Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. IX
Tuesday
2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942
PART III
Forest Department
വൈൽഡ് ലൈഫ് ഡിവിഷൻ, തിരുവനന്തപുരം
ഇ-ലേല പരസ്യം
നമ്പർ എ1-2706/2020.
2020 ഒക്ടോബർ 6.
തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷന്റെ പരിധിയിലുള്ള കോട്ടൂർ എ.ബി.പി. റെയിഞ്ചിലെ ആന പുനരധിവാസ കേന്ദ്രത്തിലെ മരങ്ങൾ മുറിച്ചതുവഴി ശേഖരിച്ച താഴെപ്പട്ടികയിൽ കാണിച്ചിട്ടുള്ള അക്കേഷ്യ തടി, നെയ്യാർ വന്യജീവിസങ്കേതത്തിലെ ആനപ്പാറ കമ്മ്യൂണിറ്റി ഹാൾ പരിസരത്തുനിന്നും ശേഖരിച്ച അക്കേഷ്യ തടിയും 16-9-2014-ലെ 36-ാം നമ്പർ 0411/2014-ലെ 43-ാം നമ്പർ, 24-2-2015-ലെ 8-ാം നമ്പർ, 25-8-2015-ലെ 34-ാം നമ്പർ, 13-10-2015-ലെ 40-ാം നമ്പർ, 1-11-2016-ലെ 43-ാം നമ്പർ എന്നീ ഗസറ്റുകളിൽ പരസ്യപ്പെടുത്തിയിട്ടുള്ള പൊതുദർഘാസ്/ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും കൂടാതെ ഇതിലേക്കായി M/s. MSTC, Ltd. www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾക്കും വിധേയമായി ഇ-ലേലത്തിലൂടെ വിൽപ്പന നടത്തുന്നതാണ്. ചുവടെ ചേർക്കുന്ന പട്ടികയിൽ വിവരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പുറമേ, ടി ഇ-ലേലത്തിന് മുൻപുവരെ ശേഖരിച്ച് അട്ടിവെയ്ക്കുന്ന ഉൽപ്പന്നങ്ങളും ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും.
ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-ലേലത്തിൽ പങ്കെടുക്കുന്നതിനായി സമർപ്പിക്കുന്ന നിരതദ്രവ്യം SBI-യുടെ Internet Online Banking വഴിയോ മറ്റ് ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ NIC-ൽ നിന്നോ www.mstcecommerce.com വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Help desk-ൽ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേമെന്റ ിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും 574 KERALA GAZETTE [PART III ഇ-മെയിൽ അഡ്രസ്സും) ഇ-ലേലപ്രമാണങ്ങളോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുൻപായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും നേരിൽക≠് ബോധ്യപ്പെട്ടുകൊള്ളേ≠താണ്. ഇ-ലേലത്തിന് ശേഷമുളള പരാതികൾ പരിഗണിക്കുന്നതല്ല.
ഈ വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിന് ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വച്ചിട്ടുളള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയത് കഴിച്ചുളള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു. വിവിധ തോട്ടങ്ങളിലെ ജോലികൾ നടന്നുകൊ≠ിരിക്കുന്നതിനാൽ ലേലത്തിന് മുൻപ് വരെ ഡമ്പിംഗ് ഡിപ്പോയിൽ ഇറക്കി ലോട്ടുചെയ്യുന്ന ഉൽപ്പന്നങ്ങൾ കൂടി ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും.
പട്ടിക
ക്രമ റെയിഞ്ച് ലോക്കേഷൻ ഉല്പന്നത്തിന്റെ അളവ് നമ്പർ
ഇനം (ഉദ്ദേശം) 1 എ.ബി.പി. റെയിഞ്ച്, ഇ.ആർ.സി. പ്രോജക്ട് ഏര്യാ അക്കേഷ്യ തടികൾ 22 M3 കോട്ടൂർ കാപ്പുക്കാട്
27th OCT. 2020] FOREST DEPARTMENT 575For submission of e-auction visit the website: www.mstcecommerce.com. All bids/e-auction documents are to be submitted online only and in the designated online cover (s)/envelop (s) on the www.mstcecommerce.com. website and e-auction documents submitted manually/through post will not be entertained.
Online e-Auction/bids are to be accompanied with relevant documents. Any further clarification on this e-auction can be obtained from NIC/the e-auction Helpdesk number available in the website www.mstcecommerce.com. and from the office of the Wildlife Warden, Thiruvananthapuram during the office hours. The details regarding e-Payment (Bidder's Bank Account No. where he/she is having core banking facility and email ID) should be submitted along with the e-auction documents. e-auction documents without these details will not be accepted. The Forest Department will not be responsible for any inconvenience or loss to the Bidder while uploading/downloading the documents.
The bidders who wish to participate in the e-auction should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved identity documents along with the EMD through online. Those who do not produce any approved Identity Card or certificate will not be eligible to participate in the e-auction.
Intending persons may ensure the quantity and quality of materials put up for e-auction before the commencement of the same and no complaints will be entertained after the e-auction. In case any Govt. Department requires any of the materials put up for the e-auction, the quantity remaining after their selection only will be re-auctioned. The quantity that may become ready for sale after the publication of this notification will also be included in the e-auction. Any further notification to the sale conditions that may be issued by the Government after the issuance of this notification will also be applicable to this e-auction. The unsold materials in the e-auction will be placed along with the materials that may arrive in depot will be sold on auction date shown the schedule and separate notification will not be published for the same.
Further details and information can be had from this office or from ABP Range, Kottoor during working hours.
SCHEDULE
Sl. Range Location Species Quantity
No.
1 ABP Range, Kottoor ERC Project area at Acacia Timber 22 M3
Kappukadu
576 KERALA GAZETTE [PART IIIകോതമംഗലം ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ എൽ1-2378/2020.
2020 ഒക്ടോബർ 8.
കോതമംഗലം ഡിവിഷനിലെ മുള്ളരിങ്ങാട് റെയിഞ്ചിന്റെ അധികാരപരിധിയിൽ ഉൾപ്പെട്ട തലക്കോട് 1986 മിക്സഡ് πാന്റേഷനിൽ ഇഞ്ചപ്പാറ ഭാഗത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മട്ടി, ഇലവ് എന്നീ മൃദു ഇനങ്ങളിൽപ്പെട്ട 18 മരങ്ങൾ നിൽപ്പവസ്ഥയിൽ 10-12-2013-ലെ 49-ാം നമ്പർ, വാല്യം II [നോട്ടിഫിക്കേഷൻ നമ്പർ Pro (5) 26274/12 തീയതി 22-11-2013] കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയിട്ടുള്ള പൊതു ദർഘാസ്/ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഇ-ലേലത്തിലൂടെ വിൽക്കുന്നതാണ്. താഴെ പറയുന്ന ഉൽപ്പന്നങ്ങൾ ഉദ്ദേശ അളവാണ്. ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ഇ-ലേലത്തിന് മുമ്പ് ` 3,500 (മൂവായിരത്തി അഞ്ഞൂറ്) പേയ്മെന്റ ്/ഇ-ട്രഷറി/ഡിമാന്റ ് ഡ്രാഫ്റ്റ്/ MSTC Ltd. വഴി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ഇ-ലേലക്കാരൻ ഇ-ലേലത്തുകയുടെ 35% ഇ-ലേല ദിവസം തന്നെ 'ഇ-പേയ്മെന്റായി' കെട്ടിവയ്ക്കേ≠താണ്. വിജയിയായ ഇ-ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ എഫ്. ഡി. റ്റി. ആദായ നികുതി, ജി. എസ്. ടി., മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠താണ്.
ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-ലേലത്തിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം SBI-യുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റ് ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി ഇ-ലേലത്തിനൊപ്പം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ സമർപ്പിക്കാൻ www.mstcecommerce.com എന്ന വെബ്സൈറ്റ് ഉപയോഗിക്കേ≠താകുന്നു.
എല്ലാ ഇ-ലേലപ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേലപ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ഇ-ലേലപ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഓൺലൈൻ ഇ-ലേല പ്രമാണങ്ങളോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുമ്പ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എൻ. എെ. സി.-യിൽ നിന്നോ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഹെൽപ്പ് ഡെസ്ക്കിൽ നിന്നോ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (ലേലക്കാരൻ ഇടപാട് നടത്തുന്ന കോർബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേലപ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. ലേലക്കാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്ന തോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേലപ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുമ്പായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്. ഇ-ലേലത്തിനുശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ടി വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിന് ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വയ്ക്കുന്ന ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയത് കിഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ ഇ-ലേലത്തിൽ വിൽക്കുകയുള്ളൂ. താഴെ പരാമർശിച്ചിരിക്കുന്ന തീയതിയിൽ നടത്തപ്പെടുന്ന ഇ-ലേലത്തിൽ വിറ്റുപോകാത്ത ഉൽപ്പന്നങ്ങൾ താഴെ കാണിച്ചിട്ടുള്ള അടുത്ത ലേല തീയതിയിൽത്തന്നെ ഇ-ലേലം നടത്തുന്നതായിരിക്കും. ഇതിനായി ഇ-ലേല പരസ്യം പ്രത്യേകം പ്രസിദ്ധപ്പെടുത്തുന്നതല്ല. ഉടമ്പടി കാലാവധി ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 30 ദിവസമാണ്. താഴെ വിവരിച്ചിട്ടുള്ള ലേലത്തീയതിയിൽ ഇ-ലേലത്തിൽ വിറ്റുപോകാത്ത ഉല്പന്നങ്ങൾ 11-11-2020-ൽ മുള്ളരിങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിൽ വച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പൊതുലേലം ചെയ്ത് വിറ്റഴിക്കുന്നതായിരിക്കും.
ടി ലേലത്തീയതിയിലും ഉല്പന്നങ്ങൾ വിറ്റുപോകാത്തപക്ഷം 18-11-2020-ൽ പൊതുലേലം നടത്തുന്നതാണ്.
റെയിഞ്ച്—മുള്ളരിങ്ങാട്. തോട്ടത്തിന്റെ പേര്—തലക്കോട് 1986 മിക്സഡ് πാന്റേഷൻ. ഉൽപ്പന്നത്തിന്റെ വിവരം—മട്ടി, ഇലവ് എന്നീ ഇനത്തിൽപ്പെട്ട നിൽപ്പ് മൃദുമരങ്ങൾ. അളവ് (ഉദ്ദേശം)—തടി—16.467 M3, വിറക്—9.558 MT.
27th OCT. 2020] FOREST DEPARTMENT 577നിരതദ്രവ്യം—` 3,500.
ഇ-ലേല തീയതി—30-10-2020 & 9-11-2020.
സ്ഥലം—തലക്കോട് 1986 മിക്സഡ് πാന്റേഷൻ.
ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബാം•ൂർ എം.എസ്.റ്റി.സി. ലിമിറ്റഡിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തിരിക്കണം. ഇ-ലേല നിബന്ധനകൾ എം.എസ്.റ്റി.സി. ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നോ മുള്ളരിങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ലഭ്യമാണ്.
ഫോൺ നമ്പർ : കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്—0485 2822317.
മുള്ളരിങ്ങാട് റെയ്ഞ്ച് ഓഫീസ്—0485 2856954.
No. L1-2378/2020.
8th October 2020.
It is hereby notified that soft wood standing trees in Thalakkodu mixed plantation at Inchappara area in Mullaringad Range of Kothamangalam Division will be sold through e-Auction as shown in the schedule, by the Divisional Forest Officer, Kothamangalam or any officer authorized by him, subject to the conditions published in Kerala Gazette No. 36 dated 16-9-2014, Gazette No. 43 dated 4-11-2014, Gazette No. 8 dated 24-2-2015, Gazette No. 34 dated 25-8-2015, Gazette No. 40 dated 13-10-2015, Gazette No. 43 dated 1-11-2016 vide Notification No. Pro.(4) 26243/13, dated 21-11-2015 of the Additional Principal Chief Conservator of Forests (P), Thiruvananthapuram and other conditions prevailing in the Forest Department.
e-Auction documents and connected records are available in the website: www.mstcecommerce.com. The Earnest Money Deposit should be submitted on e-payment/e-treasury/demand draft/MSTC through the Internet online banking of SBI or through NEFT for other banks. For submission of e-auction visit the website: www.mstcecommerce.com. All bids/ e-auction documents are to be submitted online only and in the designated online cover (s)/envelop (s) on the www.mstcecommerce.com. Website and e-auction documents submitted manually/through post will not be entertained.
Online e-Auction/bids are to be accompanied with relevant documents. e-Auction/bids received online without the scanned copies of relevant documents will not be considered and shall be summarily rejected. Any further clarification on this e-Auction can be obtained from NIC/the e-Auction Helpdesk number available in the www.mstcecommerce.com website and from the office of the Divisional Forest Officer, Kothamangalam during the office hours. The details regarding e-Payment (Bidder's Bank Account No. where he/she is having core banking facility and email id) should be submitted along with the e-Auction documents. e-Auction documents without these details will not be accepted.
Technical bid and financial bid shall be submitted in their respective designated online covers.
The Forest Department will not be responsible for any inconvenience or loss to the Bidder while uploading/ downloading the bid.
Interested persons may ensure the quantity and quality of materials put up for e-auction before the commencement of the same and no complaints will be entertained after the e-auction. The bidders should produce a Certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved identity documents along with the EMD through online. Those who do not produce any approved Identity Card or Certificate will not be eligible to participate in the e-auction.
In case any Government department requires any of the materials put up for the e-auction the quantity remaining after their selection only will be re-auctioned. The quantity that is ready for sale after the publication of this notification will be included in the tender cum auction. Any further notification to the sale conditions that may be issued by the Government after the issuance of this notification will also be binding to this tender-cum auction. The unsold materials in the e-auction will be sold on the next auction date shown in the schedule and separate notification will not be published for the same. The unsold materials in the e-auction scheduled below will be sold out in public auction by the Divisional Forest Officer or any officer authorized by him on 11-11-2020 and 18-11-2020 without publishing separate notification.
Further details and information can be had from this office or Mullaringad Range Office during the working hours.
578 KERALA GAZETTE [PART IIIRange—Mullaringad.
Name of site—1986 Thalakkodu mixed plantation (Inchappara area).
Species—Matti & Elavu. Quantity(Approximate)—Timber-16.467 M3, Firewood-9.558 MT.
The e-auction will be knocked down in the name of the highest bidders.
Earnest Money Deposit—` 3,500.
E-auction date—30-10-2020 & 9-11-2020.
Place—1986 Thalakkodu mixed plantation (Inchappara area).
Those who are interested to participate in the e-auction should be registered online with MSTC Limited, Banglore.
Conditions for e-auction will be available at the website www.mstcecommerce.com.
Telephone No. : Divisional Forest Office, Kothamangalam—0485 2822317.
Range Forest Office, Mullaringad—0485 2856954.
Office of the Divisional Forest Officer, Kothamangalam.
P. R. SURESH IFS, Divisional Forest Officer (For and on behalf of the Governor of Kerala).
മണ്ണാർക്കാട് ഡിവിഷൻ
നോട്ടീസ്
നമ്പർ എ3-1404/2020.
2020 സെപ്റ്റംബർ 14.
മണ്ണാർക്കാട് ഡിവിഷനിലെ അഗളി റെയിഞ്ചിലെ ഒമ്മല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വി.എഫ്.സി. എെറ്റം നമ്പർ 111 ഗൂളിക്കടവ് സർക്കാർ നിക്ഷിപ്ത വനത്തിൽ അനധികൃതമായി പ്രവേശിച്ച്, നിന്നിരുന്നതായ 5 പച്ച ചന്ദനമരങ്ങൾ കടത്തികൊ≠് പോയ കുറ്റത്തിന് രജിസ്റ്റർ ചെയ്ത ഒ.ആർ. 5/2020 നമ്പർ കേസിൽ 8-2-2020-ന് സർക്കാർ കസ്റ്റഡിയിൽ എടുത്ത KL 13AA-313 നമ്പർ എർട്ടിഗ കാർ ഉൾപ്പെടെയുള്ള തൊ≠ി വഹകൾ സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന്റെ ഭാഗമായി 12-8-2020-ാം തീയതിയിലെ A3-1404/2020 നമ്പർ പ്രകാരം ടി വാഹന ഉടമയ്ക്ക് നോട്ടീസ് നൽകിയെങ്കിലും ടിയാൻ കൈപ്പറ്റുകയോ ആക്ഷേപം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. ആയതിനാൽ KL 13AA-313 നമ്പർ എർട്ടിഗ കാർ ഉൾപ്പെടെയുള്ള തൊ≠ി വഹകൾ സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനെതിരെ എന്തെങ്കിലും ബോധിപ്പിക്കാനു≠െങ്കിൽ 10 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പ് കൂടാതെ തന്നെ മേൽപറഞ്ഞ വാഹനവും, തൊ≠ി വഹകളും സർക്കാരിലേക്ക് ക≠ുകെട്ടി മുതൽ കൂട്ടുന്നതായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ആരണ്യകം, മണ്ണാർക്കാട്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.