Servants of Knowledge
Kerala Gazette · Government of Kerala

Vadakara

Published 20 October 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_clr_kozhikode_Vadakara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 Thiruvananthapuram,

}

No. Vol. IX }

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART IV

Private Advertisements and Miscellaneous

Notifications

20th OCT. 2020] COMMISSIONERATE OF LAND REVENUE 7229 (3) KOZHIKODE DISTRICT നമ്പർ ജെ2-4313/2020. 2020 സെപ്റ്റംബർ 5.

Vadakara Taluk

പരസ്യം

(1)

നമ്പർ ജെ2-3864/2020. 2020 ആഗസ്റ്റ് 21.

വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ കല്ലാമല ദേശത്ത് ഭരതൻ, കെ., കുനിയിൽ ഹൗസ്, കല്ലാമല, ചോമ്പാല പി. ഒ. എന്നയാൾ 2-3-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ ധന്യ, കെ. സമർപ്പിച്ച അപേക്ഷയിൽ അഴിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിമല, സി. ഭാര്യ 62 2 ധന്യ, കെ. മകൾ 30 3 വിദ്യ, കെ.

,, 28 മേൽപ്പറഞ്ഞവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ≠താണ്. അവധി വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ പുത്തൂർ ദേശത്ത് ഡോ. ടി. കെ. മുകുന്ദൻ, 'അഞ്ജലി' ഹൗസ്, ചെറുശ്ശേരി റോഡ്, നട്ട്സ്ട്രീറ്റ്, വടകര എന്നയാൾ 15-3-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ അജിത്ത് സമർപ്പിച്ച അപേക്ഷയിൽ നടക്കുതാഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോ. പി. എം. സൗഭാഗ്യവതി ഭാര്യ 67 2 അജിത്ത്, എം. എസ്. മകൻ 37 3 അഞ്ജു, എം. എസ്. മകൾ 29 മേൽപ്പറഞ്ഞവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.

Quilandy Taluk

കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ജെ2-4176/2020. 2020 ആഗസ്റ്റ് 27.

വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ ചോമ്പാല ദേശത്ത് ഷാജി, എ., അറയുള്ളതിൽ ഹൗസ്, ചോമ്പാല പി. ഒ. എന്നയാൾ 31-5-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ രഞ്ജിനി സമർപ്പിച്ച അപേക്ഷയിൽ അഴിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രഞ്ജിനി കെ. കൂടേന്റവിട ഭാര്യ 39 2 നക്ഷ്ത്ര, എസ്. ആർ. മകൾ 11 മേൽപ്പറഞ്ഞവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും

പരസ്യം

(1)

നമ്പർ ജി3-6183/2020. 2020 ആഗസ്റ്റ് 25.

കൊയിലാ≠ി താലൂക്ക്, ഉള്ള്യേരി വില്ലേജിൽ ഉള്ള്യേരി ദേശത്ത് അജയ് നമ്പ്യാർ s/o ജനാർദ്ദനൻ, ഇ. സി. എന്നയാൾ 26-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി നിഷിത, ബി. സി., ശ്രീപാദം, ഉള്ള്യേരി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിഷിത, ബി. സി. ഭാര്യ 42 2 തേജൽ നമ്പ്യാർ മകൾ 12 3 യജത് നമ്പ്യാർ മകൻ 11 4 രാധ, എൻ. മാതാവ് 62ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 223

Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_clr_kozhikode_Vadakara/. Archive identifier in.gazette.kerala_new.2020-10-20.part_3_clr_kozhikode_Vadakara.