Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
41 Thiruvananthapuram,
}
No. Vol. IX }
Tuesday
2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942
PART IV
Private Advertisements and Miscellaneous
Notifications
20th OCT. 2020] KERALA GAZETTE 1145 ദർഘാസ് സംബന്ധിച്ചുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ NOTIFICATION എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. കാരണംIt is hereby notified for the information of all authorities concerned and the public that I, Rasheeda. G K, Rasiya's, Vadakkumbad P. O., Thalassery Taluk, Kannur District, Pin-670 105, have changed the name of my minor daughter, Jesmi. G K, holder of Extract of School Admission Register with Admission No. 20822, date of Admission 8-5-2018 issued by the Headmistress, Sacred Heart Girls HSS, Thalassery, Birth Certificate with Registration No. 1/638/05, date of Registration 8-2-2005, issued by the Registrar of Births & Deaths, Thalassery Municipality, as Jenna Jasmin.
This change will come into effect in all records related to her.
Thalassery, 10-8-2020. RASHEEDA. G K കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ, മാറ്റിവെക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ച വാഹന കരാറിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
ഓഫീസ് വിലാസം—ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണറുടെ കാര്യാലയം, എെ.പി.ഡി. ബിൽഡിംഗ്, കോട്ടപറമ്പ, കോഴിക്കോട്-673 001, ഇ-മെയിൽ[email protected], ഫോൺ നമ്പർ 0495-2720744.
നിബന്ധനകൾ
1. 24 മണിക്കൂറും ഡ്രൈവറുടെ സേവനം ലഭ്യമാക്കണം.
വാഹനത്തിന് ര≠് ഡ്രൈവർ വേണം. ഏതെങ്കിലും കാരണവശാൽ നിലവിലെ ഡ്രൈവർക്ക് എത്താൻ പറ്റുന്നില്ലെങ്കിൽ കരാറുകാരൻ സ്വന്തം ഉത്തരവാദിത്വത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്്
ദർഘാസ് പരസ്യം
നമ്പർ 2774/2020/എ.സി.എഫ്.എസ്.(കെ.കെ.ഡി.)
2020 സെപ്റ്റംബർ 15.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ താഴെ പറയുന്ന വിഭാഗത്തിലുള്ള വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടുനൽകുന്ന തിനായി വാഹന ഉടമകളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—02/2 0 2 0 - 2 1 /എ.സി.എഫ്.എസ്. (കെ കെ ഡി)
വാഹനത്തിന്റെ പേര്—മഹീന്ദ്ര ബൊലേറോ/ടാറ്റാസുമോ, മാരുതി എർട്ടിഗ/സ്വിഫ്റ്റ് ഡിസയർ/ഹോ≠ അമേസ്, ഷെവർലെറ്റ് എൻജോയ്/ടാറ്റാ ഇൻഡിഗോ.
പ്രോജക്ടിന്റെ പേരും അടങ്കൽ തുകയും—ക്യു.ആർ.ടി./ ഭക്ഷ്യസുരക്ഷാ അടിയന്തിര പ്രവർത്തനം, പരമാവധി പ്രതിമാസ വാടക ` 40,000. (പരമാവധി 2000 കി. മീ.ന്) ജി. എസ്. ടി. ഉൾപ്പെടെ.
നിരതദ്രവ്യം—` 2,000.
ദർഘാസ് ഫോറത്തിന്റെ വില—` 400+18% ജി. എസ്. ടി.
പ്രവർത്തിയുടെ കാലാവധി/കരാർ കാലാവധി—
2020-2021 സാമ്പത്തിക വർഷം.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 19-10-2020 മുതൽ 23-10-2020-വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ.
ഡ്രൈവറെ നൽകേ≠താണ്.
2. വാഹനത്തിന്റെ കാലപ്പഴക്കം 5 വർഷത്തിൽ കൂടാൻ പാടില്ലാത്തതാകുന്നു.
3. ടാക്സി പെർമിറ്റ് വാഹനത്തിന് ഉ≠ായിരിക്കണം.
ഡ്രൈവർക്ക് ബാഡ്ജ് നിർബന്ധം.
4. ലോഗ് ബുക്ക് അതാത് ദിവസം രേഖപ്പെടുത്തി അതാത് ഓഫീസറുടെ ഒപ്പ് നിർബന്ധം.
5. ലോഗ് ബുക്ക് സമയം രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തേ ≠താണ്.
6. വാഹനത്തിന്റെ മെയിന്റനൻസ് സ്വന്തം ഉത്തരവാദിത്വ ത്തിൽ നടത്തുകയും ഭക്ഷ്യസുരക്ഷാ പ്രവർത്തന ങ്ങൾക്ക് തടസ്സം ഉ≠ാകാത്ത വിധം ആയിരിക്കുകയും വേണം. ഏതെങ്കിലും വിധം വാഹനത്തിന് റോഡ് ഗതാഗതം പറ്റാത്ത സാഹചര്യത്തിൽ കരാറുകാരൻ സ്വന്തം ഉത്തരവാദിത്വത്തിൽ പകരം സംവിധാനം ഏർപ്പെടുത്തണം.
7. മഹീന്ദ്ര ബൊലേറോ/ടാറ്റാസുമോ, മാരുതി എർട്ടിഗ/ സ്വിഫ്റ്റ് ഡിസയർ/ഹോ≠ അമേസ്, ഷെവർലെറ്റ് എൻജോയ്/ടാറ്റാ ഇൻഡിഗോ എന്നിവയിലേതെങ്കിലുമോ/ സമാനമായതോ വാഹനം മാത്രമേ അനുവദിക്കുകയുള്ളൂ.
8. പ്രതിമാസ വാടക ഭക്ഷ്യസുരക്ഷാ വകുപ്പ് അനുവദി ക്കുന്നത് അനുസരിച്ച് മാത്രമേ നൽകുകയുള്ളൂ.
9. പ്രതിമാസ വാടക ക്ലെയിമിന് ലോഗ്ബുക്കിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠താണ്.