മകൻ 55 2 രാമചന്ദ്രൻ, കെ. ,, ,, 50 3 രാജീവൻ, കെ. ,, ,, 43 4 ബിന്ദു, കെ.

,, മകൾ 39 5 രാജി, കെ.

,, ,, 33 6 ഭാസ്ക്കരൻ, എം. പരേതനായ

സഹോദരൻ അമ്പുവിന്റെ മകൻ 61 7 സാവിത്രി, എം. ,, മകൾ 58 8 ശകുന്തള, എം. ,, ,, 50 9 മാധവി, എം. ,, ,, 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

റഫ്. ബി2-129/2020. 2020 ജൂലൈ 9.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പുതുക്കൈ വില്ലേജിൽ ചുട്ട്വോം ദേശത്ത്, കുമ്പളത്താനം ഹൗസിൽ ജെസ്സി w/o ആന്റണി, കെ. ജെ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ ഭർത്താവ് ആന്റണി, കെ. ജെ., പുതുക്കൈ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-11-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആന്റണി, കെ. ജെ. ഭർത്താവ് 54 2 അഖിൽ കെ. ആന്റണി മകൻ 22 3 അലീന കെ. ആന്റണി മകൾ 20കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (8)

(10)316 20th OCT. 2020] COMMISSIONERATE OF LAND REVENUE 7323 റഫ്. ബി2-6474/2020. 2020 ജൂലൈ 7. (12) ഹോസ്ദുർഗ്ഗ് താലൂക്കിൽ പുല്ലൂർ വില്ലേജിൽ കേളോത്ത് ഹരിപുരം ദേശത്ത്, സുശീലഗോപാലൻ നഗർ മുരളീധരൻ, കെ. s/o (L) ചാലി, പി. വി. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഭാവന, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരി ക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാവന, പി. ഭാര്യ 39 2 കെ. കുഞ്ഞമ്മ മാതാവ് 68 3 ഭരത്, പി. കെ. മകൻ 18 4 ഭൈഷ്ണവ്, പി. കെ. ,, 15 5 മൃതുൽകൃഷ്ണ, പി. കെ. ,, 10 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

റഫ്. ബി2-30096/2018. 2020 ജൂലൈ 9.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ ബല്ല കടപ്പുറം ദേശത്ത്, കുച്ചാണില്ലത്ത് അലീമ w/o (ലേറ്റ്) മുഹമ്മദ് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരി കുഞ്ഞാമി, എം., മാണിക്കോത്ത്, അജാനൂർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-9-2017-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം 1 കുഞ്ഞാമി, എം. സഹോദരി 65 2 മുഹമ്മദ് സാദിഖ്, എച്ച്. എൽ. പരേതയായ

സഹോദരി

സഫിയയുടെ മകൻ 26 3 അബ്ദുൾ ഹക്കീം, എച്ച്. എൽ. ,, ,, 23 4 അബ്ദുൾ റഹിമാൻ, എച്ച്. എൽ. ,, ,, 22 റഫ്. ബി2-19822/2019. 2020 ജൂലൈ 9.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട് ദേശത്ത്, ആശീർവാദ് വീട്ടിൽ സവിത, എൻ.

w/o (ലേറ്റ്) പ്രഭാകരപൈ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ എൻ. ജയപ്രകാശ്, പടന്നക്കാട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 25-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം 1 എൻ. ജയപ്രകാശ് പൈ മകൻ 50 2 കെ. വിദ്യാലക്ഷ്മി കമ്മത്ത് മകൾ 46 3 എൻ. രാജേഷ് പൈ മകൻ 42 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

റഫ്. ബി2-5053/2020. 2020 ജൂലൈ 7.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പെരിയ വില്ലേജിൽ കുനിച്ചിനടുക്കം ദേശത്ത്, പുഷ്പലത w/o (ലേറ്റ്) ഭരതൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ അശ്വതി, എ., കുനിച്ചിനടുക്കം, പെരിയ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 24-6-2010-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

അശ്വതി, എ. മകൾ 19 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 41/2020/DTP (CLR). 317 20th OCT. 2020] COMMISSIONERATE OF LAND REVENUE 7324

(14)

റഫ്. ബി2-5054/2020.

2020 ജൂലൈ 7.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പെരിയ വില്ലേജിൽ കുനിച്ചിനടുക്കം ദേശത്ത്, എ. കെ. നിവാസിൽ ഭരതൻ, ഇ., s/o (ലേറ്റ്) കുഞ്ഞപ്പനായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൾ അശ്വതി, എ., കുനിച്ചിനടുക്കം, പെരിയ എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-12-2002-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അശ്വതി, എ. മകൾ 19 2 ഇ. ജാനകി അമ്മ മാതാവ് 85 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

റഫ്. ബി4-24783/2019. 2020 ജൂലൈ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പടന്ന വില്ലേജിൽ അഴിത്തല ദേശത്ത് കളത്തിൽ പറമ്പിൽ വീട്ടിൽ കെ. പി. ബാഹുലേയൻ s/o കോരുണ്ണി എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദേവകി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-1-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകി ഭാര്യ 71 2 ജിതേന്ദ്രൻ, കെ. പി. മകൻ 54 3 ബാബു, കെ. പി.

,, 52 4 ഉമേശൻ, കെ. പി.

,, 48 5 ബിന്ദു, കെ. പി. മകൾ 43 6 സതീശൻ, കെ. പി. മകൻ 41

(16)

റഫ്. ബി4-17841/2019. 2020 ജൂലൈ 13.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പിലിക്കോട് വില്ലേജിൽ മട്ടലായി ദേശത്ത് നാഗത്തിൽ വീട്ടിൽ എൻ. ലക്ഷ്മി അമ്മ w/o (ലേറ്റ്) പി. വി. കൃഷ്ണൻ ഗുരുക്കൾ എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ എൻ. പവിത്രൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 1-8-1997-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നാഗത്തിൽ വിജയഭാനു മകൻ 74 2 എൻ. പവിത്രൻ ,, 70 3 എൻ. വത്സല മകൾ 67 4 രാഗിണി

,, 61 5 മധുവേണി, എൻ.

,, 61 6 പി. വി. അരുൺ മരണപ്പെട്ട

മകൻ

ശശിധരന്റെ മകൻ 34 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ്തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(17)

റഫ്. ബി4-18734/2019. 2020 ജൂലൈ 14.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കയ്യൂർ വില്ലേജിൽ പൊതാവൂർ ദേശത്ത് എടത്തിൽ വളപ്പിൽ വീട്ടിൽ വേണു, ഇ. വി. s/o (ലേറ്റ്) എ. വി. മാധവൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ പ്രസീത, എം. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-5-2010-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസീത, എം. ഭാര്യ 43 2 അഞ്ജലി, എം. മകൾ 20 3 അഞ്ജന, എം.

,, 14മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 318 20th OCT. 2020] COMMISSIONERATE OF LAND REVENUE 7325 (18) (20) റഫ്. ബി4-8547/2020. 2020 ജൂലൈ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ പട്ടേന ദേശത്ത് താമരശ്ശേരി ഇല്ലം വീട്ടിൽ ത്രിവിക്രമൻ നമ്പൂതിരി s/o (ലേറ്റ്) കൃഷ്ണൻ നമ്പൂതിരി എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മായ സരസ്വതി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഭദ്ര അന്തർ÷നം മാതാവ് 88 2 മായ സരസ്വതി, സി. ഭാര്യ 40 3 വിസ്മയ, പി. ടി. മകൾ 17 4 വിനയശ്രീ, പി. ടി.

,, 13 5 ശ്രീവിദ്യ, പി. ടി.

,, 5 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(19)

റഫ്. ബി4-7938/2020. 2020 ജൂലൈ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ക്ലായിക്കോട് വില്ലേജിൽ മുഴക്കോം ദേശത്ത് കാർക്കോട്ട് വീട്ടിൽ രാഘവൻ കാർക്കോട്ട് s/o (ലേറ്റ്) കുഞ്ഞമ്പു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നാരായണി, കെ. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി, കെ. ഭാര്യ 64 2 അജിത കാർക്കോട്ട് മകൾ 41 3 അജേഷ്, കെ. മകൻ 36 റഫ്. ബി4-8546/2020. 2020 ജൂലൈ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ പഴനെല്ലി, ചിറപ്പുറം ദേശത്ത് കട്ടയിൽ പുരയിൽ വീട്ടിൽ ഫാത്തിമ, കെ. പി. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സമീറ, കെ. പി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 29-9-2017-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സമീറ, കെ. പി. മകൾ 36 2 സുനീറ ,, 33 3 റാഷിദ്, പി. പി. മകൻ 30 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(21)

റഫ്. ബി4-7920/2020. 2020 ജൂലൈ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ നിലേശ്വരം വില്ലേജിൽ കൊയാമ്പുറം കോട്ടപ്പുറം ദേശത്ത് കൃഷ്ണൻ, എം. s/o (ലേറ്റ്) ടി. വി. കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ സുർജിത്ത് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേ ഷണം നടത്തിയതിൽ ടിയാൻ 24-5-2017-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന, വി. വി. ഭാര്യ 53 2 സൂര്യ, വി. വി. മകൾ 34 3 സുർജിത്ത് വള്ളത്ത് വളപ്പിൽ മകൻ 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 319 20th OCT. 2020] COMMISSIONERATE OF LAND REVENUE 7326 (22) (24) റഫ്. ബി4-7918/2020. 2020 ജൂലൈ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ മൂന്നാംകുറ്റി, പുത്തരിയടുക്കം ദേശത്ത് മീത്തലെ വീട്ടിൽ വെള്ളച്ചി, എം. w/o (ലേറ്റ്) എം. കണ്ണൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മീത്തലെ വീട്ടിൽ വിജയകുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-2-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മീത്തലെ വീട്ടിൽ വിജയകുമാർ മകൻ 48 2 സതി, എം. മകൾ 46 3 അജയ്കുമാർ, എം. മകൻ 43 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(23)

റഫ്. ബി4-1414/2020. 2020 ജൂലൈ 15.

റഫ്. ബി4-8634/2020. 2020 ജൂലൈ 24.

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ വീവേഴ്സ് സ്ട്രീറ്റ് ദേശത്ത് ടി. ഷെരിഫ w/o (ലേറ്റ്) സി. എച്ച്. അഹമ്മദ്കുഞ്ഞി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ ടി. സാജിത സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 9 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. കുഞ്ഞായിസു മകൾ 59 2 ടി. സുബൈദ ,, 57 3 ടി. അബ്ദുൾഖാദർ മകൻ 56 4 ടി. അബ്ദുൾബഷീർ ,, 54 5 ടി. സക്കറിയ ,, 48 6 ടി. റിയാസ്

,, 38 7 ടി. സാജിത മകൾ 34 8 ടി. നബീസത്ത്

,, 32 9 മുഹമ്മദ് സഹദ് മരണപ്പെട്ട മകൻ

റഷീദ് എന്നയാളുടെ മകൻ 6 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. തഹശീൽദാർ.

Vellarikundu Taluk

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ കിഴക്കൻ കൊഴുവൽ ദേശത്ത് ശില്പി ഹൗസിൽ രാമസ്വാമി, എസ്. s/o (ലേറ്റ്) പൊന്നുസ്വാമി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വാസന്തി എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-9-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വാസന്തി ഭാര്യ 67 2 ലത, എസ്. മകൾ 49 3 രവി, എസ്. മകൻ 46 4 ബിന്ദു, എസ്. മകൾ 44 5 അരുൺ, പി. വി. മകൻ 42 6 അശോകൻ, സി. പി.

,, 40

പരസ്യം

(1)

റഫ്. ബി2-13536/2019.

2020 ജൂൺ 30.

വെള്ളരിക്കു≠് താലൂക്കിൽ പരപ്പ വില്ലേജിൽ ബിരിക്കുളം ദേശത്ത് വയൽ വീട്ടിൽ മുരളീധരൻ, കെ. എന്നയാൾ 30-10-2019-ാം തീയതി മരിച്ചുപോയെന്നും കേരള ലാന്റ ് റവന്യൂ മാന്വൽ വാല്യം 6, പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി അനുവദിക്കുന്ന അവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തേ≠തായി പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പകുമാരി, കെ. ടി. ഭാര്യ 512 സ്മിത, കെ. മകൾ 28 3 സിന്ദു, കെ. ,, 23 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 320

Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_clr_kasaragod_Hosdurg/. Archive identifier in.gazette.kerala_new.2020-10-20.part_3_clr_kasaragod_Hosdurg.