Servants of Knowledge
Kerala Gazette · Government of Kerala

Nedumangad

Published 20 October 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_clr_thiruvananthapuram_Nedumangad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 Thiruvananthapuram,

}

No. Vol. IX }

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART IV

Private Advertisements and Miscellaneous

Notifications

20th OCT. 2020] COMMISSIONERATE OF LAND REVENUE 7163 (79) (77) നമ്പർ ജി2-20153/2020. 2020 സെപ്റ്റംബർ 15. നമ്പർ ജി3-20479/2020. 2020 സെപ്റ്റംബർ 16.

തിരുവനന്തപുരം താലൂക്കിൽ മുട്ടത്തറ വില്ലേജിൽ ബാലൻ നായർ, കെ., റ്റി. സി. 42/136, മല്ലശ്ശേരി വീട്, ശ്രീവരാഹം, മണക്കാട് പി. ഒ. എന്നയാൾ 10-8-2018-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ശരത്ചന്ദ്രൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടത്തറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവദത്തൻ നായർ, ബി. മകൻ 44 2 ദേവവൃതൻ നായർ, ബി. ,, 39 3 ശരത്ചന്ദ്രൻ നായർ ,, 48 4 മായ എൽ. നായർ മകൾ 42 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(78)

നമ്പർ ജി4-14010/2020. 2020 സെപ്റ്റംബർ 16.

തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിൽ പൂജപ്പൂര പി. ഒ., പുര-1 22 എ-1, ശ്രീലകം, റ്റി. സി. 42/3498-ൽ ലളിത, റ്റി. എന്നവർ 29-6-2018-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ദീപക്, എ. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ തിരുമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

തിരുവനന്തപുരം താലൂക്കിൽ പേട്ട വില്ലേജിൽ റ്റി. സി. 31/983(1), സുരഭി, പാൽക്കുളങ്ങര പി. ഒ., പേട്ട, തിരുവനന്തപുരം എന്ന വിലാസത്തിൽ ശികാശശി എന്നവർ 20-7-2020-ാം തീയതി മരണപ്പെട്ടതായും നിയമാനുസൃതമായ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സന്തോഷ്, ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ പേട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സന്തോഷ്, ജെ., ഭർത്താവ് 51 സുരഭി, റ്റി. സി. 31/983(1), പുത്തൻ റോഡ്, പേട്ട പി. ഒ.

2 ശങ്കരി എസ്. സന്തോഷ് മകൾ 7 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ജി2-10025/2020. 2020 സെപ്റ്റംബർ 4. 2-6-2020 തീയതിയിൽ 22-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3761, ക്രമനമ്പർ (42) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ അപേക്ഷകന്റെ പേര് 'ആർ. രാജ്കുമാർ നായർ' എന്നത് 'രാജ്കുമാർ, ആർ.' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.

Nedumangad Taluk

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ദീപക്, എ. ആർ. മകൻ 49 2 ദീപ, എൽ. ആർ. മകൾ 47 3 എ. ആർ. ദിലീപ് മകൻ 46 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ

പരസ്യം

(1)

നമ്പർ ബി6-8618/2020. 2020 ആഗസ്റ്റ് 21.

മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ആത്തുക്കാബീവി എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പൂവത്തൂർ പി. ഒ., ചിറമുക്ക്, ഷാഫി മൻസിലിൽ നസീമ ബീവി ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 10-5-2020-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു. തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 41/2020/DTP (CLR). 157 20th OCT. 2020] COMMISSIONERATE OF LAND REVENUE 7164

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാജഹാൻ മകൻ 58 2 നസീമ ബീവി മകൾ 55 3 റാഹില ബീവി

,, 53 അതനുസരിച്ച് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളാ ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാ ത്തതുമാകുന്നു.

(2)

നമ്പർ ബി6-8326/2020. 2020 ആഗസ്റ്റ് 19.

നെടുമങ്ങാട് താലൂക്കിൽ വിതുര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റാബിയത്ത് ബീവി എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി മേമല പി. ഒ., തള്ളച്ചിറ, ഷെജീം മൻസിലിൽ ജലാലുദ്ദീൻ, എം. ബോധിപ്പിച്ച അപേക്ഷ വിതുര, തൊളിക്കോട്, മുട്ടത്തറ, പെരിങ്ങമ്മല വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 9-10-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജലാലുദ്ദീൻ, എം. മകൻ 61 2 താജുദ്ദീൻ ,, 58 3 ലരീഫ ബീവി മകൾ 55 4 ഷാമില ബീവി

,, 52 5 ഷാമില ,, 50 6 ഷമീറ ബീവി

,, 48 7 ഖദീജ ബീവി

,, 60 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നത ല്ലാത്തതുമാകുന്നു.

(3)

നമ്പർ ബി6-9151/2020. 2020 സെപ്റ്റംബർ 18.

വീട്ടിൽ വിമല, കെ. എസ്. ബോധിപ്പിച്ച അപേക്ഷ നെടുമങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-6-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിമല, കെ. എസ് ഭാര്യ 72 2 സോണി, ആർ. വി. മകൻ 44 3 അനിൽരാജ്, ആർ. വി. ,, 43 4 കിരൺ, ആർ. വി.

,, 41 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നത ല്ലാത്തതുമാകുന്നു.

(4)

നമ്പർ ബി6-8339/2020. 2020 ആഗസ്റ്റ് 18.

നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ ത ാ മ സ ി ച്ച ു വ ര െ വ അ ന്ത ര ി ച്ച ു പോയ തങ്കപ്പൻ, വി.

എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വെമ്പായം, പന്തലക്കോട്, പിണറ്റുംമൂട് വീട്ടിൽ രത്നമ്മ ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 9-11-2009-ൽ മരണ പ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നമ്മ ഭാര്യ 85 2 രത്നാകരൻ മകൻ 60 3 ശൈലജ മകൾ 57 4 പ്രസന്നൻ മകൻ 54 5 സുന്ദരേശൻ ,, 53 6 വിദ്യാധരൻ ,, 64 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞുംനെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് വില്ലേജിൽ ത ാ മ സ ി ച്ച ു വ ര െ വ അ ന്ത ര ി ച്ച ു പോയ കെ. രാമചന്ദ്രൻ എന്നയാളുടെ അനന്തരാവകാശികൾക്ക് ഭൂമി സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ചെല്ലാംകോട് മുറിയിൽ, വിമ മംഗലം തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു. 158 20th OCT. 2020] COMMISSIONERATE OF LAND REVENUE 7165 (5)

നമ്പർ ബി5-9480/2020. 2020 സെപ്റ്റംബർ 30.

നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജിതകുമാരി, ജെ. എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യ ങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി അരുവിക്കര പി. ഒ., ഇരുമ്പ, കുറുങ്ങോട് ശരണ്യാലയത്തിൽ കൃഷ്ണൻ, എസ്. ബോധിപ്പിച്ച അപേക്ഷ കരകുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 6-7-2020-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കൃഷ്ണൻ, എസ്. ഭർത്താവ് 61 2 ശരണ്യ കൃഷ്ണൻ മകൾ 30 3 രാഹുൽ കൃഷ്ണ മകൻ 24 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

(6)

നമ്പർ ബി6-8680/2020. 2020 സെപ്റ്റംബർ 23.

നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സന്താനവല്ലി, കെ. എന്നവരുടെ അനന്തരാവകാശിക്ക് വിവിധ ആവശ്യങ്ങൾക്കു വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വെളിയന്നൂർ പി. ഒ., കിടങ്ങുമ്മൽ, സുഭാഷ് മന്ദിരത്തിൽ സുഭാഷ്, എം. എസ.് ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 16-5-2018-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

സുഭാഷ്, എം. എസ്. മകൻ 35 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി Chirayinkeezhu Taluk പരസ്യം

(1)

നമ്പർ ബി4-8564/2020. 2020 ജൂലൈ 22.

ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ ഷാൻ മൻസിലിൽ ഹാജിറ ബീവി 14-6-2020-ാം തീയതി മരണ പ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് അബ്ദുൽ ഖലാം സമർപ്പിച്ച അപേക്ഷയി∑േൽ പഴയകുന്നുമ്മേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഹാജിറ ബീവി 14-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൽ ഖലാം ഭർത്താവ് 64 2 ഷാൻ ഖലാം മകൻ 33 3 ഷൈനി ഖലാം മകൾ 31 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി4-7046/2020. 2020 ആഗസ്റ്റ് 6.

ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ വില്ലേജിൽ കാട്ടുവിള വീട്ടിൽ അനീഷ്, ബി. 28-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ സരിത, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ മുദാക്കൽ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അനീഷ്, ബി. 28-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര മാതാവ് 57 2 സരിത, എസ്. ഭാര്യ 303 ആതിര, എ. മകൾ 14 4 ശരണ്യ, എ. ,, 12 രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു. 5 അനാമിക, എ. ,, 7 (ഒപ്പ്) (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്.) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.

159
Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_clr_thiruvananthapuram_Nedumangad/. Archive identifier in.gazette.kerala_new.2020-10-20.part_3_clr_thiruvananthapuram_Nedumangad.