Servants of Knowledge
Kerala Gazette · Government of Kerala

Ottappalam

Published 20 October 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_clr_palakkad_Ottappalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 Thiruvananthapuram,

}

No. Vol. IX }

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART IV

Private Advertisements and Miscellaneous

Notifications

20th OCT. 2020] COMMISSIONERATE OF LAND REVENUE 7223 (6) പേര് മരണപ്പെട്ടയാളുമായുള്ള വയസ് ബന്ധം

നമ്പർ സി2-2020/4482/9/200. 2020 ജൂൺ 22.

ചിറ്റൂർ താലൂക്ക്, നെല്ലിയാമ്പതി വില്ലേജിൽ കണ്ണമ്മ w/o ലക്ഷ്മണൻ, പോത്തുമല എസ്റ്റേറ്റ്, പാടഗിരി പി. ഒ., നെല്ലിയാമ്പതി എന്നവർ 12-3-2020-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് ലക്ഷ്മണൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മണൻ, ആർ. ഭർത്താവ് 56 2 ലക്ഷ്മി മകൾ 35 3 ഇന്ദിര ,, 33 4 കൃഷ്ണരാജ് മകൻ 29 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(7)

നമ്പർ സി2-2020/4483/9/200. 2020 ജൂൺ 19.

ചിറ്റൂർ താലൂക്ക്, തത്തമംഗലം വില്ലേജിൽ ഷാജഹാൻ s/o അബ്ദുൾ വഹാബ്, കമ്മാന്തറ, തത്തമംഗലം, പാലക്കാട് എന്നയാൾ 5-3-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കു ന്നതിനുവേ≠ി പരേതന്റെ ഭാര്യ സലീന സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സലീന ഭാര്യ 45 2 തൗഫീക്ക് മകൻ 22 രാമസ്വാമി, എസ്. മകൻ 31 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(9)

നമ്പർ സി2-2020/4717/9/200. 2020 ജൂൺ 19.

ചിറ്റൂർ താലൂക്ക്, പട്ടഞ്ചേരി വില്ലേജിൽ രഘുപതി, ആർ. s/o രാമനുണ്ണി വാര്യർ, വാര്യത്ത് ഹൗസ്, പട്ടഞ്ചേരി എന്നയാൾ 6-4-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ വത്സലകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സലകുമാരി, വി. ജി. ഭാര്യ 45 2 ആകാശ്, ആർ. മകൻ 13 3 അക്ഷയ, ആർ. മകൾ 18 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.

Ottappalam Taluk

3 മുഹ്സിന മകൾ 19 4 ആമിന ,, 17 5 സാലിഹാബീവി മാതാവ് 70 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(8)

നമ്പർ സി2-2020/4609/9/200. 2020 ജൂൺ 22.

ചിറ്റൂർ താലൂക്ക്, കൊഴിഞ്ഞാമ്പാറ വില്ലേജിൽ ആർ. ശങ്കരൻ s/o രാമസ്വാമി അയ്യർ, വടക്ക് തെരുവ്, നാട്ടുകൽ പി. ഒ., പാലക്കാട് എന്നയാൾ 25-4-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ രാമസ്വാമി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പരസ്യം

(1)

നമ്പർ സി2-5890/9/400/2020. 2020 സെപ്റ്റംബർ 30.

ഒറ്റപ്പാലം താലൂക്ക്, ചളവറ വില്ലേജിൽ മുഹമ്മദ്റിയാസ് s/o നാസറുദ്ദീൻ, വി. പി., വട്ടപറമ്പിൽ വീട്, മു≠ക്കോട്ടുകുർശ്ശി, ചളവറ എന്നയാൾ 7-8-2020-ന് മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാ വകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ പിതാവ് നാസറുദ്ദീൻ, വി. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

Gaz. No. 41/2020/DTP (CLR). 217 7224 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (4) നമ്പർ ബന്ധം

1 നാസറുദ്ദീൻ, വി. പി. പിതാവ് 49 2 സുമയ്യ മാതാവ് 43

(2)

നമ്പർ സി2-5663/9/400/2020. 2020 സെപ്റ്റംബർ 30.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-2 വില്ലേജിൽ എസ്. ശരവണൻ s/o ശിവരാമലിംഗം, പാലപ്പുറം തെരുവ്, പാലപ്പുറം എന്നയാൾ 18-10-2019-ാം തീയതിയിൽ മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ലാവണ്ണ്യ, എൽ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മല്ലികേശ്വരി, എസ്. മാതാവ് 59 2 ലാവണ്ണ്യ, എൽ. ഭാര്യ 29 3 അർജുൻദേവ്, എസ്. മകൻ 7 4 അമൃതലക്ഷ്മി, എസ്. മകൾ 3

(3)

നമ്പർ സി2-5980/9/400/2020. 2020 സെപ്റ്റംബർ 30.

ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-1 വില്ലേജിൽ ദേവികുമാരി w/o രാമകൃഷ്ണൻ (late), പുല്ലാറോട്ട് വീട,് ചിറമണ്ണൂർ ദേശം, ഷൊർണ്ണൂർ എന്നവർ 8-5-2020-ന് മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ രാജീവ്, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശി യായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

നമ്പർ സി2-5956/9/400/2020. 2020 സെപ്റ്റംബർ 30.

ഒറ്റപ്പാലം താലൂക്ക്, ലെക്കിടി-പേരൂർ-1 വില്ലേജിൽ മോഹൻദാസ്, കെ., കഞ്ചകുളത്ത് വീട്, മംഗലം എന്നയാൾ 11-5-2020-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സുമതി, എം. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമതി, എം. പി. ഭാര്യ 59 2 സൌമ്യ, കെ. മകൾ 33 3 സുധീർ, കെ. മകൻ 29

(5)

നമ്പർ സി2-5593/9/400/2020. 2020 സെപ്റ്റംബർ 30.

ഒറ്റപ്പാലം താലൂക്ക്, ലെക്കിടി-പേരൂർ-2 വില്ലേജിൽ ഇബ്രാഹിംകുട്ടി, പൂക്കാട്ടുക്കുന്നത്ത് വീട്, പേരൂർ (പോസ്റ്റ്) എന്നയാൾ 3-10-2019-ന് മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ റംലത്ത് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 റംലത്ത് ഭാര്യ 35 പേര് പരേതയുമായുള്ള വയസ് 2 ആഷിഫ് മകൻ 18 ബന്ധം 3 അൽത്താഫ് ,, 15 രാജീവ്, പി. മകൻ 45 4 ആഫിയ മകൾ 6 218 20th OCT. 2020] COMMISSIONERATE OF LAND REVENUE 7225 (6) (8) നമ്പർ സി2-5753/9/400/2020. 2020 സെപ്റ്റംബർ 30.

ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ മുഹമ്മദ്, കുത്തുകല്ലൻ ഹൗസ്, തെക്കുമുറി, കാറൽമണ്ണ എന്നയാൾ 25-10-2018-ാം തീയതിയിൽ മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ പാത്തുമ്മ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്ക് ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ ഭാര്യ 64 2 സീനത്ത് മകൾ 44 3 ആബിദ ,, 39 4 നസീമ ,, 34 5 സാബിറ ,, 31

(7)

നമ്പർ സി2-5752/9/400/2020. 2020 സെപ്റ്റംബർ 30.

ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ ശശികുമാർ, പാറശ്ശേരി വീട്, തെക്കുമുറി, കാറൽമണ്ണ എന്നയാൾ 17-5-2020-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തി ലേക്കായി ടിയാന്റെ ഭാര്യ വിജയലക്ഷ്മി സമർപ്പിച്ച അപേക്ഷയെകുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയലക്ഷ്മി ഭാര്യ 54 നമ്പർ സി2-5758/9/400/2020. 2020 സെപ്റ്റംബർ 30.

ഒറ്റപ്പാലം താലൂക്ക്, കടമ്പഴിപ്പുറം-1 വില്ലേജിൽ സി. കെ. തേവർഗുപ്തൻ, ചൂരാമത്ത്, കണ്ണൻകുളങ്ങര, പ്രസാദ് നിലയം, കടമ്പഴിപ്പുറം എന്നയാൾ 11-11-2002-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ സി. കെ. ജയപ്രസാദ് സമർപ്പിച്ച അപേക്ഷയെ കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം 1 സി. കെ. ബേബിചന്ദ്ര മകൾ 54 2 സി. കെ. ജയപ്രസാദ് മകൻ 47 3 സി. കെ. അനിൽകുമാർ ,, 44

(9)

നമ്പർ സി2-5755/9/400/2020. 2020 സെപ്റ്റംബർ 30.

ഒറ്റപ്പാലം താലൂക്ക്, കടമ്പഴിപ്പുറം-1 വില്ലേജിൽ ദേവകി, കെ., പ്രസാദ് നിലയം, കണ്ണൻകുളങ്ങര, പോസ്റ്റ് കടമ്പഴിപ്പുറം എന്നവർ 26-4-2006-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ സി. കെ. ജയപ്രസാദ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം1 സി. കെ. ബേബിചന്ദ്ര മകൾ 54 2 ബിജുകൃഷ്ണൻ മകൻ 34 2 സി. കെ. ജയപ്രസാദ് മകൻ 47 3 രേഖ മകൾ 32 3 സി. കെ. അനിൽകുമാർ ,, 44 4 ദേവിക ,, 26 219 7226 KERALA GAZETTE [PART III (10) (2) നമ്പർ സി2-5754/9/400/2020. 2020 സെപ്റ്റംബർ 30. ഒറ്റപ്പാലം താലൂക്ക്, ശ്രീകൃഷ്ണപുരം-1 വില്ലേജിൽ സുധാകര വാരിയർ s/o ശൂലപാണിവാരിയർ, തൃക്കഴിക്കുന്ന് വാരിയം, വലംമ്പിലിമംഗലം എന്നയാൾ 28-4-2020-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ രു‹ിണി, കെ. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം 1 രു‹ിണി, കെ. പി. ഭാര്യ 62 2 സുജിത്ത്, വി. മകൻ 32

(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.

നമ്പർ സി2-1914/2020. 2020 ജൂലൈ 17.

പട്ടാമ്പി താലൂക്ക്, നാഗലശ്ശേരി വില്ലേജ്, നാഗലശ്ശേരി ചെറുകുളപുറത്ത് പടി വീട്ടിൽ കാളി എന്നവർ 1-12-2010-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതയുടെ മരണപ്പെട്ട മകൻ ബാലകൃഷ്ണൻ എന്നയാളുടെ ഭാര്യ രാധ, ചെറുകുളപുറത്ത് പടി, നാഗലശ്ശേരി എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ പരേതയുടെ മരണപ്പെട്ട

മകൻ ബാലകൃഷ്ണൻ

എന്നയാളുടെ ഭാര്യ 48 2 രഞ്ജിനി ,, മകൾ 27 Pattambi Taluk

പരസ്യം

(1)

നമ്പർ സി2-11388/2019. 2020 ജൂലൈ 15.

പട്ടാമ്പി താലൂക്ക്, കൊപ്പം വില്ലേജ്, ആമയൂർ പടിഞ്ഞാക്കര ഹൗസിൽ എം. വി. ജനാർദ്ദനൻ എന്നയാൾ 12-12-2018-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ ഭാര്യ ദേവകി അമ്മ, പടിഞ്ഞാക്കര ഹൗസ്, ആമയൂർ, കൊപ്പം വില്ലേജ്, പട്ടാമ്പി താലൂക്ക് എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

3 രാഗേഷ് ,, മകൻ 25

(3)

നമ്പർ സി2-6361/2020. 2020 ജൂലൈ 15.

പട്ടാമ്പി താലൂക്ക്, കുലുക്കല്ലൂർ വില്ലേജ്, മുളയങ്കാവ് മു≠ാംപറമ്പിൽ വീട്ടിൽ ബിയ്യുമ്മ എന്നവർ 8-4-2020-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതയുടെ മകൻ അബ്ദുൾ സലാം, മു≠ാംപറമ്പിൽ, മുളയങ്കാവ്, കുലുക്കല്ലൂർ വില്ലേജ്, പട്ടാമ്പി താലൂക്ക് എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പേര് പരേതയുമായുള്ള വയസ് 1 ദേവകി അമ്മ ഭാര്യ 68 ബന്ധം 2 ജയപ്രകാശ് മകൻ 49 അബ്ദുൾ സലാം മകൻ 50 3 ജയശ്രീ മകൾ 47 220
Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_clr_palakkad_Ottappalam/. Archive identifier in.gazette.kerala_new.2020-10-20.part_3_clr_palakkad_Ottappalam.