Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
41 Thiruvananthapuram,
}
No. Vol. IX }
Tuesday
2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942
PART IV
Private Advertisements and Miscellaneous
Notifications
20th OCT. 2020] COMMISSIONERATE OF LAND REVENUE 7183 (17) No. A4-12174/2020. 5th October 2020.പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ലാത്തതും പിതാവ് ജീവിച്ചിരിപ്പുള്ളതുമാണ്. ക്രമനമ്പർ (2)-ാം കക്ഷി മൈനറും (1)-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമ നമ്പർ (1)-ഉം (2)-ഉം കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.
Punalur Taluk
Notice is hereby given to all whom it may concern that Sreeja, T., Thiruvathira, Kalayapuram P. O., Kalayapuram Village, Kottarakkara Taluk, Kollam District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased husband Ajikumar, B., S/o Balakrishna Pillai, Thiruvathira, Kalayapuram P. O., Kalayapuram Village, Kottarakkara Taluk, Kollam District of Kerela State who expired on 8-7-2020. The certificate requested is to receive benefits from abroad and for other purposes due to the deceased. Enquiry in the above matter through Village Officer, Kalayapuram reveals that the following are the only surviving legal heirs of the deceased.
SCHEDULE
പരസ്യം
നമ്പർ ജി2-4368/2020. 2020 സെപ്റ്റംബർ 24.
Sl. Name of the Relationship Age
No. legal heirs with the deceased
1 Sreeja, T. Wife 43 2 Vyshnavi, A. Daughter 17 3 Vikhnesh, A. Son 15 4 Sarasamma Mother 70 Sl. No. (2) and (3) are minors and are under the care and protection of Sl. No. (1). Therefore it is proposed to issue a legal heirship certificate in favour of the applicant stating that the person mentioned in the above schedule are the legal heirs of the deceased.
Objections if any against the issuance of the said certificate should be filed in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in the Kerala Gazette. Objections received by post filed after the stipulated time will not be considered.
Taluk Office, Kottarakkara.
(Sd.) Tahsildar.
പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ മാവിള സെന്റ ് മേരീസ് ഹൗസിൽ കെ. സലീലൻ 10-5-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തുക്കൾ ക്രയവിക്രയം നടത്തുന്നതിനും, അഞ്ചൽ ഫെഡറൽ ബാങ്കിൽ ലോണിനുവേ≠ി ഹാജരാക്കിയിട്ടുള്ള പ്രമാണം തിരിച്ചെടുക്കുന്ന തിനും, ബാങ്കുകളിൽ പണയം വച്ചിട്ടുള്ള സ്വർണ്ണ ഉരുപ്പടികൾ തിരിച്ചെടുക്കുന്നതിനും പരേതന്റെ പേരിലുള്ള ഡയറിഫാം, കെ. എസ്. ഇ. ബി., ഗ്യാസ് എന്നിവയുടെ രജിസ്ട്രേഷൻ മാറ്റുന്നതിനും, അഞ്ചൽ കെ. എസ്. എഫ്. ഇ-1 അഞ്ചൽ ബ്ലോക്ക് ക്ഷീരവികസന ഓഫീസ്, അഗസ്ത്യക്കോട് ക്ഷീരോത്പാദക സഹകരണ സംഘം, കൃഷി ഓഫീസ് എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും ടിയാന്റെ പേരിലുള്ള വാഹന രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് ഇതര ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജെമി സലീലൻ സമർപ്പിച്ച അപേക്ഷയിൻ മേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശി കളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
Pathanapuram Taluk
പരസ്യം
നമ്പർ എൻ2-4451/2020. 2020 ആഗസ്റ്റ് 24.
പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ കന്നിമേൽ തേരിയിൽ ലീലാ ഭവൻ വീട്ടിൽ ദിലിൻ, എസ്. എന്നയാൾ 8-6-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സർവ്വീസ് ആ ന ു ക ൂ ല ്യ ങ്ങ ൾ ക്ക ു ം ആ ്ര ശ ി ത ന ി യ മ ന ത്ത ി ന ു ം മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജയന്തി, ഡി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
1 ജെമി സലീലൻ @ ജെമി ഭാര്യ 44 2 അരുൺ കെ. സലീലൻ മകൻ 23 3 അമിത കെ. സലീലൻ മകൾ 18