Servants of Knowledge
Kerala Gazette · Government of Kerala

Vaikom

Published 20 October 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_clr_kottayam_Vaikom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 Thiruvananthapuram,

}

No. Vol. IX }

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART IV

Private Advertisements and Miscellaneous

Notifications

7192

KERALA GAZETTE

[PART III പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ

Vaikom Taluk

പരസ്യം

(1)

നമ്പർ സി1-6600/2020. 2020 സെപ്റ്റംബർ 28.

വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റിൻ ചേരി തെക്കേമുറി കരയിൽ ശിവപ്രസാദം വീട്ടിൽ സോണിയ, പി. ആർ. 4-4-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള വസ്തു, ബാങ്ക്, ഫാമിലി പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും, എ. ജി. ആഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ മാതാവ് വാസന്തി, വി. കെ. നൽകിയ അപേക്ഷയിൻമേൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ സോണിയ, പി. ആർ. 4-4-2020-ലും ഭർത്താവ് ജെയിൻ, ജെ. 23-7-2016-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന ര≠് (2) പേർ മാത്രമാണുള്ള തെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശിവഗംഗ ജെയിൻ മകൾ 17 2 ശിവശങ്കരൻ ജെയിൻ മകൻ 10 പരേതയുടെ പിതാവ് രഘുവരൻ മരണപ്പെട്ടിട്ടുള്ളതും, മാതാവ് വാസന്തി, വി. കെ. ജീവിച്ചിരിക്കുന്നതുമാണ്. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി 1-ം 2-ം കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-6514/2020. 2020 സെപ്റ്റംബർ 28.

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ തലയാഴം കരയിൽ പായ്ക്കാട്ട് വീട്ടിൽ പി. കെ. രാജമ്മ 24-7-2014-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ മകൻ പി. ആർ. മധുസൂദനൻ നൽകിയ അപേക്ഷയിൻമേൽ തലയാഴം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പി. കെ. രാജമ്മ 24-7-2014-ലും ഭർത്താവ് പി. എം. രാജപ്പൻ നായർ വളരെ മുമ്പും മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന മൂന്ന് (3) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-4539/2020. 2020 സെപ്റ്റംബർ 28.

വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ കീഴൂർ കരയിൽ കിഴക്കേ ആനാപ്പറമ്പിൽ വീട്ടിൽ ദീപ്തി ആൻ മാത്യൂ 28-4-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള വസ്തു, ബാങ്ക്, വാഹന സംബന്ധമായ ആവശ്യ ങ്ങൾക്കും, മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ പിതാവ് മടക്കത്തടം അലക്സാ≠ർ മാത്യൂ നൽകിയ അപേക്ഷയിൻമേൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ദീപ്തി ആൻ മാത്യൂ 28-4-2020-ൽ അവിവാഹിതയും സന്താന രഹിതയുമായി മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ അവകാശിയായി ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

മടക്കത്തടം അലക്സാ≠ർ മാത്യൂ പിതാവ് 66 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നു. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശി പിതാവ് മടക്കത്തടം അലക്സാ≠ർ മാത്യൂ മാത്രമാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-6531/2020. 2020 സെപ്റ്റംബർ 28.

1 ശിവാനന്ദൻ പി. ആർ. നായർ മകൻ 59 വൈക്കം താലൂക്കിൽ മുട്ടുചിറ വില്ലേജിൽ ഇരവിമംഗലം കരയിൽ മുല്ലക്കുടിയിൽ വീട്ടിൽ സണ്ണി ദേവസ്യ 28-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക്, സർവ്വീസ് ആനുകൂല്യം, ആശ്രിത നിയമനം, ഒൗദ്യോഗിക ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജെസ്സി സണ്ണി എന്ന ജെസ്സി പി. ആന്റണി നൽകിയ അപേക്ഷയിൻമേൽ മുട്ടുചിറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 28-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ 2 ജയപ്രകാശ്, പി. ആർ. ,, 56 അവകാശികളായി താഴെ വിവരിക്കുന്ന നാല് (4) പേർ മാത്രമാണുള്ളതെന്നും അറിയുന്നു. 3 മധുസൂദനൻ, പി. ആർ. ,, 52 186

20th OCT. 2020] COMMISSIONERATE OF LAND REVENUE 7193 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെസ്സി സണ്ണി എന്ന ഭാര്യ 48 ജെസ്സി പി. ആന്റണി

2 ആദർശ് എം. സണ്ണി മകൻ 21 3 ആൽബിൻ എം. സണ്ണി ,, 19 4 അലീന എം. സണ്ണി മകൾ 14 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 1 മുതൽ 4 വരെ ഉള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് വൈക്കം. തഹശീൽദാർ.

Udumbanchola Taluk പരസ്യം

നമ്പർ ബി3-10644/2020. 2020 സെപ്റ്റംബർ 9.

ഉടുമ്പൻചോല താലൂക്കിൽ കൽകൂന്തൽ വില്ലേജിൽ നെടുങ്ക≠ം കരയിൽ പേ≠ാനത്ത് വീട്ടിൽ പി. ഡി. മാണി എന്നയാൾ 12-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ ഓമന മാണി പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന മാണി ഭാര്യ 77 2 ബിനു പി. മാണി മകൻ 53 3 ബിജു പി. മാണി

,, 50 4 ബിന്ദു പി. മാണി മകൾ 47 IDUKKI DISTRICT

Devikulam Taluk

പരസ്യം

നമ്പർ ജി3-5523/2020. 2020 സെപ്റ്റംബർ 15.

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.

Peerumede Taluk

ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ മുല്ലയ്ക്കൽ വീട്, കൊരങ്ങാട്ടി പി. ഒ., അടിമാലി, രാജീവ് എന്നയാൾ 30-4-2016-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് അവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മരണപ്പെട്ട രാജീവിന്റെ മാതാവ് സുലോചന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലോചന, ഒ. എൻ. മാതാവ് 61 2 ബിനോയി, എം. ആർ. സഹോദരൻ 41 3 സ്മിത, കെ. ആർ. സഹോദരി 39 പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ്. മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

പരസ്യം

നമ്പർ ജി1-4131/2020/കെ.ഡിസ്. 2020 ജൂലൈ 2.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ഏലപ്പാറ വില്ലേജിൽ പള്ളികുന്ന് കരയിൽ കമ്പളി സ്റ്റോർ വീട്ടിൽ റ്റി. ആനന്ദൻ എന്നയാൾ 31-5-2020-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ ഭാര്യ സ്വർണ്ണബായ് സമർപ്പിച്ച അപേക്ഷയിൻമേൽ ഏലപ്പാറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ ഏലപ്പാറ വില്ലേജിൽ കമ്പളി സ്റ്റോർ വീട്ടിൽ റ്റി. ആനന്ദൻ എന്നയാൾ 31-5-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്വർണ്ണബായ് ഭാര്യ 64 2 ബ്ലസി ആനന്ദ് മകൾ 38 3 ലിൻസി ആനന്ദ്

,, 38ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, ദേവികുളം. തഹശീൽദാർ. താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ. 187

Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_clr_kottayam_Vaikom/. Archive identifier in.gazette.kerala_new.2020-10-20.part_3_clr_kottayam_Vaikom.