Servants of Knowledge
Kerala Gazette · Government of Kerala

Mananthavady

Published 20 October 2020

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_clr_wayanad_Mananthavady
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 Thiruvananthapuram,

}

No. Vol. IX }

Tuesday

2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART IV

Private Advertisements and Miscellaneous

Notifications

20th OCT. 2020] COMMISSIONERATE OF LAND REVENUE 7288 ക്രമ പേര് പരേതനുമായുള്ള വയസ് Vythiri Taluk നമ്പർ ബന്ധം

1 കല്ല്യാണി ഭാര്യ 72 2 ഷർമിള മകൾ 55 3 വിജയൻ മകൻ 51 4 പ്രമീള മകൾ 48 5 മനോജ്കുമാർ മകൻ 45 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ2-2030/2020. 2020 ജൂലൈ 28.

വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ സിബി, റ്റി. എൽ, തേരേടത്ത് വീട്, തരിയോട് നോർത്ത്, പടിഞ്ഞാറത്തറ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ആൽവിൻ സിബി എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ പടിഞ്ഞാറത്തറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സിബി, റ്റി. എൽ., തേരേടത്ത് വീട്, തരിയോട് നോർത്ത്, പടിഞ്ഞാറത്തറ വില്ലേജ് എന്നയാൾ 26-8-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശി കളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിൻസി സിബി ഭാര്യ 45 2 മെൽബിൻ സിബി മകൻ 23 3 ആൽവിൻ സിബി ,, 20 WAYANAD DISTRICT

4 എഡ്വിൻ സിബി ,, 15 Mananthavady Taluk

പരസ്യം

നമ്പർ എച്ച് 1-74/2020. 2020 ജൂൺ 26.

മാനന്തവാടി താലൂക്ക്, തൊ≠ർനാട് അംശം, തൊ≠ർനാട് ദേശത്ത് താമസിച്ചിരുന്ന വിശ്വനാഥൻ s/o ചന്തു, പറക്കുതാഴെ ഹൗസ്, കോറോം എന്നയാൾ 11-12-2019-ന് മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരള ഭാര്യ 51 2 സവിനേഷ് മകൻ 27 3 ശരണ്യ മകൾ 23 5 മറിയം മാതാവ് 93 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ2-1076/2020. 2020 ജൂലൈ 24.

വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ മിക്ദാദ്, എ., അമ്പാളി വീട്, അച്ചൂരാനം പി. ഒ., അച്ചൂരാനം വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സജ്ന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അച്ചൂരാനം വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ മിക്ദാദ്, എ., അമ്പാളി വീട്, അച്ചൂരാനം പി. ഒ., അച്ചൂരാനം വില്ലേജ് എന്നയാൾ 7-2-2020-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സജ്ന ഭാര്യ 392 റംസാൻ ജാസിം മകൻ 11 മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു. 3 ആദം ജാബിർ ,, 9 4 നബീസ മാതാവ് 59 താലൂക്കാഫീസ്, (ഒപ്പ്) 5 മൊയ്തീൻ പിതാവ് 70 മാനന്തവാടി തഹശീൽദാർ. 282

Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_clr_wayanad_Mananthavady/. Archive identifier in.gazette.kerala_new.2020-10-20.part_3_clr_wayanad_Mananthavady.