Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
41 Thiruvananthapuram,
}
No. Vol. IX }
Tuesday
2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942
PART IV
Private Advertisements and Miscellaneous
Notifications
7184
KERALA GAZETTE
[PART III
(3)
PATHANAMTHITTA DISTRICT
Kozhencherry Taluk പരസ്യം
(1)
നമ്പർ എ5-5332/2020. 2020 ആഗസ്റ്റ് 27.
കോഴഞ്ചേരി താലൂക്കിൽ മെഴുവേലി വില്ലേജിൽ മെഴുവേലി മുറിയിൽ കാവുംപുറത്തു വീട്ടിൽ പുഷ്പലത, എൻ. എന്നവർ 14-1-2019-ൽ മരണപ്പെട്ടതിനാൽ പരേതയുടെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് വിവിധ വിവിധ ആവശ്യങ്ങൾക്കുമായുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് ബാബുജി സമർപ്പിച്ച അപേക്ഷയിൽ മെഴുവേലി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതയുടെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് No. A5-6415/2020. 28th September 2020.
Notice is hereby given to all to whom it may concern that Bindu, Kizhakkekara, Kidangannur Village, Kozhencherry Taluk, Pathanamthitta District of Kerala State has appliled for a Legal heriship Certificate for various purposes due to her husband Pavithran Damodaran who died on 30-5-2020. Enquiry conducted thorugh the Villlage Officer, Kidangannur reveals that the following persons are the legal heirs of deceased Pavithran Damodaran.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
നമ്പർ ബന്ധം
1 ബാബുജി ഭർത്താവ് 55 2 ഹിലാരി, ബി. മകൻ 26 പരേതയ്ക്ക് മറ്റ് അവകാശികൾ ആരും തന്നെഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ എ5-6023/2020. 2020 സെപ്റ്റംബർ 15.
1 Bindu Wife 45 2 Pallavy Pavithran Daughter 20 3 Pavith, P. Son 17 Objections if any, against the issuance of the legal heirship certificate in the name of the above said persons should be filed in person before the Tahsildar, Kozhencherry within 30 days from the date of publication of this notice in Kerala Government Gazette. Belated application and those sent by post will not be considered.
Taluk Office,
(Sd.) Kozhencherry. Tahsildar.
Adoor Taluk
കോഴഞ്ചേരി താലൂക്കിൽ ആറ∑ുള വില്ലേജിൽ ആറാട്ടുപുഴ മുറിയിൽ കൊച്ചാലും പാലയ്ക്കൽ വീട്ടിൽ ജോർജ് കെ. മാത്യു എന്നയാൾ 25-7-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതന്റെ പേരി ലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ സൂസന്ന ജോർജ് സമർപ്പിച്ച അപേക്ഷയിൽ ആറ∑ുള വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൂസന്ന ജോർജ് ഭാര്യ 50 2 മേഘ മറിയം ജോർജ് മകൾ 23 3 ജോർജി മാത്യൂസ് മകൻ 20 പരേതന് മറ്റ് അവകാശികൾ ആരും തന്നെഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ സി2-8365/2020. 2020 സെപ്റ്റംബർ 9.
അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ തുവയൂർ വടക്ക് മുറിയിൽ മൗട്ടത്ത് തുളസി ഭവനം വീട്ടിൽ രമേശ് കുമാർ, ജെ. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് സൗദാമിനി കുഞ്ഞമ്മ, കെ. 30-10-2015-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്ന വരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തുളസി കുഞ്ഞമ്മ മകൾ 65 2 ഗീതാദേവി, എസ്.
(ഗീതാ പ്രസന്നകുമാർ) മകൾ 62 3 രമേശ് കുമാർ, ജെ. മകൻ 55 20th OCT. 2020] COMMISSIONERATE OF LAND REVENUE 7185 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ
SCHEDULE
Sl. Name Relationship Age
ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം No. with the deceased കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-6865/2020. 2020 ജൂലൈ 22.
അടൂർ താലൂക്കിൽ കൊടുമൺ വില്ലേജിൽ എെക്കാട് മുറിയിൽ തറയിൽ വീട്ടിൽ ഗീതാഭായി അനന്തരാവകാശ സർട്ടി ഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ശശിധരൻ നായർ, പി. ആർ. 3-6-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും കൊടുമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീതാ ഭായി, ജി. ഭാര്യ 46 2 ഹരികുമാർ, എസ്. മകൻ 25 3 ശ്രീലക്ഷ്മി, ജി. മകൾ 22 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) അടൂർ. തഹശീൽദാർ.
1 T. K. Karunakaran Nair Husband 82 2 Sujatha Satheesh Daughter 51 3 Suresh K. Nair Son 50 4 Subhash Karunakaran Nair ,, 50 Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and the objection if any, against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
(2)
No. C10-2870/2020. 23rd June 2020.
Notice is hereby given to all to whom it may concern that Valsamma Vargese, Mulamoottil House, Nedumpuram Village, Thiruvalla Taluk, Pathanamthitta District of Kerala State has filed an application before this office for grant of a legal heirship certificate in respect of the legal heris of her husband, Sam Varghese, who died on 13-11-2014. Enquiry conducted through the Villlage Officer, Nedumpuram reveals that the persons named in the schedule below are the legal heirs of the late Sam Varghese.
SCHEDULE
Sl. Name Relationship Age
No. with the deceased
Thiruvalla Taluk
NOTICES
(1)
No. C10-2868/2020. 18th June 2020.
Notice is hereby given to all to whom it may concern that T. K. Karunakaran Nair, Alolam Ambalathinkal House, West Othera P. O., Kuttoor Village, Thiruvalla Taluk, Pathanamthitta District of Kerala State has filed an application before this office for grant of a legal heirship certificate in respect of the legal heris of his wife, T. S. Chellamma, who died on 17-3-2019. Enquiry conducted thorugh the Villlage Officer, Kuttoor reveals that the persons named in the schedule below are the legal heirs of the late T. S. Chellamma.
1 Valsamma Varghese Wife 60 2 Leena Eapen Daughter 39 3 Linish Varghese Son 33 Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned person and the objection if any, against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Thiruvalla.
(Sd.) Tahsildar.