Servants of Knowledge
Kerala Gazette · Government of Kerala

Nilambur

Published 20 October 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_clr_malappuram_Nilambur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 Thiruvananthapuram,

}

No. Vol. IX }

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART IV

Private Advertisements and Miscellaneous

Notifications

7228 KERALA GAZETTE [PART III (8) നമ്പർ സി2-6428/2020. 2020 ജൂലൈ 15.

പട്ടാമ്പി താലൂക്ക്, വിളയൂർ വില്ലേജ്, വിളയൂർ താമുള്ളിയിൽ വീട്ടിൽ വീരാപ്പു എന്നയാൾ 13-6-2018-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. അവരുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മകൾ സുഹറ, താമുള്ളിയിൽ, വിളയൂർ എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സുഹറ മകൾ 53

(9)

നമ്പർ സി2-6563/2020. 2020 ആഗസ്റ്റ് 14.

അന്വേഷണം നടത്തിയതിൽ ടിയാൻ 26-3-2020-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷ ഭാര്യ 56 2 സബീർ മകൻ 38 3 ഷീബ മകൾ 37 4 സജ്ന ,, 35 5 സബ്ന ,, 32 മേൽപ്പറഞ്ഞവരാണ് മു…ീം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതനായ അബ്ദു റഹിമാൻ, സി. കെ. എന്നയാളുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.

Tirur Taluk

പട്ടാമ്പി താലൂക്ക്, വിളയൂർ വില്ലേജ്, വിളയൂർ വെസ്റ്റ് പടത്തിൽ ലക്ഷ്മി വിലാസം വീട്ടിൽ ലക്ഷ്മികുട്ടി അമ്മ, എം. എന്നവർ 26-6-2020-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതയുടെ മക്കൾ അജിത് കുമാർ, അനിൽകുമാർ, പടത്തിൽ ലക്ഷ്മിവിലാസം, വിളയൂർ വെസ്റ്റ് എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അജിത് കുമാർ, പി. മകൻ 54 2 അനിൽകുമാർ, പി. മകൻ 53

(ഒപ്പ്) താലൂക്കാഫീസ്, പട്ടാമ്പി. തഹശീൽദാർ.

പരസ്യം

റഫ്. ജി1-8475/2020.

2020 ആഗസ്റ്റ് 29.

തിരൂർ താലൂക്കിൽ തിരൂർ വില്ലേജിൽ അഷ്റഫ്, പാടത്തെ പീടിയേക്കൽ ഹൗസ്, പൂക്കയിൽ ബസാർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷംസിയ, പാടത്തെ പീടിയേക്കൽ ഹൗസ്, പൂക്കയിൽ ബസാർ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമു മാതാവ് 65 2 ഷംസിയ ഭാര്യ 37 3 ഫാത്തിമ റിൻസ, പി. പി. മകൾ 14 4 മുഹമ്മദ് റിസിൽ മകൻ 12 5 മുഹമ്മദ് റിഥിൻ, പി. പി. ,, 8 MALAPPURAM DISTRICT Nilambur Taluk

പരസ്യം

നമ്പർ ബി3-5853/2020. 2020 സെപ്റ്റംബർ 22.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) നിലമ്പൂർ താലൂക്ക്, മമ്പാട് വില്ലേജിൽ അബ്ദു റഹിമാൻ, സി. കെ., ചെറുകാട് വീട്, അത്താണിക്കുന്ന്, എം. ഇ. എസ്., മമ്പാട് കോളേജ് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ സബീർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ. 222
Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_clr_malappuram_Nilambur/. Archive identifier in.gazette.kerala_new.2020-10-20.part_3_clr_malappuram_Nilambur.