Servants of Knowledge
Kerala Gazette · Government of Kerala

Meenachil

Published 20 October 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_clr_kottayam_Meenachil
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 Thiruvananthapuram,

}

No. Vol. IX }

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART IV

Private Advertisements and Miscellaneous

Notifications

20th OCT. 2020] COMMISSIONERATE OF LAND REVENUE 7189 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശി KOTTAYAM DISTRICT

എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എഫ്4-9319/2020. 2020 ഒക്ടോബർ 1.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പാണാവള്ളി വില്ലേജിൽ അയ്യപ്പകൃപ വീട്ടിൽ റ്റി. എൻ. വിലാസിനി എന്നവർ 15-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ റ്റി. ആർ. രമേഷ് ബാബു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി റ്റി. എൻ. വിലാസിനി എന്നവർ 18-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

(പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.)

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. ആർ. വത്സല മകൾ 60 2 റ്റി. ആർ. രമേഷ് ബാബു മകൻ 56 3 ആർ. വിജയ മകൾ 52 4 ആർ. രശ്മി

,, 48 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ചേർത്തല. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എഫ്4-23487/2019. 2020 ജൂലൈ 16. 28-4-2020-ലെ കേരള ഗസറ്റ് നമ്പർ 17 (വാല്യം 9 പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 3131-ാം നമ്പർ പേജിൽ ക്രമനമ്പർ (2)-ൽ എഫ്4-22487/19 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിലെ ഫയൽ നമ്പർ 'എഫ്4-22487/2019' എന്നത് എഫ് 4-23487/2019 എന്ന് തിരുത്തി വായിക്കേ≠താണ്.

Meenachil Taluk പരസ്യം

(1)

നമ്പർ സി2-8220/2020. 2020 ജൂലൈ 2.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കാണക്കാരി വില്ലേജിൽ കാണക്കാരി കരയിൽ വാഴക്കാലായിൽ വീട്ടിൽ കൊച്ചോല ശിവൻ എന്നയാൾ 14-3-2020-ൽ മരണമടഞ്ഞിട്ടുള്ള താണ്. വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻ മേൽ കാണക്കാരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശി കളുള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന മകൾ 63 2 ബാബുരാജ്, വി. മകൻ 56 3 യമുന, വി. എസ്. മകൾ 51 4 നന്ദിനി, വി. എസ്.

,, 50 5 കാഞ്ചന്, വി. എസ്.

,, 43 6 മാലിനി

,, 40 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-8222/2020. 2020 ജൂലൈ 2.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കാണക്കാരി വില്ലേജിൽ കാണക്കാരി കരയിൽ രോഹിണി വീട്ടിൽ പുരുഷോത്തമൻ നായർ, കെ. എസ്. എന്നയാൾ 27-7-2017-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ കാണക്കാരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പflകുമാരി ഭാര്യ 66 2 ശ്യാം കുമാർ മകൻ 40(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ. ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല. 183 7190

KERALA GAZETTE

(3)

നമ്പർ സി2-8303/2020. 2020 ജൂലൈ 3.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ കിഴതിരി കരയിൽ കളപ്പുരയിൽ വീട്ടിൽ കെ. പി. ശശിധരൻ നായർ എന്നയാൾ 6-6-2020-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കായി ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ രാമപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശി ഉള്ളതായി കാണുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

രമാദേവിയമ്മ ഭാര്യ 65 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർ പ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

[PART III അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സെലി ജോസ് ഭാര്യ 56 2 ടോണി മൈക്കിൾ ജോസ് മകൻ 31 3 അമലു ജോസ് മകൾ 27 4 സിറിൾ ജോസ് മകൻ 21 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മീനച്ചിൽ. തഹശീൽദാർ.

Changanassery Taluk

(4)

നമ്പർ സി2-9447/2020. 2020 ആഗസ്റ്റ് 26.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ ഇരുമാപ്ര കരയിൽ മണ്ണൂർ വീട്ടിൽ മാത്യു, എം. റ്റി. ഭാര്യ തങ്കമ്മ മാത്യു എന്നിവർ യഥാക്രമം 29-6-2020, 11-5-2009 എന്നീ തീയതികളിൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ മൂന്നിലവ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതർക്ക് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഡെന്നി മാത്യൂസ് മകൻ 45 2 നിമ്മി മാത്യു മകൾ 39 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(5)

നമ്പർ സി2-9957/2020. 2020 സെപ്റ്റംബർ 17.

പരസ്യം

നമ്പർ. എച്ച്6-16084/17. 2020 ജൂലൈ 28.

ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 13-ൽ റീസർവ്വെ നമ്പർ 92/12-ൽപ്പെട്ട 3.20 ആർ പുരയിടം നാളത് വില്ലേജ് രേഖകൾ പ്രകാരം 127-ാം നമ്പർ ത≠പ്പേരിൽ ഇന്ത്യൻ ഫൈനാൻഷ്യൽ അസോസിയേഷൻ ഓഫ് സെവൻത് ഡേ അഡ്വന്റിസ്റ്റ് അസോസിയേഷനുവേ≠ി പ്രസിഡന്റ ് കൊട്ടാരക്കര വെട്ടിക്കവല പകുതി ഉളിയനാട് മുറി മിഷ്യൻ ഹൗസിൽ താമസം കാർലോസ് മകൻ ചാറൽസ് പേരിലുള്ളതാണ്. ടി വസ്തു ശ്യാബത് മിഷൻ സമുദായ ത്തിന് അവകാശപ്പെട്ടിരുന്നതും ടി സമുദായത്തിന്റെ അവകാശി കളായിരുന്ന നൈനാൻ അവർകൾക്ക് സിദ്ധിച്ച് വാകത്താനം വില്ലേജിൽ ടി മുറിയിൽ മരോട്ടിമൂട്ടിൽ ചെറിയത് മകൻ ചാക്കോ പേരിൽ വാക്കാൽ തീറ് നൽകുകയും ചെയ്തിട്ടുള്ളതാ ണ്. തോട്ടയ്ക്കാട് വില്ലേജിൽ മുൻ സർവ്വെ 149/1ബി/2, 149/ 1ബി/1 എന്നിവയിൽ ഉൾപ്പെട്ട 2.40ആർ ആയിട്ടുള്ള ടി സ്ഥലം തെങ്ങണ എസ്. ആർ. ഒ. യിലെ 2858/85 നമ്പർ തീറാധാര പ്രകാരം ജോസഫ് ചാക്കോ, കുളങ്ങര പേരിൽ നൽകിയിട്ടുള്ള താണ്. പോക്കുവരവ് നിയമം വകുപ്പ് 28 പ്രകാരം ടി വസ്തു നാളത് നിരാക്ഷേപമായി കൈവശം വച്ച് അനുഭവിച്ചുവരുന്ന മേൽ പറഞ്ഞ ജോസഫ് ചാക്കോ, കുളങ്ങര, തോട്ടയ്ക്കാട് പേരിൽ പോക്കുവരവ് ചെയ്തു നൽകുന്നതിൽ ആക്ഷേപ മുള്ളവരോ ടി വസ്തുവിൻമേൽ അവകാശവാദങ്ങളോ ഉള്ളവർ ചങ്ങനാശ്ശേരി ഭൂരേഖ തഹശീൽദാർ മുമ്പാകെ ഗസറ്റ് തീയതി മുതൽ 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം ബോധിപ്പിക്കേ≠ താണ്. അല്ലാത്തപക്ഷം ആക്ഷേപങ്ങളൊന്നും ഇല്ലായെന്ന നിഗമനത്തിൽ തോട്ടയ്ക്കാട് വില്ലേജിൽ ബ്ലോക്ക് 13-ൽ റീസർവ്വെ 92/12-ൽപ്പെട്ട 3.20 ആർ പുരയിടം ജോസഫ് ചാക്കോ, കുളങ്ങര, തോട്ടയ്ക്കാട് എന്നയാൾ പേരിൽ പോക്കുവരവ് ചെയ്തു നൽകുന്നതാണ്.

(ഒപ്പ്) കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ അന്തീനാട് കരയിൽ വെള്ളിയാപ്പള്ളിൽ വീട്ടിൽ വി. എം. ജോസ് എന്നയാൾ 25-3-2020-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ ളാലം വില്ലേജാഫീസർ മുഖാന്തിരം താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ (ഭൂരേഖ). 184
Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_clr_kottayam_Meenachil/. Archive identifier in.gazette.kerala_new.2020-10-20.part_3_clr_kottayam_Meenachil.