Servants of Knowledge
Kerala Gazette · Government of Kerala

Liquidation Order

Published 27 October 2020

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-27.part_3_FIsheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

Vol. IX

Thiruvananthapuram,

Tuesday

No. } 42 2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942

PART III

Fisheries Department

ഉത്തരവ് നമ്പർ എഫ്. 2413/15(1) തീയതി 30-6-2020

ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ഫിഷറീസ്

ജോയിന്റ ് ഡയറക്ടർ (ഉത്തരമേഖല)

കോഴിക്കോടിന്റെ നടപടിക്രമം

വിഷയം: —ഫിഷറീസ്—സഹകരണം—കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. എഫ് (ഡി) 190/93, 1969 കേരള സഹകരണ സംഘം നിയമം പ്രകാരം പ്രവർത്തനം നിർത്തൽ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സൂചന: —(1) ഫിഷറീസ് സഹ: സംഘം രജിസ്ട്രാർ/ഫിഷ റീസ് ജോയിന്റ ് ഡയറക്ടർ ഉത്തര മേഖല കോഴിക്കോടിന്റെ 1-10-2016, 20-1-2017, 10-5-2017, 18-7-2015 തീയതികളിലെ

എഫ്/2413/2015-ാം നമ്പർ ഉത്തരവുകൾ.

കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം നമ്പർ ഡി.എഫ് (ഡി) 190/93-ന്റെ ഭരണ സമിതിക്ക് ആയതിന്റെ കാലാവധിക്കകം പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുന്നതിന് സാധ്യമാകാതെ വന്നതിനാലും, സംഘം തുറന്ന് പ്രവർത്തിക്കാ ത്തതിനാലും തുടർന്ന് സംഘത്തിൽ നിയമിതനായ ഭരണാധികാരിക്ക് സംഘത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ കൈക്കൊള്ളുന്നതിനായി സാധ്യമാകാതെ വന്നതിനാലും, സംഘത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ബോധ്യപ്പെട്ടതിനാലും, സൂചന (1) ഉത്തരവുകൾ പ്രകാരം സംഘത്തിൽ 1969 കേരള സഹ. സംഘം നിയമം വകുപ്പ് 65 പരിശോധന നടത്തുന്നതിന് എഫ്.ഡി.ഒ (എച്ച്.ക്യൂ) കണ്ണൂരിനെ നിയോഗിച്ചുകൊ≠് ഉത്തരവാകുകയു≠ായി.

(2) എഫ്.ഡി.ഒ. (എച്ച്.ക്യൂ) കണ്ണൂരിന്റെ 18-10-2017-ലെ എഫ്.ഡി.ഒ. നമ്പർ കത്തും, റിപ്പോർട്ടും. ആയതുപ്രകാരം സംഘത്തിൽ വകുപ്പ് 65 പരിശോധന നടത്തിയ റിപ്പോർട്ട്, സൂചന (2) പ്രകാരം എഫ്.ഡി.ഒ (എച്ച്.ക്യൂ) കണ്ണൂർ സമർപ്പിക്കുകയും, പ്രസ്തുത റിപ്പോർട്ടിൽ സംഘത്തിന്റെ ദൈനംദിന പ്രവർത്തനത്തിൽ 1969 കേരള സഹകരണ സംഘം നിയമത്തിനും ചട്ടത്തിനും, സംഘം നിയമാവലി വ്യവസ്ഥകൾക്കും വകുപ്പിന്റെയും, മത്സ്യ Gaz. No. 42/2020/DTP (Fisheries). 485 50 KERALA GAZETTE [PART III ഫെഡിന്റെയും നിർദ്ദേശങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചതായും, ടി സംഘത്തിന്റെ പ്രവർത്തന പരിധിയിലും സമീപപ്രദേശ

ങ്ങളിലുമായി ഇതേ മേഖലയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന

സംഘങ്ങൾ ഉള്ളതിനാൽ ഈ സംഘത്തിലെ അംഗങ്ങളുടെ

അധികാരം വിനിയോഗിച്ച് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം നമ്പർ ഡി.എഫ് (ഡി) 190/93-ൽ വകുപ്പ് 71 (2) (ബി) പ്രകാരം പ്രവർത്തനം നിർത്തൽ ചെയ്തുകൊ≠ും ലിക്വിഡേറ്റർ ആയി എഫ്.ഡി.ഒ. (എച്ച്.ക്യൂ) കണ്ണൂരിനെ നിയോഗിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ക്ഷേമം ഉറപ്പുവരുത്തുന്നതിന് സമീപ പ്രദേശങ്ങളിലെ

സംഘങ്ങളിൽ ലയിപ്പിച്ചുകൊ≠് കണ്ണൂർ സിറ്റി FDWCS Ltd. No. DF (D) 190/93-നെ സമാപ്തീകരിച്ച് ഉത്തരവാക്കാവു ന്നതാണെന്ന് റിപ്പോർട്ടിൽ പരിശോധന ഉദ്യോഗസ്ഥൻ ശുപാർശ

സമർപ്പിച്ചിരിക്കുന്നു.

ലിക്വിഡേറ്റർ ഉടൻ തന്നെ സംഘത്തിന്റെ ആസ്തി കളുടെയും, ബാധ്യതകളുടെയും ചുമതല ഏറ്റെടുത്ത് റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത കാലാവധിയായ 2 മാസത്തിനു ശേഷം സംഘത്തിന്റെ അവസാന സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.

(ഒപ്പ്) മേൽ സാഹചര്യത്തിൽ സംഘം പുനരു÷ീവനത്തിനും

കാര്യക്ഷമമായ പ്രവർത്തനത്തിനും യാതൊരു സാധ്യതയും

ഇല്ല എന്ന് ബോധ്യമായതിനാൽ 1969 കേരള സഹകരണ

സംഘം നിയമം വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ

ഫിഷറീസ് കോ ഓപ്പറേറ്റീവ് ഫിഷറീസ് സഹകരണ സൊസൈറ്റി രജിസ്ട്രാറുടെ സംഘം രജിസ്ട്രാർ/ കാര്യാലയം (ഉത്തരമേഖല), ഫിഷറീസ് ജോയിന്റ ് കോഴിക്കോട്. ഡയറക്ടർ. (ഉത്തരമേഖല)486

Cite this issue. Kerala Gazette, Government of Kerala, 27 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-27.part_3_FIsheries/. Archive identifier in.gazette.kerala_new.2020-10-27.part_3_FIsheries.